<<= Back Next =>>
You Are On Question Answer Bank SET 553

27651. മലയാളത്തിലെ രണ്ടാമത്തെ വലിയ നോവല്‍? [Malayaalatthile randaamatthe valiya noval‍?]

Answer: കയർ [Kayar]

27652. ഒരു വോളിബോൾ ടീമിൽ ആകെ എത്ര കളിക്കാരുണ്ടാകും ? [Oru volibol deemil aake ethra kalikkaarundaakum ? ]

Answer: 6

27653. ‘മാമ്പഴം’ എന്ന കൃതിയുടെ രചയിതാവ്? [‘maampazham’ enna kruthiyude rachayithaav?]

Answer: വൈലോപ്പള്ളി ശ്രീധരമേനോൻ [Vyloppalli shreedharamenon]

27654. ടുണീഷ്യയുടെ തലസ്ഥാനം? [Duneeshyayude thalasthaanam?]

Answer: ടുണിസ് [Dunisu]

27655. വോളിബോൾ കളിയെ അന്താരാഷ്ട്രതലത്തിൽ നിയന്ത്രിക്കുന്ന സംഘടന ? [Volibol kaliye anthaaraashdrathalatthil niyanthrikkunna samghadana ? ]

Answer: എഫ്.ഐ.വി.ബി. [Ephu. Ai. Vi. Bi. ]

27656. ഡൈനാമിറ്റ് കണ്ടു പിടിച്ചത്? [Dynaamittu kandu pidicchath?]

Answer: ആൽഫ്രഡ് നോബേൽ [Aalphradu nobel]

27657. അമോണിയ നേരിട്ട് ആഗിരണം ചെയ്യുന്ന സസ്യം? [Amoniya nerittu aagiranam cheyyunna sasyam?]

Answer: നെല്ല് [Nellu]

27658. എഫ്.ഐ.വി.ബി. ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്ന അന്താരാഷ്ട്രസംഘടനയാണ് ? [Ephu. Ai. Vi. Bi. Ethu kaayikayinavumaayi bandhappettirikkunna anthaaraashdrasamghadanayaanu ? ]

Answer: വോളിബോൾ [Volibol ]

27659. ശുദ്ധജല തടാകങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Shuddhajala thadaakangale kuricchulla shaasthreeya padtanam?]

Answer: ലിംനോളജി Lymnology [Limnolaji lymnology]

27660. ജലം - രാസനാമം? [Jalam - raasanaamam?]

Answer: ഡ്രൈ ഹൈഡ്രജൻ മോണോക്സൈഡ് [Dry hydrajan monoksydu]

27661. ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ ? [Dravyatthinte naalaamatthe avastha ?]

Answer: പ്ലാസ്മ [Plaasma]

27662. എന്താണ് എഫ്.ഐ.വി.ബി. സംഘടന ? [Enthaanu ephu. Ai. Vi. Bi. Samghadana ? ]

Answer: വോളിബോൾ കളിയെ അന്താരാഷ്ട്രതലത്തിൽ നിയന്ത്രിക്കുന്ന സംഘടന [Volibol kaliye anthaaraashdrathalatthil niyanthrikkunna samghadana ]

27663. ഔറംഗസീബിന്‍റെ ശവകുടീരം എവിടെയാണ് ? [Auramgaseebin‍re shavakudeeram evideyaanu ?]

Answer: ദൗലത്താബാദ് [Daulatthaabaadu]

27664. ത്സലം നദിയുടെ പൗരാണിക നാമം? [Thsalam nadiyude pauraanika naamam?]

Answer: വിതാസ്ത [Vithaastha]

27665. സുഖവാസ കേന്ദ്രമായ ഏഴിമല സ്ഥിതി ചെയ്യുന്ന ജില്ല? [Sukhavaasa kendramaaya ezhimala sthithi cheyyunna jilla?]

Answer: കണ്ണൂർ [Kannoor]

27666. കുഞ്ഞാലി മരയ്ക്കാർ ഒന്നാമന്‍റെ പേര്? [Kunjaali maraykkaar onnaaman‍re per?]

Answer: കുട്ടി അഹമ്മദ് അലി [Kutti ahammadu ali]

27667. യുക്രെയിന്‍റെ നാണയം? [Yukreyin‍re naanayam?]

Answer: ഹൈവനിയ [Hyvaniya]

27668. രാജാക്കൻമാരുടെ രാജാവ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭരണാധികാരി? [Raajaakkanmaarude raajaavu enna aparanaamatthil ariyappedunna bharanaadhikaari?]

Answer: മ്യൂസ് [Myoosu]

27669. ഏറ്റവും ചെറിയ ആറ്റം? [Ettavum cheriya aattam?]

Answer: ഹീലിയം [Heeliyam]

27670. തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടത്? [Thiruvithaamkoor‍ raashdreeyatthile kimgu mekkar‍ ennu visheshippikkappettath?]

Answer: കുമ്പളത്ത് ശങ്കുപ്പിള്ള. [Kumpalatthu shankuppilla.]

27671. ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സമ്പ്രദായം ആരംഭിച്ച വർഷം? [Lokatthile aadyatthe eyar meyil sampradaayam aarambhiccha varsham?]

Answer: 1911 ഫെബ്ര് 18 (അലഹബാദ് -നൈനിറ്റാൾ ) [1911 phebru 18 (alahabaadu -nynittaal )]

27672. 2010 ശകവര്‍ഷപ്രകാരം ഏത് വര്‍ഷം? [2010 shakavar‍shaprakaaram ethu var‍sham?]

Answer: 1932

27673. ബീച്ച് വോളിബോൾ ആരംഭിച്ച രാജ്യം ? [Beecchu volibol aarambhiccha raajyam ? ]

Answer: അമേരിക്ക [Amerikka ]

27674. ബീച്ച് വോളിബോൾ ആദ്യമായി ആരംഭിച്ച വർഷം ? [Beecchu volibol aadyamaayi aarambhiccha varsham ? ]

Answer: 1915(അമേരിക്ക) [1915(amerikka)]

27675. പെരുമ്പടപ്പ് സ്വരൂപം? [Perumpadappu svaroopam?]

Answer: കൊച്ചി [Kocchi]

27676. കേരളത്തിൽ കോടതിവിധിയിലൂടെ നി യമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി? [Keralatthil kodathividhiyiloode ni yamasabhaamgathvam nashdappetta aadya vyakthi?]

Answer: റോസമ്മാ പുന്നൂസ് [Rosammaa punnoosu]

27677. ബീച്ച് വോളിബോൾ കളിക്കുന്നത് ? [Beecchu volibol kalikkunnathu ? ]

Answer: മണൽക്കോർട്ടിൽ [Manalkkorttil ]

27678. അപ്പോളോ സീരീസിലെ അവസാന പേടകം ? [Appolo seereesile avasaana pedakam ?]

Answer: അപ്പോളോ - 17 [Appolo - 17]

27679. കൊസാവോ ഗാന്ധി എന്നറിയപ്പെടുന്നത്? [Kosaavo gaandhi ennariyappedunnath?]

Answer: ഇബ്രാഹീം റുഗ്വേവ [Ibraaheem rugveva]

27680. ഒരു ബീച്ച് വോളിബോൾ ടീമിൽ എത്ര കളിക്കാരാണുള്ളത് ? [Oru beecchu volibol deemil ethra kalikkaaraanullathu ? ]

Answer: 2

27681. ABC രാജ്യങ്ങൾ എന്നറിയപ്പെടുന്നത്? [Abc raajyangal ennariyappedunnath?]

Answer: അർജന്റീന; ബ്രസീൽ; ചിലി [Arjanteena; braseel; chili]

27682. ബ്രഹ്മാന്ദ ശിവയോഗിയുടെ ബാല്യകാലനാമം? [Brahmaanda shivayogiyude baalyakaalanaamam?]

Answer: ഗോവിന്ദൻ കുട്ടി [Govindan kutti]

27683. ചെസ് കളി ഉത്ഭവിച്ച രാജ്യം ? [Chesu kali uthbhaviccha raajyam ? ]

Answer: ഇന്ത്യ [Inthya ]

27684. രാജാക്കൻമാരുടെ കളി എന്നറിയപ്പെട്ടിരുന്ന കായികയിനം ? [Raajaakkanmaarude kali ennariyappettirunna kaayikayinam ? ]

Answer: ചെസ് [Chesu ]

27685. ലോകത്തിലെ ഏറ്റവും വലിയ പാർലമെന്‍റ്? [Lokatthile ettavum valiya paarlamen‍r?]

Answer: നാഷണൽ പീപ്പിൾസ് കോണ്ഗ്രസ്; ചൈന [Naashanal peeppilsu kongrasu; chyna]

27686. കറുത്ത ചന്ദ്രൻ എന്നറിയപ്പെടന്ന ചൊവ്വയുടെ ഉപഗ്രഹം? [Karuttha chandran ennariyappedanna chovvayude upagraham?]

Answer: ഫോബോസ് [Phobosu]

27687. തമിഴിന് ക്ലാസിക്കല്‍ പദവി ലഭിച്ച വര്‍ഷം? [Thamizhinu klaasikkal‍ padavi labhiccha var‍sham?]

Answer: 2004

27688. കേരളത്തിലെ ഏക താറാവു വളർത്തൽ കേന്ദ്രം? [Keralatthile eka thaaraavu valartthal kendram?]

Answer: നിരണം (പത്തനംതിട്ട) [Niranam (patthanamthitta)]

27689. ചെങ്കടൽ ഏത് സമുദ്രത്തിന്‍റെ ഭാഗമാണ്? [Chenkadal ethu samudratthin‍re bhaagamaan?]

Answer: ഇന്ത്യൻമഹാസമുദ്രം [Inthyanmahaasamudram]

27690. ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി? [Aadyamaayi avishvaasa prameyam avatharippiccha mukhyamanthri?]

Answer: സി.അച്ചുതമേനോന്‍ [Si. Acchuthamenon‍]

27691. ഇന്നുവരെ കണ്ടു പിടിച്ചിട്ടുള്ള ആകെ മൂലകങ്ങൾ? [Innuvare kandu pidicchittulla aake moolakangal?]

Answer: 118

27692. ജീവകം E യുടെ രാസനാമം? [Jeevakam e yude raasanaamam?]

Answer: ടോക്കോ ഫെറോൾ [Dokko pherol]

27693. "സ്വാതന്ത്യം എന്റെ ജന്മാവകാശമാണ് ഞാൻ അത് നേടുക തന്നെ ചെയ്യും" ആരുടെ വാക്കുകൾ? ["svaathanthyam ente janmaavakaashamaanu njaan athu neduka thanne cheyyum" aarude vaakkukal?]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]

27694. കേരളത്തിന്‍റെ വൃക്ഷം? [Keralatthin‍re vruksham?]

Answer: തെങ്ങ് [Thengu]

27695. ഭാരതീയ വിദ്യാഭവൻ ആരംഭിച്ച വ്യക്തി? [Bhaaratheeya vidyaabhavan aarambhiccha vyakthi?]

Answer: കെ.എം. മുൻഷി [Ke. Em. Munshi]

27696. കേരളത്തിലെ ഏക വാമന ക്ഷേത്രം? [Keralatthile eka vaamana kshethram?]

Answer: ത്യക്കാക്കര [Thyakkaakkara]

27697. ചുവപ്പുവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Chuvappuviplavam enthumaayi bandhappettirikkunnu?]

Answer: മാംസം; തക്കാളി ഉത്പാദനം [Maamsam; thakkaali uthpaadanam]

27698. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Kendra samsthaana bandhangal sambandhiccha enveshana kammeeshan‍?]

Answer: ജസ്റ്റിസ് എം.എം പൂഞ്ചി കമ്മീഷൻ [Jasttisu em. Em poonchi kammeeshan]

27699. കൊച്ചിയിലെ ആദ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തനകെന്ന് വിശേഷിപ്പിക്കുന്നത്? [Kocchiyile aadyatthe manushyaavakaasha pravar‍tthanakennu visheshippikkunnath?]

Answer: പണ്ഡിറ്റ് കറുപ്പന്‍ [Pandittu karuppan‍]

27700. തടവറയുടെ പശ്ചാത്തലത്തിന്‍ ബഷീര്‍ രചിച്ച നോവല്‍? [Thadavarayude pashchaatthalatthin‍ basheer‍ rachiccha noval‍?]

Answer: മതിലുകള്‍ [Mathilukal‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions