<<= Back Next =>>
You Are On Question Answer Bank SET 555

27751. സംഗീത ദിനം? [Samgeetha dinam?]

Answer: ജൂൺ 21 [Joon 21]

27752. മൂന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം? [Moonnaam karnnaattiku yuddham nadanna kaalaghattam?]

Answer: 1758 - 64

27753. അറബി കടലിന്‍റെ റാണി? [Arabi kadalin‍re raani?]

Answer: കൊച്ചി [Kocchi]

27754. ദേശീയ പതാകയിൽ എ.കെ 47 തോക്കിന്‍റെ ചിത്രമുള്ള രാജ്യം? [Desheeya pathaakayil e. Ke 47 thokkin‍re chithramulla raajyam?]

Answer: മൊസാംബിക് [Mosaambiku]

27755. ആധുനിക ചെസ് ഉടലെടുത്തത് എന്നാണ് ? [Aadhunika chesu udaledutthathu ennaanu ? ]

Answer: 15-ാം നൂറ്റാണ്ടിൽ [15-aam noottaandil ]

27756. പ്രസിഡൻഷ്യൽ ട്രോഫി വള്ളം കളി നടക്കുന്നത്? [Prasidanshyal drophi vallam kali nadakkunnath?]

Answer: അഷ്ടമുടി കായലിൽ [Ashdamudi kaayalil]

27757. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സ്ഥാപകർ? [Khilaaphatthu prasthaanatthinte sthaapakar?]

Answer: മുഹമ്മദ് അലി; ഷൗക്കത്ത് അലി; മൗലാനാ അബ്ദുൾ കലാം ആസാദ് [Muhammadu ali; shaukkatthu ali; maulaanaa abdul kalaam aasaadu]

27758. മുസോളിനി അനുയായികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്? [Musolini anuyaayikalkkidayil ariyappettirunnath?]

Answer: ഡ്യൂച്ചെ (അർത്ഥം: ലീഡർ ) [Dyoocche (arththam: leedar )]

27759. കേരളകലാമണ്ഡലത്തിന്‍റെ ആസ്ഥാനം? [Keralakalaamandalatthin‍re aasthaanam?]

Answer: ചെറുതുരുത്തി [Cheruthurutthi]

27760. നാലാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം? [Naalaam panchavathsara paddhathiyude paraajaya kaaranam?]

Answer: 1971 ലെ ഇന്തോ- പാക് യുദ്ധം [1971 le intho- paaku yuddham]

27761. ഓസ്കാർ പുരസ്ക്കാരം നേടിയ ആകെ ഇന്ത്യക്കാർ? [Oskaar puraskkaaram nediya aake inthyakkaar?]

Answer: 5 ( ഭാനു അത്തയ്യ; സത്യജിത്ത് റേ; എ. ആർ. റഹ്മാൻ; റസൂൽ പൂക്കുട്ടി; ഗുൽസാൽ ) [5 ( bhaanu atthayya; sathyajitthu re; e. Aar. Rahmaan; rasool pookkutti; gulsaal )]

27762. കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്നത്? [Kaayalukalude raajnji ennariyappedunnath?]

Answer: ശാസ്താംകോട്ട കായൽ [Shaasthaamkotta kaayal]

27763. നെഹ്‌റുവിനെ "ഋതുരാജൻ" എന്നു വിശേഷിപ്പിച്ചതാര്? [Nehruvine "ruthuraajan" ennu visheshippicchathaar?]

Answer: ടാഗോർ [Daagor]

27764. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപതി? [Naashanal insttittyoottu ophu homiyopathi?]

Answer: കൊൽക്കത്ത [Kolkkattha]

27765. 2016-ലെ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടിയ വനിത? [2016-le osdreliyan oppan kireedam nediya vanitha?]

Answer: അഞ്ചലിക് കെർബർ [Anchaliku kerbar]

27766. പയസ്വിനിപ്പുഴ എന്നറിയപ്പെടുന്ന നദി? [Payasvinippuzha ennariyappedunna nadi?]

Answer: കുറ്റ്യാടിപ്പുഴ [Kuttyaadippuzha]

27767. മൂന്നാം ആംഗ്ലോ മറാത്താ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ഇന്ത്യൻ പ്രദേശം? [Moonnaam aamglo maraatthaa yuddhatthil britteeshukaar pidiccheduttha inthyan pradesham?]

Answer: പൂനെ [Poone]

27768. ആധുനിക ചെസ് ഉടലെടുത്തത് എവിടെയാണ് ? [Aadhunika chesu udaledutthathu evideyaanu ? ]

Answer: 15-ാം നൂറ്റാണ്ടിൽ തെക്കൻ യൂറോപ്പിൽ [15-aam noottaandil thekkan yooroppil ]

27769. ബുധന്റെ ഭ്രമണ കാലം? [Budhante bhramana kaalam?]

Answer: 58 ഭൗമദിനങ്ങൾ [58 bhaumadinangal]

27770. Alexandria of the East എന്നറിയപ്പെടുന്നത്? [Alexandria of the east ennariyappedunnath?]

Answer: കന്യാകുമാരി [Kanyaakumaari]

27771. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം എതാണ് ? [Bhoomiyude ettavum uparithalatthil‍ kaanappedunna kharamulakam ethaanu ?]

Answer: സിലിക്കോണ്‍ [Silikkon‍]

27772. അഫ്രിഖിയ എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Aphrikhiya eyarvesu ethu raajyatthe vimaana sarvveesaan?]

Answer: ലിബിയ [Libiya]

27773. മലയാളത്തിലെ ആദ്യ മണിപ്രവാള ലക്ഷണഗ്രന്ഥം? [Malayaalatthile aadya manipravaala lakshanagrantham?]

Answer: ലീലാതിലകം [Leelaathilakam]

27774. ആനി ബസന്റ് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ച സ്ഥലം? [Aani basantu homrool prasthaanam aarambhiccha sthalam?]

Answer: മദ്രാസിനടുത്തുള്ള അഡയാർ [Madraasinadutthulla adayaar]

27775. ഇന്ത്യയില്‍ മുഖ്യമന്ത്രി ആകുന്നതിനുള്ള കുറഞ്ഞ പ്രായം? [Inthyayil‍ mukhyamanthri aakunnathinulla kuranja praayam?]

Answer: 25

27776. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം? [Janasaandratha ettavum kuranja bhookhandam?]

Answer: ഓസ്ടേലിയ [Osdeliya]

27777. ഇന്ത്യയിലാദ്യമായി ടെലഫോൺ സർവീസ് നിലവിൽ വന്നത്? [Inthyayilaadyamaayi delaphon sarveesu nilavil vannath?]

Answer: കൊൽക്കത്ത [Kolkkattha]

27778. INC സമ്മേളനത്തിൽ പ്രസംഗിച്ച ആദ്യവനിത? [Inc sammelanatthil prasamgiccha aadyavanitha?]

Answer: കാദംബരി ഗാംഗുലി [Kaadambari gaamguli]

27779. കഞ്ചിക്കോട് വിന്‍ഡ് ഫാം നിലവില്‍ വന്നത്? [Kanchikkodu vin‍du phaam nilavil‍ vannath?]

Answer: 1994 ഡിസംബര്‍ 9 [1994 disambar‍ 9]

27780. മലയാള സര്‍വ്വകലാശാല നിലവില്‍ വന്നത്? [Malayaala sar‍vvakalaashaala nilavil‍ vannath?]

Answer: 2012 നവംബര്‍ 1 [2012 navambar‍ 1]

27781. ശ്രീനാരായണഗുരു 1916-ൽ സന്ദർശിച്ച മഹാൻ? [Shreenaaraayanaguru 1916-l sandarshiccha mahaan?]

Answer: രമണമഹർഷി [Ramanamaharshi]

27782. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ 150 - വാർഷികം ആഘോഷിച്ച വർഷം? [Onnaam svaathanthrya samaratthinte 150 - vaarshikam aaghoshiccha varsham?]

Answer: 2007

27783. 1965-ൽ ഇന്ത്യയെ ആക്രമിക്കാൻ നിർദേശിച്ച പാകിസ്താനിലെ പട്ടാളഭരണാധികാരിയാര? [1965-l inthyaye aakramikkaan nirdeshiccha paakisthaanile pattaalabharanaadhikaariyaara?]

Answer: യാഹ്യഖാൻ [Yaahyakhaan]

27784. അയ്യങ്കാളി (1863-1941) ജനിച്ചത്? [Ayyankaali (1863-1941) janicchath?]

Answer: 1863 ആഗസ്റ്റ് 28 [1863 aagasttu 28]

27785. ജീവകോശങ്ങളിൽ ജീവന്റെ ലക്ഷണവും പുറത്തായിരിക്കുമ്പോൾ അചേതനസ്വഭാവവും പ്രകടിപ്പിക്കുന്ന സൂക്ഷ്മജീവികളേവ? [Jeevakoshangalil jeevante lakshanavum puratthaayirikkumpol achethanasvabhaavavum prakadippikkunna sookshmajeevikaleva?]

Answer: വൈറസുകൾ [Vyrasukal]

27786. ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള കേരളത്തിലെ ജില്ല? [Ettavum kooduthal‍ kadal‍ttheeramulla keralatthile jilla?]

Answer: കണ്ണൂര്‍. [Kannoor‍.]

27787. തരംഗദൈർഘ്യം ഏറ്റവും കുറഞ്ഞ വർണം? [Tharamgadyrghyam ettavum kuranja varnam?]

Answer: വയലറ്റ് [Vayalattu]

27788. ആദ്യമായി പരമവീരചക്ര ലഭിച്ചത് ആർക്ക്? [Aadyamaayi paramaveerachakra labhicchathu aarkku?]

Answer: മേജർ സോമനാഥ് ശർമ [Mejar somanaathu sharma]

27789. "അസ്തമന സൂര്യന്‍റെ നാട്" എന്ന അപരനാമ ത്തിൽ അറിയപ്പെടുന്നത് ആര്? ["asthamana sooryan‍re naadu" enna aparanaama tthil ariyappedunnathu aar?]

Answer: ബ്രിട്ടൺ [Brittan]

27790. ബാക്ടീരിയകളെ ഉപയോഗിച്ച് വംശവർദ്ധന നടത്തുന്ന വൈറസുകളേവ? [Baakdeeriyakale upayogicchu vamshavarddhana nadatthunna vyrasukaleva?]

Answer: ബാക്ടീരിയോഫേജ് [Baakdeeriyopheju]

27791. മധ്യകാല കേരളത്തിൽ ജൂതൻമാരുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവട സംഘം? [Madhyakaala keralatthil joothanmaarude nethruthvatthilundaayirunna kacchavada samgham?]

Answer: അഞ്ചു വണ്ണം [Anchu vannam]

27792. മൈക്രോ സ്കോപ്പ് കണ്ടുപിടിച്ചത്? [Mykro skoppu kandupidicchath?]

Answer: സക്കറിയാസ് ജാൻസൺ [Sakkariyaasu jaansan]

27793. ICAO - International Civil Aviation Organization ) സ്ഥാപിതമായത്? [Icao - international civil aviation organization ) sthaapithamaayath?]

Answer: 1944; ആസ്ഥാനം: മോൺട്രിയൽ - കാനഡ [1944; aasthaanam: mondriyal - kaanada]

27794. മ്യാൻമറിന്‍റെ സ്വാതന്ത്ര്യത്തിന് നേതൃത്വം നൽകിയത്? [Myaanmarin‍re svaathanthryatthinu nethruthvam nalkiyath?]

Answer: ആങ് സാൻ സൂകി [Aangu saan sooki]

27795. ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത്? [Aadhunika olimpiksu aarambhicchath?]

Answer: 1896

27796. കോവളത്ത് സ്ഥിതി ചെയ്യുന്ന കൊട്ടാരം? [Kovalatthu sthithi cheyyunna kottaaram?]

Answer: ഹാല്‍സിയന്‍ കൊട്ടാരം [Haal‍siyan‍ kottaaram]

27797. എപ്പോഴാണ് ചെസ് മത്സരം സമനിലയായി പ്രഖ്യാപിക്കുന്നത് ? [Eppozhaanu chesu mathsaram samanilayaayi prakhyaapikkunnathu ? ]

Answer: 50 നീക്കങ്ങൾ വരെ കഴിഞ്ഞിട്ടും ആർക്കും കളിയിൽ വ്യക്തമായി മേൽക്കൈ നേടാനായില്ലെങ്കിൽ [50 neekkangal vare kazhinjittum aarkkum kaliyil vyakthamaayi melkky nedaanaayillenkil ]

27798. ചാലൂക്യ വംശ സ്ഥാപകന്‍? [Chaalookya vamsha sthaapakan‍?]

Answer: പുലികേശി I [Pulikeshi i]

27799. 50 നീക്കങ്ങൾ വരെ കഴിഞ്ഞിട്ടും ആർക്കും കളിയിൽ വ്യക്തമായി മേൽക്കൈ നേടാനായില്ലെങ്കിൽ ചെസ് മത്സരത്തിൽ പ്രഖ്യാപിക്കുന്ന നിയമം ? [50 neekkangal vare kazhinjittum aarkkum kaliyil vyakthamaayi melkky nedaanaayillenkil chesu mathsaratthil prakhyaapikkunna niyamam ? ]

Answer: സമനില [Samanila ]

27800. രാജ്യസഭയിൽ മാത്രം അംഗമാ യിരുന്നിട്ടുള്ള ഇന്ത്യൻ പ്രധാനമന്ത്രിയാര്? [Raajyasabhayil maathram amgamaa yirunnittulla inthyan pradhaanamanthriyaar?]

Answer: - ഡോ.മൻമോഹൻ സിങ് [- do. Manmohan singu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution