<<= Back Next =>>
You Are On Question Answer Bank SET 548

27401. മേധാപട്‌കർ സ്ഥാപിച്ച പാർട്ടി? [Medhaapadkar sthaapiccha paartti?]

Answer: പിപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട് [Pippilsu peaalittikkal phrandu]

27402. തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്? [Thanchaavoor nagaram sthithi cheyyunnathu ethu nadi theeratthaan?]

Answer: കാവേരി നദി [Kaaveri nadi]

27403. ചിലിയുടെ ദേശീയ മൃഗം? [Chiliyude desheeya mrugam?]

Answer: മാൻ [Maan]

27404. ഇന്ത്യയിലെ ആദ്യ മുസ്ലീം ഭരണാധികാരി? [Inthyayile aadya musleem bharanaadhikaari?]

Answer: കുത്തബ്ദ്ദീൻ ഐബക്ക് [Kutthabddheen aibakku]

27405. ഒന്നാം ആംഗ്ലോ - സിഖ് യുദ്ധത്തിന്റെ ഫലമായി ഒപ്പു വച്ച ഉടമ്പടി? [Onnaam aamglo - sikhu yuddhatthinte phalamaayi oppu vaccha udampadi?]

Answer: ലാഹോർ ഉടമ്പടി (1846) [Laahor udampadi (1846)]

27406. 2013 -ലെ ഐ.പി.എൽ. ജേതാക്കൾ : [2013 -le ai. Pi. El. Jethaakkal : ]

Answer: മുംബൈ ഇന്ത്യൻസ് [Mumby inthyansu ]

27407. "റാനഡെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കണോമിക്സ്" ആരംഭി​ച്ചതാര്? ["raanade insttittyoottu ophu ikkanomiksu" aarambhi​cchathaar?]

Answer: ഗോഖലെ [Gokhale]

27408. 2013 -ലെ ഐ.പി.എൽ. റണ്ണറപ്പായ ടീം ? [2013 -le ai. Pi. El. Rannarappaaya deem ? ]

Answer: ചെന്നൈ സൂപ്പർ കിങ്സ് [Chenny sooppar kingsu]

27409. ലോകത്തിലാദ്യമായി നാഗാരാധന നടത്തിയിരുന്ന ജനവിഭാഗം? [Lokatthilaadyamaayi naagaaraadhana nadatthiyirunna janavibhaagam?]

Answer: ആസ്ടെക്കുകൾ [Aasdekkukal]

27410. രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ്? [Raasa sooryan‍ ennu ariyappedunna leaaham ethaan?]

Answer: മഗ്നീഷ്യം [Magneeshyam]

27411. യു.സി.എൻ സ്ഥാപിതമായത്? [Yu. Si. En sthaapithamaayath?]

Answer: 1948

27412. 2014-ലെ ഐ.പി.എൽ. ജേതാക്കൾ : [2014-le ai. Pi. El. Jethaakkal : ]

Answer: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് [Kolkkattha nyttu rydezhsu ]

27413. സൂര്യന്‍റെ പേരിലറിയപ്പെടുന്ന മൂലകം ? [Sooryan‍re perilariyappedunna moolakam ?]

Answer: ഹീലിയം [Heeliyam]

27414. കുതിരകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Kuthirakale kkuricchulla shaasthreeya padtanam?]

Answer: ഹിപ്പോളജി [Hippolaji]

27415. കടുക്ക ഞാന്നിക്ക നെല്ലിക്ക ഇവ മൂന്നിനും കൂടിയുള്ള പേര്? [Kadukka njaannikka nellikka iva moonninum koodiyulla per?]

Answer: ത്രീഫല [Threephala]

27416. റഷ്യൻ വിപ്ലവത്തിന്‍റെ നേതാവ്? [Rashyan viplavatthin‍re nethaav?]

Answer: വ്ളാഡിമർ ലെനിൻ [Vlaadimar lenin]

27417. ഗ്രീൻപീസ് ഫൗണ്ടേഷൻ സ്ഥാപിതമായത്? [Greenpeesu phaundeshan sthaapithamaayath?]

Answer: 1971

27418. ദുർഗ്ലാപ്പൂർ സ്റ്റീൽ പ്ലാന്‍റ് നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? [Durglaappoor stteel plaan‍ru nirmmaanatthil sahakariccha raajyam?]

Answer: ബ്രിട്ടൺ [Brittan]

27419. സംസ്ഥാന വിവരാവകാശ കമ്മീഷണറേയും അംഗങ്ങളേയും നിയമിക്കുന്നത്? [Samsthaana vivaraavakaasha kammeeshanareyum amgangaleyum niyamikkunnath?]

Answer: ഗവർണ്ണർ [Gavarnnar]

27420. കൊല്ലവർഷം ആരംഭിച്ച കുലശേഖര രാജാവ്? [Kollavarsham aarambhiccha kulashekhara raajaav?]

Answer: രാജശേഖര വർമ്മൻ (ചേരമാൾ പെരുമാൾ നായനാർ) [Raajashekhara varmman (cheramaal perumaal naayanaar)]

27421. ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം? [Oru vasthuvinu athinte chalanam kondu labhyamaakunna oorjjam?]

Answer: ഗതികോർജ്ജം (Kinetic Energy) [Gathikorjjam (kinetic energy)]

27422. കിഴക്കിന്‍റെ പറുദീസ? [Kizhakkin‍re parudeesa?]

Answer: ഗോവ [Gova]

27423. 2015-ലെ ഐ.പി.എൽ. ജേതാക്കൾ : [2015-le ai. Pi. El. Jethaakkal : ]

Answer: മുംബൈ ഇന്ത്യൻസ് [Mumby inthyansu ]

27424. മനുഷ്യ ശരീരത്തിന്‍റെ അരിപ്പ എന്നറിയപ്പെടുന്ന അവയവം? [Manushya shareeratthin‍re arippa ennariyappedunna avayavam?]

Answer: വ്യക്കകൾ [Vyakkakal]

27425. മേദിനി പുരസ്കാരം നൽകുന്നത്? [Medini puraskaaram nalkunnath?]

Answer: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം [Kendra vanam paristhithi manthraalayam]

27426. മലയാളത്തിലെ ഏറ്റവും വലിയ നോവല്‍? [Malayaalatthile ettavum valiya noval‍?]

Answer: അവകാശികള്‍ [Avakaashikal‍]

27427. ഡൽഹിയെ ദേശീയ തലസ്ഥാനമായി പ്രഖ്യാപിച്ച വർഷം? [Dalhiye desheeya thalasthaanamaayi prakhyaapiccha varsham?]

Answer: 1992 (69 - ഭരണഘടനാ ഭേദഗതി) [1992 (69 - bharanaghadanaa bhedagathi)]

27428. ലോകത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന കൽക്കരി? [Lokatthil ettavum adhikam upayogikkunna kalkkari?]

Answer: ബിറ്റുമിനസ് കോൾ [Bittuminasu kol]

27429. ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന നിലവിൽവന്നത്? [Jammu kashmeerinu prathyeka bharanaghadana nilavilvannath?]

Answer: 1957 ജനവരി 26 [1957 janavari 26]

27430. കോസ്റ്റ് ഗാർഡ് രൂപീകൃതമായ വർഷം? [Kosttu gaardu roopeekruthamaaya varsham?]

Answer: 1978

27431. തിരുവനന്തപുരം റേഡിയോ നിലയം ആൾ ഇന്ത്യാ റേഡിയോ എടുത്ത വർഷം? [Thiruvananthapuram rediyo nilayam aal inthyaa rediyo eduttha varsham?]

Answer: 1950

27432. ആധുനിക ല 'പാ വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കിയത്? [Aadhunika la 'paa vilambaram thiruvithaamkooril nadappilaakkiyath?]

Answer: സ്വാതി തിരുനാൾ- 1837 [Svaathi thirunaal- 1837]

27433. ഏഴുമലകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Ezhumalakalude naadu ennu visheshippikkappedunna sthalam?]

Answer: ജോർദാൻ [Jordaan]

27434. ചുവപ്പ്; പച്ച എന്നീ നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ? [Chuvappu; paccha ennee nirangal thiricchariyaan kazhiyaattha avastha?]

Answer: വർണ്ണാന്ധത (ഡാൽട്ടനിസം) [Varnnaandhatha (daalttanisam)]

27435. ദേശീയ ചിഹ്നത്തില്‍ ദൃശ്യമാകുന്ന ജീവികളുടെ എണ്ണം? [Desheeya chihnatthil‍ drushyamaakunna jeevikalude ennam?]

Answer: 5

27436. ലോക തപാല്‍ ദിനം എന്ന് ? [Loka thapaal‍ dinam ennu ?]

Answer: ഒക്ടോബര്‍ 9 [Okdobar‍ 9]

27437. 2016-ലെ ഐ.പി.എൽ. ജേതാക്കൾ : [2016-le ai. Pi. El. Jethaakkal : ]

Answer: സൺറൈഡേഴ്സ് ഹൈദരാബാദ് [Sanrydezhsu hydaraabaadu ]

27438. അന്നനാളത്തിന്‍റെ ശരാശരി നീളം? [Annanaalatthin‍re sharaashari neelam?]

Answer: 25 സെ.മീ [25 se. Mee]

27439. മോട്ടോർ സൈക്കിൾ കണ്ടുപിടിച്ചത്? [Mottor sykkil kandupidicchath?]

Answer: ഡൈംലർ [Dymlar]

27440. ഇന്ത്യയിൽ മണിയോർഡർ സംവിധാനം ആരംഭിച്ചത്? [Inthyayil maniyordar samvidhaanam aarambhicchath?]

Answer: 1880

27441. ശുദ്ധമായ സെല്ലുലോസിന് ഉദാഹരണം? [Shuddhamaaya sellulosinu udaaharanam?]

Answer: പഞ്ഞി [Panji]

27442. വർഷത്തെക്കാളും ദിവസത്തിനു ദൈർഘ്യം കൂടുതലുള്ള ഗ്രഹം? [Varshatthekkaalum divasatthinu dyrghyam kooduthalulla graham?]

Answer: ശുക്രൻ (Venus) [Shukran (venus)]

27443. ശരീരത്തിൽ ഞരമ്പുകൾ ഇല്ലാത്ത ജീവിവർഗ്ഗം? [Shareeratthil njarampukal illaattha jeevivarggam?]

Answer: ഷഡ്പദം [Shadpadam]

27444. മദർ തെരേസ വിമാനത്താവളം? [Madar theresa vimaanatthaavalam?]

Answer: തിരാനാ (അൽബേനിയ) [Thiraanaa (albeniya)]

27445. കേരളത്തിൽനിന്നും എത്ര രാജ്യസഭാംഗങ്ങളുണ്ട്? [Keralatthilninnum ethra raajyasabhaamgangalundu?]

Answer: ഒൻപത് [Onpathu]

27446. രാജാക്കന്‍മാരില്‍ സംഗീതജ്ഞനും; സംഗീതജ്ഞരില്‍ രാജാവും എന്നറിയപ്പെട്ടത്? [Raajaakkan‍maaril‍ samgeethajnjanum; samgeethajnjaril‍ raajaavum ennariyappettath?]

Answer: സ്വാതിതിരുനാള്‍ [Svaathithirunaal‍]

27447. രോഹിണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Rohini ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: അരി [Ari]

27448. ഏറ്റവും ഭാരം കൂടിയ വാതകം ? [Ettavum bhaaram koodiya vaathakam ?]

Answer: റഡോണ്‍ [Radon‍]

27449. വാഗൺ ട്രാജഡിയെ ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ? [Vaagan draajadiye di blaakku hol ophu potthannoor ennu visheshippiccha charithrakaaran?]

Answer: സുമിത്ത് സർക്കാർ [Sumitthu sarkkaar]

27450. ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ റൈറ്റ്സ് മെഡലിന് ആദ്യമായി അർഹനായ വ്യക്തി? [Aikyaraashdrasabhayude hyooman ryttsu medalinu aadyamaayi arhanaaya vyakthi?]

Answer: നെൽസൺ മണ്ടേല [Nelsan mandela]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions