<<= Back
Next =>>
You Are On Question Answer Bank SET 558
27901. കർഷകന്‍റെ മിത്ര മായ പക്ഷി എന്നറിയപ്പെടുന്നത്? [Karshakanre mithra maaya pakshi ennariyappedunnath?]
Answer: മൂങ്ങ [Moonga]
27902. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയത്ആര്? [Desttu krikkattilum ekadinatthilum ettavum kooduthal senchvari nediyathaar?]
Answer: സച്ചിൻ തെണ്ടുൽക്കർ [Sacchin thendulkkar]
27903. മൈക്രോബയോളജിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്? [Mykrobayolajiyude pithaavu ennariyappedunnathaar?]
Answer: ലൂയി പാസ്‌ചർ [Looyi paaschar]
27904. ഉത്തർപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം? [Uttharpradeshil kumbhamela nadakkunna sthalam?]
Answer: അലഹബാദ് [Alahabaadu]
27905. ലോകത്തിലെ ഏറ്റവും വേഗത കൂടിയ മൃഗം? [Lokatthile ettavum vegatha koodiya mrugam?]
Answer: ചീറ്റപ്പുലി [Cheettappuli]
27906. പി.എസ്.എ പ്യൂഗിയോട്ട് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്? [Pi. Esu. E pyoogiyottu kaar nirmmaanakampani ethu raajyattheyaan?]
Answer: ഫ്രാൻസ് [Phraansu]
27907. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ? [Inthyan naashanal kongrasu prasidantaaya oreyoru keraleeyan?]
Answer: ചേറ്റൂർ ശങ്കരൻ നായർ [Chettoor shankaran naayar]
27908. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകളുള്ള സംസ്ഥാനം? [Inthyayil ettavum kooduthal cherukida vyavasaaya yoonittukalulla samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
27909. റോമൻ പുരാണങ്ങളിൽ ദൈവങ്ങളുടെ രാജാവ് ആര്? [Roman puraanangalil dyvangalude raajaavu aar?]
Answer: ജൂപ്പിറ്റർ [Jooppittar]
27910. ഇന്ത്യയിലെ ഭരണ പരിഷ്കാരങ്ങളെക്കുറിച്ച് പഠിക്കാൻ 1927 ൽ രൂപീകൃതമായ കമ്മീഷൻ? [Inthyayile bharana parishkaarangalekkuricchu padtikkaan 1927 l roopeekruthamaaya kammeeshan?]
Answer: സൈമൺ കമ്മീഷൻ [Syman kammeeshan]
27911. തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Thottavila gaveshana kendram sthithi cheyyunnath?]
Answer: അമ്പലവയൽ [Ampalavayal]
27912. ടെസ്റ്റ് ക്രിക്കറ്റിൽ ടിപ്പിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരനാര്? [Desttu krikkattil dippil senchvari nediya aadya inthyakkaaranaar?]
Answer: വീരേന്ദർ സെവാഗ്
[Veerendar sevaagu
]
27913. ജുഗൽലീല ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Jugalleela ethu samsthaanatthe nruttharoopamaan?]
Answer: രാജസ്ഥാൻ [Raajasthaan]
27914. കദംബ വംശ സ്ഥാപകൻ? [Kadamba vamsha sthaapakan?]
Answer: മയൂര ശർമ്മ [Mayoora sharmma]
27915. ടെണ്ടുൽക്കർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Dendulkkar kammeeshan enthumaayi bandhappettirikkunnu?]
Answer: ദാരിദ്ര നിർണ്ണയം [Daaridra nirnnayam]
27916. ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Elam gaveshana kendram sthithi cheyyunnath?]
Answer: പാമ്പാടും പാറ ഇടുക്കി [Paampaadum paara idukki]
27917. നന്ദാദേവി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Nandaadevi naashanal paarkku sthithi cheyyunna samsthaanam?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
27918. നാടുവാഴി മാറി അടുത്ത അനന്തരാവകാശി ഭരണം ഏറ്റെടുക്കുമ്പോൾ സാമൂതിരിക്ക് നല്കേണ്ട തുക? [Naaduvaazhi maari aduttha anantharaavakaashi bharanam ettedukkumpol saamoothirikku nalkenda thuka?]
Answer: പുരുഷാന്തരം [Purushaantharam]
27919. ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിങ്സിൽ 10 വിക്കറ്റെടുത്ത ലോകത്തിലെ രണ്ടാമത്തെ ബൗളറാരാണ്? [Desttu krikkattil orinningsil 10 vikkatteduttha lokatthile randaamatthe baularaaraan?]
Answer: അനിൽ കുംബ്ലെ [Anil kumble]
27920. ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിങ്സിൽ 10 വിക്കറ്റെടുത്ത ആദ്യ ഇന്ത്യക്കാനാരാണ്?
[Desttu krikkattil orinningsil 10 vikkatteduttha aadya inthyakkaanaaraan?
]
Answer: അനിൽ കുംബ്ലെ [Anil kumble]
27921. ‘കൊന്തയും പൂണൂലും’ എന്ന കൃതിയുടെ രചയിതാവ്? [‘konthayum poonoolum’ enna kruthiyude rachayithaav?]
Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]
27922. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ വിദേശ കോച്ച് ആരാണ്? [Inthyan krikkattu deeminte aadya videsha kocchu aaraan?]
Answer: ജോൺ റൈറ്റ് (ന്യൂസീലൻഡ്) [Jon ryttu (nyooseelandu)]
27923. വിവരാവകാശ പ്രസ്ഥാനം ആദ്യമായി നിലവില്‍ വന്ന സംസ്ഥാനം? [Vivaraavakaasha prasthaanam aadyamaayi nilavil vanna samsthaanam?]
Answer: രാജസ്ഥാന്‍ [Raajasthaan]
27924. മലയാള മനോരമ പത്രം പ്രസിദ്ധീകരിച്ചത്? [Malayaala manorama pathram prasiddheekaricchath?]
Answer: 1890 മാര്‍ച്ച് 22 [1890 maarcchu 22]
27925. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള? [Inthyayil ettavum kooduthal krushi cheyyunna bhakshya vila?]
Answer: നെല്ല് [Nellu]
27926. ഇന്ത്യന്‍ ദേശീയതയുടെ പിതാവ്? [Inthyan desheeyathayude pithaav?]
Answer: സുരേന്ദ്രനാഥ ബാനർജി [Surendranaatha baanarji]
27927. തുർക്കിയിലെ അവസാനത്തെ സുൽത്താൻ? [Thurkkiyile avasaanatthe sultthaan?]
Answer: മുഹമ്മദ് വാഹിദീൻ [Muhammadu vaahideen]
27928. രാമൻ പ്രഭാവത്തിന്‍റെ ഉപജ്ഞാതാവ്? [Raaman prabhaavatthinre upajnjaathaav?]
Answer: സി.വി. രാമൻ [Si. Vi. Raaman]
27929. പാമ്പാസ് ഏത് രാജ്യത്തെ പുല്‍മേടാണ്? [Paampaasu ethu raajyatthe pulmedaan?]
Answer: അർജന്റീന [Arjanteena]
27930. B രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിജൻ? [B raktha grooppu ullavarude rakthatthil adangiyirikkunna aantijan?]
Answer: ആന്റിജൻ B [Aantijan b]
27931. അന്തരീക്ഷത്തിലെ ജലാംശം അളക്കുന്നത്തിനുള്ള ഉപകരണം? [Anthareekshatthile jalaamsham alakkunnatthinulla upakaranam?]
Answer: ഹൈഗ്രോ മീറ്റർ (Hy grometer ) [Hygro meettar (hy grometer )]
27932. ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി? [Ettavum kooduthal thavana desheeya puraskaaratthinu arhanaaya malayaali?]
Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]
27933. രബീന്ദ്രനാഥ ടാഗോർ ജനിച്ചത്? [Rabeendranaatha daagor janicchath?]
Answer: കൽക്കത്ത (1861) [Kalkkattha (1861)]
27934. ചിലി സാള്‍ട്ട് പീറ്ററിന്‍റെ രാസനാമം ? [Chili saalttu peettarinre raasanaamam ?]
Answer: സോഡിയം നൈട്രേറ്റ് [Sodiyam nydrettu]
27935. ഇപ്പോഴത്തെ മുഖ്യ കോച്ച് ആരാണ്? [Ippozhatthe mukhya kocchu aaraan?]
Answer: അനിൽ കുംബ്ലെ [Anil kumble]
27936. റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം? [Rippabliku ophu komgoyude thalasthaanam?]
Answer: ബ്രാസവില്ല [Braasavilla]
27937. യു.എൻ ചാർട്ടർ നിലവിൽ വന്നത്? [Yu. En chaarttar nilavil vannath?]
Answer: 1945 ഒക്ടോബർ 24 [1945 okdobar 24]
27938. സീസർ ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്? [Seesar aandu kliyopaadra enna kruthi rachicchathu aaraan?]
Answer: ജോർജ് ബർണാർഡ് ഷാ [Jorju barnaardu shaa]
27939. മുഗൾ വംശത്തിലെ അവസാന ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത്? [Mugal vamshatthile avasaana chakravartthiyaayi kanakkaakkappedunnath?]
Answer: ഔറംഗസീബ് [Auramgaseebu]
27940. ആസിഡുകള്‍ ആല്‍ക്കഹോളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന ഉത്പന്നം ? [Aasidukal aalkkaholumaayi pravartthikkumpol labhikkunna uthpannam ?]
Answer: എസ്റ്റര്‍ [Esttar]
27941. തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണം നടപ്പിലാക്കിയത്? [Thiruvithaamkooril amerikkan modal bharanam nadappilaakkiyath?]
Answer: സി.പി.രാമസ്വാമി അയ്യർ [Si. Pi. Raamasvaami ayyar]
27942. അത് ലാന്റിക്ക് ചാർട്ടറിൽ ഒപ്പുവച്ച അമേരിക്കൻ പ്രസിഡന്‍റ്? [Athu laantikku chaarttaril oppuvaccha amerikkan prasidanr?]
Answer: ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ് [Phraanklin di roosu velttu]
27943. ഇന്ത്യയിൽ വെള്ളക്കാരുടെ സമരം നടന്ന വർഷം? [Inthyayil vellakkaarude samaram nadanna varsham?]
Answer: 1859
27944. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ രണ്ടാമത്തെ ചിത്രം? [Mikaccha chithratthinulla desheeya puraskkaaram nediya randaamatthe chithram?]
Answer: സ്വയംവരം -( വർഷം:1972) [Svayamvaram -( varsham:1972)]
27945. ‘ഉള്ളിൽ ഉള്ളത്’ എന്ന കൃതിയുടെ രചയിതാവ്? [‘ullil ullath’ enna kruthiyude rachayithaav?]
Answer: സി.രാധാകൃഷ്ണൻ [Si. Raadhaakrushnan]
27946. മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്ത്? [Madhura nagaram sthithi cheyyunnathu ethu nadi theeratthu?]
Answer: വൈഗ [Vyga]
27947. സിദ്ധാർത്ഥ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? [Siddhaarththa enna granthatthinte kartthaav?]
Answer: ഹെർമൻ ഹെസ്സെ (ജർമ്മനി) [Herman hese (jarmmani)]
27948. പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന രാജ്യം? [Panchasaara kinnam ennariyappedunna raajyam?]
Answer: ക്യൂബ [Kyooba]
27949. ആദ്യ ലോകകപ്പ് ക്രിക്കറ്റ് നടന്ന വർഷം? [Aadya lokakappu krikkattu nadanna varsham?]
Answer: 1975-ൽ [1975-l]
27950. മനുഷ്യനെയും കൊണ്ട് ആദ്യമായി ചന്ദ്രനെ വലം വെച്ച പേടകം ? [Manushyaneyum kondu aadyamaayi chandrane valam veccha pedakam ?]
Answer: അപ്പോളോ 8 [Appolo 8]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution