<<= Back
Next =>>
You Are On Question Answer Bank SET 546
27301. പോർച്ചുഗീസുകാർക്കെതിരെ യുദ്ധം ചെയ്യാൻ മുസ്ലീംങ്ങളോട് ആഹ്വാനം ചെയ്യുന്ന കൃതി? [Porcchugeesukaarkkethire yuddham cheyyaan musleemngalodu aahvaanam cheyyunna kruthi?]
Answer: തുഹ്ഫത്തുൽ മുജാഹിദീൻ(രചിച്ചത് :ഷൈഖ് സൈനുദ്ദീൻ) [Thuhphatthul mujaahideen(rachicchathu :shykhu synuddheen)]
27302. 919 ലെ റൗലറ്റ് ആക്ട് പിൻവലിച്ച വൈസ്രോയി? [919 le raulattu aakdu pinvaliccha vysroyi?]
Answer: റീഡിംഗ് പ്രഭു [Reedimgu prabhu]
27303. 'കേരളോല്‍പത്തി'-യുടെ കര്‍ത്താവ്? ['keralolpatthi'-yude kartthaav?]
Answer: ഹെര്‍മന്‍ ഗുണ്ടര്‍ട്ട് [Herman gundarttu]
27304. ആകെ ജനസംഖ്യയുടെ 30 ശതമാനത്തിലേറെ ഹി ന്ദുമതവിശ്വാസികൾ ഉള്ള തെക്കേ അമേരിക്കൻ രാജ്യമേത്? [Aake janasamkhyayude 30 shathamaanatthilere hi ndumathavishvaasikal ulla thekke amerikkan raajyameth?]
Answer: ഗയാന [Gayaana]
27305. Sl (System International) അളവ് സമ്പ്രദായംആഗോളതലത്തിൽ ഉപയോഗിച്ചു തുടങ്ങിയ വർഷം? [Sl (system international) alavu sampradaayamaagolathalatthil upayogicchu thudangiya varsham?]
Answer: 1960
27306. ജി - 7 ൽ റഷ്യ അംഗമായത്? [Ji - 7 l rashya amgamaayath?]
Answer: 1997
27307. ഇരവികുളം പാർക്കിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്? [Iravikulam paarkkine vanyajeevi sankethamaayi prakhyaapicchath?]
Answer: 1975
27308. നേതാജി ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം ആരിൽ നിന്നാണ് ഏറ്റെടുത്തത്? [Nethaaji inthyan naashanal aarmiyude nethruthvam aaril ninnaanu ettedutthath?]
Answer: റാഷ് ബിഹാരി ബോസ് [Raashu bihaari bosu]
27309. തിരുവിതാംകൂറിൽ ദേവദാസി ( കുടിക്കാരി ) സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി? [Thiruvithaamkooril devadaasi ( kudikkaari ) sampradaayam nirtthalaakkiya bharanaadhikaari?]
Answer: റാണി സേതുലക്ഷ്മീഭായി [Raani sethulakshmeebhaayi]
27310. ലക്ഷ്മിപ്ളാനം പീഠഭൂമി എവിടെ സ്ഥിതിചെയ്യുന്നു? [Lakshmiplaanam peedtabhoomi evide sthithicheyyunnu?]
Answer: ശുക്രൻ [Shukran]
27311. “ആധുനിക കാലത്തെ മഹാത്ഭുതം” എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം? [“aadhunika kaalatthe mahaathbhutham” ennu gaandhiji visheshippiccha sambhavam?]
Answer: ക്ഷേത്രപ്രവേശന വിളംബരം [Kshethrapraveshana vilambaram]
27312. സ്വയം നിർമ്മിതമായ ആവാസവ്യവസ്ഥയ്ക്ക് ഉദാഹരണം? [Svayam nirmmithamaaya aavaasavyavasthaykku udaaharanam?]
Answer: കുളം [Kulam]
27313. ബാലാമണിയമ്മയെ സരസ്വതി സമ്മാനത്തിന് അര്ഹയാക്കിയ കൃതി? [Baalaamaniyammaye sarasvathi sammaanatthinu arhayaakkiya kruthi?]
Answer: നിവേദ്യം (1995) [Nivedyam (1995)]
27314. ജി -7ലെ ഇപ്പോഴത്തെ അംഗരാജ്യങ്ങൾ? [Ji -7le ippozhatthe amgaraajyangal?]
Answer: യു.എസ്.എ, ഫ്രാൻസ് [Yu. Esu. E, phraansu]
27315. ആദർശ് ഫ്ളാറ്റ് കുംഭകോണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Aadarshu phlaattu kumbhakonam sambandhiccha enveshana kammeeshan?]
Answer: ജെ.എ പാട്ടീൽ കമ്മീഷൻ [Je. E paatteel kammeeshan]
27316. ' അറിവാണ് ശക്തി ' എന്ന് പറഞ്ഞതാരാണ്? [' arivaanu shakthi ' ennu paranjathaaraan?]
Answer: ഫ്രാൻസിസ് ബെക്കൻ [Phraansisu bekkan]
27317. നിലവിൽ ലോകസഭയിലെ അംഗസംഖ്യ എത്രയാണ്? [Nilavil lokasabhayile amgasamkhya ethrayaan?]
Answer: 545
27318. ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന പ്രശസ്ത രാജാവ്? [Ezhimala aasthaanamaakki bharicchirunna prashastha raajaav?]
Answer: നന്നൻ [Nannan]
27319. ആർമി ഓഫീസേഴ്സ് ടെയിനിംഗ് സ്ക്കൂൾ ~ ആസ്ഥാനം? [Aarmi opheesezhsu deyinimgu skkool ~ aasthaanam?]
Answer: പൂനെ [Poone]
27320. 2016 -ൽ ഇന്ത്യയിൽ നടന്ന ട്വൻറി-20 ലോകകപ്പിൽ റണ്ണറപ്പായ രാജ്യം?
[2016 -l inthyayil nadanna dvanri-20 lokakappil rannarappaaya raajyam?
]
Answer: ഇംഗ്ലണ്ട്
[Imglandu
]
27321. പാട്ടബാക്കി എന്ന നാടകം രചിച്ചത്? [Paattabaakki enna naadakam rachicchath?]
Answer: കെ.ദാമോദരന്‍ [Ke. Daamodaran]
27322. എസ്.എന്‍.ഡി.പി യുടെ ഇപ്പോഴത്തെ മുഖപത്രം? [Esu. En. Di. Pi yude ippozhatthe mukhapathram?]
Answer: യോഗനാദം [Yoganaadam]
27323. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) നടത്തുന്നത് ആരാണ് ?
[Inthyan preemiyar leegu (ai. Pi. El) nadatthunnathu aaraanu ?
]
Answer: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ )
[Inthyan krikkattu kandrol bordu (bi. Si. Si. Ai )
]
27324. കോട്ടയം ചേപ്പേട്; സ്ഥാനു രവിശാസനം എന്ന് അറിയപ്പെടുന്ന ശാസനം? [Kottayam cheppedu; sthaanu ravishaasanam ennu ariyappedunna shaasanam?]
Answer: തരീസ്സാപ്പള്ളി ശാസനം [Thareesaappalli shaasanam]
27325. സഭലമീയാത്ര - രചിച്ചത്? [Sabhalameeyaathra - rachicchath?]
Answer: എന്.എന് കക്കാട് (ആത്മകഥ) [Enu. Enu kakkaadu (aathmakatha)]
27326. ഹോളിവുഡ് സ്ഥിതി ചെയ്യുന്നത്? [Holivudu sthithi cheyyunnath?]
Answer: ലോസ് ആഞ്ചൽസ് [Losu aanchalsu]
27327. ബാക്ടീരിയകളെ ആദ്യമായി നിരീക്ഷിച്ച ശാസ്ത്രജ്ഞൻ? [Baakdeeriyakale aadyamaayi nireekshiccha shaasthrajnjan?]
Answer: അന്റൺവാൻ ല്യൂവൻ ഹോക്ക് [Antanvaan lyoovan hokku]
27328. കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്? [Keralappazhama enna granthatthinre kartthaav?]
Answer: ഹെർമ്മൻ ഗുണ്ടർട്ട് [Hermman gundarttu]
27329. ഉള്ളൂർ സമാരകം സ്ഥിതി ചെയ്യുന്നത്? [Ulloor samaarakam sthithi cheyyunnath?]
Answer: ജഗതി [Jagathi]
27330. സമുദ്രത്തിന്‍റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ? [Samudratthinre aazham alakkaan upayogikkunna upakaranangal?]
Answer: എക്കോ സൗണ്ടർ; ഫാത്തോ മീറ്റർ;സോണാർ [Ekko saundar; phaattho meettar;sonaar]
27331. അബിയോ മെഡ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത കൃത്രിമ ഹൃദയം? [Abiyo medu enna kampani vikasippiccheduttha kruthrima hrudayam?]
Answer: അബിയോ കോർ [Abiyo kor]
27332. സാംക്രമിക രോഗങ്ങൾക്ക് കാരണം സൂക്ഷ്മജീവികൾ ശരിരത്തിൽ പ്രവേശിക്കുന്നതാണെന്ന് കണ്ടു പിടിച്ചത്? [Saamkramika rogangalkku kaaranam sookshmajeevikal shariratthil praveshikkunnathaanennu kandu pidicchath?]
Answer: ലൂയി പാസ്ചർ [Looyi paaschar]
27333. സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ്? [Sttoreju baattarikalil upayogikkunna aasid?]
Answer: സർഫ്യൂരിക് ആസിഡ് [Sarphyooriku aasidu]
27334. ‘അഷ്ടാധ്യായി’ എന്ന കൃതി രചിച്ചത്? [‘ashdaadhyaayi’ enna kruthi rachicchath?]
Answer: പാണിനി [Paanini]
27335. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) ആഭിമുഖ്യത്തിലുള്ള ട്വൻറി-20 ടൂർണമെന്റ് ?
[Inthyan krikkattu kandrol bordinte (bi. Si. Si. Ai) aabhimukhyatthilulla dvanri-20 doornamentu ?
]
Answer: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ)
[Inthyan preemiyar leegu (ai. Pi. El)
]
27336. "യുദ്ധം മനുഷ്യന്‍റെ മനസിൽനിന്നും തുടങ്ങുന്നു " പ്രശസ്തമായ ഈ ചൊല്ല് ഏത് വേദത്തിൽ അsങ്ങിയിരിക്കുന്നു? ["yuddham manushyanre manasilninnum thudangunnu " prashasthamaaya ee chollu ethu vedatthil asngiyirikkunnu?]
Answer: അഥർവവേദം [Atharvavedam]
27337. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) തുടങ്ങുമ്പോൾ എത്ര ടീമാണ് ലീഗിലുണ്ടായിരുന്നത് ?
[Inthyan preemiyar leegu (ai. Pi. El) thudangumpol ethra deemaanu leegilundaayirunnathu ?
]
Answer: 9
27338. www വിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കാൻ തയ്യാറാക്കിയ പ്രത്യേക പേജ് അറിയപ്പെടുന്നത്? [Www vil ninnu vivarangal labhyamaakkaan thayyaaraakkiya prathyeka peju ariyappedunnath?]
Answer: വെബ് പേജ് [Vebu peju]
27339. സസ്യങ്ങളുടെ ഉൽപത്തിയും വികാസവും സംബന്ധിച്ച ശാസ്ത്രീയ പഠനം? [Sasyangalude ulpatthiyum vikaasavum sambandhiccha shaasthreeya padtanam?]
Answer: ഫൈറ്റോളജി [Phyttolaji]
27340. എ.ടി.എം ന്‍റെ പിതാവ്? [E. Di. Em nre pithaav?]
Answer: ജോൺ ബാരൻ [Jon baaran]
27341. ബഹായി മത സ്ഥാപകൻ? [Bahaayi matha sthaapakan?]
Answer: ബഹാവുള്ള [Bahaavulla]
27342. ശ്രീബുദ്ധന്റെ ആദ്യകാല ഗുരു? [Shreebuddhante aadyakaala guru?]
Answer: അലാര കലാമ [Alaara kalaama]
27343. ജയ്പൂർ നഗരത്തിന്‍റെ ശില്പി? [Jaypoor nagaratthinre shilpi?]
Answer: വിദ്യാധർ ഭട്ടാചാര്യ [Vidyaadhar bhattaachaarya]
27344. കേരളത്തിലെ ആദ്യ രാജവംശം? [Keralatthile aadya raajavamsham?]
Answer: ആയ് രാജവംശം [Aayu raajavamsham]
27345. കെ.കെ നരേന്ദ്രൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ke. Ke narendran kammeeshan enthumaayi bandhappettirikkunnu?]
Answer: ക്രിമിലെയർ [Krimileyar]
27346. കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ല? [Keralatthil sthreepurushaanupaatham ettavum kuranja jilla?]
Answer: ഇടുക്കി (1000 പുരു. 1006 സ്ത്രീ) [Idukki (1000 puru. 1006 sthree)]
27347. ദിവ്യഔഷധങ്ങൾ എന്നറിയപ്പെടുന്നത്? [Divyaaushadhangal ennariyappedunnath?]
Answer: തുളസി; കൂവളം; കറുക [Thulasi; koovalam; karuka]
27348. ‘കാറൽ മാക്സ്’ എന്ന ജീവചരിത്രം എഴുതിയത്? [‘kaaral maaksu’ enna jeevacharithram ezhuthiyath?]
Answer: ദേശാഭിമാനി രാമകൃഷ്ണപിള്ള [Deshaabhimaani raamakrushnapilla]
27349. സോഡിയം ബൈകാർബണേറ്റിന്‍റെയും ടാർട്ടാറിക് ആസിഡിന്‍റെയും മിശ്രിതം? [Sodiyam bykaarbanettinreyum daarttaariku aasidinreyum mishritham?]
Answer: ബേക്കിംഗ് പൗഡർ [Bekkimgu paudar]
27350. പ്രഥമ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) തുടങ്ങിയ വർഷം ?
[Prathama inthyan preemiyar leegu (ai. Pi. El) thudangiya varsham ?
]
Answer: 2008
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution