<<= Back
Next =>>
You Are On Question Answer Bank SET 550
27501. ടെലിവിഷൻ കണ്ടു പിടിച്ചത്? [Delivishan kandu pidicchath?]
Answer: ജോൺ ബേഡ് [Jon bedu]
27502. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്? [Sugandha vyanjjanangalude raani ennariyappedunnath?]
Answer: ഏലം [Elam]
27503. വികാടോറിയ മെമ്മോറിയലിന്‍റെ ശില്പി? [Vikaadoriya memmoriyalinre shilpi?]
Answer: എമേഴ്സണ്‍ [Emezhsan]
27504. ലോകത്തിലെ ഏറ്റവും വലിയ സോളാർ പവർ പ്രോജക്ട്? [Lokatthile ettavum valiya solaar pavar projakd?]
Answer: ഇവൻപാ [Ivanpaa]
27505. ഇസങ്ങള്ക്കപ്പുറം - രചിച്ചത്? [Isangalkkappuram - rachicchath?]
Answer: എസ്ഗുപ്തന്നായര് (ഉപന്യാസം) [Esgupthannaayaru (upanyaasam)]
27506. എസ്റ്റോണിയയുടെ നാണയം? [Esttoniyayude naanayam?]
Answer: ക്രൂൺ [Kroon]
27507. ആനക്കൂട് സ്ഥിതി ചെയ്യുന്ന സ്ഥലം? [Aanakkoodu sthithi cheyyunna sthalam?]
Answer: കോന്നി [Konni]
27508. മന്ത് പരത്തുന്നത്? [Manthu paratthunnath?]
Answer: ക്യൂലക്സ് പെൺകൊതുകുകൾ [Kyoolaksu penkothukukal]
27509. ഇലക്ട്രിക് ബൾബ്; ലെൻസുകൾ; പ്രിസങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്? [Ilakdriku balbu; lensukal; prisangal thudangiyava nirmmikkaan upayogikkunna glaas?]
Answer: ഫ്ളിന്റ് ഗ്ലാസ് [Phlintu glaasu]
27510. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ല? [Keralatthil ettavum kooduthal nellu uthpaadippikkunna jilla?]
Answer: പാലക്കാട് [Paalakkaadu]
27511. കപടസന്യാസി എന്നറിയപ്പെടുന്നത്? [Kapadasanyaasi ennariyappedunnath?]
Answer: റാസ്പുട്ടിൻ [Raasputtin]
27512. ടെലിവിഷനിലെ പ്രാഥമിക നിറങ്ങൾ? [Delivishanile praathamika nirangal?]
Answer: ചുവപ്പ്; പച്ച; നീല [Chuvappu; paccha; neela]
27513. അഹമ്മദീയ മൂവ്മെന്‍റ് - സ്ഥാപകന്‍? [Ahammadeeya moovmenru - sthaapakan?]
Answer: മിർസാ ഗുലാം അഹമ്മദ് [Mirsaa gulaam ahammadu]
27514. പാലങ്ങളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Paalangalude nagaram ennu visheshippikkappedunna sthalam?]
Answer: വെനീസ് [Veneesu]
27515. നൈറ്റർ - രാസനാമം? [Nyttar - raasanaamam?]
Answer: പൊട്ടാസ്യം നൈട്രേറ്റ് [Pottaasyam nydrettu]
27516. വർദ്ധമാന മഹാവീരന്റെ മകൾ? [Varddhamaana mahaaveerante makal?]
Answer: പ്രിയദർശന [Priyadarshana]
27517. ‘കാവിലെ പാട്ട്’ എന്ന കൃതിയുടെ രചയിതാവ്? [‘kaavile paattu’ enna kruthiyude rachayithaav?]
Answer: ഇടശ്ശേരി ഗോവിന്ദൻ നായർ [Idasheri govindan naayar]
27518. ഹവാമഹലിലെ 953 ജനാലകൾ അറിയപ്പെടുന്നത്? [Havaamahalile 953 janaalakal ariyappedunnath?]
Answer: ത്സരോക [Thsaroka]
27519. ഫോറസ്റ്റ് വകുപ്പിന്‍റെ ആസ്ഥാനം? [Phorasttu vakuppinre aasthaanam?]
Answer: വഴുതക്കാട് [Vazhuthakkaadu]
27520. സി.ആർ.പി.എഫിന്‍റെ ആദ്യ വനിത ബറ്റാലിയൻ? [Si. Aar. Pi. Ephinre aadya vanitha battaaliyan?]
Answer: 88 മഹിളാ ബറ്റാലിയൻ [88 mahilaa battaaliyan]
27521. ഓഷ്യന്‍സാറ്റ്-I വിക്ഷേപിച്ചത്? [Oshyansaattu-i vikshepicchath?]
Answer: 1999 മെയ് 26 [1999 meyu 26]
27522. 1935 ൽ റിസേർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വരുമ്പോൾ ഇന്ത്യൻ വൈസ്രോയി? [1935 l riservvu baanku ophu inthya nilavil varumpol inthyan vysroyi?]
Answer: വെല്ലിംഗ്ടൺ പ്രഭു [Vellimgdan prabhu]
27523. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പ്രോജക്ട്? [Inthyayile ettavum valiya solaar projakd?]
Answer: വെൽസ്‌പൺ [Velspan]
27524. തിരുവിതാംകൂറിൽ എൻജിനീയറിംഗ് വകുപ്പ്; കൃഷി; പൊതുമരാമത്ത് വകുപ്പുകൾ ആരംഭിച്ചത്? [Thiruvithaamkooril enjineeyarimgu vakuppu; krushi; pothumaraamatthu vakuppukal aarambhicchath?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
27525. ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് രചിച്ചത്? [Gajendramosham vanchippaattu rachicchath?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
27526. കേരളത്തിലെ ഏറ്റവും വലിയ ഓർക്കിഡ് ഫ്ലോട്ട്? [Keralatthile ettavum valiya orkkidu phlottu?]
Answer: പൊൻമുടി [Ponmudi]
27527. ‘അന്നാ കരീനാ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘annaa kareenaa’ enna kathaapaathratthinre srushdaav?]
Answer: ലിയോ ടോൾസ് റ്റോയി [Liyo dolsu ttoyi]
27528. സൂഫിസം ആരംഭിച്ചത് എവിടെ? [Soophisam aarambhicchathu evide?]
Answer: പേർഷ്യ [Pershya]
27529. ലോക ജൈവ വൈവിധ്യ ദിനം? [Loka jyva vyvidhya dinam?]
Answer: മെയ് 22 [Meyu 22]
27530. ബഹ്മാനന്ദശിവയോഗിയുടെ യഥാർഥ പേര്? [Bahmaanandashivayogiyude yathaartha per?]
Answer: കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ [Kaaraattu govindankuttimenon]
27531. നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്‍റെ അടിസ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്? [Nilavilundaayirunna 63 moolakangale aattomika maasinre adisthaanatthil vargeekaricchu 1869l aavartthana pattika puratthirakkiyath?]
Answer: ഡിമിത്രി മെൻഡലിയേവ് [Dimithri mendaliyevu]
27532. ജസിയ ആദ്യമായി ഏര്‍പ്പെടുത്തിയത് ആര്? [Jasiya aadyamaayi erppedutthiyathu aar?]
Answer: ഫിറോസ് ഷാ തുഗ്ലക്ക് [Phirosu shaa thuglakku]
27533. പയ്യന്നൂരിൽ 1931 ൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്? [Payyannooril 1931 l shreenaaraayana vidyaalayam sthaapicchath?]
Answer: ആനന്ദ തീർത്ഥൻ [Aananda theerththan]
27534. പൊട്ടൻഷ്യൽ വ്യത്യാസം അളക്കുവാനുള്ള ഉപകരണം? [Pottanshyal vyathyaasam alakkuvaanulla upakaranam?]
Answer: വോൾട്ട് മീറ്റർ [Volttu meettar]
27535. ശ്രീനാരായണഗുരുവിന്‍റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ? [Shreenaaraayanaguruvinre aadyatthe yooropyan shishyan?]
Answer: ഏണസ്റ്റ് കിർക്സ് [Enasttu kirksu]
27536. കേരളത്തിലെ ഏറ്റവും വലിയ കോര്‍പ്പറേഷന്‍? [Keralatthile ettavum valiya korppareshan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
27537. അമൃതാപ്രീതത്തിന്റെ കൃതി? [Amruthaapreethatthinte kruthi?]
Answer: പിൽജാർ [Piljaar]
27538. ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ സർവീസ്? [Ettavum vegatha kuranja dreyin sarvees?]
Answer: നീലഗിരി മൗണ്ടൻ റെയിൽവേ [Neelagiri maundan reyilve]
27539. കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന സംഗീതോപകരണം? [Kootthinum koodiyaattatthinum upayogikkunna samgeethopakaranam?]
Answer: മിഴാവ് [Mizhaavu]
27540. ദേശിയ പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത്? [Deshiya pattikajaathi kammeeshan nilavil vannath?]
Answer: 2004
27541. ജോൺ മിൽട്ടന്റെ കൃതി ? [Jon milttante kruthi ?]
Answer: പാരഡൈസ് ലോസ്റ്റ് [Paaradysu losttu]
27542. തമിഴ് ഒഡീസി എന്നറിയപ്പെടുന്ന കൃതി? [Thamizhu odeesi ennariyappedunna kruthi?]
Answer: മണിമേഖല [Manimekhala]
27543. ബംഗാളിലെ ആദ്യത്തെ ഇംഗ്ലീഷ് ഗവർണ്ണർ? [Bamgaalile aadyatthe imgleeshu gavarnnar?]
Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]
27544. ആൻഡമാനേയും നിക്കോബാറിനേയും വേർതിരിക്കുന്ന ചാനൽ? [Aandamaaneyum nikkobaarineyum verthirikkunna chaanal?]
Answer: 10° ചാനൽ [10° chaanal]
27545. വിവരാവകാശ നിയമം നിലവിൽ വന്നത് എന്ന്? [Vivaraavakaasha niyamam nilavil vannathu ennu?]
Answer: 2005 ഒക്ടോബർ 12 [2005 okdobar 12]
27546. കണ്ണശൻമാർ അറിയപ്പെട്ടിരുന്ന പേര്? [Kannashanmaar ariyappettirunna per?]
Answer: നിരണം കവികൾ [Niranam kavikal]
27547. മലയാളത്തിലെ ആദ്യത്തെ ആത്മനിഷ്ഠ ഖണ്ഡകാവ്യം? [Malayaalatthile aadyatthe aathmanishdta khandakaavyam?]
Answer: മലയവിലാസം [Malayavilaasam]
27548. അഗ്രോണമിക് റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത്? [Agronamiku risarcchu sentar sthithi cheyyunnath?]
Answer: ചാലക്കുടി [Chaalakkudi]
27549. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ സ്മാരകം? [Inthyayil ettavum uyaram koodiya smaarakam?]
Answer: താജ് മഹൽ [Thaaju mahal]
27550. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യൻ ചക്രവർത്തി? [Thapaal sttaampil prathyakshappetta inthyan chakravartthi?]
Answer: ചന്ദ്രഗുപ്ത മൗര്യൻ [Chandraguptha mauryan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution