<<= Back Next =>>
You Are On Question Answer Bank SET 551

27551. ഇന്ത്യൻ തപാൽ ദിനം? [Inthyan thapaal dinam?]

Answer: ഒക്ടോബർ 10 [Okdobar 10]

27552. വോളിബോൾ ആരംഭിച്ച രാജ്യം ? [Volibol aarambhiccha raajyam ? ]

Answer: അമേരിക്ക [Amerikka ]

27553. ഗുൽസരിലാൽ നന്ദയുടെ അന്ത്യവിശ്രമസ്ഥലം? [Gulsarilaal nandayude anthyavishramasthalam?]

Answer: നാരായൺഘട്ട് [Naaraayanghattu]

27554. ഇന്ത്യില്‍ സമഗ്ര ജലനയത്തിന് രൂപം നല്‍കിയ ആദ്യ സംസ്ഥാനം? [Inthyil‍ samagra jalanayatthinu roopam nal‍kiya aadya samsthaanam?]

Answer: കേരളം [Keralam]

27555. കേരളത്തിലെ ആദ്യ പോലീസ് സ്റ്റേഷന്‍? [Keralatthile aadya poleesu stteshan‍?]

Answer: കോഴിക്കോട് [Kozhikkodu]

27556. ‘യുഗാന്തർ’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘yugaanthar’ pathratthin‍re sthaapakan‍?]

Answer: ബരീന്ദ്രകുമാർ ഘോഷ് & ഭൂപേന്ദ്രനാഥ ദത്ത [Bareendrakumaar ghoshu & bhoopendranaatha dattha]

27557. മഹാഭാരതത്തിലെ പർവ്വങ്ങളുടെ എണ്ണം? [Mahaabhaarathatthile parvvangalude ennam?]

Answer: 18

27558. ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട രേഖയായി ഗിന്നസ്‌ബുക്കിൽ ഇടംപിടിച്ചത്? [Ettavum kooduthal vivartthanam cheyyappetta rekhayaayi ginnasbukkil idampidicchath?]

Answer: മനുഷ്യാവകാശ പ്രഖ്യാപനമാണ് [Manushyaavakaasha prakhyaapanamaanu]

27559. രാഷ്ട്ര ഗുരു എന്ന് അറിയപ്പെടുന്നത്? [Raashdra guru ennu ariyappedunnath?]

Answer: സുരേന്ദ്രനാഥ് ബാനർജി [Surendranaathu baanarji]

27560. കേരളത്തിലെ ആദ്യ മുസ്ലിം പള്ളി? [Keralatthile aadya muslim palli?]

Answer: ചേരമാൻ ജുമാ മസ്ജിദ് [Cheramaan jumaa masjidu]

27561. ഒറീസയുടെ മില്ലേനിയം നഗരം എന്നറിയപ്പെടുന്നത്? [Oreesayude milleniyam nagaram ennariyappedunnath?]

Answer: കട്ടക്ക് [Kattakku]

27562. തെക്കിന്‍റെ ബ്രിട്ടൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Thekkin‍re brittan ennu visheshippikkappedunna sthalam?]

Answer: ന്യൂസിലാന്‍റ് [Nyoosilaan‍ru]

27563. ശുദ്ധ രക്തം വഹിക്കുന്ന ഏക സിര? [Shuddha raktham vahikkunna eka sira?]

Answer: ശ്വാസകോശ സിര (Pulmonary vain) [Shvaasakosha sira (pulmonary vain)]

27564. കൊച്ചി പട്ടണത്തിന്‍റെ ശില്‍പ്പി? [Kocchi pattanatthin‍re shil‍ppi?]

Answer: ശക്തന്‍ തമ്പുരാന്‍ [Shakthan‍ thampuraan‍]

27565. വോളിബോൾ ആദ്യമായി ആരംഭിച്ച വർഷം ? [Volibol aadyamaayi aarambhiccha varsham ? ]

Answer: 1895(അമേരിക്ക) [1895(amerikka) ]

27566. ഇഗ്നോ (IGNOU) യുടെ വിദ്യാഭ്യാസ ചാനല്‍? [Igno (ignou) yude vidyaabhyaasa chaanal‍?]

Answer: ഗ്യാന്‍‌ ദര്‍ശന്‍ [Gyaan‍ dar‍shan‍]

27567. പഴങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Pazhangalekkuricchulla shaasthreeya padtanam?]

Answer: പോമോളജി [Pomolaji]

27568. പി.എച്ച് സ്കെയില്‍ ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍? [Pi. Ecchu skeyil‍ aavishkariccha shaasthrajnjan‍?]

Answer: സോറന്‍സന്‍ [Soran‍san‍]

27569. വിക്ടർ ഹ്യുഗോയുടെ കൃതി? [Vikdar hyugoyude kruthi?]

Answer: പാവങ്ങൾ [Paavangal]

27570. നാണ്യവിളകളിൽ വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്? [Naanyavilakalil veluttha svarnnam ennariyappedunnath?]

Answer: കശുവണ്ടി [Kashuvandi]

27571. സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ? [Svathanthra inthyayude thapaal sttaampil prathyakshappetta aadya inthyakkaaran ?]

Answer: മഹാത്മാഗാന്ധി- ( 1948 ആഗസ്റ്റ് 15 ന് പുറത്തിറക്കി) [Mahaathmaagaandhi- ( 1948 aagasttu 15 nu puratthirakki)]

27572. ‘സുന്ദരികളും സുന്ദരൻമാരും’ എന്ന കൃതിയുടെ രചയിതാവ്? [‘sundarikalum sundaranmaarum’ enna kruthiyude rachayithaav?]

Answer: പി. സി കുട്ടികൃഷ്ണൻ (ഉറൂബ്) [Pi. Si kuttikrushnan (uroobu)]

27573. രക്തത്തിനും കലകൾക്കുമിടയിലെ ഇടനിലക്കാരൻ എന്ന് അറിയപ്പെടുന്നത്? [Rakthatthinum kalakalkkumidayile idanilakkaaran ennu ariyappedunnath?]

Answer: ലിംഫ് [Limphu]

27574. വോളിബോൾ ആദ്യമായി അവതരിപ്പിച്ച വ്യക്തി ? [Volibol aadyamaayi avatharippiccha vyakthi ? ]

Answer: വില്ല്യം ജി മോർഗൻ [Villyam ji morgan ]

27575. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ മൂലകം? [Bhaumaanthareekshatthil ettavum kooduthalaayi kaanappedunna randaamatthe moolakam?]

Answer: ഓക്സിജൻ 21 % [Oksijan 21 %]

27576. പസഫിക്കിലെ ഏറ്റവും ആഴമുള്ള ഭാഗം? [Pasaphikkile ettavum aazhamulla bhaagam?]

Answer: ചലഞ്ചർ ഗർത്തം (ആഴം: 11033 മീ) [Chalanchar garttham (aazham: 11033 mee)]

27577. നോർത്ത് പോൾ കണ്ടെത്തിയത്? [Nortthu pol kandetthiyath?]

Answer: റോബർട്ട് പിയറി [Robarttu piyari]

27578. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്‍റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത്? [Inthyan desheeya prasthaanatthin‍re vandya vayodhika ennariyappettath?]

Answer: ആനി ബസന്റ് [Aani basantu]

27579. ‘സോര്‍ബ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘sor‍ba’ enna kathaapaathratthin‍re srushdaav?]

Answer: നിക്കോൾ കസന്‍റ് സാക്കിസ് [Nikkol kasan‍ru saakkisu]

27580. ഏറ്റവും അധികം മാംഗനീസ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum adhikam maamganeesu uthpaadippikkunna samsthaanam?]

Answer: ഒഡീഷ [Odeesha]

27581. 1895 ഫിബ്രവരിയിൽ വില്ല്യം ജി മോർഗൻ അമേരിക്കയിൽ അവതരിപ്പിച്ച കായികയിനം ? [1895 phibravariyil villyam ji morgan amerikkayil avatharippiccha kaayikayinam ? ]

Answer: വോളിബോൾ [Volibol ]

27582. ഡ്യൂട്ടീരിയം ഓക്സൈഡ് എന്തിന്‍റെ രാസനാമം ? [Dyootteeriyam oksydu enthin‍re raasanaamam ?]

Answer: ഘനജലം [Ghanajalam]

27583. സസ്തനികളിൽ ഹൃദയ സ്പന്ദനം ആരംഭിക്കുന്നത്? [Sasthanikalil hrudaya spandanam aarambhikkunnath?]

Answer: SA റോഡിൽ [Sa rodil]

27584. മുന്തിരി നഗരം എന്നറിയപ്പെടുന്ന പ്രദേശം? [Munthiri nagaram ennariyappedunna pradesham?]

Answer: നാസിക് [Naasiku]

27585. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ച്? [Eshyayile ettavum valiya dryvu in‍ beecchu?]

Answer: മുഴപ്പിലങ്ങാട് ബീച്ച് [Muzhappilangaadu beecchu]

27586. അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള മൂലകം? [Anthareekshavaayuvil ettavum kooduthalulla moolakam?]

Answer: നൈട്രജൻ [Nydrajan]

27587. സാംബിയയുടെ സ്വാതന്ത്ര്യ സമരം നയിച്ചത്? [Saambiyayude svaathanthrya samaram nayicchath?]

Answer: കെന്നത്ത് കൗണ്ട [Kennatthu kaunda]

27588. ശുദ്ധമായ സ്വർണ്ണം? [Shuddhamaaya svarnnam?]

Answer: 24 കാരറ്റ് [24 kaarattu]

27589. ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം? [Orbittalil kollaavunna paramaavadhi ilakdronukalude ennam?]

Answer: രണ്ട് [Randu]

27590. 40 വയസിനുശേഷം ഓരോ മനുഷ്യനും തെമ്മാടികളാണ് എന്ന് പറഞ്ഞത്? [40 vayasinushesham oro manushyanum themmaadikalaanu ennu paranjath?]

Answer: ബർണാഡ് ഷാ [Barnaadu shaa]

27591. ഡോള്‍ഫിനെ ദേശീയ ജലജീവി ആയി പ്രഖ്യാപിച്ചത്? [Dol‍phine desheeya jalajeevi aayi prakhyaapicchath?]

Answer: 2009

27592. സാലിസ്ബറിയുടെ പുതിയപേര്? [Saalisbariyude puthiyaper?]

Answer: ഹരാരെ [Haraare]

27593. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം? [Pashchimaghattatthile ettavum valiya churam?]

Answer: പാലക്കാട് ചുരം [Paalakkaadu churam]

27594. മലയാള ഭാഷയിലെ ആദ്യത്തെ പാട്ട് കൃതി? [Malayaala bhaashayile aadyatthe paattu kruthi?]

Answer: രാമചരിതം [Raamacharitham]

27595. മിന്റോനൈറ്റ എന്ന പേരിലറിയപ്പെട്ടിരുന്ന കായികയിനം ? [Mintonytta enna perilariyappettirunna kaayikayinam ? ]

Answer: വോളിബോൾ [Volibol ]

27596. കേരളത്തിലെ കായലുകൾ? [Keralatthile kaayalukal?]

Answer: 34

27597. കോശങ്ങളെ ആദ്യമായി കണ്ടുപിടിച്ച ശാസ്തഞ്ജന്‍ ? [Koshangale aadyamaayi kandupidiccha shaasthanjjan‍ ?]

Answer: റോബര്‍ട്ട് ഹുക്ക് [Robar‍ttu hukku]

27598. അന്ധ്രാപ്രദേശിന്‍റെ തലസ്ഥാനം? [Andhraapradeshin‍re thalasthaanam?]

Answer: ഹൈദരാബാദ് [Hydaraabaadu]

27599. ലിൻ ലിത് ഗോ പ്രഭു രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യാക്കാരുടെ പിന്തുണ നേടുന്നതിന് ആഗസ്റ്റ് ഓഫർ നടത്തിയ വർഷം? [Lin lithu go prabhu randaam lokamahaayuddhatthil inthyaakkaarude pinthuna nedunnathinu aagasttu ophar nadatthiya varsham?]

Answer: 1940 ആഗസ്റ്റ് 8 [1940 aagasttu 8]

27600. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം? [Inthyayil ettavum kooduthal janasamkhyayulla nagaram?]

Answer: മുംബൈ [Mumby]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution