<<= Back Next =>>
You Are On Question Answer Bank SET 554

27701. ചുവന്ന ആൽഗയിൽ കാണുന്ന വർണ്ണകണം? [Chuvanna aalgayil kaanunna varnnakanam?]

Answer: ഫൈകോ എറിത്രിൻ [Phyko erithrin]

27702. ചിലി യുടെ ദേശീയപക്ഷി? [Chili yude desheeyapakshi?]

Answer: ചാരമയിൽ [Chaaramayil]

27703. തമിഴ്നാട്ടിലെ അഡയാറിൽ കലാക്ഷേത്രം സ്ഥാപിച്ച നർത്തകി? [Thamizhnaattile adayaaril kalaakshethram sthaapiccha nartthaki?]

Answer: രുക്മിണീ ദേവി അരുൺഡേൽ [Rukminee devi arundel]

27704. അന്താരാഷ്‌ട്ര വനിതാ ദിനമായി ആചരിക്കുന്ന ദിവസം? [Anthaaraashdra vanithaa dinamaayi aacharikkunna divasam?]

Answer: മാര്‍ച്ച് 8 [Maar‍cchu 8]

27705. ഇന്ത്യയിൽ ചെസ് ഉടലെടുത്തതെന്നാണ് ? [Inthyayil chesu udaledutthathennaanu ? ]

Answer: എ.ഡി.600 [E. Di. 600 ]

27706. പോളിയോ മൈലറ്റിസ് പകരുന്നത്? [Poliyo mylattisu pakarunnath?]

Answer: ജലത്തിലൂടെ [Jalatthiloode]

27707. ഇന്ത്യയിൽ ചെസ് വൻപ്രചാരം നേടിയത് ഏത് രാജാക്കന്മാരുടെ കാലത്താണ് ? [Inthyayil chesu vanprachaaram nediyathu ethu raajaakkanmaarude kaalatthaanu ? ]

Answer: ഗുപ്തരാജാക്കൻമാരുടെ [Guptharaajaakkanmaarude ]

27708. പാമ്പുകൾ ;പല്ലികൾ തുടങ്ങിയ ജീവികളിൽ മണവുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രത്യേകഭാഗം? [Paampukal ;pallikal thudangiya jeevikalil manavumaayi bandhappettirikkunna prathyekabhaagam?]

Answer: ജേക്കബ്സൺസ് ഓർഗൺ ( നാക്ക് ഉപയോഗിച്ച് ) [Jekkabsansu organ ( naakku upayogicchu )]

27709. ഗുപ്തരാജാക്കൻമാരുടെ കാലത്ത് ഇന്ത്യയിൽ വൻപ്രചാരം നേടിയ കായികയിനം ? [Guptharaajaakkanmaarude kaalatthu inthyayil vanprachaaram nediya kaayikayinam ? ]

Answer: ചെസ് [Chesu ]

27710. കേരളത്തിലെ ആദ്യ വനിത ജയില്‍? [Keralatthile aadya vanitha jayil‍?]

Answer: നെയ്യാറ്റിന്‍കര [Neyyaattin‍kara]

27711. ലോകകപ്പ് കളിച്ച ആദ്യ കേരളീയൻ? [Lokakappu kaliccha aadya keraleeyan?]

Answer: ശ്രീശാന്ത് [Shreeshaanthu]

27712. നെഹ്റു ട്രോഫി വള്ളം കളി നടക്കുന്നത് ഏത് ജില്ലയിലാണ്? [Nehru drophi vallam kali nadakkunnathu ethu jillayilaan?]

Answer: ആലപ്പുഴ [Aalappuzha]

27713. ‘ഹരിജനം’ എന്ന കൃതി രചിച്ചത്? [‘harijanam’ enna kruthi rachicchath?]

Answer: എ.കെ ഗോപാലൻ [E. Ke gopaalan]

27714. നിവർന്ന് നടക്കാൻ കഴിവുള്ള പക്ഷി? [Nivarnnu nadakkaan kazhivulla pakshi?]

Answer: പെൻഗ്വിൻ [Pengvin]

27715. ഇന്ത്യയിൽ ചെസ് അറിയപ്പെട്ടിരുന്നത് ? [Inthyayil chesu ariyappettirunnathu ? ]

Answer: ചതുരംഗം [Chathuramgam ]

27716. ഇംപീരിയൽ ബാങ്കിന് ആ പേര് നിർദ്ദേശിച്ചത്? [Impeeriyal baankinu aa peru nirddheshicchath?]

Answer: ജോൺ കെയിൻസ് [Jon keyinsu]

27717. പുക്കളുടെയും പഴങ്ങളുടെയും സ്വാഭാവിക ഗന്ധവും രുചിയും നല്കുന്ന നിറമില്ലാത്ത പദാർഥങ്ങൾ ആണ്? [Pukkaludeyum pazhangaludeyum svaabhaavika gandhavum ruchiyum nalkunna niramillaattha padaarthangal aan?]

Answer: എസ്റ്ററുകൾ [Esttarukal]

27718. ഇന്ത്യയിൽ ചതുരംഗം എന്നറിയപ്പെട്ടിരുന്ന കായികയിനം ? [Inthyayil chathuramgam ennariyappettirunna kaayikayinam ? ]

Answer: ചെസ് [Chesu ]

27719. എം.കെ സാനുവിന്‍റെ ‘മൃത്യുഞ്ജയം കാവ്യഗീതം’ എന്നത് ആരുടെ ജീവചരിത്രമാണ്? [Em. Ke saanuvin‍re ‘mruthyunjjayam kaavyageetham’ ennathu aarude jeevacharithramaan?]

Answer: കുമാരനാശാൻ [Kumaaranaashaan]

27720. രണ്ടാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം? [Randaam karnnaattiku yuddham nadanna varsham?]

Answer: 1748-54

27721. മൂൺ മിനറോളജി മാപ്പർ നിർമ്മിച്ചത് ? [Moon minarolaji maappar nirmmicchathu ?]

Answer: നാസ [Naasa]

27722. ത്രിശൂരിൽ വിദ്യുത്ച്ഛക്തി പ്രക്ഷോഭം നടന്ന വർഷം? [Thrishooril vidyuthchchhakthi prakshobham nadanna varsham?]

Answer: 1936

27723. അമേരിക്കൻ ഭരണഘടനയുടെ പിതാവ്? [Amerikkan bharanaghadanayude pithaav?]

Answer: ജെയിംസ് മാഡിസൺ [Jeyimsu maadisan]

27724. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സിനിമ? [Poornamaayum inthyayil nirmmiccha aadya sinima?]

Answer: രാജാഹരിശ്ചന്ദ്ര [Raajaaharishchandra]

27725. വൈറ്റ് ഗോൾഡ്? [Vyttu gold?]

Answer: പ്ലാറ്റിനം [Plaattinam]

27726. LASER ന്റെ പൂർണ്ണരൂപം? [Laser nte poornnaroopam?]

Answer: ലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ [Lyttu aampliphikkeshan by sttimulettadu emishan ophu rediyeshan]

27727. ഇന്ത്യയിൽ നിന്നും ചെസ് കളിയെ പുറംലോകത്തെത്തിച്ചതാരാണ് ? [Inthyayil ninnum chesu kaliye puramlokatthetthicchathaaraanu ? ]

Answer: അറബികൾ [Arabikal ]

27728. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക്? [Eshyayile aadyatthe battarphly saphaari paarkku?]

Answer: തെൻമല- 2008 ഫെബ്രുവരി 28 [Thenmala- 2008 phebruvari 28]

27729. കൊച്ചി രാജാവ് ' കവിതിലകം ' പട്ടം നല്‍കി ആദരിച്ചതാരെയാണ്? [Kocchi raajaavu ' kavithilakam ' pattam nal‍ki aadaricchathaareyaan?]

Answer: പണ്ഡിറ്റ്‌ കറുപ്പന്‍ [Pandittu karuppan‍]

27730. ഇന്ത്യയിൽ നിന്നും അറബികൾ പുറംലോകത്തെത്തിച്ച പ്രസിദ്ധ കായികയിനം ? [Inthyayil ninnum arabikal puramlokatthetthiccha prasiddha kaayikayinam ? ]

Answer: ചെസ് [Chesu ]

27731. ISl മാനദണ്ഡമനുസരിച്ച് രണ്ടാം ഗ്രേഡ് ടോയ് ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട കുറഞ്ഞ TFM [ Total Fatty Matter ]? [Isl maanadandamanusaricchu randaam gredu doyu lattu soppinundaayirikkenda kuranja tfm [ total fatty matter ]?]

Answer: 70%

27732. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്‍റെ ആസ്ഥാനം? [Inthyan insttittyoottu ophu advaansdu sttadeesin‍re aasthaanam?]

Answer: സിംല [Simla]

27733. സാന്ദ്രത കുറഞ്ഞ ഗ്രഹം? [Saandratha kuranja graham?]

Answer: ശനി (Saturn) [Shani (saturn)]

27734. വോൾഗനദിയെ കരിങ്കsലുമായി ബന്ധിപ്പിക്കുന്ന കനാൽ? [Volganadiye karinkaslumaayi bandhippikkunna kanaal?]

Answer: വോൾ ഡോൺ കനാൽ [Vol don kanaal]

27735. കാമരൂപിന്‍റെ പുതിയപേര്? [Kaamaroopin‍re puthiyaper?]

Answer: ആസ്സാം [Aasaam]

27736. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 ഏതു ദിവസമായി ആചരിക്കുന്നു? [Subhaashu chandrabosinte janmadinamaaya januvari 23 ethu divasamaayi aacharikkunnu?]

Answer: ദേശ് പ്രേം ദിവസ് [Deshu prem divasu]

27737. ഇന്ത്യ വിക്ഷേപിച്ച ആദ്യ വാനനിരീക്ഷണ ഉപഗ്രഹം? [Inthya vikshepiccha aadya vaananireekshana upagraham?]

Answer: അസ്ട്രോസാറ്റ് [Asdrosaattu]

27738. ചെസ്ബോർഡിൽ എത്ര കളങ്ങളാണുള്ളത് ? [Chesbordil ethra kalangalaanullathu ? ]

Answer: 64

27739. കാർഷിക പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി? [Kaarshika paddhathi ennariyappedunna paddhathi?]

Answer: ഒന്നാം പഞ്ചവത്സര പദ്ധതി [Onnaam panchavathsara paddhathi]

27740. ഭുമി സുര്യനിൽ നിന്നും ഏറ്റവും അകലത്തിൽ വരുന്ന സ്ഥാനം? [Bhumi suryanil ninnum ettavum akalatthil varunna sthaanam?]

Answer: അപ് ഹീലിയൻ [Apu heeliyan]

27741. ചാവറയച്ചന്‍റെ സമാധി സ്ഥലം? [Chaavarayacchan‍re samaadhi sthalam?]

Answer: കൂനമ്മാവ് ( എര്‍ണാകുളം) [Koonammaavu ( er‍naakulam)]

27742. പ്ലേഗ് പരത്തുന്നത്? [Plegu paratthunnath?]

Answer: എലിച്ചെള്ള് [Elicchellu]

27743. പ്രമേഹ രോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം? [Prameha rogikal panchasaaraykku pakaram upayogikkunna madhura padaarththam?]

Answer: അസ്പാർട്ടം [Aspaarttam]

27744. ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്? [Daagorinte geethaanjjali malayaalatthileykku paribhaashappedutthiyath?]

Answer: ജി.ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]

27745. ലോകത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി ഉത്പാദിപ്പിക്കുന്ന രാജ്യം? [Lokatthil ettavum kooduthal maraccheeni uthpaadippikkunna raajyam?]

Answer: നൈജീരിയ [Nyjeeriya]

27746. കുട്ടനാടിന്‍റെ കഥാകാരൻ? [Kuttanaadin‍re kathaakaaran?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

27747. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്? [Kerala saahithya akkaadamiyude mukhapathram ethaan?]

Answer: സാഹിത്യ ലോകം [Saahithya lokam]

27748. റൊമാനിയ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Romaaniya ethu raajyatthe vimaana sarvveesaan?]

Answer: ടാറോം [Daarom]

27749. സുഭാഷ് ചന്ദ്രബോസിന്റെ പ്രധാന പുസ്തകങ്ങൾ? [Subhaashu chandrabosinte pradhaana pusthakangal?]

Answer: ദി ഇന്ത്യൻ സ്ട്രഗിൾ, ആൻ ഇന്ത്യൻ പിൽഗ്രിം [Di inthyan sdragil, aan inthyan pilgrim]

27750. കൊഴുപ്പിലെ ആസിഡ്? [Kozhuppile aasid?]

Answer: സ്റ്റിയറിക് ആസിഡ് [Sttiyariku aasidu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution