<<= Back
Next =>>
You Are On Question Answer Bank SET 549
27451. സിഖുകാർക്ക് നേതൃത്യം നൽകാൻ ഗുരു ഗോവിന്ദ് സിംഗ് നിയമിച്ചതാരെ? [Sikhukaarkku nethruthyam nalkaan guru govindu simgu niyamicchathaare?]
Answer: ബന്ദാ ബഹാദൂർ [Bandaa bahaadoor]
27452. ' ട്രെയിൻ ടു പാക്കിസ്ഥാൻ 'ആരുടെ കൃതിയാണ്? [' dreyin du paakkisthaan 'aarude kruthiyaan?]
Answer: ഖുശ്വന്ത് സിംഗ് [Khushvanthu simgu]
27453. പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ കണ്ണൂർ സന്ധി ഒപ്പുവച്ച വർഷം? [Porcchugeesukaarum saamoothiriyum thammil kannoor sandhi oppuvaccha varsham?]
Answer: 1513
27454. ജനസംഖ്യാ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Janasamkhyaa varshamaayi aikyaraashdrasabha aacharicchath?]
Answer: 1974
27455. "ഇന്ത്യൻ ബിസ്‌മാർക്ക് " എന്നറിയപ്പെടുന്നതാര്? ["inthyan bismaarkku " ennariyappedunnathaar?]
Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]
27456. ബ്രിട്ടീഷുകാര്‍ക്കെതിരെ കേരളത്തില്‍ നടന്ന ആദ്യ സംഘടിത കലാപം? [Britteeshukaarkkethire keralatthil nadanna aadya samghaditha kalaapam?]
Answer: ആറ്റിങ്ങല്‍ കലാപം [Aattingal kalaapam]
27457. ഐ.പി.എൽ. 2011 സീസണിലുണ്ടായിരുന്ന കേരളത്തിന്റെ ടീം ?
[Ai. Pi. El. 2011 seesanilundaayirunna keralatthinte deem ?
]
Answer: കൊച്ചി ടസ്‌കേഴ്‌സ് കേരള
[Kocchi daskezhsu kerala
]
27458. മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല? [Meenmutti vellacchaattam sthithi cheyyunna jilla?]
Answer: തിരുവനന്തപുരം [Thiruvananthapuram]
27459. ലോകമാന്യ എന്നറിയപ്പെട്ടതാര്? [Lokamaanya ennariyappettathaar?]
Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]
27460. രണ്ടാം വട്ടമേശ സമ്മേളനത്തിന് 1931 ൽ ഗാന്ധിജി ലണ്ടനിൽ പോയപ്പോൾ കൂടെ കൊണ്ടുപോയ മൃഗം? [Randaam vattamesha sammelanatthinu 1931 l gaandhiji landanil poyappol koode kondupoya mrugam?]
Answer: ആട് [Aadu]
27461. തീവ്രവാദ വിരുദ്ധ നയം (PO TA) സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Theevravaada viruddha nayam (po ta) sambandhiccha enveshana kammeeshan?]
Answer: ജസ്റ്റിസ് എ.ബി സഹാരിയ കമ്മീഷൻ [Jasttisu e. Bi sahaariya kammeeshan]
27462. കേരളത്തിന്റെ ഐ.പി.എൽ. ടീമായ കൊച്ചി ടസ്‌കേഴ്‌സ് കേരള
ലീഗിൽ കളിച്ച വർഷം ?
[Keralatthinte ai. Pi. El. Deemaaya kocchi daskezhsu kerala
leegil kaliccha varsham ?
]
Answer: 2011
27463. സുമോ ഗുസ്തി ഉദയം ചെയ്തരാജ്യം? [Sumo gusthi udayam cheytharaajyam?]
Answer: ജപ്പാൻ [Jappaan]
27464. പ്രസിഡന്റിന്‍റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം? [Prasidantinre svarnna medal nediya aadya malayaala chithram?]
Answer: ചെമ്മിൻ (വർഷം: 1965) [Chemmin (varsham: 1965)]
27465. നീലം കൃഷിക്കാർക്കായി ഗാന്ധിജി സമരം നടത്തിയ ചമ്പാരൻ ഏത് സംസ്ഥാനത്താണ്? [Neelam krushikkaarkkaayi gaandhiji samaram nadatthiya champaaran ethu samsthaanatthaan?]
Answer: ബീഹാർ [Beehaar]
27466. നെഹ്രുട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിലാണ്? [Nehrudreaaphi vallamkali nadakkunnathu ethu kaayalilaan?]
Answer: പുന്നമട കായലില്‍ [Punnamada kaayalil]
27467. കാറ്റ് അനുഭവപ്പെടുന്ന അന്തരീക്ഷ മണ്ഡലം? [Kaattu anubhavappedunna anthareeksha mandalam?]
Answer: ട്രോപ്പോസ്ഫിയർ (Tropposphere) [Dropposphiyar (tropposphere)]
27468. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഭരണം നഷ്ടപ്പെടാൻ ഇടയാക്കിയ നിയമം? [Eesttu inthyaa kampanikku bharanam nashdappedaan idayaakkiya niyamam?]
Answer: 1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് [1858 le gavanmentu ophu inthyaa aakdu]
27469. ജൈവവൈവിധ്യ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Jyvavyvidhya varshamaayi aikyaraashdrasabha aacharicchath?]
Answer: 2010
27470. പല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ മൂലകം? [Pallukalude aarogyatthinu ettavum athyanthaapekshithamaaya moolakam?]
Answer: കാൽസ്യം [Kaalsyam]
27471. ടാഗോറിന്‍റെ ഗീതാഞ്ജലിയിൽ പരാമർശിക്കപ്പെടുന്ന സസ്യശാസ്ത്രജൻ? [Daagorinre geethaanjjaliyil paraamarshikkappedunna sasyashaasthrajan?]
Answer: ജെ.സി. ബോസ് [Je. Si. Bosu]
27472. സോവിയറ്റ് സാഹിത്യത്തിന്‍റെ പിതാവ്? [Soviyattu saahithyatthinre pithaav?]
Answer: മാക്സിം ഗോര്‍ക്കി [Maaksim gorkki]
27473. 2007-ൽ ചൈന അയച്ച ചന്ദ്ര പേടകം? [2007-l chyna ayaccha chandra pedakam?]
Answer: ഷാങ് ഇ- 1 [Shaangu i- 1]
27474. പേഷ്വാ ബാജിറാവുവിന്റെ ദത്തുപുത്രൻ? [Peshvaa baajiraavuvinte datthuputhran?]
Answer: നാനാ സാഹിബ് [Naanaa saahibu]
27475. പോയിന്‍റ് കാലിമർ പക്ഷിസങ്കേതം ഏത് സംസ്ഥാനത്തിലാണ്? [Poyinru kaalimar pakshisanketham ethu samsthaanatthilaan?]
Answer: തമിഴ്നാട് [Thamizhnaadu]
27476. കസാഖിസ്താന്‍റെ നാണയം? [Kasaakhisthaanre naanayam?]
Answer: ടെൻഗേ [Denge]
27477. തേനീച്ച മെഴുകിൽ അsങ്ങിയിരിക്കുന്ന രാസവസ്തു? [Theneeccha mezhukil asngiyirikkunna raasavasthu?]
Answer: പ്രൊപ്പൊലീസ് [Proppoleesu]
27478. ലീലാ സേത്ത് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Leelaa setthu kammeeshan enthumaayi bandhappettirikkunnu?]
Answer: രാജൻ പിള്ളയുടെ മരണം ( തീഹാർ ജയിൽ ) [Raajan pillayude maranam ( theehaar jayil )]
27479. മുഹമ്മദ് ഗോറിയുടെ സദസ്സിലെ ചരിത്ര പണ്ഡിതൻമാർ? [Muhammadu goriyude sadasile charithra pandithanmaar?]
Answer: റാസി & ഉറൂസി [Raasi & uroosi]
27480. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ലയനം? [Inthyayile aadyatthe svakaarya baanku layanam?]
Answer: ടൈംസ് ബാങ്കും HDFC ബാങ്കും തമ്മിൽ - 2000 [Dymsu baankum hdfc baankum thammil - 2000]
27481. വളർച്ചാ ഹോർമോൺ എന്നറിയപ്പെടുന്നത്? [Valarcchaa hormon ennariyappedunnath?]
Answer: സൊമാറ്റോ ട്രോപിൻ [Somaatto dropin]
27482. ബാസ്ക്കറ്റ്ബോൾ കളിയെ നിയന്ത്രിക്കുന്ന അന്താരാഷ്ട്രസംഘടന :
[Baaskkattbol kaliye niyanthrikkunna anthaaraashdrasamghadana :
]
Answer: ഫിബ
[Phiba
]
27483. സയറിന്‍റെ പുതിയപേര്? [Sayarinre puthiyaper?]
Answer: കോംഗോ [Komgo]
27484. ‘മാൻഡ്രേക്ക്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘maandrekku’ enna kathaapaathratthinre srushdaav?]
Answer: ലിയോൺ ലി ഫാൽക് [Liyon li phaalku]
27485. രാജാസാന്‍സി വിമാനത്താവളം? [Raajaasaansi vimaanatthaavalam?]
Answer: അമൃതത്സര്‍ (പഞ്ചാബ്) [Amruthathsar (panchaabu)]
27486. ഇന്ത്യൻ സിനിമയുടെ പിതാവ്.? [Inthyan sinimayude pithaavu.?]
Answer: ദാദാ സാഹിബ് ഫാൽകെ. [Daadaa saahibu phaalke.]
27487. സഹോദരന്‍ കെ.അയ്യപ്പന്‍ എന്ന കൃതി രചിച്ചത്? [Sahodaran ke. Ayyappan enna kruthi rachicchath?]
Answer: പ്രൊഫ.എം.കെ സാനു [Propha. Em. Ke saanu]
27488. ഹരിയാനയുടെ തലസ്ഥാനം? [Hariyaanayude thalasthaanam?]
Answer: ഛണ്ഡി ഗഡ് [Chhandi gadu]
27489. രോഗവർഗ്ഗീകരണത്തെക്കുറിച്ചുള്ള പഠനം? [Rogavarggeekaranatthekkuricchulla padtanam?]
Answer: നോസോളജി [Nosolaji]
27490. അമേരിക്കൻ പ്രസിഡൻറിനെൻറ് ഔദ്യോഗിക കാലാവധി എത്ര വർഷമാണ്? [Amerikkan prasidanrinenru audyogika kaalaavadhi ethra varshamaan?]
Answer: നാലുവർഷം [Naaluvarsham]
27491. അന്ത്യ അത്താഴം (Last supper ); മോണാലിസ എന്നി ചിത്രങ്ങളുടെ സൃഷ്ടാവ്? [Anthya atthaazham (last supper ); monaalisa enni chithrangalude srushdaav?]
Answer: ലിയനാഡോ ഡാവിഞ്ചി -( 1452-1519) [Liyanaado daavinchi -( 1452-1519)]
27492. ഇന്ത്യന്‍ ഭരണഘടനയ്ക്ക് എത്ര ഭാഗങ്ങളാണുള്ളത്? [Inthyan bharanaghadanaykku ethra bhaagangalaanullath?]
Answer: 22 ഭാഗങ്ങൾ [22 bhaagangal]
27493. പ്രഥമ വയലാര്‍ അവാര്‍ഡ് നേടിയ കൃതി? [Prathama vayalaar avaardu nediya kruthi?]
Answer: അഗ്നിസാക്ഷി(ലളിതാംബിക അന്തര്‍ജ്ജനം) [Agnisaakshi(lalithaambika antharjjanam)]
27494. പ്ലേഗ്രോഗത്തിന് കാരണമായ ബാക്ടീരിയ)? [Plegrogatthinu kaaranamaaya baakdeeriya)?]
Answer: യെർസീനിയ പെസ്റ്റിസ് [Yerseeniya pesttisu]
27495. അന്താരാഷ്ട്രസംഘടനയായ ഫിബ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
[Anthaaraashdrasamghadanayaaya phiba ethu kaayikayinavumaayi bandhappettirikkunnu ?
]
Answer: ബാസ്ക്കറ്റ്ബോൾ
[Baaskkattbol
]
27496. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നത് ? [Inthyayil ettavum kooduthal vydyuthi uthpaadippikkunnathu ?]
Answer: താപ വൈദ്യുത നിലയങ്ങളിൽ നിന്നാണ് [Thaapa vydyutha nilayangalil ninnaanu]
27497. ഭൂമിയുടെ അച്ചുതണ്ട് എല്ലായ്യോഴും ധ്രുവനക്ഷത്രത്തിന് നേരെ നിലകൊള്ളുന്നത് എന്തുകൊണ്ട്? [Bhoomiyude acchuthandu ellaayyozhum dhruvanakshathratthinu nere nilakollunnathu enthukondu?]
Answer: അച്ചുതണ്ടിന്‍റെ സമാന്തരത [Acchuthandinre samaantharatha]
27498. സാർക്കിന്‍റെ (SAARK) ആസ്ഥാനം? [Saarkkinre (saark) aasthaanam?]
Answer: കാഠ്മണ്ഡു [Kaadtmandu]
27499. നാഷണൽ തെർമൽ പവർ സ്റ്റേഷൻ നിലവിൽ വന്നത്? [Naashanal thermal pavar stteshan nilavil vannath?]
Answer: 1975
27500. എന്താണ് ഫിബ ?
[Enthaanu phiba ?
]
Answer: ബാസ്ക്കറ്റ്ബോൾ കളിയെ നിയന്ത്രിക്കുന്ന അന്താരാഷ്ട്രസംഘടന
[Baaskkattbol kaliye niyanthrikkunna anthaaraashdrasamghadana
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution