<<= Back
Next =>>
You Are On Question Answer Bank SET 543
27151. ജസ്റ്റിസ് വര്‍മ്മ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jasttisu varmma kammeeshan enthumaayi bandhappettirikkunnu?]
Answer: രാജീവ് ഗാന്ധി വധം [Raajeevu gaandhi vadham]
27152. ഗാന്ധിജിയുടെ ആത്മീയ ഗുരു? [Gaandhijiyude aathmeeya guru?]
Answer: ലിയോ ടോൾസ്റ്റോയി [Liyo dolsttoyi]
27153. കോൺഗ്രസിലെ തീവ്രവാദി വിഭാഗത്തിന്റെ നേതാവ്? [Kongrasile theevravaadi vibhaagatthinte nethaav?]
Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]
27154. 2009-ൽ ഇംഗ്ലണ്ടിൽ നടന്ന ട്വൻറി-20 ലോകകപ്പിൽ ജേതാക്കളായ രാജ്യം ?
[2009-l imglandil nadanna dvanri-20 lokakappil jethaakkalaaya raajyam ?
]
Answer: പാകിസ്ഥാൻ
[Paakisthaan
]
27155. വന്ദേമാതരം ഏത് കൃതിയില്‍ നിന്നുമുള്ളതാണ്? [Vandemaatharam ethu kruthiyil ninnumullathaan?]
Answer: ആനന്ദമഠം [Aanandamadtam]
27156. കാസർഗോഡിന്‍റെ സാംസ്ക്കാരിക തലസ്ഥാനം? [Kaasargodinre saamskkaarika thalasthaanam?]
Answer: നീലേശ്വരം [Neeleshvaram]
27157. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍ ? [Kumil naashiniyaayi upayogikkunna bordo mishrithatthile ghadakangal ?]
Answer: കോപ്പര്‍ സള്‍ഫേറ്റ്; സ്ലേക്റ്റ് ലൈം [Koppar salphettu; slekttu lym]
27158. 2009-ൽ ഇംഗ്ലണ്ടിൽ നടന്ന ട്വൻറി-20 ലോകകപ്പിൽ റണ്ണറപ്പായ രാജ്യം?
[2009-l imglandil nadanna dvanri-20 lokakappil rannarappaaya raajyam?
]
Answer: ശ്രീലങ്ക
[Shreelanka
]
27159. ശ്രീ കര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Shree kara ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: കുരുമുളക് [Kurumulaku]
27160. തിമോഗ എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Thimoga ennariyappettirunna sthalam?]
Answer: കോഹിമ (നാഗാലാന്റ്) [Kohima (naagaalaantu)]
27161. ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി? [Inthyayile aadyatthe kalkkari khani?]
Answer: റാണി ഗഞ്ച് [Raani ganchu]
27162. 2009-ൽ ഇംഗ്ലണ്ടിൽ നടന്ന വനിതാ ട്വൻറി-20 ലോകകപ്പിൽ ജേതാക്കളായ രാജ്യം ?
[2009-l imglandil nadanna vanithaa dvanri-20 lokakappil jethaakkalaaya raajyam ?
]
Answer: ഇംഗ്ലണ്ട്
[Imglandu
]
27163. കേരളത്തിലെ ഏറ്റവും നല്ല നഗരം; എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി? [Keralatthile ettavum nalla nagaram; ennu kollatthe visheshippiccha videsha sanchaari?]
Answer: ഇബ്ൻ ബത്തൂത്ത [Ibn batthoottha]
27164. തൂതപ്പുഴയുടെ ഉത്ഭവസ്ഥാനം? [Thoothappuzhayude uthbhavasthaanam?]
Answer: സൈലന്‍റ് വാലി [Sylanru vaali]
27165. ഇന്ത്യയെ കൂടാതെ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന രാജ്യം? [Inthyaye koodaathe aagasttu 15 svaathanthrya dinamaaghoshikkunna raajyam?]
Answer: ദക്ഷിണ കൊറിയ [Dakshina koriya]
27166. ഇന്തോളജിയുടെ പിതാവ്? [Intholajiyude pithaav?]
Answer: വില്യം ജോൺസ് [Vilyam jonsu]
27167. അന്താരാഷ്ട്ര നാണയനിധിയുടെ (IMF) ആസ്ഥാനം? [Anthaaraashdra naanayanidhiyude (imf) aasthaanam?]
Answer: വാഷിംങ്ടൺ [Vaashimngdan]
27168. ശ്രീനാരായണ ഗുരു രമണ മഹർഷിയെ സന്ദർശിച്ച വർഷം? [Shreenaaraayana guru ramana maharshiye sandarshiccha varsham?]
Answer: 1916
27169. തപാല്‍ സ്റ്റാമ്പ് ലൂടെ ആദ്യമായി ആദരിക്കപ്പെട്ട കേരള മുഖ്യമന്ത്രി ആരാണ്? [Thapaal sttaampu loode aadyamaayi aadarikkappetta kerala mukhyamanthri aaraan?]
Answer: ഇ.എം.എസ് [I. Em. Esu]
27170. മന്ത് പരത്തുന്ന കൊതുക്? [Manthu paratthunna kothuk?]
Answer: ക്യൂലക്സ് [Kyoolaksu]
27171. മലബാർ കലാപം നടന്നവർഷം? [Malabaar kalaapam nadannavarsham?]
Answer: 1921
27172. രക്ത ഗ്രൂപ്പുകൾ കണ്ടെത്തിയത്? [Raktha grooppukal kandetthiyath?]
Answer: കാൾ ലാൻഡ്സ്റ്റെയ്നർ [Kaal laandstteynar]
27173. "സ്വരാജ്യം എന്റെ ജന്മാവകാശമാണ്. ഞാൻ അത് നേടുക തന്നെ ചെയ്യും" എന്ന് പ്രഖ്യാപിച്ചത്? ["svaraajyam ente janmaavakaashamaanu. Njaan athu neduka thanne cheyyum" ennu prakhyaapicchath?]
Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]
27174. പിസയിലെ ചരിഞ്ഞഗോപുരം ഏത് രാജ്യത്താണ്? [Pisayile charinjagopuram ethu raajyatthaan?]
Answer: ഇറ്റലി [Ittali]
27175. ഒഡീഷയുടെ ക്ലാസിക്കല്‍ നൃത്ത രൂപം? [Odeeshayude klaasikkal nruttha roopam?]
Answer: ഒഡീസ്സി [Odeesi]
27176. 2010-ൽ ട്വൻറി-20 ലോകകപ്പിന് ആതിഥേയത്വം വഹിച്ച രാജ്യം ?
[2010-l dvanri-20 lokakappinu aathitheyathvam vahiccha raajyam ?
]
Answer: വെസ്റ്റിൻഡീസ്
[Vesttindeesu
]
27177. അക്ബറിന്റെ കിരീടധാരണം നടന്നത്? [Akbarinte kireedadhaaranam nadannath?]
Answer: കലനാവൂർ [Kalanaavoor]
27178. കേരളത്തിലെ ഭാഷാസാഹിത്യ മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Keralatthile bhaashaasaahithya myoosiyam sthithi cheyyunnath?]
Answer: തിരൂര്‍ [Thiroor]
27179. മണ്ടേലയുടെ ആത്മകഥ? [Mandelayude aathmakatha?]
Answer: ലോംഗ് വാക്ക് ടു ഫ്രീഡം [Lomgu vaakku du phreedam]
27180. വാഹന അപകടങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ കേരള സർക്കാർ നിയമിച്ച കമ്മീഷൻ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Vaahana apakadangalkku parihaaram nirdeshikkaan kerala sarkkaar niyamiccha kammeeshan sambandhiccha enveshana kammeeshan?]
Answer: ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മീഷൻ [Jasttisu chandrashekharadaasu kammeeshan]
27181. മഹാവിസ്ഫോടന (Big Bang) സിദ്ധാന്തത്തിന്റെ പ്രധാന ഉപജ്ഞാതാക്കൾ? [Mahaavisphodana (big bang) siddhaanthatthinte pradhaana upajnjaathaakkal?]
Answer: റോബർട്ട് ഹെർമൻ ;ജോർജ്ജ് ഗാമോവ്; എഡ്വിൻ ഹബിൾ [Robarttu herman ;jorjju gaamovu; edvin habil]
27182. ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം? [Dandi maarcchil gaandhijiyum anuyaayikalum aalapiccha gaanam?]
Answer: രഘുപതി രാഘവ രാജാറാം [Raghupathi raaghava raajaaraam]
27183. ശവഗിരിയില്‍ നിന്നും ഉത്ഭവിക്കുന്ന നദിയേത്? [Shavagiriyil ninnum uthbhavikkunna nadiyeth?]
Answer: പെരിയാര്‍ [Periyaar]
27184. ഇന്ത്യയിൽ ഏകീകൃത സിവിൽ സർവീസ് ആരംഭിച്ചത്? [Inthyayil ekeekrutha sivil sarveesu aarambhicchath?]
Answer: കോൺവാലിസ് പ്രഭു [Konvaalisu prabhu]
27185. ബ്രൈൻ - രാസനാമം? [Bryn - raasanaamam?]
Answer: സോഡിയം ക്ലോറൈഡ് ലായനി [Sodiyam klorydu laayani]
27186. ഭാരതരത്നം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തി? [Bhaaratharathnam labhikkunna bhaaratheeyanallaattha randaamatthe vyakthi?]
Answer: മണ്ടേല [Mandela]
27187. 2010-ൽ വെസ്റ്റിൻഡീസിൽ നടന്ന ട്വൻറി-20 ലോകകപ്പിൽ ജേതാക്കളായ രാജ്യം ?
[2010-l vesttindeesil nadanna dvanri-20 lokakappil jethaakkalaaya raajyam ?
]
Answer: ഇംഗ്ലണ്ട്
[Imglandu
]
27188. സൂര്യന് ഏറ്റവും അടുത്തുള്ള നക്ഷത്രം? [Sooryanu ettavum adutthulla nakshathram?]
Answer: പ്രോക്സിമാ സെന്‍റ്വറി [Proksimaa senrvari]
27189. ചൈനയുടെ ദേശീയചിഹ്നം? [Chynayude desheeyachihnam?]
Answer: വ്യാളി [Vyaali]
27190. ഗോവസൂരിപ്രയോഗം കണ്ടു പിടിച്ചതാര്? [Govasooriprayogam kandu pidicchathaar?]
Answer: എഡ് വേർഡ് ജന്നർ [Edu verdu jannar]
27191. ലോക റെഡ്‌ക്രോസ് ദിനം? [Loka redkrosu dinam?]
Answer: മേയ് 8 [Meyu 8]
27192. കുടുംബശ്രീ ഉദ്ഘാടനം ചെയ്തത്? [Kudumbashree udghaadanam cheythath?]
Answer: എ.ബി.വാജ്പേയ് (1998 മെയ് 17-ന് മലപ്പുറം ജില്ലയില്‍) [E. Bi. Vaajpeyu (1998 meyu 17-nu malappuram jillayil)]
27193. പാക്കിസ്ഥാൻ വാദത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്? [Paakkisthaan vaadatthinte upajnjaathaavaayi ariyappedunnath?]
Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]
27194. ഗോവധ നിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്? [Govadha nirodhanam nadappilaakkanamennu anushaasikkunna bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 48 [Aarttikkil 48]
27195. കേരള സാഹിത്യ അക്കാദമിയുടെ മുഖ പത്രം? [Kerala saahithya akkaadamiyude mukha pathram?]
Answer: സാഹിത്യ ലോകം [Saahithya lokam]
27196. അശോക് മേത്ത കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ashoku mettha kammeeshan enthumaayi bandhappettirikkunnu?]
Answer: പഞ്ചായത്തീരാജ് പരിഷ്‌കാരങ്ങള്‍ [Panchaayattheeraaju parishkaarangal]
27197. 2010-ൽ വെസ്റ്റിൻഡീസിൽ നടന്ന ട്വൻറി-20 ലോകകപ്പിൽ റണ്ണറപ്പായ രാജ്യം?
[2010-l vesttindeesil nadanna dvanri-20 lokakappil rannarappaaya raajyam?
]
Answer: ഓസ്ട്രേലിയ
[Osdreliya
]
27198. 2012-ൽ ട്വൻറി-20 ലോകകപ്പിന് ആതിഥേയത്വം വഹിച്ച രാജ്യം ?
[2012-l dvanri-20 lokakappinu aathitheyathvam vahiccha raajyam ?
]
Answer: ശ്രീലങ്ക
[Shreelanka
]
27199. ദേവ സമാജം (1887) - സ്ഥാപകന്‍? [Deva samaajam (1887) - sthaapakan?]
Answer: ശിവനാരായൺ അഗ്നിഹോത്രി [Shivanaaraayan agnihothri]
27200. ലോകത്ത് ഏറ്റവുമധികം ഉല്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന പ്‌ളാസ്റ്റിക് ഏത്? [Lokatthu ettavumadhikam ulpaadippikkukayum upayogikkukayum cheyyunna plaasttiku eth?]
Answer: പോളിത്തീൻ [Polittheen]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution