<<= Back Next =>>
You Are On Question Answer Bank SET 544

27201. കേരളാ മോപ്പസാങ്? [Keralaa moppasaang?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

27202. എല്ലാ നിറങ്ങളേയും ആഗിരണം ചെയ്യുന്ന നിറം? [Ellaa nirangaleyum aagiranam cheyyunna niram?]

Answer: കറുപ്പ് [Karuppu]

27203. വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം? [Veemaanangalude puram bhaagam nir‍mmikkaanupayeaagikkunna leaaha sankaram?]

Answer: ഡ്യുറാലുമിന്‍ [Dyuraalumin‍]

27204. സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം? [Sahodaran ayyappan mishrabhojanatthinu thudakkam kuriccha sthalam?]

Answer: ചേറായി [Cheraayi]

27205. 1901 ലെ കൽക്കത്താ കേൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ? [1901 le kalkkatthaa kengrasu sammelanatthinte addhyakshan?]

Answer: ദിൻഷാ ഇ വാച്ചാ [Dinshaa i vaacchaa]

27206. ദേവദാരു വിപ്ലവം അരങ്ങേറിയ രാജ്യം? [Devadaaru viplavam arangeriya raajyam?]

Answer: ലെബനൻ [Lebanan]

27207. ജീവജാലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Jeevajaalangalekkuricchulla shaasthreeya padtanam?]

Answer: ബയോളജി [Bayolaji]

27208. ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ ശില്പ്പി പണികഴിപ്പിച്ചത്? [Gettu ve ophu inthyayude shilppi panikazhippicchath?]

Answer: ജോർജ്ജ് വിറ്റെറ്റ് [Jorjju vittettu]

27209. കേരളത്തിൽ ഇസ്ളാം മതം പ്രചരിപ്പിച്ചത്? [Keralatthil islaam matham pracharippicchath?]

Answer: മാലിക് ബിൻ ദിനാർ [Maaliku bin dinaar]

27210. സൂര്യസിദ്ധാന്തം രചിച്ചത്? [Sooryasiddhaantham rachicchath?]

Answer: ആര്യഭടൻ [Aaryabhadan]

27211. പ്രകാശ തിവ്രത അളക്കുന്ന യൂണിറ്റ്? [Prakaasha thivratha alakkunna yoonittu?]

Answer: കാന്റല (cd) [Kaantala (cd)]

27212. 2012-ൽ ശ്രീലങ്കയിൽ നടന്ന ട്വൻറി-20 ലോകകപ്പിൽ ജേതാക്കളായ രാജ്യം ? [2012-l shreelankayil nadanna dvanri-20 lokakappil jethaakkalaaya raajyam ? ]

Answer: വെസ്റ്റിൻഡീസ് [Vesttindeesu ]

27213. ലോകത്തിലാദ്യമായി പേപ്പർ കറൻസികൾ പുറപ്പെടുവിച്ച രാജ്യം? [Lokatthilaadyamaayi peppar karansikal purappeduviccha raajyam?]

Answer: ചൈന [Chyna]

27214. ‘വെയിൽ തിന്നുന്ന പക്ഷി’ എന്ന കൃതിയുടെ രചയിതാവ്? [‘veyil thinnunna pakshi’ enna kruthiyude rachayithaav?]

Answer: എ അയ്യപ്പൻ [E ayyappan]

27215. മണ്ടേല ജയിൽവാസം അനുഭവിച്ചത്? [Mandela jayilvaasam anubhavicchath?]

Answer: റോബൻദീപ് [Robandeepu]

27216. മണ്ടേല ദിനം? [Mandela dinam?]

Answer: ജൂലൈ 18 [Jooly 18]

27217. റിസർവ്വ് ബാങ്കിന്‍റെ ഇന്ത്യക്കാരനായ ആദ്യ ഗവർണ്ണർ? [Risarvvu baankin‍re inthyakkaaranaaya aadya gavarnnar?]

Answer: സി.ഡി. ദേശ്മുഖ് [Si. Di. Deshmukhu]

27218. ബിലിറൂബിൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Biliroobin desttethu rogavumaayi bandhappettirikkunnu?]

Answer: മഞ്ഞപ്പിത്തം [Manjappittham]

27219. മണ്ടേല അന്തരിച്ചത്? [Mandela antharicchath?]

Answer: 2013 ഡിസംബർ 5 [2013 disambar 5]

27220. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്? [Nilayude kathaakaaran ennariyappedunnath?]

Answer: എം.ടി വാസുദേവൻ നായർ [Em. Di vaasudevan naayar]

27221. ടൈഫസ് പ്രത്തുന്ന ജീവി ഏത്? [Dyphasu pratthunna jeevi eth?]

Answer: പേൻ [Pen]

27222. ഇന്ത്യയിലെ ആദ്യ റെയിൽവേ സ്‌റ്റേഷൻ? [Inthyayile aadya reyilve stteshan?]

Answer: ഛത്രപതി ശിവജി ടെർമിനസ് (മുംബൈ . ബോറിബന്ധർ ) [Chhathrapathi shivaji derminasu (mumby . Boribandhar )]

27223. 2014 -ൽ ട്വൻറി-20 ലോകകപ്പിന് ആതിഥേയത്വം വഹിച്ച രാജ്യം ? [2014 -l dvanri-20 lokakappinu aathitheyathvam vahiccha raajyam ? ]

Answer: ബംഗ്ലാദേശ് [Bamglaadeshu ]

27224. റബ്ബറിന്‍റെ ജന്മദേശം? [Rabbarin‍re janmadesham?]

Answer: ബ്രസീൽ [Braseel]

27225. മദർ തെരേസാ വനിതാ സർവ്വ കലാശാല സ്ഥിതി ചെയ്യുന്നത്? [Madar theresaa vanithaa sarvva kalaashaala sthithi cheyyunnath?]

Answer: കൊടൈക്കനാൽ [Kodykkanaal]

27226. പഞ്ച കല്യാണി നിരൂപം എന്ന കൃതിയുടെ കര്‍ത്താവ്‌? [Pancha kalyaani niroopam enna kruthiyude kar‍tthaav?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

27227. ഇന്ത്യയിലെ വന വിസ്തൃതി? [Inthyayile vana visthruthi?]

Answer: 20.60%

27228. കേരളത്തിൽ ഏറ്റവും കുറച്ചു കടൽത്തീരമുള്ള ജില്ല? [Keralatthil ettavum kuracchu kadalttheeramulla jilla?]

Answer: കൊല്ലം [Kollam]

27229. വിമോചന സമരം നടന്നത്? [Vimochana samaram nadannath?]

Answer: 1959

27230. കേരളത്തിലെ ആദ്യ റബ്ബറൈസിഡ് റോഡ്‌? [Keralatthile aadya rabbarysidu rod?]

Answer: കോട്ടയം – കുമളി [Kottayam – kumali]

27231. ദക്ഷിണേന്ത്യയുടെ അരിക്കിണ്ണം എന്നറിയപ്പെടുന്നത്? [Dakshinenthyayude arikkinnam ennariyappedunnath?]

Answer: കൃഷ്ണാ-ഗോദാവരി ഡെൽറ്റ [Krushnaa-godaavari deltta]

27232. കരിപ്പൂർ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം? [Karippoor vimaanatthaavalam anthaaraashdra vimaanatthaavalamaakkiya varsham?]

Answer: 2006

27233. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്രഭാരണപ്രദേശം? [Inthyayil ettavum kooduthal vanamulla kendrabhaaranapradesham?]

Answer: ആൻഡമാൻ നിക്കോബാർ ദ്വീപ് [Aandamaan nikkobaar dveepu]

27234. അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്‍റെ സ്ഥിരം വേദി? [Anthaaraashdraa chalacchithrothsavatthin‍re sthiram vedi?]

Answer: ഗോവ [Gova]

27235. ലോകോമോട്ടീവ് കണ്ടെത്തിയത്? [Lokomotteevu kandetthiyath?]

Answer: ജോർജ്ജ് സ്റ്റീവൻസൺ - 1813 [Jorjju stteevansan - 1813]

27236. താപം [ Heat ] അളക്കുന്നതിന് ആദ്യം ഉപയോഗിച്ചിരുന്ന യൂണിറ്റ്? [Thaapam [ heat ] alakkunnathinu aadyam upayogicchirunna yoonittu?]

Answer: കലോറി [Kalori]

27237. ചൈനയിൽ പ്രചാരമുള്ള താവോയിസം എന്ന മതവിശ്വാസത്തിന്‍റെ സ്ഥാപകൻ ആര്? [Chynayil prachaaramulla thaavoyisam enna mathavishvaasatthin‍re sthaapakan aar?]

Answer: ലാവോത്സു [Laavothsu]

27238. ശുക്രന്റെ അന്തരീക്ഷത്തിൽ ഓസോൺ പാളിയും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയ പേടകം ? [Shukrante anthareekshatthil oson paaliyum adangiyittundennu kandetthiya pedakam ?]

Answer: വീനസ് എക്സ്പ്രസ് [Veenasu eksprasu]

27239. സംഘകാലത്തിൽ 'കുറുഞ്ചി' എന്നത് ഏത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നു? [Samghakaalatthil 'kurunchi' ennathu ethu pradeshatthe prathinidheekarikkunnu?]

Answer: പർവ്വത പ്രദേശം [Parvvatha pradesham]

27240. ശാസ്ത്രലോകം അടുത്തിടെ കണ്ടെത്തിയ ഭൂമിയുമായി ഏറെ സാദൃശ്യമുള്ള ഗ്രഹം ? [Shaasthralokam adutthide kandetthiya bhoomiyumaayi ere saadrushyamulla graham ?]

Answer: കെപ്ലർ 78 B [Keplar 78 b]

27241. ലോകത്തിലെ ഏറ്റവും ചെറിയ പശു ഇനം? [Lokatthile ettavum cheriya pashu inam?]

Answer: വെച്ചൂർ പശു (ജന്മദേശം: കോട്ടയം) [Vecchoor pashu (janmadesham: kottayam)]

27242. സുവോളജിക്കൽ ഗാർഡൻ ~ ആസ്ഥാനം? [Suvolajikkal gaardan ~ aasthaanam?]

Answer: ഡൽഹി [Dalhi]

27243. ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പഴശ്ശിരാജാവിന്‍റെ കേന്ദ്രമായിരുന്ന മല? [Britteeshukaarkkethireyulla yuddhatthil pazhashiraajaavin‍re kendramaayirunna mala?]

Answer: പുരളി മല [Purali mala]

27244. ആദ്യ ശാസത്ര ചിത്രം? [Aadya shaasathra chithram?]

Answer: എ ട്രിപ്പ് ടു മൂൺ - 1902 [E drippu du moon - 1902]

27245. 2014 -ൽ ബംഗ്ലാദേശിൽ നടന്ന ട്വൻറി-20 ലോകകപ്പിൽ ജേതാക്കളായ രാജ്യം ? [2014 -l bamglaadeshil nadanna dvanri-20 lokakappil jethaakkalaaya raajyam ? ]

Answer: ശ്രീലങ്ക [Shreelanka ]

27246. മൗറീഷ്യസിന്‍റെ നാണയം? [Maureeshyasin‍re naanayam?]

Answer: മൗറീഷ്യൻ റുപ്പീ [Maureeshyan ruppee]

27247. ഖാസി ഏത് സംസ്ഥാനത്തെ പ്രധാന ഗോത്രവർഗമാണ്? [Khaasi ethu samsthaanatthe pradhaana gothravargamaan?]

Answer: മേഘാലയ [Meghaalaya]

27248. ‘മരുന്ന്’ എന്ന കൃതിയുടെ രചയിതാവ്? [‘marunnu’ enna kruthiyude rachayithaav?]

Answer: പുനത്തിൽ കുഞ്ഞബ്ദുള്ള [Punatthil kunjabdulla]

27249. മുബാരക് ഷായെ വധിച്ചത്? [Mubaaraku shaaye vadhicchath?]

Answer: ഖുസ്രുഖാൻ [Khusrukhaan]

27250. ചാന്നാര്‍ സ്ത്രീകള്‍ക്ക് മേല്‍മുണ്ട് ധരിക്കാന്‍ അവകാശം നല്‍കിയ രാജാവ്? [Chaannaar‍ sthreekal‍kku mel‍mundu dharikkaan‍ avakaasham nal‍kiya raajaav?]

Answer: ഉത്രം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ. [Uthram thirunnaal‍ maar‍tthaandavar‍mma.]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions