<<= Back
Next =>>
You Are On Question Answer Bank SET 556
27801. ജൂനിയൻ അമേരിക്ക എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Jooniyan amerikka ennu visheshippikkappedunna sthalam?]
Answer: കാനഡ [Kaanada]
27802. കുട്ടനാട്ടിലെ അധികജലം ഒഴുക്കികളയാൻ നിർമിച്ച സ്പ്പിൽവേ? [Kuttanaattile adhikajalam ozhukkikalayaan nirmiccha sppilve?]
Answer: തോട്ടപള്ളി സ്പ്പിൽവേ [Thottapalli sppilve]
27803. ഇന്ത്യയിൽ ചക്രവർത്തിമാരുടെ ചിത്രത്തോടു കൂടി സ്വർണ്ണ നാണയം പുറത്തിറക്കിയ രാജവംശം? [Inthyayil chakravartthimaarude chithratthodu koodi svarnna naanayam puratthirakkiya raajavamsham?]
Answer: ബാക്ട്രിയൻ വംശം [Baakdriyan vamsham]
27804. ഏറ്റവും ചെറിയ താലൂക്ക്? [Ettavum cheriya thaalookku?]
Answer: കുന്നത്തൂർ [Kunnatthoor]
27805. വേഗത്തിൽ അവസാനിക്കുന്ന ചെസ് കളിയുടെ വകഭേദങ്ങൾ ഏതെല്ലാം ?
[Vegatthil avasaanikkunna chesu kaliyude vakabhedangal ethellaam ?
]
Answer: റാപ്പിഡ് ചെസ്, ബ്ലിറ്റ്സ് ചെസ്, ബുള്ളെറ്റ് ചെസ്
[Raappidu chesu, blittsu chesu, bullettu chesu
]
27806. റാപ്പിഡ് ചെസ്, ബ്ലിറ്റ്സ് ചെസ്, ബുള്ളെറ്റ് ചെസ് എന്നിവ അറിയപ്പെടുന്നത് ?
[Raappidu chesu, blittsu chesu, bullettu chesu enniva ariyappedunnathu ?
]
Answer: വേഗത്തിൽ അവസാനിക്കുന്ന ചെസ് കളിയുടെ വകഭേദങ്ങൾ
[Vegatthil avasaanikkunna chesu kaliyude vakabhedangal
]
27807. കാർത്തിക തിരുനാൾ രാമവർമ്മയുടെ സദസ്സിൽ ജീവിച്ചിരുന്ന പ്രമുഖ കവികൾ? [Kaartthika thirunaal raamavarmmayude sadasil jeevicchirunna pramukha kavikal?]
Answer: കുഞ്ചൻ നമ്പ്യാർ; ഉണ്ണായി വാര്യർ [Kunchan nampyaar; unnaayi vaaryar]
27808. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്‍റെ അളവ്? [Praayapoortthiyaaya manushyashareeratthile vellatthinre alav?]
Answer: 65%
27809. തിരുവിതാംകൂറിൽ ജില്ലാ കോടതികൾ; അപ്പീൽ കോടതികൾ എന്നിവ സ്ഥാപിച്ച ഭരണാധികാരി? [Thiruvithaamkooril jillaa kodathikal; appeel kodathikal enniva sthaapiccha bharanaadhikaari?]
Answer: റാണി ഗൗരി ലക്ഷ്മിഭായി [Raani gauri lakshmibhaayi]
27810. ഓസ്ടിയയുടെ നാണയം? [Osdiyayude naanayam?]
Answer: യൂറോ [Yooro]
27811. ആലപ്പുഴ ജില്ല രൂപീകരിച്ചത്? [Aalappuzha jilla roopeekaricchath?]
Answer: 1957 ആഗസ്റ്റ് 17 [1957 aagasttu 17]
27812. റാപ്പിഡ്,ബ്ലിറ്റ്സ്,ബുള്ളെറ്റ് എന്നിവ ഏത് കളിയുടെ വകഭേദങ്ങളാണ് ?
[Raappidu,blittsu,bullettu enniva ethu kaliyude vakabhedangalaanu ?
]
Answer: ചെസ്
[Chesu
]
27813. ശിത സമരത്തിന്‍റെ ഭാഗമായി സോവിയറ്റ് യൂണിന്‍റെ നേതൃത്വത്തിൽ രൂപീകൃതമായ സംഘടന? [Shitha samaratthinre bhaagamaayi soviyattu yooninre nethruthvatthil roopeekruthamaaya samghadana?]
Answer: വാഴ്സ പാക്റ്റ് [Vaazhsa paakttu]
27814. മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ? [Malayaalatthile aadyatthe dijittal sinima?]
Answer: മൂന്നാമതൊരാൾ [Moonnaamathoraal]
27815. ഗ്രേവിയാർഡ് ഓഫ് എംബയേഴ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Greviyaardu ophu embayezhsu ennu visheshippikkappedunna sthalam?]
Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]
27816. ‘ഊഞ്ഞാൽ’ എന്ന കൃതിയുടെ രചയിതാവ്? [‘oonjaal’ enna kruthiyude rachayithaav?]
Answer: എം കെ മേനോൻ [Em ke menon]
27817. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം? [Keralatthil britteeshukaarkkethire nadanna aadya samghaditha kalaapam?]
Answer: ആറ്റിങ്ങൽ കലാപം (1721) [Aattingal kalaapam (1721)]
27818. റബ്ബര്‍പ്പാല്‍ ഖരീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ? [Rabbarppaal khareebhavippikkaan upayogikkunna aasidu ?]
Answer: ഫോര്‍മിക് [Phormiku]
27819. ആഷസ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാ ജ്യങ്ങൾ തമ്മിലാണ്? [Aashasu krikkattu mathsaram ethokke raa jyangal thammilaan?]
Answer: ഇംഗ്ലണ്ടും ഓസ്ട്രേലിയയും [Imglandum osdreliyayum]
27820. ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെട്ടിരുന്നത്? [Inthyayude pakshi manushyan ennariyappettirunnath?]
Answer: സലിം അലി [Salim ali]
27821. ഇന്ത്യയിലെ ഏറ്റവും പഴയ (ആദ്യത്തെ) ഓപ്പൺ യൂണിവേഴ് സിറ്റി? [Inthyayile ettavum pazhaya (aadyatthe) oppan yoonivezhu sitti?]
Answer: ആന്ധ്രാപ്രദേശ് യൂണിവേഴ് സിറ്റി (ഡോ.ബി.ആർ.അംബേദ്കർ യൂണിവേഴ് സിറ്റി) [Aandhraapradeshu yoonivezhu sitti (do. Bi. Aar. Ambedkar yoonivezhu sitti)]
27822. ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal nellu ulppaadippikkunna jilla?]
Answer: പാലക്കാട് [Paalakkaadu]
27823. പശ്ചിമഘട്ടത്തിന്‍റെ നീളം എത്ര? [Pashchimaghattatthinre neelam ethra?]
Answer: 1600 കി.മീ. [1600 ki. Mee.]
27824. പുകയില വിരുദ്ധ ദിനം? [Pukayila viruddha dinam?]
Answer: മെയ് 31 [Meyu 31]
27825. കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്? [Kannuneertthulali enna vilaapakaavyam rachicchathu aaraan?]
Answer: നാലപ്പാട്ട് നാരായണ മേനോൻ [Naalappaattu naaraayana menon]
27826. ഏതളവിൽ മഴ ലഭിക്കുമ്പോഴാണ് ഒരു ദിവസത്തിനെ റെയിനി ഡേ എന്ന് ഇ ന്ത്യൻ മെറ്റിരിയോളജിക്കൽ ഡിപ്പാർട്ട് മെന്റ് അംഗീകരിച്ചിരിക്കുന്നത്? [Ethalavil mazha labhikkumpozhaanu oru divasatthine reyini de ennu i nthyan mettiriyolajikkal dippaarttu mentu amgeekaricchirikkunnath?]
Answer: 2.5 സെ.മീ. [2. 5 se. Mee.]
27827. ആഗോളതപാൽ യൂണിയന്‍റെ (UPU) ആസ്ഥാനം? [Aagolathapaal yooniyanre (upu) aasthaanam?]
Answer: ബേൺ(സ്വിറ്റ്സർലണ്ട്) [Ben(svittsarlandu)]
27828. രാമചരിതത്തിന്‍റെ രചയിതാവ്? [Raamacharithatthinre rachayithaav?]
Answer: ചീരാമൻ [Cheeraaman]
27829. ചെസ്സിന്റെ വകഭേദമായ റാപ്പിഡ് ചെസിന്റെ ദൈർഘ്യം ?
[Chesinte vakabhedamaaya raappidu chesinte dyrghyam ?
]
Answer: മുപ്പത് മിനുട്ട് മുതൽ ഒരു മണിക്കുർ വരെ
[Muppathu minuttu muthal oru manikkur vare
]
27830. രാജസ്ഥാനിലെ തനത് പാവകളി അറിയപ്പെടുന്നത്? [Raajasthaanile thanathu paavakali ariyappedunnath?]
Answer: കത് പുട്ലി [Kathu pudli]
27831. ഹിറ്റ്ലറെ കേന്ദ്രകഥാപാത്രമാക്കി ചാർളി ചാപ്ലിൻ നിർമ്മിച്ച സിനിമ? [Hittlare kendrakathaapaathramaakki chaarli chaaplin nirmmiccha sinima?]
Answer: ദി ഗ്രേറ്റ് ഡിക്റ്റേറ്റർ [Di grettu dikttettar]
27832. സാക്ഷരതാ ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്? [Saaksharathaa dashakamaayi aikyaraashdasabha aacharicchath?]
Answer: 2003-2012
27833. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍? [Jynamathatthile aadya theerththaankaran?]
Answer: ഋഷഭദേവന്‍ [Rushabhadevan]
27834. പഞ്ചാബിന്‍റെയും ഹരിയാനയുടേയും സംസ്ഥാനം? [Panchaabinreyum hariyaanayudeyum samsthaanam?]
Answer: ഛണ്ഡീഗഡ് [Chhandeegadu]
27835. മുപ്പത് മിനുട്ട് മുതൽ ഒരു മണിക്കുർ വരെ ദൈർഘ്യമുള്ള ചെസ്സ് കളിയുടെ വകഭേദം ?
[Muppathu minuttu muthal oru manikkur vare dyrghyamulla chesu kaliyude vakabhedam ?
]
Answer: റാപ്പിഡ് ചെസ്
[Raappidu chesu
]
27836. ഇന്ത്യന്‍എഞ്ചിനീയറിംഗിന്‍റെ പിതാവ്? [Inthyanenchineeyarimginre pithaav?]
Answer: എം.വി ശ്വേശ്വരയ്യ [Em. Vi shveshvarayya]
27837. ചെസ്സിന്റെ വകഭേദമായ ബ്ലിറ്റ്സ് ചെസിന്റെ ദൈർഘ്യം ?
[Chesinte vakabhedamaaya blittsu chesinte dyrghyam ?
]
Answer: 15 മിനിട്ട് വരെ
[15 minittu vare
]
27838. കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ്? [Kaansar chikithsakku upayeaagikkunna aiseaatteaappaan?]
Answer: കൊബാള്‍ട്ട് 60 [Keaabaalttu 60]
27839. ആദ്യമായി വൈറസുകളെ കണ്ടെത്തിയ റഷ്യൻ സസ്യശാസ്ത്രജ്ഞനാര്? [Aadyamaayi vyrasukale kandetthiya rashyan sasyashaasthrajnjanaar?]
Answer: ദിമിത്രി ഇവാനോവ്‌സ്കി [Dimithri ivaanovski]
27840. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻറെ(ബി.സി.സി.ഐ)സെക്രട്ടറിയായ ആദ്യ മലയാളി ആര്? [Inthyan krikkattu kandrol bordinre(bi. Si. Si. Ai)sekrattariyaaya aadya malayaali aar?]
Answer: എസ്.കെ.നായർ [Esu. Ke. Naayar]
27841. ആര്യഭട്ട വിക്ഷേപിച്ചത് ? [Aaryabhatta vikshepicchathu ?]
Answer: 1975 ഏപ്രില്‍ 19 [1975 epril 19]
27842. ലിംഗ സമത്വത്തിനു വേണ്ടിയുള്ള യു.എൻ. സംഘടനയായ ഹി ഫോർ ഷി യുടെ പ്രചാരകനായ പ്രശസ്ത നടൻ? [Limga samathvatthinu vendiyulla yu. En. Samghadanayaaya hi phor shi yude prachaarakanaaya prashastha nadan?]
Answer: അനുപം ഖേർ [Anupam kher]
27843. എയ്ഡ്സ് ദിനം? [Eydsu dinam?]
Answer: ഡിസംബർ 1 [Disambar 1]
27844. വിശ്വേശ്വരയ്യ അയേൺ ആൻഡ് സ്റ്റീൽ പ്ലാന്റ് സ്ഥിതിചെയ്യുന്നത്? [Vishveshvarayya ayen aandu stteel plaantu sthithicheyyunnath?]
Answer: കർണാടകയിൽ [Karnaadakayil]
27845. ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ആസ്ഥാനം എവിടെയാണ്?
[Inrarnaashanal krikkattu kaunsil aasthaanam evideyaan?
]
Answer: ദുബായ് [Dubaayu]
27846. പൗരാണിക സങ്കല്പ്പങ്ങളിലെ " ബൃഹസ്പതി " എന്നറിയപ്പെടുന്ന ഗ്രഹം ? [Pauraanika sankalppangalile " bruhaspathi " ennariyappedunna graham ?]
Answer: വ്യാഴം (Jupiter) [Vyaazham (jupiter)]
27847. ത്രിവർണ്ണ പതാക ആദ്യമായി കോൺഗ്രസ് സമ്മേളനത്തിൽ ഉയർത്തിയത്? [Thrivarnna pathaaka aadyamaayi kongrasu sammelanatthil uyartthiyath?]
Answer: ജവഹർലാൽ നെഹൃ (1929 ലെ ലാഹോർ സമ്മേളനം) [Javaharlaal nehru (1929 le laahor sammelanam)]
27848. ടെസ്റ്റിലും ഏകദിനത്തിലുമായി ആദ്യമായി 1000 വിക്കറ്റ് തികച്ചത് ആരാണ്? [Desttilum ekadinatthilumaayi aadyamaayi 1000 vikkattu thikacchathu aaraan?]
Answer: ശ്രീലങ്കൻ ഓഫ് സ്പിന്നർ മുത്തയ്യ മുരളീധരൻ [Shreelankan ophu spinnar mutthayya muraleedharan]
27849. തലച്ചോറിലെ ന്യൂറോണുളുടെ ക്രമാതീതമായ നാശമോ ജനിതക തകരാറോമൂലം ഉണ്ടാകുന്ന അസാധാരണ ഓർമ്മക്കുറവ്? [Thalacchorile nyooronulude kramaatheethamaaya naashamo janithaka thakaraaromoolam undaakunna asaadhaarana ormmakkurav?]
Answer: അൾഷിമേഴ്സ് [Alshimezhsu]
27850. കേരളത്തിലെ ഏറ്റവും ചെറിയ കോര്‍പ്പറേഷന്‍? [Keralatthile ettavum cheriya korppareshan?]
Answer: തൃശ്ശൂര്‍ [Thrushoor]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution