<<= Back Next =>>
You Are On Question Answer Bank SET 540

27001. അമേരിക്കയിലെ ആകെ സ്റ്റേറ്റുകളെത്ര? [Amerikkayile aake sttettukalethra?]

Answer: 50

27002. കുഷാക്ക് ബാക്കുള റിംപോച്ചെ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്? [Kushaakku baakkula rimpocche eyarporttu sthithi cheyyunnath?]

Answer: ലേ (കാശ്മീർ) [Le (kaashmeer)]

27003. ബാലു സ്വാമി ദീക്ഷിതർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Baalu svaami deekshithar ethu samgeetha upakaranavumaayi bandhappettirikkunnu?]

Answer: വയലിൻ [Vayalin]

27004. വാഗ്ഭടാനന്ദന്‍റെ സംസ്കൃത പഠനകേന്ദ്രം? [Vaagbhadaanandan‍re samskrutha padtanakendram?]

Answer: തത്വപ്രകാശികാ ആശ്രമം [Thathvaprakaashikaa aashramam]

27005. സന്താൾ കലാപത്തിന് നേതൃത്വം നല്കിയവർ? [Santhaal kalaapatthinu nethruthvam nalkiyavar?]

Answer: സിഡോ & കൻഹു [Sido & kanhu]

27006. ചൊവ്വ ഗ്രഹത്തിന്റെ പഠനം നടത്തിയ ബഹിരാകാശ ദൗത്യം ? [Chovva grahatthinte padtanam nadatthiya bahiraakaasha dauthyam ?]

Answer: പാത്ത് ഫൈൻഡർ [Paatthu phyndar]

27007. കുടുംബശ്രീയുടെ ബ്രാന്‍റ് അംബാസിഡര്‍? [Kudumbashreeyude braan‍ru ambaasidar‍?]

Answer: മഞ്ജു വാര്യര്‍ [Manjju vaaryar‍]

27008. തേങ്ങയിലെ ആസിഡ്? [Thengayile aasid?]

Answer: കാപ്രിക് ആസിഡ് [Kaapriku aasidu]

27009. പ്രാർത്ഥനാ സമാജ് - സ്ഥാപകന്‍? [Praarththanaa samaaju - sthaapakan‍?]

Answer: ആത്മാറാം പാണ്ടുരംഗ് [Aathmaaraam paanduramgu]

27010. ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യ വനിത? [Inthyan olimpiksu deemine nayiccha aadya vanitha?]

Answer: ഷൈനി വിൽസൺ [Shyni vilsan]

27011. റോക്കറ്റിന്റെ ശബ്ദ തീവ്രത? [Rokkattinte shabda theevratha?]

Answer: 170 db

27012. ദേശീയ തലത്തിൽ മികച്ച നടിക്കുള്ള അവാർഡ് ഏറ്റവു കൂടുതൽ തവണ നേടിയത്? [Desheeya thalatthil mikaccha nadikkulla avaardu ettavu kooduthal thavana nediyath?]

Answer: ശബാന ആസ്മി - 5 പ്രാവശ്യം [Shabaana aasmi - 5 praavashyam]

27013. ഹോമിയോപ്പതിയുടെ പിതാവ്? [Homiyoppathiyude pithaav?]

Answer: സാമുവൽ ഹാനി മാൻ [Saamuval haani maan]

27014. ‘പപ്പു’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘pappu’ ethu kruthiyile kathaapaathramaan?]

Answer: ഓടയിൽ നിന്ന് [Odayil ninnu]

27015. വിവിധ സംസ്ഥാനങ്ങളിൽ നി ന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം ? [Vividha samsthaanangalil ni nnaayi paramaavadhi ethra amgangale lokasabhayilekku thiranjedukkaam ?]

Answer: 530

27016. ‘നരിച്ചീറുകൾ പറക്കുമ്പോൾ’ എന്ന കൃതിയുടെ രചയിതാവ്? [‘nariccheerukal parakkumpol’ enna kruthiyude rachayithaav?]

Answer: മാധവിക്കുട്ടി [Maadhavikkutti]

27017. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്? [Sugandhavyanjjanangalude raani ennariyappedunnath?]

Answer: ഏലം [Elam]

27018. ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്? [Aadya vyavahaara rahitha panchaayatthu?]

Answer: വലവൂർ (ത്രിശൂർ) [Valavoor (thrishoor)]

27019. ചോക്കലേറ്റിലെ ആസിഡ്? [Chokkalettile aasid?]

Answer: ഓക്സാലിക് ആസിഡ് [Oksaaliku aasidu]

27020. റബ്ബര്‍പ്പാല്‍ ഖരീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ്? [Rabbar‍ppaal‍ khareebhavippikkaan‍ upayogikkunna aasid?]

Answer: ഫോര്‍മിക് ആസിഡ് [Phor‍miku aasidu]

27021. ’ഫ്ലിപ്പർ’ ഏതു കായികയിനവുമായി ബന്ധപ്പെട്ട സാങ്കേതിക പദമാണ്? [’phlippar’ ethu kaayikayinavumaayi bandhappetta saankethika padamaan? ]

Answer: ക്രിക്കറ്റ് [Krikkattu ]

27022. എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം? [Ellaa graamangalilum posttopheesu sthaapithamaaya aadya samsthaanam?]

Answer: ഗോവ [Gova]

27023. സപ്തഭാഷ സംഗമഭൂമി എന്നറിപ്പെടുന്ന ജില്ലയാണ്? [Sapthabhaasha samgamabhoomi ennarippedunna jillayaan?]

Answer: കാസര്‍ഗോഡ് [Kaasar‍godu]

27024. ഏറ്റവും വലിയ സസ്തനി? [Ettavum valiya sasthani?]

Answer: നീലത്തിമിംഗലം [Neelatthimimgalam]

27025. ഫ്ളൂർ സ്പാർ എന്തിന്‍റെ ആയിരാണ്? [Phloor spaar enthin‍re aayiraan?]

Answer: കാത്സ്യം [Kaathsyam]

27026. ബിഹു എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? [Bihu ethu samsthaanatthe pradhaana nruttharoopamaan?]

Answer: അസം [Asam]

27027. ഇന്ത്യയിൽ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്? [Inthyayil thaddheshasvayambharanatthinte pithaav?]

Answer: റിപ്പൺ പ്രഭു [Rippan prabhu]

27028. 1906 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1906 l‍ kolkkatthayil‍ nadanna inc sammelanatthin‍re adhyakshan‍?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

27029. ബുദ്ധമതത്തെ ആഗോളമനമാക്കി വളർത്തിയ ഭരണാധികാരി? [Buddhamathatthe aagolamanamaakki valartthiya bharanaadhikaari?]

Answer: അശോകൻ [Ashokan]

27030. സെൻട്രൽ മെക്കാനിക്കൽ എഞ്ചിനീയറിഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്? [Sendral mekkaanikkal enchineeyarigu risarcchu insttittyoottu?]

Answer: ദുർഗ്ഗാ പ്പൂർ [Durggaa ppoor]

27031. അന്തർവാഹിനികളിൽ വായുശുദ്ധീകരണ ത്തിനുപയോഗിക്കുന്ന സംയുക്തം? [Antharvaahinikalil vaayushuddheekarana tthinupayogikkunna samyuktham?]

Answer: സോഡിയം പെറോക്‌സൈഡ് [Sodiyam peroksydu]

27032. ഭാരതത്തിന്‍റെ ആദ്യ നിയമമന്ത്രി? [Bhaarathatthin‍re aadya niyamamanthri?]

Answer: ബി.ആർ. അംബേദ്കർ [Bi. Aar. Ambedkar]

27033. ദണ്ഡിമാർച്ചിനിടെ ആലപിച്ച രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നൽകിയ താര് ? [Dandimaarcchinide aalapiccha raghupathi raaghava raajaaraam enna gaanatthinu samgeetham nalkiya thaaru ?]

Answer: വിഷ്ണു ദിഗംബർ പലുസ് കാർ [Vishnu digambar palusu kaar]

27034. ’റിവേഴ്‌സ് സ്വിങ്’ ഏതു കായികയിനവുമായി ബന്ധപ്പെട്ട സാങ്കേതിക പദമാണ്? [’rivezhsu sving’ ethu kaayikayinavumaayi bandhappetta saankethika padamaan? ]

Answer: ക്രിക്കറ്റ് [Krikkattu ]

27035. കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്? [Kaan chalacchithrothsavatthil mikaccha chithratthinu nalkunna avaard?]

Answer: Golden Palm ( Palm d or )

27036. ’ചക്കിങ്’ ഏതു കായികയിനവുമായി ബന്ധപ്പെട്ട സാങ്കേതിക പദമാണ്? [’chakking’ ethu kaayikayinavumaayi bandhappetta saankethika padamaan? ]

Answer: ക്രിക്കറ്റ് [Krikkattu ]

27037. ’യോർക്കർ’ ഏതു കായികയിനവുമായി ബന്ധപ്പെട്ട സാങ്കേതിക പദമാണ്? [’yorkkar’ ethu kaayikayinavumaayi bandhappetta saankethika padamaan? ]

Answer: ക്രിക്കറ്റ് [Krikkattu ]

27038. അമേരിക്കൻ പ്രസിഡൻറിന്‍റെ ഔദ്യോഗിക വിമാനമേതാണ്? [Amerikkan prasidanrin‍re audyogika vimaanamethaan?]

Answer: എയർഫോഴ്സ് വൺ [Eyarphozhsu van]

27039. കേരളാ ഹൈക്കോടതിയുടെ ആസ്ഥാനം? [Keralaa hykkodathiyude aasthaanam?]

Answer: എർണാകുളം [Ernaakulam]

27040. പണ്ഡിറ്റ് കറുപ്പന വിദ്വാൻ ബഹുമതി നൽകിയത് ? [Pandittu karuppana vidvaan bahumathi nalkiyathu ?]

Answer: കേരളവർമ വലിയകോയി ത്തമ്പുരാൻ [Keralavarma valiyakoyi tthampuraan]

27041. ’ബീമർ’ ഏതു കായികയിനവുമായി ബന്ധപ്പെട്ട സാങ്കേതിക പദമാണ്? [’beemar’ ethu kaayikayinavumaayi bandhappetta saankethika padamaan? ]

Answer: ക്രിക്കറ്റ് [Krikkattu ]

27042. അഹിംസയുടെ ആൾ രൂപം എന്നറിയപ്പെടുന്നത്? [Ahimsayude aal roopam ennariyappedunnath?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

27043. ’ഫോളോ ഒാൺ’ ഏതു കായികയിനവുമായി ബന്ധപ്പെട്ട സാങ്കേതിക പദമാണ്? [’pholo oaan’ ethu kaayikayinavumaayi bandhappetta saankethika padamaan? ]

Answer: ക്രിക്കറ്റ് [Krikkattu ]

27044. ഇന്ത്യയില്‍ സതി നിര്‍ത്തലാക്കിയ വര്‍ഷം? [Inthyayil‍ sathi nir‍tthalaakkiya var‍sham?]

Answer: 1829

27045. ശബ്ദത്തിന്റെ അന്തരീക്ഷവായുവിലെ ശബ്ദത്തിന്റെ വേഗത? [Shabdatthinte anthareekshavaayuvile shabdatthinte vegatha?]

Answer: 340 മീ/സെക്കന്റ് [340 mee/sekkantu]

27046. ഹാർഡ് കോൾ എന്നറിയപ്പെടുന്നത്? [Haardu kol ennariyappedunnath?]

Answer: ആന്ത്രസൈറ്റ് [Aanthrasyttu]

27047. ഡെൻമാർക്കുകാർ ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ച വർഷം? [Denmaarkkukaar inthyayil phaakdari sthaapiccha varsham?]

Answer: 1620

27048. സൂര്യഗ്രഹണ സമയത്ത് ഭൂമിയിൽ ദൃശ്യമാകുന്ന വിവിധ പ്രതിഭാസങ്ങൾ? [Sooryagrahana samayatthu bhoomiyil drushyamaakunna vividha prathibhaasangal?]

Answer: ബെയ്ലീസ് ബീഡ് സ്(Baileys Beads); ഡയമണ്ട് റിങ് (Diamond Ring) [Beyleesu beedu su(baileys beads); dayamandu ringu (diamond ring)]

27049. സ്റ്റെപ്പിസ് ഏത് രാജ്യത്തെ പുല്‍മേടാണ്? [Stteppisu ethu raajyatthe pul‍medaan?]

Answer: റഷ്യ [Rashya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions