<<= Back
Next =>>
You Are On Question Answer Bank SET 542
27101. ‘എന്‍റെ കഥ’ ആരുടെ ആത്മകഥയാണ്? [‘enre katha’ aarude aathmakathayaan?]
Answer: മാധവിക്കുട്ടി [Maadhavikkutti]
27102. തൊണ്ടകാറൽ (ബാക്ടീരിയ)? [Thondakaaral (baakdeeriya)?]
Answer: സ്ട്രെപ്റ്റോ കോക്കസ് [Sdreptto kokkasu]
27103. അന്തരിക്ഷ നൈട്രജൻ ഉപയോഗിച്ച് നൈട്രജൻ വളങ്ങൾ വ്യാവസായികമായി നിർമ്മിച്ച ആദ്യ രാജ്യം? [Anthariksha nydrajan upayogicchu nydrajan valangal vyaavasaayikamaayi nirmmiccha aadya raajyam?]
Answer: ജർമ്മനി [Jarmmani]
27104. ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളുളള മതം? [Lokatthil ettavum kooduthal vishvaasikalulala matham?]
Answer: ക്രിസ്തുമതം [Kristhumatham]
27105. ജയ്പൂരിലെ ഹവാമഹൽ പണികഴിപ്പിച്ച രാജാവ്? [Jaypoorile havaamahal panikazhippiccha raajaav?]
Answer: സവായ് പ്രതാപ് സിങ് [Savaayu prathaapu singu]
27106. പോസ്റ്റൽ സംവിധാനം ആധുനിയ വൽക്കരിക്കുള്ള തപാൽ വകുപ്പിന്‍റെ സംരഭം? [Posttal samvidhaanam aadhuniya valkkarikkulla thapaal vakuppinre samrabham?]
Answer: പ്രോജക്ട് ആരോ (Project Arrow ; ഉദ്ഘാടനം ചെയ്ത വർഷം: 2008 ആഗസ്റ്റ് 17) [Projakdu aaro (project arrow ; udghaadanam cheytha varsham: 2008 aagasttu 17)]
27107. ആദ്യത്തെ ട്വൻറി-20 ക്രിക്കറ്റ് അന്താരാഷ്ട്ര മത്സരം നടന്നത് ആരൊക്കെ തമ്മിലായിരുന്നു ? [Aadyatthe dvanri-20 krikkattu anthaaraashdra mathsaram nadannathu aarokke thammilaayirunnu ?]
Answer: ഓസ്ട്രേലിയയും ന്യൂസിലൻഡും [Osdreliyayum nyoosilandum]
27108. ഉദയാ സ്റ്റുഡിയോയുടെ സ്ഥാപകന്‍? [Udayaa sttudiyoyude sthaapakan?]
Answer: കുഞ്ചാക്കോ [Kunchaakko]
27109. ഗുപ്ത രാജ വംശസ്ഥാപകൻ? [Guptha raaja vamshasthaapakan?]
Answer: ശ്രീ ഗുപ്തൻ [Shree gupthan]
27110. എറിത്രിയയുടെ ദേശീയ മൃഗം? [Erithriyayude desheeya mrugam?]
Answer: സിംഹം [Simham]
27111. ശുദ്ധജലത്തിന്‍റെ PH മൂല്യം? [Shuddhajalatthinre ph moolyam?]
Answer: 7
27112. ഓസ്കർ പുരസ്കാരത്തിന് നിർദേശിക്കപ്പെട്ട ആദ്യ മലയാള ചിത്രം? [Oskar puraskaaratthinu nirdeshikkappetta aadya malayaala chithram?]
Answer: ഗുരു [Guru]
27113. കേരളത്തിൽ സ്ത്രീപുരുഷാനുപാതം കൂടിയ ജില്ല? [Keralatthil sthreepurushaanupaatham koodiya jilla?]
Answer: കണ്ണൂർ (1000 പുരു. 1133 സ്ത്രീ) [Kannoor (1000 puru. 1133 sthree)]
27114. യു.എന്‍ രക്ഷാസമിതിയില് എത്ര സ്ഥിരാംഗങ്ങളുണ്ട്? [Yu. En rakshaasamithiyilu ethra sthiraamgangalundu?]
Answer: 5
27115. ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Inthyayile aadyatthe antharvaahini myoosiyam sthithi cheyyunnath?]
Answer: വിശാഖപട്ടണം [Vishaakhapattanam]
27116. പാലക്കാടൻ കുന്നുകളുടെ റാണി? [Paalakkaadan kunnukalude raani?]
Answer: നെല്ലിയാമ്പതി [Nelliyaampathi]
27117. ഹർമാട്ടൻ ഡോക്ടർ വീശുന്ന പ്രദേശം? [Harmaattan dokdar veeshunna pradesham?]
Answer: ഗിനിയ (അഫിക്ക) [Giniya (aphikka)]
27118. ആദ്യ ട്വൻറി-20 ലോകകപ്പ് നടന്ന വർഷം ?
[Aadya dvanri-20 lokakappu nadanna varsham ?
]
Answer: 2007
27119. 2007-ൽ ആദ്യ ട്വൻറി-20 ലോകകപ്പ് നടന്നത് എവിടെ വച്ചാണ് ?
[2007-l aadya dvanri-20 lokakappu nadannathu evide vacchaanu ?
]
Answer: ദക്ഷിണാഫ്രിക്ക
[Dakshinaaphrikka
]
27120. ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ സംഘടന? [Bamglaadeshinre svaathanthryatthinu vendi poraadiya samghadana?]
Answer: മുക്തി ബാഹിനി [Mukthi baahini]
27121. ദൂരദർശൻ കർഷകർക്കായി ആരംഭിച്ച ചാനൽ? [Dooradarshan karshakarkkaayi aarambhiccha chaanal?]
Answer: ഡി.ഡി. കിസാൻ [Di. Di. Kisaan]
27122. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നടുകടത്തിയ വര്‍ഷം ഏതാണ്? [Svadeshaabhimaani raamakrushnappillaye nadukadatthiya varsham ethaan?]
Answer: 1910
27123. വഞ്ചിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്നത്? [Vanchippaattu vruttham ennariyappedunnath?]
Answer: നതോന്നത [Nathonnatha]
27124. ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ സർവ്വിസ് ആരംഭിച്ചത്? [Inthyayile aadyatthe dreyin sarvvisu aarambhicchath?]
Answer: 1853 എപ്രിൽ 16 (മുംബൈ മുതൽ താനെ വരെ 34 കി.മീ ) [1853 epril 16 (mumby muthal thaane vare 34 ki. Mee )]
27125. സൂര്യന്റെ ഉപരിതലത്തിലുള്ള വാതകങ്ങൾ കണ്ടു പിടിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം? [Sooryante uparithalatthilulla vaathakangal kandu pidikkunnathinu upayogikkunna upakaranam?]
Answer: സ്പെക്ട്രോഗ്രാഫ് [Spekdrograaphu]
27126. ആഫ്രിക്കൻ സ്ലീപിംഗ് സിക്ക്നസ്സിന് കാരണമായ സൂക്ഷ്മാണു? [Aaphrikkan sleepimgu sikknasinu kaaranamaaya sookshmaanu?]
Answer: ട്രിപ്പനസോമ [Drippanasoma]
27127. ഡോ.ഡി.ആർ.കാർത്തികേയൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Do. Di. Aar. Kaartthikeyan kammeeshan enthumaayi bandhappettirikkunnu?]
Answer: രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം [Raajeevu gaandhiyude vadhavumaayi bandhappetta si. Bi. Ai anveshanam]
27128. ലിറ്റിൽ മാസ്റ്റർ എന്നറിയപ്പെടുന്നത്? [Littil maasttar ennariyappedunnath?]
Answer: സുനിൽ ഗവാസ്കർ [Sunil gavaaskar]
27129. കോശ മസ്തിഷ്കം എന്നറിയപ്പെടുന്നത്? [Kosha masthishkam ennariyappedunnath?]
Answer: ന്യൂക്ലിയസ് [Nyookliyasu]
27130. പൂർണ്ണമായും കേരളത്തിൽ ചിത്രീകരിച്ച ആദ്യ ഹോളിവുഡ് സിനിമ? [Poornnamaayum keralatthil chithreekariccha aadya holivudu sinima?]
Answer: കോട്ടൺ മേരി [Kottan meri]
27131. മധുരിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Madhurima ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: കരിമ്പ് [Karimpu]
27132. ഇന്ത്യയിൽ നഗരപാലികാ നിയമം നിലവിൽ വന്നത്? [Inthyayil nagarapaalikaa niyamam nilavil vannath?]
Answer: 1993 ജൂൺ 1 [1993 joon 1]
27133. ബാബർ രജപുത്രന്മാരെ നിശ്ശേഷം പരാജയപ്പെടുത്തിയ യുദ്ധമേത്? [Baabar rajaputhranmaare nishesham paraajayappedutthiya yuddhameth?]
Answer: 1527 ലെ ഖാന്വ യുദ്ധം [1527 le khaanva yuddham]
27134. 1995 ല്‍ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട മിനി എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ്? [1995 l mikaccha kuttikalude chithramaayi theranjedukkappetta mini enna chithratthinre nirmmaathaav?]
Answer: സിനിമാനടന്‍ മധു [Sinimaanadan madhu]
27135. 2007-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ട്വൻറി-20 ലോകകപ്പിൽ
ജേതാക്കളായ രാജ്യം ?
[2007-l dakshinaaphrikkayil nadanna aadya dvanri-20 lokakappil
jethaakkalaaya raajyam ?
]
Answer: ഇന്ത്യ
[Inthya
]
27136. തേനീച്ച മെഴുകിലെ ആസിഡ്? [Theneeccha mezhukile aasid?]
Answer: സെറോട്ടിക് ആസിഡ് [Serottiku aasidu]
27137. ഡാറാസ് മെയിൽ സ്ഥാപകൻ? [Daaraasu meyil sthaapakan?]
Answer: ജെയിംസ് ഡാറ [Jeyimsu daara]
27138. 1857 ലെ വിപ്ലവത്തിന്‍റെ ബുദ്ധികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തി? [1857 le viplavatthinre buddhikendram ennu visheshippikkappetta vyakthi?]
Answer: നാനാ സാഹിബ് [Naanaa saahibu]
27139. റുവാണ്ടയുടെ നാണയം? [Ruvaandayude naanayam?]
Answer: ഫ്രാങ്ക് [Phraanku]
27140. 2007-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ട്വൻറി-20 ലോകകപ്പിൽ
റണ്ണറപ്പായ രാജ്യം ?
[2007-l dakshinaaphrikkayil nadanna aadya dvanri-20 lokakappil
rannarappaaya raajyam ?
]
Answer: പാകിസ്ഥാൻ
[Paakisthaan
]
27141. മഹാരാഷ്ട്രയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ? [Mahaaraashdrayile dooristtu kendrangaliloode sarveesu nadatthunna dreyin?]
Answer: ഡെക്കാൻ ഒഡീസി [Dekkaan odeesi]
27142. ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത്? [Draansisttar nirmmaanatthinu upayeaagikkunna leaaham eth?]
Answer: സിലിക്കണ്‍ [Silikkan]
27143. സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്? [Saampatthika shaasthratthinre pithaav?]
Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]
27144. ‘നിണമണിഞ്ഞ കാൽപ്പാടുകൾ’ എന്ന കൃതിയുടെ രചയിതാവ്? [‘ninamaninja kaalppaadukal’ enna kruthiyude rachayithaav?]
Answer: പാറപ്പുറത്ത് [Paarappuratthu]
27145. കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം? [Keralatthil vadakke attatthulla lokasabhaa mandalam?]
Answer: കാസർഗോഡ് [Kaasargodu]
27146. 2009-ൽ ട്വൻറി-20 ലോകകപ്പിന് ആതിഥേയത്വം വഹിച്ച രാജ്യം ?
[2009-l dvanri-20 lokakappinu aathitheyathvam vahiccha raajyam ?
]
Answer: ഇംഗ്ലണ്ട്
[Imglandu
]
27147. നിലകടല കൃഷിയില്‍ മുന്നിട്ട് നില്‍ക്കുന്ന ജില്ല? [Nilakadala krushiyil munnittu nilkkunna jilla?]
Answer: പാലക്കാട് [Paalakkaadu]
27148. ചന്ദ്രഗ്രഹണം സംഭവിക്കുന്നത്? [Chandragrahanam sambhavikkunnath?]
Answer: സൂര്യനും ചന്ദ്രനും മധ്യത്തായി ഭൂമി എത്തുമ്പോൾ [Sooryanum chandranum madhyatthaayi bhoomi etthumpol]
27149. മാർത്താണ്ഡവർമ്മയുടെ റവന്യൂ മന്ത്രി? [Maartthaandavarmmayude ravanyoo manthri?]
Answer: പളളിയാടി മല്ലൻ ശങ്കരൻ [Palaliyaadi mallan shankaran]
27150. സ്വരാജ് പാർട്ടിയുടെ ആദ്യ പ്രസിഡന്റ്? [Svaraaju paarttiyude aadya prasidantu?]
Answer: സി.ആർ. ദാസ് [Si. Aar. Daasu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution