<<= Back
Next =>>
You Are On Question Answer Bank SET 547
27351. മാങ്ങ - ശാസത്രിയ നാമം? [Maanga - shaasathriya naamam?]
Answer: മാഞ്ചി ഫെറാ ഇൻഡിക്ക [Maanchi pheraa indikka]
27352. കോഴിമുട്ട വിരിയാന് എത്ര ദിവസം വേണം? [Kozhimutta viriyaanu ethra divasam venam?]
Answer: 21
27353. സൗദി അറേബ്യയുടെ തലസ്ഥാനം? [Saudi arebyayude thalasthaanam?]
Answer: റിയാദ് [Riyaadu]
27354. കടുവ ഇന്ത്യയുടെ ദേശീയ മ്രുഗമാകുന്നതിന് മുമ്പ് ദേശീയ മ്രുഗം? [Kaduva inthyayude desheeya mrugamaakunnathinu mumpu desheeya mrugam?]
Answer: സിംഹം [Simham]
27355. കർണാടക സംഗീതത്തിന്‍റെ പിതാവ്? [Karnaadaka samgeethatthinre pithaav?]
Answer: പുരന്തരദാസൻ [Purantharadaasan]
27356. കേരളത്തിലെ മേജർ തുറമുഖം? [Keralatthile mejar thuramukham?]
Answer: കൊച്ചി [Kocchi]
27357. ജീവകം BI യുടെ രാസനാമം? [Jeevakam bi yude raasanaamam?]
Answer: തയാമിൻ [Thayaamin]
27358. പ്രഥമ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ടൂർണമെന്റിലെ ജേതാക്കൾ ?
[Prathama inthyan preemiyar leegu (ai. Pi. El) doornamentile jethaakkal ?
]
Answer: രാജസ്ഥാൻ റോയൽസ് [Raajasthaan royalsu]
27359. തുഗ്ലക് രാജവംശ സ്ഥാപകൻ? [Thuglaku raajavamsha sthaapakan?]
Answer: ഗിയാസുദ്ദീൻ തുഗ്ലക് (1320 AD) [Giyaasuddheen thuglaku (1320 ad)]
27360. ‘പരിണാമം’ എന്ന കൃതിയുടെ രചയിതാവ്? [‘parinaamam’ enna kruthiyude rachayithaav?]
Answer: എം.പി.നാരായണപിള്ള [Em. Pi. Naaraayanapilla]
27361. കണ്ണട കണ്ടുപിടിച്ചത്? [Kannada kandupidicchath?]
Answer: സാൽവിനോ ഡി അൽമേറ്റ [Saalvino di almetta]
27362. അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം? [Athaaryavasthukkale chutti prakaasham valayukayo vyaapikkukayo cheyyunna prathibhaasam?]
Answer: ഡിഫ്രാക്ഷൻ (Diffraction) [Diphraakshan (diffraction)]
27363. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്? [Onnaam panchavathsara paddhathiyude aamukham thayyaaraakkiyath?]
Answer: കെ.എൻ.രാജ് [Ke. En. Raaju]
27364. സൂക്ഷ്മതരംഗങ്ങളെ അയച്ച് അകലെയുള്ള വസ്തുക്കളുടെ സാന്നിധ്യം ദൂരം ദിശ എന്നിവ കണ്ടെത്തുന്നത്തിനുള്ള ഉപകരണം? [Sookshmatharamgangale ayacchu akaleyulla vasthukkalude saannidhyam dooram disha enniva kandetthunnatthinulla upakaranam?]
Answer: റഡാർ (Radio Detection and Rangnig) [Radaar (radio detection and rangnig)]
27365. ബ്രിട്ടീഷ് ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും വേർതിരിക്കാൻ ഡ്യൂറന്റ് കമ്മീഷനെ നിയമിച്ചത്? [Britteeshu inthyayeyum aphgaanisthaaneyum verthirikkaan dyoorantu kammeeshane niyamicchath?]
Answer: ലാൻസ്ഡൗൺ പ്രഭു [Laansdaun prabhu]
27366. പരിസ്ഥിതി രംഗത്തെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന പുരസ്കാരം? [Paristhithi ramgatthe nobal sammaanam ennariyappedunna puraskaaram?]
Answer: ഗോൾഡ്മാൻ പുരസ്കാരം [Goldmaan puraskaaram]
27367. ദൃശ്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന ഘടക വർണ്ണങ്ങൾ? [Drushyaprakaashatthil adangiyirikkunna ghadaka varnnangal?]
Answer: 7
27368. ശബ്ദത്തിന്റെ തീവ്രത അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം? [Shabdatthinte theevratha alakkuvaan upayogikkunna upakaranam?]
Answer: ഓഡിയോ മീറ്റർ [Odiyo meettar]
27369. തകര്‍ന്ന ബാങ്കില്‍ മാറാന്‍ നല്‍കിയ കാലഹരണ പ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്? [Thakarnna baankil maaraan nalkiya kaalaharana ppetta chekku ennu gaandhiji visheshippicchathu enthineyaan?]
Answer: ക്രിപ്സ് മിഷന്‍ [Kripsu mishan]
27370. ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹമായ IRNSS IA യുടെ വിക്ഷേപണ വാഹനം? [Inthyayude aadya gathinirnnaya upagrahamaaya irnss ia yude vikshepana vaahanam?]
Answer: PSLV C 22
27371. 2009 -ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ടൂർണമെന്റിലെ ജേതാക്കൾ ?
[2009 -le inthyan preemiyar leegu (ai. Pi. El) doornamentile jethaakkal ?
]
Answer: ഡെക്കാൺ ചാർജേഴ്സ്
[Dekkaan chaarjezhsu
]
27372. ജവഹർലാൽ നെഹൃവിന്റെ ഭാര്യ? [Javaharlaal nehruvinte bhaarya?]
Answer: കമലാ കൗൾ [Kamalaa kaul]
27373. ഗോൾഡ്‌മാൻ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരി? [Goldmaan puraskaaram nediya aadya inthyakkaari?]
Answer: മേധാപട്‌കർ [Medhaapadkar]
27374. 1929 ല്‍ ലാഹോറില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1929 l laahoril nadanna inc sammelanatthinre adhyakshan?]
Answer: ജവഹർലാൽ നെഹൃ [Javaharlaal nehru]
27375. 2010-ലെ ഐ.പി.എൽ. ജേതാക്കൾ :
[2010-le ai. Pi. El. Jethaakkal :
]
Answer: ചെന്നൈ സൂപ്പർ കിങ്സ് [Chenny sooppar kingsu]
27376. വിഷ്വൽ പർപ്പിൾ എന്നറിയപ്പെടുന്ന വർണ്ണ വസ്തു? [Vishval parppil ennariyappedunna varnna vasthu?]
Answer: റൊഡോപ്സിൻ [Rodopsin]
27377. രാജാജി എന്നറിയപ്പെടുന്നത്? [Raajaaji ennariyappedunnath?]
Answer: സി രാജഗോപാലാചാരി [Si raajagopaalaachaari]
27378. അലാവുദ്ദീൻ ഖിൽജി ഗുജറാത്തിൽ പിടിച്ചെടുത്ത തുറമുഖം? [Alaavuddheen khilji gujaraatthil pidiccheduttha thuramukham?]
Answer: കാംബെ തുറമുഖം [Kaambe thuramukham]
27379. 'തമാശ' ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ്? ['thamaasha' ethu samsthaanatthe nruttha roopamaan?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
27380. 2011-ലെ ഐ.പി.എൽ. ജേതാക്കൾ :
[2011-le ai. Pi. El. Jethaakkal :
]
Answer: ചെന്നൈ സൂപ്പർ കിങ്സ്
[Chenny sooppar kingsu
]
27381. ഏറ്റവും കാഠിന്യമേറിയ വസ്തുവിന്റെ പേര് എന്താണ്? [Ettavum kaadtinyameriya vasthuvinte peru enthaan?]
Answer: വജ്രം [Vajram]
27382. ഇന്ത്യയുടെ മുട്ടപ്പാത്രം? [Inthyayude muttappaathram?]
Answer: അന്ധ്രാപ്രദേശ് [Andhraapradeshu]
27383. ബഹിരാകാശ സഞ്ചാരിയായ ആദ്യ വനിത? [Bahiraakaasha sanchaariyaaya aadya vanitha?]
Answer: വാലന്റീനാ തെരഷ് കോവ [Vaalanteenaa therashu kova]
27384. ദൂരദര്‍ശന്‍ സംപ്രേക്ഷണത്തിന് സഹായിക്കുന്ന ചാനല്‍? [Dooradarshan samprekshanatthinu sahaayikkunna chaanal?]
Answer: ഇന്‍സാറ്റ് 1 A [Insaattu 1 a]
27385. മിനി ജപ്പാൻ എന്നറിയപ്പെടുന്നത്? [Mini jappaan ennariyappedunnath?]
Answer: ശിവകാശി [Shivakaashi]
27386. ശുന്യാകാശത്തെ അളക്കുന്നതിനുള്ള ഏറ്റവും വലിയയുണിറ്റ് ഏത്? [Shunyaakaashatthe alakkunnathinulla ettavum valiyayunittu eth?]
Answer: മെഗാ പാര്‍സെക് [Megaa paarseku]
27387. ‘കുടുംബിനി’ എന്ന കൃതിയുടെ രചയിതാവ്? [‘kudumbini’ enna kruthiyude rachayithaav?]
Answer: എൻ.ബാലാമണിയമ്മ [En. Baalaamaniyamma]
27388. ഹാഷിമിറ്റ് കിംഗ്ഡത്തിന്‍റെ പുതിയപേര്? [Haashimittu kimgdatthinre puthiyaper?]
Answer: ജോർദ്ദാൻ [Jorddhaan]
27389. ഏതൊക്കെ രാജ്യങ്ങളെയാണ് ബൈബർ ചുരം ബന്ധിപ്പിക്കുന്നത്? [Ethokke raajyangaleyaanu bybar churam bandhippikkunnath?]
Answer: പാകിസ്താൻ-അഫ്ഗാനിസ്താൻ [Paakisthaan-aphgaanisthaan]
27390. ദേശീയ ഉപഭോക്തൃ ദിനം? [Desheeya upabhokthru dinam?]
Answer: ഡിസംബർ 24 [Disambar 24]
27391. തോട്ടപ്പിള്ളി സ്പില്‍വേ സ്ഥിതി ചെയ്യുന്നത്? [Thottappilli spilve sthithi cheyyunnath?]
Answer: വേമ്പനാട്ട് കായലില്‍ [Vempanaattu kaayalil]
27392. ഖത്തർറിന്‍റെ തലസ്ഥാനം? [Khattharrinre thalasthaanam?]
Answer: ദോഹ [Doha]
27393. കേരളത്തിൽ വായനാവാരമായി ആഘോഷിക്കുന്നത്? [Keralatthil vaayanaavaaramaayi aaghoshikkunnath?]
Answer: ജൂൺ 19 മുതൽ 25 വരെ [Joon 19 muthal 25 vare]
27394. ലെഡ് പെൻസിൽ നിർമ്മിക്കാനുപയോഗിക്കന്ന പദാർത്ഥം? [Ledu pensil nirmmikkaanupayogikkanna padaarththam?]
Answer: ഗ്രാഫൈറ്റ് [Graaphyttu]
27395. ശിവജിയുടെ സൈനിക തലവൻ അറിയിപ്പട്ടിരുന്നത്? [Shivajiyude synika thalavan ariyippattirunnath?]
Answer: സേനാപതി [Senaapathi]
27396. ജാർഖണ്ഡിന്‍റെ തലസ്ഥാനം? [Jaarkhandinre thalasthaanam?]
Answer: റാഞ്ചി [Raanchi]
27397. 2012-ലെ ഐ.പി.എൽ. ജേതാക്കൾ :
[2012-le ai. Pi. El. Jethaakkal :
]
Answer: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
[Kolkkattha nyttu rydezhsu
]
27398. ചട്ടമ്പിസ്വാമികളുടെ ചെറുപ്പത്തിലെ ഓമനപ്പേര്? [Chattampisvaamikalude cheruppatthile omanapper?]
Answer: കുഞ്ഞൻ (യഥാർഥ പേർ അയ്യപ്പൻ) [Kunjan (yathaartha per ayyappan)]
27399. ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത്? [Chaavarayacchane vishuddhanaayi prakhyaapicchath?]
Answer: 2014 നവംബര്‍ 23. [2014 navambar 23.]
27400. ബേക്കൽ കോട്ട പണി കഴിപ്പിച്ചത്? [Bekkal kotta pani kazhippicchath?]
Answer: ശിവപ്പ നായ്ക്കർ [Shivappa naaykkar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution