<<= Back Next =>>
You Are On Question Answer Bank SET 541

27051. മനുഷ്യാവകാശ പ്രഖ്യാപനത്തെ " മനുഷ്യവംശത്തിന്‍റെ അന്താരാഷ്ട്ര മാഗ്നാകാർട്ടാ " എന്ന് വിശേഷിപ്പിച്ചത്? [Manushyaavakaasha prakhyaapanatthe " manushyavamshatthin‍re anthaaraashdra maagnaakaarttaa " ennu visheshippicchath?]

Answer: റൂസ്‌വെൽറ്റ് [Roosvelttu]

27052. ‘എന്‍റെ പൂർവ്വകാല സ്മരണകൾ’ എന്ന കൃതി രചിച്ചത്? [‘en‍re poorvvakaala smaranakal’ enna kruthi rachicchath?]

Answer: എ.കെ ഗോപാലൻ [E. Ke gopaalan]

27053. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ? [Inthyayil ettavum kooduthal aalukal samsaarikkunna bhaasha?]

Answer: ഹിന്ദി [Hindi]

27054. മ്യുട്ടേഷൻ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്? [Myutteshan siddhaanthatthin‍re upajnjaathaav?]

Answer: ഹ്യുഗോ ഡീവ്രീസ് [Hyugo deevreesu]

27055. പ്ളാസ്റ്റിക് ഗേൾ എന്നറിയപ്പെടുന്നത്? [Plaasttiku gel ennariyappedunnath?]

Answer: നദിയ കൊമിനേച്ചി [Nadiya keaaminecchi]

27056. ഗണിത ശാസ്ത്ര നൊബേല്‍? [Ganitha shaasthra nobel‍?]

Answer: ഫീല്‍ഡ്സ് മെഡല്‍ [Pheel‍dsu medal‍]

27057. മുലൂര്‍സ്മാരകം സ്ഥിതി ചെയ്യുന്നത്? [Muloor‍smaarakam sthithi cheyyunnath?]

Answer: ഇലവുംതിട്ട (പത്തനംതിട്ട) [Ilavumthitta (patthanamthitta)]

27058. മെർക്കുറിയുടെ ദ്രവണാങ്കം [ Melting point ]? [Merkkuriyude dravanaankam [ melting point ]?]

Answer: - 39°C

27059. മത്തവിലാസ പ്രഹസനം എന്ന കൃതിയുടെ കർത്താവ്? [Matthavilaasa prahasanam enna kruthiyude kartthaav?]

Answer: മഹേന്ദ്രവർമ്മൻ [Mahendravarmman]

27060. ബുദ്ധ വിഗ്രഹമായ 'കരിമാടിക്കുട്ടൻ' കണ്ടടുത്ത സ്ഥലം? [Buddha vigrahamaaya 'karimaadikkuttan' kandaduttha sthalam?]

Answer: അമ്പലപ്പുഴയ്ക്കടുത്തുള്ള കരുമാടി എന്ന സ്ഥലത്തിനടുത്ത് [Ampalappuzhaykkadutthulla karumaadi enna sthalatthinadutthu]

27061. ബാക്ടീരിയകളെ നശിപ്പിക്കുന്ന ഔഷധങ്ങൾ? [Baakdeeriyakale nashippikkunna aushadhangal?]

Answer: ആന്റി ബയോട്ടിക്സ് [Aanti bayottiksu]

27062. സുവർണ്ണ ക്ഷേത്രനഗരം? [Suvarnna kshethranagaram?]

Answer: അമ്രുതസർ [Amruthasar]

27063. ലോക സമാധാന സമ്മാനം നൽകാൻ തുടങ്ങിയപ്പ് ? [Loka samaadhaana sammaanam nalkaan thudangiyappu ?]

Answer: 1989

27064. നാല് കാൽമുട്ടുകളും ഒരേ ദിശയിൽ മുക്കുവാൻ കഴിയുന്ന ഏക സസ്തനം? [Naalu kaalmuttukalum ore dishayil mukkuvaan kazhiyunna eka sasthanam?]

Answer: ആന [Aana]

27065. നീളത്തിന്റെ (Length) Sl യൂണിറ്റ്? [Neelatthinte (length) sl yoonittu?]

Answer: മീറ്റർ (m) [Meettar (m)]

27066. പ്രഥമ ലോക സമാധാന സമ്മാന ജേതാവ്? [Prathama loka samaadhaana sammaana jethaav?]

Answer: റൊണാൾഡ് റീഗൻ [Reaanaaldu reegan]

27067. ചന്ദ്രഗുപ്ത മൗര്യൻ അന്തരിച്ച സ്ഥലം? [Chandraguptha mauryan anthariccha sthalam?]

Answer: ശ്രാവണ ബൽഗോള [Shraavana balgola]

27068. ’ക്ലീൻ ബൗൾഡ്’ ഏതു കായികയിനവുമായി ബന്ധപ്പെട്ട സാങ്കേതിക പദമാണ്? [’kleen bauld’ ethu kaayikayinavumaayi bandhappetta saankethika padamaan? ]

Answer: ക്രിക്കറ്റ് [Krikkattu ]

27069. ലോകത്തിൽ ഏറ്റവും കൂടുതൽ വികസിത രാജ്യങ്ങളുള്ള ഭൂഖണ്ഡം? [Lokatthil ettavum kooduthal vikasitha raajyangalulla bhookhandam?]

Answer: യൂറോപ്പ് [Yooroppu]

27070. ’റണ്ണൗട്ട്’ ഏതു കായികയിനവുമായി ബന്ധപ്പെട്ട സാങ്കേതിക പദമാണ്? [’rannauttu’ ethu kaayikayinavumaayi bandhappetta saankethika padamaan? ]

Answer: ക്രിക്കറ്റ് [Krikkattu ]

27071. ചൈന; കൊറിയ; ജപ്പാൻ; വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ജലക്ഷത്രം എന്ന് അറിയപ്പെടുന്ന ഗ്രഹം? [Chyna; koriya; jappaan; viyattnaam ennee raajyangalil jalakshathram ennu ariyappedunna graham?]

Answer: ബുധൻ (Mercury) [Budhan (mercury)]

27072. കേരളത്തിലെ ആദ്യത്തെ കോളേജ്? [Keralatthile aadyatthe kolej?]

Answer: സി.എം.എസ്. കോളേജ് (കോട്ടയം) [Si. Em. Esu. Koleju (kottayam)]

27073. വാഴച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി? [Vaazhacchaal‍ vellacchaattam sthithicheyyunna nadi?]

Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]

27074. ഹർഷന്റെ സദസ്സിലെ പ്രധാന കവി? [Harshante sadasile pradhaana kavi?]

Answer: ബാണ ഭട്ടൻ [Baana bhattan]

27075. കൊച്ചിരാജാവിനെക്കുറിച്ച് പണ്ഡിറ്റ് കറുപ്പന്‍ രചിച്ച നാടകം? [Kocchiraajaavinekkuricchu pandittu karuppan‍ rachiccha naadakam?]

Answer: ബാലകലേശം. [Baalakalesham.]

27076. മലേഷ്യയിലെ ടെലികോം ടവറിൽ പ്രതിപാദിക്കുന്ന വ്യക്തിത്വം? [Maleshyayile delikom davaril prathipaadikkunna vyakthithvam?]

Answer: മാഹാതിർ [Maahaathir]

27077. രാസലീല ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Raasaleela ethu samsthaanatthe nruttharoopamaan?]

Answer: ഗുജറാത്ത് [Gujaraatthu]

27078. കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം? [Keralatthil theerapradeshamulla jillakalude ennam?]

Answer: 9

27079. ഗോഖലെ ആരംഭിച്ച പത്രങ്ങൾ? [Gokhale aarambhiccha pathrangal?]

Answer: ദി നേഷൻ, ജ്ഞാനാപ്രകാശ് [Di neshan, jnjaanaaprakaashu]

27080. മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്? [Mannatthu padmanaabhane keralatthile madan mohan maalavya ennu visheshippicchath?]

Answer: സർദാർ കെ.എം.പണിക്കർ [Sardaar ke. Em. Panikkar]

27081. ധർമ്മരാജയുമായി സഖ്യമുണ്ടാക്കിയ കൊച്ചിയിലെ രാജാവ്? [Dharmmaraajayumaayi sakhyamundaakkiya kocchiyile raajaav?]

Answer: കേരളവർമ്മ [Keralavarmma]

27082. ശിവജിയുടെ ആഭ്യന്തിര മന്ത്രി അറിയിപ്പട്ടിരുന്നത്? [Shivajiyude aabhyanthira manthri ariyippattirunnath?]

Answer: മന്ത്രി [Manthri]

27083. സ്പിന്നിങ് ജന്നി എന്ന ഉപകരണം കണ്ടെത്തിയത്? [Spinningu janni enna upakaranam kandetthiyath?]

Answer: ജയിംസ് ഹർഗ്രീവ്സ് - 1764 [Jayimsu hargreevsu - 1764]

27084. മൃഗങ്ങളുടെ രാജാവ്? [Mrugangalude raajaav?]

Answer: സിംഹം [Simham]

27085. ഉറുമ്പിന്‍റെ യും തേനീച്ചയുടെയും ശരീരത്തില്‍ സ്വാഭാവികമായുളള ആസിഡ്? [Urumpin‍re yum theneecchayudeyum shareeratthil‍ svaabhaavikamaayulala aasid?]

Answer: ഫോമിക് ആസിഡ് [Phomiku aasidu]

27086. ഇന്ത്യയിൽ ആ ദ്യമായി ദേശസാത്കരിക്കപ്പെട്ട ബാങ്ക് ? [Inthyayil aa dyamaayi deshasaathkarikkappetta baanku ?]

Answer: ആർ.ബി.ഐ [Aar. Bi. Ai]

27087. ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡൽഹിയിലേയ്ക്ക് മാറ്റിയ വൈസ്രോയി? [Inthyayude thalasthaanam kalkkatthayil ninnum dalhiyileykku maattiya vysroyi?]

Answer: ഹാർഡിഞ്ച് Il [Haardinchu il]

27088. ISRO നാഗിഗേഷൻ സെന്ററിന്റെ ആസ്ഥാനം? [Isro naagigeshan sentarinte aasthaanam?]

Answer: ബെംഗലരു [Bemgalaru]

27089. ട്വൻറി-20 ക്രിക്കറ്റ് തുടങ്ങിയ വർഷം ? [Dvanri-20 krikkattu thudangiya varsham ? ]

Answer: 2003

27090. ഭൂമിയിൽ നിന്നും എത്ര അകലെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്? [Bhoomiyil ninnum ethra akaleyaanu chandran sthithi cheyyunnath?]

Answer: 384404 കി.മീ [384404 ki. Mee]

27091. കുട്ടനാടിലേക്ക് ഉപ്പു വള്ളം കയറാതിരിക്കാൻ വേമ്പനാട്ട് കായലിൽ തീർത്ത ബണ്ട്? [Kuttanaadilekku uppu vallam kayaraathirikkaan vempanaattu kaayalil theerttha bandu?]

Answer: തണ്ണീർമുക്കം ബണ്ട് [Thanneermukkam bandu]

27092. ആവർത്തനപ്പട്ടികയിലെ അവസാനത്തെ സ്വാഭാവിക മൂലകം? [Aavartthanappattikayile avasaanatthe svaabhaavika moolakam?]

Answer: യുറേനിയം [Yureniyam]

27093. ഡോൽക്ക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Dolkka ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: മാതളം [Maathalam]

27094. വിനോബാഭാവെയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ചത്? [Vinobaabhaaveykku maranaananthara bahumathiyaayi bhaaratharathnam labhicchath?]

Answer: 1982

27095. യൂറോപ്പിന്‍റെ രോഗി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Yooroppin‍re rogi ennu visheshippikkappedunna sthalam?]

Answer: തുർക്കി [Thurkki]

27096. 2003-ൽ ട്വൻറി-20 ക്രിക്കറ്റ് തുടങ്ങിയത് എവിടെ വച്ചാണ് ? [2003-l dvanri-20 krikkattu thudangiyathu evide vacchaanu ? ]

Answer: ഇംഗ്ലണ്ട് [Imglandu ]

27097. ആദ്യ എഴുത്തച്ഛന്‍ പുരസ്കാര ജേതാവ്? [Aadya ezhutthachchhan‍ puraskaara jethaav?]

Answer: ശൂരനാട് കുഞ്ഞന്‍പിള്ള [Shooranaadu kunjan‍pilla]

27098. കാപ്പാട് ബീച്ച് സ്ഥിതി ചെയ്യുന്നത്? [Kaappaadu beecchu sthithi cheyyunnath?]

Answer: കോഴിക്കോട് [Kozhikkodu]

27099. സൗപര്‍ണ്ണിക - രചിച്ചത്? [Saupar‍nnika - rachicchath?]

Answer: നരേന്ദ്രപ്രസാദ് (നാടകം) [Narendraprasaadu (naadakam)]

27100. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്? [Kerala phoku lor akkaadamiyude mukhapathram ethaan?]

Answer: പൊലി [Poli]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution