<<= Back
Next =>>
You Are On Question Answer Bank SET 545
27251. UNEP - United Nations Environment Programme സ്ഥാപിതമായത്? [Unep - united nations environment programme sthaapithamaayath?]
Answer: 1972 ( ആസ്ഥാനം: നെയ്റോബി - കെനിയ ) [1972 ( aasthaanam: neyrobi - keniya )]
27252. ആദ്യ മലയാളി വനിതാ ഗവർണ്ണർ? [Aadya malayaali vanithaa gavarnnar?]
Answer: ഫാത്തിമാ ബീവി [Phaatthimaa beevi]
27253. മലാല ദിനം ? [Malaala dinam ?]
Answer: ജൂലായ് 12 [Joolaayu 12]
27254. കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം? [Keralatthile ettavum cheriya shuddhajala thadaakam?]
Answer: ശാസ്താംകോട്ട കായൽ [Shaasthaamkotta kaayal]
27255. വാകാടക വംശ സ്ഥാപകൻ? [Vaakaadaka vamsha sthaapakan?]
Answer: വിന്ധ്യ ശക്തി [Vindhya shakthi]
27256. ഏററ്വും പഴക്കം ചെന്ന ഉപനിഷത്ത്? [Erarvum pazhakkam chenna upanishatthu?]
Answer: ഛന്ദ്രോഗ്യ ഉപനിഷത്ത് [Chhandrogya upanishatthu]
27257. വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം ? [Vedimarunna prayogatthil paccha niram labhikkunnathinaayi upayogikkunna mulakam ?]
Answer: ബേരിയം [Beriyam]
27258. 2014 -ൽ ബംഗ്ലാദേശിൽ നടന്ന ട്വൻറി-20 ലോകകപ്പിൽ റണ്ണറപ്പായ രാജ്യം?
[2014 -l bamglaadeshil nadanna dvanri-20 lokakappil rannarappaaya raajyam?
]
Answer: ഇന്ത്യ
[Inthya
]
27259. പാക്കിസ്ഥാന്‍റെ നാണയം? [Paakkisthaanre naanayam?]
Answer: രൂപ [Roopa]
27260. 'മൺസൂൺ വെഡിംഗ്' എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്? ['mansoon vedimgu' enna chithram samvidhaanam cheythathu aaraan?]
Answer: മീരാ നായർ [Meeraa naayar]
27261. എല്ലാ ഋതുക്കളുടേയും സംസ്ഥാനം (All Seasons state) എന്നറിയപ്പെടുന്ന സംസ്ഥാനം? [Ellaa ruthukkaludeyum samsthaanam (all seasons state) ennariyappedunna samsthaanam?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
27262. മഹാരാജാധിരാജന്‍ എന്നറിയപ്പെടുന്ന ഗുപ്തരാജാവ്? [Mahaaraajaadhiraajan ennariyappedunna guptharaajaav?]
Answer: ചന്ദ്രഗുപ്തന്‍ I [Chandragupthan i]
27263. ഒഡീഷയിലെ പുരിയിൽ ശ്രീ ശങ്കരാചാര്യർ സ്ഥാപിച്ച മഠം? [Odeeshayile puriyil shree shankaraachaaryar sthaapiccha madtam?]
Answer: ഗോവർധന മഠം [Govardhana madtam]
27264. ആസാമിന്റെ സെക്രട്ടേറിയറ്റ് മന്ദിരം? [Aasaaminte sekratteriyattu mandiram?]
Answer: ദിസ്‌പൂർ സെക്രട്ടേറിയറ്റ് മന്ദിരം [Dispoor sekratteriyattu mandiram]
27265. ഐസക്ക് ന്യൂട്ടന്‍റെ ജന്മദേശം? [Aisakku nyoottanre janmadesham?]
Answer: ലണ്ടൻ [Landan]
27266. ഐ ജി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Ai ji ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: റബ്ബർ [Rabbar]
27267. ഇബൻ ബത്തൂത്തയെ ചൈനയിലെ അമ്പാസിഡറായി നിയമിച്ചത്? [Iban batthootthaye chynayile ampaasidaraayi niyamicchath?]
Answer: മുഹമ്മദ് ബിൻ തുഗ്ലക് [Muhammadu bin thuglaku]
27268. 2016 -ൽ ട്വൻറി-20 ലോകകപ്പിന് ആതിഥേയത്വം വഹിച്ച രാജ്യം ?
[2016 -l dvanri-20 lokakappinu aathitheyathvam vahiccha raajyam ?
]
Answer: ഇന്ത്യ
[Inthya
]
27269. വാസ്തുവിദ്യ ഗുരുകുലം സ്ഥിതി ചെയ്യുന്നത്? [Vaasthuvidya gurukulam sthithi cheyyunnath?]
Answer: ആറന്മുള (പത്തനംതിട്ട) [Aaranmula (patthanamthitta)]
27270. പെരുമൺ ട്രെയിൻ ദുരന്തം നടന്നത്? [Peruman dreyin durantham nadannath?]
Answer: 1988 ജൂലൈ 8 (കൊല്ലം ജില്ലയിൽ പെരുമൺ പാലത്തിൽ നിന്നും ബാംഗ്ലൂർ - കന്യാകുമാരി ഐലന്‍റ് എക്സ്പ്രസ് അഷ്ടമുടി കായലിലേയ്ക്ക് മറിഞ്ഞു) [1988 jooly 8 (kollam jillayil peruman paalatthil ninnum baamgloor - kanyaakumaari ailanru eksprasu ashdamudi kaayalileykku marinju)]
27271. രാമസേതു ആഴത്തില്‍ കുഴിച്ച് കപ്പല്‍ച്ചാല്‍ ഉണ്ടാക്കാന്‍ ഉള്ള പദ്ധതിയുടെ പേര് എന്ത്? [Raamasethu aazhatthil kuzhicchu kappalcchaal undaakkaan ulla paddhathiyude peru enthu?]
Answer: സേതുസമുദ്രം പദ്ധതി [Sethusamudram paddhathi]
27272. . ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത് ? [. Lohangal ethu roopatthilaanu bhoomiyil kaanappedunnathu ?]
Answer: സംയുക്തങ്ങള്‍ [Samyukthangal]
27273. വാസ്കോഡ ഗാമയെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ സേനാപതി എന്ന് വിശേഷിപ്പിച്ചത്? [Vaaskoda gaamaye inthyan mahaasamudratthinte senaapathi ennu visheshippicchath?]
Answer: മാനുവൽ രാജാവ് [Maanuval raajaavu]
27274. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം? [Keralatthil ettavum kooduthal mazha labhikkunna pradesham?]
Answer: ഹൈറേഞ്ച് [Hyrenchu]
27275. മഹാരാഷ്ട്ര സെക്രട്ടേറിയറ്റ് മന്ദിരം? [Mahaaraashdra sekratteriyattu mandiram?]
Answer: മുംബയ് സെക്രട്ടേറിയറ്റ് [Mumbayu sekratteriyattu]
27276. ഇന്ത്യയിൽ ആരംഭിച്ച ആദ്യ ഇരുമ്പുരുക്ക് നിർമ്മാണശാല? [Inthyayil aarambhiccha aadya irumpurukku nirmmaanashaala?]
Answer: കുൾട്ടി (1870) [Kultti (1870)]
27277. ബാഷ്പാഞ്ജലി - രചിച്ചത്? [Baashpaanjjali - rachicchath?]
Answer: ചങ്ങമ്പുഴ (കവിത) [Changampuzha (kavitha)]
27278. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ പാർലമെന്റ്? [Poornnamaayum saurorjjatthil pravartthikkunna lokatthile aadya paarlamentu?]
Answer: പാക്കിസ്ഥാൻ പാർലമെന്റ് [Paakkisthaan paarlamentu]
27279. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കൈസർ - ഇ - ഹിന്ദ് പദവി തിരിച്ചു നൽകിയ ദേശീയ നേതാക്കൾ? [Jaaliyan vaalaabaagu koottakkolayil prathishedhicchu kysar - i - hindu padavi thiricchu nalkiya desheeya nethaakkal?]
Answer: ഗാന്ധിജി & സരോജിനി നായിഡു [Gaandhiji & sarojini naayidu]
27280. സിലിക്കോസിസ് ബാധിക്കുന്ന ശരീരഭാഗം? [Silikkosisu baadhikkunna shareerabhaagam?]
Answer: ശ്വാസകോശം [Shvaasakosham]
27281. ദീപിക പത്രം നസ്രാണി ദീപിക എന്നപേരിലി ആദ്യമായി അച്ചടിക്കപ്പെട്ടത്? [Deepika pathram nasraani deepika ennaperili aadyamaayi acchadikkappettath?]
Answer: സെന്‍റ് ജോസഫ് പ്രസ്സില്‍ (മാന്നാനം) [Senru josaphu prasil (maannaanam)]
27282. മഹാകാവ്യം എഴുതാതെ മഹാകവി എന്ന പദവി ലഭിച്ച കവി? [Mahaakaavyam ezhuthaathe mahaakavi enna padavi labhiccha kavi?]
Answer: കുമാരനാശാൻ [Kumaaranaashaan]
27283. അരിമ്പാറ (വൈറസ്)? [Arimpaara (vyrasu)?]
Answer: ഹ്യൂമൻ പാപ്പിലോമ വൈറസ് [Hyooman paappiloma vyrasu]
27284. ഒരു യാര്ഡ് എന്നാല് എത്ര അടിയാണ് (ഫീറ്റ്)? [Oru yaardu ennaalu ethra adiyaanu (pheettu)?]
Answer: 3 അടി [3 adi]
27285. പലായനപ്രവേഗം? [Palaayanapravegam?]
Answer: ഒരു ഗോളത്തിന്റെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും മുക്തമായി മുന്നോട്ടു പോകുവാൻ ഒരു വസ്തുവിനു വേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ് [Oru golatthinte guruthvaakarshana valayatthil ninnum mukthamaayi munnottu pokuvaan oru vasthuvinu venda ettavum kuranja pravegamaanu]
27286. ആർട്ടിക്കിൾ 14? [Aarttikkil 14?]
Answer: സമത്വത്തിനുള്ള അവകാശം [Samathvatthinulla avakaasham]
27287. അയ്യൻകാളിയുടെ ചരിത്രപ്രസിദ്ധമായ വില്ലവണ്ടി സമരം എന്നായിരുരുന്നു? [Ayyankaaliyude charithraprasiddhamaaya villavandi samaram ennaayirurunnu?]
Answer: 1893
27288. ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന ഔറോറ കാഴ്ചകളുടെ ഉറവിടം? [Dhruvapradeshangalil kaanappedunna aurora kaazhchakalude uravidam?]
Answer: തെർമോസ്ഫിയർ [Thermosphiyar]
27289. 2016 -ൽ ഇന്ത്യയിൽ നടന്ന ട്വൻറി-20 ലോകകപ്പിൽ ജേതാക്കളായ രാജ്യം ?
[2016 -l inthyayil nadanna dvanri-20 lokakappil jethaakkalaaya raajyam ?
]
Answer: വെസ്റ്റിൻഡീസ്
[Vesttindeesu
]
27290. മനുപ്രീയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Manupreeya ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: അരി [Ari]
27291. ദേശിയ വനിതാ കമ്മിഷൻ നിലവിൽ വന്നത്? [Deshiya vanithaa kammishan nilavil vannath?]
Answer: 1992 ജനുവരി 31 [1992 januvari 31]
27292. ഒഡീഷയിലെ റൂർക്കല ഉരുക്കു നിർമ്മാണ ഫാക്ടറി നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? [Odeeshayile roorkkala urukku nirmmaana phaakdari nirmmaanatthil sahakariccha raajyam?]
Answer: ജർമ്മനി [Jarmmani]
27293. ജി - 8 ൽ നിന്ന് പുറത്തായ രാജ്യം? [Ji - 8 l ninnu puratthaaya raajyam?]
Answer: റഷ്യ [Rashya]
27294. പഞ്ചായത്ത് രാജ് നിലവില്‍ വന്ന ആദ്യ സംസ്ഥാനം? [Panchaayatthu raaju nilavil vanna aadya samsthaanam?]
Answer: രാജസ്ഥാന്‍ [Raajasthaan]
27295. ഉത്തർപ്രദേശിന്‍റെ സാമ്പത്തിക;വ്യവസായ തലസ്ഥാനം എന്നറിയപ്പെടുന്നത്? [Uttharpradeshinre saampatthika;vyavasaaya thalasthaanam ennariyappedunnath?]
Answer: കാൺപൂർ [Kaanpoor]
27296. ഏറ്റവും കൂടുതല്‍ അവിശ്വാസ പ്രമേയം ആവതരിപ്പിക്കപ്പെട്ട മന്ത്രി സഭ? [Ettavum kooduthal avishvaasa prameyam aavatharippikkappetta manthri sabha?]
Answer: രണ്ടാം മന്ത്രിസഭ (1960-1904) [Randaam manthrisabha (1960-1904)]
27297. അക്ഷര നഗരം എന്നറിയപ്പെടുന്ന പട്ടണം? [Akshara nagaram ennariyappedunna pattanam?]
Answer: കോട്ടയം [Kottayam]
27298. ആദ്യത്തെ നിർഭയ ഷെൽട്ടർ സ്ഥിതി ചെയ്യുന്നത്? [Aadyatthe nirbhaya shelttar sthithi cheyyunnath?]
Answer: തിരുവനന്തപുരം [Thiruvananthapuram]
27299. ശതവാഹനന്മാര്‍ അറിയപ്പെട്ടിരുന്നത്? [Shathavaahananmaar ariyappettirunnath?]
Answer: ആന്ധ്രജന്മാര്‍ [Aandhrajanmaar]
27300. മുസ്തഫാ കമാൽ പാഷ തുർക്കിയുടെ ഭരണം പിടിച്ചെടുത്ത വർഷം? [Musthaphaa kamaal paasha thurkkiyude bharanam pidiccheduttha varsham?]
Answer: 1923
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution