<<= Back Next =>>
You Are On Question Answer Bank SET 557

27851. പാർലമെൻറിൽ ഏത് സഭയിലാണ് ബജറ്റുകൾ അവതരിപ്പിക്കുന്നത്? [Paarlamenril ethu sabhayilaanu bajattukal avatharippikkunnath?]

Answer: ലോകസഭ [Lokasabha]

27852. കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലർ? [Keralatthile aadyatthe vanithaa vysu chaansalar?]

Answer: ജാൻസി ജയിംസ് [Jaansi jayimsu]

27853. ''ഒരച്ഛന്‍റെ ഓർമ്മക്കുറിപ്പുകൾ" രചിച്ചതാര്? [''orachchhan‍re ormmakkurippukal" rachicchathaar?]

Answer: ഈച്ഛര വാര്യർ [Eechchhara vaaryar]

27854. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം ? [Mannennayil‍ sookshikkunna loham ?]

Answer: സോഡിയം; പൊട്ടാസ്യം [Sodiyam; pottaasyam]

27855. ‘മതിലുകൾ’ എന്ന കൃതിയുടെ രചയിതാവ്? [‘mathilukal’ enna kruthiyude rachayithaav?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

27856. ബിത്തിങ് സോപ്പിൽ അsണ്ടിയിരിക്കുന്ന ലവണം? [Bitthingu soppil asndiyirikkunna lavanam?]

Answer: പൊട്ടാസ്യം [Pottaasyam]

27857. ചൈനയിലെ ആദ്യ ചക്രവർത്തി? [Chynayile aadya chakravartthi?]

Answer: ഷിഹ്വാങ്തി [Shihvaangthi]

27858. അരുണാചൽ പ്രദേശ് രൂപീകൃതമായ വർഷം? [Arunaachal pradeshu roopeekruthamaaya varsham?]

Answer: 1987

27859. ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം? [Ettavum kooduthal oskaar nomineshan labhiccha chithram?]

Answer: ടൈറ്റാനിക് [Dyttaaniku]

27860. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്? [Patthanamthittayude saamskaarika thalasthaanam ennariyappedunnath?]

Answer: ആ‍റന്മുള [Aa‍ranmula]

27861. ഭ്രമണ വേഗത കൂടിയ ഗ്രഹം? [Bhramana vegatha koodiya graham?]

Answer: വ്യാഴം [Vyaazham]

27862. വാതകങ്ങൾ തമ്മിലുള്ള രാസ പ്രവർത്തനത്തിലെ തോത് നിർണ്ണയിക്കുന്നത്തിനുള്ള ഉപകരണം? [Vaathakangal thammilulla raasa pravartthanatthile thothu nirnnayikkunnatthinulla upakaranam?]

Answer: - യൂഡിയോ മീറ്റർ [- yoodiyo meettar]

27863. ഊർജ്ജം അളക്കുവാനുള്ള യൂണിറ്റ്? [Oorjjam alakkuvaanulla yoonittu?]

Answer: ജൂൾ [Jool]

27864. ശ്രീനാരായണ ഗുരു ജനിച്ചത്? [Shreenaaraayana guru janicchath?]

Answer: ചെമ്പഴന്തി (1856 ആഗസ്റ്റ് 20) [Chempazhanthi (1856 aagasttu 20)]

27865. സാർക്ക് എന്ന ആശയം ആദ്യമായി കൊണ്ടുവന്നത്? [Saarkku enna aashayam aadyamaayi konduvannath?]

Answer: സിയ - ഉൾ - റഹ്മാൻ [Siya - ul - rahmaan]

27866. ബംഗാൾ സ്വദേശി സ്റ്റോഴ്സ് സ്ഥാപിച്ചത്? [Bamgaal svadeshi sttozhsu sthaapicchath?]

Answer: പി.സി റോയി [Pi. Si royi]

27867. കേരളത്തിന്‍റെ ചുവര്‍ചിത്ര നഗരം? [Keralatthin‍re chuvar‍chithra nagaram?]

Answer: കോട്ടയം [Kottayam]

27868. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ശില്‍പ്പി? [Mullapperiyaar‍ anakkettin‍re shil‍ppi?]

Answer: ജോണ്‍ പെന്നി ക്വീക്ക് [Jon‍ penni kveekku]

27869. ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം? [Aalappuzhayude saamskaarika thalasthaanam?]

Answer: അമ്പലപ്പുഴ [Ampalappuzha]

27870. രാജകീയരോഗം എന്നറിയപ്പെടുന്ന രോഗം? [Raajakeeyarogam ennariyappedunna rogam?]

Answer: ഹീമോഫീലിയ [Heemopheeliya]

27871. ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് തികച്ച ആദ്യബൗളർ ആര്? [Desttu krikkattil 700 vikkattu thikaccha aadyabaular aar? ]

Answer: ഷെയ്ൻവോൺ (ഓസ്ട്രേലിയ) [Sheynvon (osdreliya) ]

27872. ജപ്പാന്‍റെ ദേശീയ പുഷ്പം? [Jappaan‍re desheeya pushpam?]

Answer: ക്രാസാന്തിമം [Kraasaanthimam]

27873. ഏഷ്യൻ വികസന ബാങ്കിൻറ് ആ സ്ഥാനം എവിടെ? [Eshyan vikasana baankinru aa sthaanam evide?]

Answer: ഫിലിപ്പെൻസിലെ മനില [Philippensile manila]

27874. ബഫിന്‍ ദ്വീപ് സ്ഥിതി ചെയുന്നത് ഏത് സമുദ്രത്തിലാണ്? [Baphin‍ dveepu sthithi cheyunnathu ethu samudratthilaan?]

Answer: അറ്റ് ലാന്‍ടിക് [Attu laan‍diku]

27875. എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും കൂടിച്ചേർന്ന് National Aviation Company India Limited (NACL ) രൂപം കൊണ്ടതെന്ന്? [Eyar inthyayum inthyan eyarlynsum koodicchernnu national aviation company india limited (nacl ) roopam kondathennu?]

Answer: ആഗസ്റ്റ് 1; 2007 [Aagasttu 1; 2007]

27876. ഏറ്റവും നല്ല ചാലകം എതെല്ലാമാണ്? [Ettavum nalla chaalakam ethellaamaan?]

Answer: വൈള്ളി;ചെമ്പ് [Vylli;chempu]

27877. ഇന്ത്യക്കുവേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്തത് ആര്? [Inthyakkuvendi desttu krikkattil ettavum kooduthal vikkattedutthathu aar? ]

Answer: അനിൽ കുംബ്ലെ [Anil kumble ]

27878. അലഹാബാദ് സ്തൂപ ലിഖിതം തയ്യാറാക്കിയത് ആര്? [Alahaabaadu sthoopa likhitham thayyaaraakkiyathu aar?]

Answer: ഹരിസേനന്‍ [Harisenan‍]

27879. സോറിയാസിസ് ബാധിക്കുന്ന ശരീരഭാഗം? [Soriyaasisu baadhikkunna shareerabhaagam?]

Answer: ത്വക്ക് [Thvakku]

27880. ഈയിടെ അന്തരിച്ച എസ്.ആർ. നാഥൻ ഏത് രാജ്യത്തെ മുൻ പ്രസിഡൻറ് ആണ്? [Eeyide anthariccha esu. Aar. Naathan ethu raajyatthe mun prasidanru aan?]

Answer: സിംഗപ്പൂർ [Simgappoor]

27881. ഉഗാണ്ടയുടെ നാണയം? [Ugaandayude naanayam?]

Answer: ഉഗാണ്ടൻ ഷില്ലിംഗ് [Ugaandan shillimgu]

27882. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ കാണപ്പെടുന്ന ചന്ദ്രനിലെ കറുത്ത പാടുകൾ? [Bhoomiyil ninnu nokkumpol kaanappedunna chandranile karuttha paadukal?]

Answer: മരിയ [Mariya]

27883. ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്? [Daarshanika kavi ennariyappettathu aaraan?]

Answer: ജി.ശങ്കരകുറുപ്പ്‌ [Ji. Shankarakuruppu]

27884. ഭൂമിയുടെ ഭ്രമണ വേഗത ഭൂമധ്യരേഖാ പ്രദേശങ്ങളിൽ എത്രയാണ്? [Bhoomiyude bhramana vegatha bhoomadhyarekhaa pradeshangalil ethrayaan?]

Answer: (1680 കി.മീ / മണിക്കൂർ) [(1680 ki. Mee / manikkoor)]

27885. 'ബാലമുരളി ' എന്ന തൂലികാ നാമത്തിൽ ആദ്യകാലത്ത് രചനകൾ നടത്തിയിരുന്നത് ആരാണ്? ['baalamurali ' enna thoolikaa naamatthil aadyakaalatthu rachanakal nadatthiyirunnathu aaraan?]

Answer: ഒ.എൻ.വി കുറുപ്പ് [O. En. Vi kuruppu]

27886. ഗുഹ സംബന്ധിച്ച ശാസ്ത്രിയ പഠനം? [Guha sambandhiccha shaasthriya padtanam?]

Answer: സ്പീലിയോളജി [Speeliyolaji]

27887. പലാവല്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Palaaval‍ vanyajeevi sanketham sthithi cheyyunna samsthaanam?]

Answer: ബീഹാര്‍ [Beehaar‍]

27888. പാറകളുടെ ഉത്ഭവം ഘടന എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Paarakalude uthbhavam ghadana ennivayekkuricchulla shaasthreeya padtanam?]

Answer: പെട്രോളജി Petrology [Pedrolaji petrology]

27889. ലാലാ ലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ? [Laalaa lajpathu raayiyude maranatthinu kaaranakkaaranaaya poleesu udyogasthan?]

Answer: സാൻഡേഴ്സൺ [Saandezhsan]

27890. കുരുക്ഷേത്രം’ എന്ന കൃതിയുടെ രചയിതാവ്? [Kurukshethram’ enna kruthiyude rachayithaav?]

Answer: അയ്യപ്പപ്പണിക്കർ [Ayyappappanikkar]

27891. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള‌ിലെ വനവാസികളുടെ കൃഷിരീതി? [Vadakkukizhakkan‍ samsthaanangalile vanavaasikalude krushireethi?]

Answer: ജുമ്മിങ്ങ് കൃഷിരീതി. [Jummingu krushireethi.]

27892. കേരളത്തിൽ ഏറ്റവും ചൂട് കൂടിയ ജില്ല? [Keralatthil ettavum choodu koodiya jilla?]

Answer: പാലക്കാട് [Paalakkaadu]

27893. ഇന്ത്യന്‍ സിനിമയുടെ പിതാവ്? [Inthyan‍ sinimayude pithaav?]

Answer: ദാദാസാഹിബ് ഫാൽക്കേ [Daadaasaahibu phaalkke]

27894. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണം? [Malayaalatthile aadyatthe yaathraavivaranam?]

Answer: വർത്തമാനപുസ്തകം [Vartthamaanapusthakam]

27895. ക്രിപ്സ് മിഷന്‍ ഇന്ത്യയില്‍ എത്തിയ വര്ഷം? [Kripsu mishan‍ inthyayil‍ etthiya varsham?]

Answer: 1942

27896. അവസാന സയ്യിദ് രാജാവ് ആര്? [Avasaana sayyidu raajaavu aar?]

Answer: അലാവുദ്ദീന്‍ ആലം ഷാ [Alaavuddheen‍ aalam shaa]

27897. ഭോപ്പാൽ നഗരം പണികഴിപ്പിച്ചത്? [Bhoppaal nagaram panikazhippicchath?]

Answer: രാജാ ഭോജ് പരാമർ [Raajaa bhoju paraamar]

27898. ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന വിശേഷിപ്പിച്ചത്? [Bhaarathappuzhaye shokanaashinippuzha enna visheshippicchath?]

Answer: തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ [Thunchatthu raamaanujan ezhutthachchhan]

27899. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം? [Keralatthile ettavum vadakke attatthe graamam?]

Answer: തലപ്പാടി [Thalappaadi]

27900. സോളാർ സിറ്റി? [Solaar sitti?]

Answer: അമൃതസർ [Amruthasar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution