<<= Back Next =>>
You Are On Question Answer Bank SET 552

27601. ഏഴിമല നേവല്‍ അക്കാഡമി സ്ഥിതിചെയ്യുന്നത്? [Ezhimala neval‍ akkaadami sthithicheyyunnath?]

Answer: കണ്ണൂര്‍ [Kannoor‍]

27602. പ്രോട്ടീൻ നിർമ്മാണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം? [Protteen nirmmaanatthil pradhaana panku vahikkunna loham?]

Answer: മഗ്നീഷ്യം [Magneeshyam]

27603. തിരുവനന്തപുരത്തേയ്ക്ക് ആദ്യമായി വിമാന സർവ്വീസ് ആരംഭിച്ച കമ്പനി? [Thiruvananthapurattheykku aadyamaayi vimaana sarvveesu aarambhiccha kampani?]

Answer: ടാറ്റാ എയർലൈൻസ് [Daattaa eyarlynsu]

27604. ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത്? [Phasttu ledi ophu inthyan sinima ennariyappedunnath?]

Answer: നർഗീസ് ദത്ത് [Nargeesu datthu]

27605. പത്ര സ്വാതന്ത്ര്യത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ? [Pathra svaathanthryatthe kuricchu paraamarshikkunna bharanaghadanayile aarttikkil?]

Answer: ആർട്ടിക്കിൾ 19 [Aarttikkil 19]

27606. വൈറ്റ് ഹൗസിന്‍റെ രൂപരേഖ തയ്യാറാക്കിയ ശില്പി? [Vyttu hausin‍re rooparekha thayyaaraakkiya shilpi?]

Answer: ജെയിംസ് ഹോബർ [Jeyimsu hobar]

27607. കെ.ജെ.ജോസഫ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ke. Je. Josaphu kammeeshan enthumaayi bandhappettirikkunnu?]

Answer: ക്രിമിലെയർ [Krimileyar]

27608. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദബാങ്ക് ഓഫ് ദി കോമൺ മാൻ "? [Ethu baankin‍re mudraavaakyamaanu " dabaanku ophu di koman maan "?]

Answer: എസ്.ബി.ഐ [Esu. Bi. Ai]

27609. തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം? [Thiranjeduppu nadannenkilum keralatthil niyamasabha nilavil varaattha varsham?]

Answer: 1965

27610. ഉള്‍ക്കടല്‍ - രചിച്ചത്? [Ul‍kkadal‍ - rachicchath?]

Answer: ജോര്ജ് ഓണക്കൂര് (നോവല് ) [Jorju onakkooru (novalu )]

27611. ‘അദ്യൈത ചിന്താപദ്ധതി’ എന്ന കൃതി രചിച്ചത്? [‘adyytha chinthaapaddhathi’ enna kruthi rachicchath?]

Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal‍]

27612. ലോകത്തിന്‍റെ സംഭരണശാല എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Lokatthin‍re sambharanashaala ennu visheshippikkappedunna sthalam?]

Answer: മെക്സിക്കോ [Meksikko]

27613. ബെൻ സാഗർ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Ben saagar jalasechana paddhathi sthithi cheyyunna samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

27614. ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന കോൺഗ്രസ് സമ്മേളനം? [Aadyamaayi thiranjeduppu nadanna kongrasu sammelanam?]

Answer: 1939 ലെ ത്രിപുരി സമ്മേളനം (അൻപത്തി രണ്ടാം സമ്മേളനം) [1939 le thripuri sammelanam (anpatthi randaam sammelanam)]

27615. കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ ഓർഗാനിക് സംയുക്തം? [Kruthrimamaayi nirmmiccha aadyatthe orgaaniku samyuktham?]

Answer: യൂറിയ [Yooriya]

27616. ചെസ്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം? [Chesu padtanavishayatthil ulppedutthiya samsthaanam?]

Answer: തമിഴ്‌നാട് [Thamizhnaadu]

27617. ഹര്യങ്ക വംശ സ്ഥാപകന്‍? [Haryanka vamsha sthaapakan‍?]

Answer: ബിബിസാരൻ [Bibisaaran]

27618. വോളിബോൾ തുടക്കത്തിലറിയപ്പെട്ടിരുന്നു പേര് ? [Volibol thudakkatthilariyappettirunnu peru ? ]

Answer: മിന്റോനൈറ്റ [Mintonytta ]

27619. നാഗാലാന്റ്ന്‍റെ സംസ്ഥാന മൃഗം? [Naagaalaantn‍re samsthaana mrugam?]

Answer: മിഥുൻ [Mithun]

27620. ‘കോർഡീലിയ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘kordeeliya’ enna kathaapaathratthin‍re srushdaav?]

Answer: ഷേക്സ്പിയർ [Shekspiyar]

27621. സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ പട്ടണം? [Sampoor‍nna saaksharatha kyvariccha inthyayile aadya pattanam?]

Answer: കോട്ടയം (1989 ജൂണ്‍ 25) [Kottayam (1989 joon‍ 25)]

27622. ദാരിദ്ര രേഖാ നിർണ്ണയം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Daaridra rekhaa nirnnayam sambandhiccha enveshana kammeeshan‍?]

Answer: ലക്കഡാവാലകമ്മീഷൻ [Lakkadaavaalakammeeshan]

27623. പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെടുന്നത്? [Prachchhanna buddhan ennariyappedunnath?]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

27624. വെല്ലിംഗ്ടണ്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്? [Vellimgdan‍ dveepu sthithi cheyyunnath?]

Answer: വേമ്പനാട്ട് കായലില്‍ [Vempanaattu kaayalil‍]

27625. ഒരു വോളിബോൾ കോർട്ടിന്റെ നീളം ? [Oru volibol korttinte neelam ? ]

Answer: 18 മീറ്റർ [18 meettar ]

27626. ഏറ്റവും കൂടുതല്‍ ഏലം ചന്ദനം ഉല്പ്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal‍ elam chandanam ulppaadippikkunna jilla?]

Answer: ഇടുക്കി [Idukki]

27627. മാലിക ദിനാർ കേരളം സന്ദർശിച്ചത് എന്നാണ്? [Maalika dinaar keralam sandarshicchathu ennaan?]

Answer: എ.ഡി. 644 [E. Di. 644]

27628. പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത പദ്ധതി? [Patthanamthitta jillayile jalavydyutha paddhathi?]

Answer: ശബരിഗിരി [Shabarigiri]

27629. ബംഗാളിലെ അവസാനത്തെ ഗവർണ്ണർ? [Bamgaalile avasaanatthe gavarnnar?]

Answer: വാറൻ പോസ്റ്റിംഗ്സ് [Vaaran posttimgsu]

27630. വിക്രമാദിത്യ കഥകള് - രചിച്ചത്? [Vikramaadithya kathakalu - rachicchath?]

Answer: സി. മാധവന്പിള്ള (ചെറുകഥകള് ) [Si. Maadhavanpilla (cherukathakalu )]

27631. താന്തിയാ തോപ്പിയെ തൂക്കിലേറ്റിയ വർഷം? [Thaanthiyaa thoppiye thookkilettiya varsham?]

Answer: 1859

27632. രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Raajeevu gaandhiyude vadhavumaayi bandhappetta surakshaa prashnangal sambandhiccha enveshana kammeeshan‍?]

Answer: ജെ.എസ് വർമ്മ കമ്മീഷൻ [Je. Esu varmma kammeeshan]

27633. മാലിദ്വീപിലെ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്? [Maalidveepile paar‍lamen‍rntin‍re per?]

Answer: മജ്-ലിസ് [Maj-lisu]

27634. മുത്തുസ്വാമി ദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതർ രൂപം നല്കിയ പ്രസിദ്ധ രാഗം? [Mutthusvaami deekshitharude pithaavu raamasvaami deekshithar roopam nalkiya prasiddha raagam?]

Answer: ഹംസധ്വനി [Hamsadhvani]

27635. ഇന്ദിരാഗാന്ധി കഥാപാത്രമാകുന്ന മലയാള നോവല്‍? [Indiraagaandhi kathaapaathramaakunna malayaala noval‍?]

Answer: പര്‍വ്വതങ്ങളിലെ കാറ്റ് [Par‍vvathangalile kaattu]

27636. കാപ്പി ഗവേഷണ കേന്ദ്രം? [Kaappi gaveshana kendram?]

Answer: ചൂണ്ടൽ (വയനാട് ) [Choondal (vayanaadu )]

27637. കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ജനറൽ? [Kolkkatthayil supreem kodathi sthaapiccha gavarnnar janaral?]

Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]

27638. 1882 ൽ ലോക്കൽ സെൽഫ് ഗവൺമെന്റ് ആക്റ്റ് പാസ്സാക്കിയ വൈസ്രോയി? [1882 l lokkal selphu gavanmentu aakttu paasaakkiya vysroyi?]

Answer: റിപ്പൺ പ്രഭു [Rippan prabhu]

27639. ഒരു വോളിബോൾ കോർട്ടിന്റെ വീതി ? [Oru volibol korttinte veethi ? ]

Answer: 9 മീറ്റർ [9 meettar ]

27640. ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jasttisu bi. En. Shreekrushna kammeeshan enthumaayi bandhappettirikkunnu?]

Answer: പ്രത്യേക തെലുങ്കാന സംസ്ഥനം [Prathyeka thelunkaana samsthanam]

27641. നേതാജി സുഭാഷ് ചന്ദ്രബോസിന് എഴുതി പൂർത്തിയാക്കാൻ സാധിക്കാതിരുന്ന ആത്മകഥാപരമായ കൃതി? [Nethaaji subhaashu chandrabosinu ezhuthi poortthiyaakkaan saadhikkaathirunna aathmakathaaparamaaya kruthi?]

Answer: ആൻ ഇന്ത്യൻ പിൽഗ്രിം [Aan inthyan pilgrim]

27642. ബാക്ടീരിയോളജിയുടെ പിതാവ്? [Baakdeeriyolajiyude pithaav?]

Answer: ലൂയി പാസ്ചർ [Looyi paaschar]

27643. താമര - ശാസത്രിയ നാമം? [Thaamara - shaasathriya naamam?]

Answer: നിലംബിയം സ്പീഷിയോസം [Nilambiyam speeshiyosam]

27644. പ്ലാസ്റ്റിക് സർജറിയുടെ പിതാവ്? [Plaasttiku sarjariyude pithaav?]

Answer: ശുശ്രുതൻ [Shushruthan]

27645. വോളിബോളിൽ ഉപയോഗിക്കുന്ന ബോളിന് എത്ര ഭാരമുണ്ടാവും ? [Volibolil upayogikkunna bolinu ethra bhaaramundaavum ? ]

Answer: 260-280 ഗ്രാം [260-280 graam ]

27646. "വാൻഗാർഡ്" എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്? ["vaangaardu" enna prasiddheekaranam aarambhicchath?]

Answer: എം.എൻ. റോയ് [Em. En. Royu]

27647. പുതുച്ചേരിയുടെ ഭാഗമായിട്ടുള്ള കേരളത്തിലെ പ്രദേശം? [Puthuccheriyude bhaagamaayittulla keralatthile pradesham?]

Answer: മാഹി [Maahi]

27648. പാമ്പുകളുടെ രാജാവ്? [Paampukalude raajaav?]

Answer: രാജവെമ്പാല [Raajavempaala]

27649. ‘അദ്യൈതവരം’ എന്ന കൃതി രചിച്ചത്? [‘adyythavaram’ enna kruthi rachicchath?]

Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal‍]

27650. മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്? [Malayaala sinimayile abhinayatthinu mikaccha nadikkulla aadya desheeya avaardu jethaav?]

Answer: ശാരദ [Shaarada]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution