<<= Back Next =>>
You Are On Question Answer Bank SET 559

27951. പീപ്പിൾസ് റിപ്പബ്ളിക്ക് ഓഫ് ചൈന നിലവിൽ വന്ന വർഷം? [Peeppilsu rippablikku ophu chyna nilavil vanna varsham?]

Answer: 1949

27952. മൃഗങ്ങളിലെ മാനസിക വ്യപാരങ്ങളെ ക്കുറിച്ചുള്ള പഠനം? [Mrugangalile maanasika vyapaarangale kkuricchulla padtanam?]

Answer: സൂസൈക്കോളജി [Soosykkolaji]

27953. കൊഴുപ്പ്‌ കലർന്ന ഭക്ഷ്യ വസ്തുക്കൾക്ക്‌ നികുതി ഏർപ്പെടുത്തിയ രണ്ടാമത്തെ സംസ്ഥാനം ? [Kozhuppu kalarnna bhakshya vasthukkalkku nikuthi erppedutthiya randaamatthe samsthaanam ?]

Answer: കേരളം [Keralam]

27954. ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള ക്ഷേത്രം? [Chattampisvaamikalude samaadhisthalatthu sthaapikkappettittulla kshethram?]

Answer: ബാലഭട്ടാരക ക്ഷേത്രം [Baalabhattaaraka kshethram]

27955. ഓസ്കാർ അവാർഡിന്റെ മറ്റൊരു പേര്? [Oskaar avaardinte mattoru per?]

Answer: അക്കാഡമി അവാർഡ് [Akkaadami avaardu]

27956. കേരളത്തിലെ ഏറ്റവും വലിയ ദേശീയപാത? [Keralatthile ettavum valiya desheeyapaatha?]

Answer: NH 66

27957. ജപ്പാന്‍റെ ദേശിയ ഗാനം? [Jappaan‍re deshiya gaanam?]

Answer: കിമി ഗായോ [Kimi gaayo]

27958. ‘പഴനി ദൈവം’ എന്ന കൃതി രചിച്ചത്? [‘pazhani dyvam’ enna kruthi rachicchath?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

27959. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം? [Samsthaana manushyaavakaasha kammishanile amgangalude ennam?]

Answer: 3

27960. ഇലകളിൽആഹാരം സംഭരിച്ചുവയ്ക്കുന്നസസ്യം ഏത്? [Ilakalilaahaaram sambharicchuvaykkunnasasyam eth?]

Answer: കാബേജ് [Kaabeju]

27961. ഭൂമിയിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ജീവിവർഗം ഏത് സൂക്ഷ്മജീവികളാണ്? [Bhoomiyil ettavum vyaapakamaayi kaanappedunna jeevivargam ethu sookshmajeevikalaan?]

Answer: ബാക്ടീരിയകൾ [Baakdeeriyakal]

27962. ഇന്ത്യയിലെ പ്രഥമ ഉരുക്കു നിർമാ ണശാല എവിടെ ആരംഭിച്ചു? [Inthyayile prathama urukku nirmaa nashaala evide aarambhicchu?]

Answer: ജംഷഡ്പൂരിൽ [Jamshadpooril]

27963. കേരളത്തിലെ നെതർലാന്‍റ് (ഹോളണ്ട്) എന്നറിയപ്പെടുന്നത്? [Keralatthile netharlaan‍ru (holandu) ennariyappedunnath?]

Answer: കുട്ടനാട് [Kuttanaadu]

27964. ലളിതാംബിക അന്തര്‍ജ്ജനത്തെ പ്രഥമ വയലാര്‍ ആവാര്‍ഡിനര്‍ഹയാക്കിയ കൃതി? [Lalithaambika anthar‍jjanatthe prathama vayalaar‍ aavaar‍dinar‍hayaakkiya kruthi?]

Answer: അഗ്നിസാക്ഷി [Agnisaakshi]

27965. ചന്ദ്രയാൻ-2 ന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ? [Chandrayaan-2 nu inthyayumaayi sahakarikkunna raajyam ?]

Answer: റഷ്യ [Rashya]

27966. കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്? [Kerala hykkodathi sthithi cheyyunnath?]

Answer: കൊച്ചി [Kocchi]

27967. പുളി ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ? [Puli inthyayileykku konduvanna videshikal?]

Answer: അറബികൾ [Arabikal]

27968. ഐ.പി.വി (ഇനാക്റ്റിവേറ്റഡ് പോളിയോ വാക്സിൻ) കണ്ടുപിടിച്ചത്? [Ai. Pi. Vi (inaakttivettadu poliyo vaaksin) kandupidicchath?]

Answer: ജോനസ് ഇ സാൽക്ക് [Jonasu i saalkku]

27969. ആദ്യ ലോകകപ്പ് ക്രിക്കറ്റ് നടന്നതെവിടെ? [Aadya lokakappu krikkattu nadannathevide?]

Answer: ഇംഗ്ലണ്ടിൽ [Imglandil]

27970. ഷേർഷാ സൂരി സ്ഥാപിച്ച നീതിന്യായ കോടതി? [Shershaa soori sthaapiccha neethinyaaya kodathi?]

Answer: ദാരുൾ അദാലത്ത് [Daarul adaalatthu]

27971. സുപ്രീം കോടതി നിലവിൽ വന്നതെന്ന്? [Supreem kodathi nilavil vannathennu?]

Answer: 1950 ജനുവരി 28 [1950 januvari 28]

27972. ആദ്യ ഇന്‍റെർനെറ്റ് ചിത്രം? [Aadya in‍rernettu chithram?]

Answer: വിവാഹ് - 2006 [Vivaahu - 2006]

27973. ഏകദിന ക്രിക്കറ്റിൽ ആദ്യമായി പതിനായിരം റൺസ് തികച്ചത് ആരാണ്? [Ekadina krikkattil aadyamaayi pathinaayiram ransu thikacchathu aaraan?]

Answer: സച്ചിൻ തെണ്ടുൽക്കർ [Sacchin thendulkkar]

27974. അരിമ്പാറ രോഗത്തിന് കാരണമായ വൈറസ്? [Arimpaara rogatthinu kaaranamaaya vyras?]

Answer: ഹ്യൂമൻ പാപ്പിലോമ വൈറസ് [Hyooman paappiloma vyrasu]

27975. പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത? [Pulisttar sammaanam nediya aadya vanitha?]

Answer: ജുംബാ ലാഹിരി [Jumbaa laahiri]

27976. ബ്രഹ്മ സമാജത്തിന്റെ പ്രചരണാർത്ഥം രാജാറാം മോഹൻ റോയ് തുടങ്ങിയ വാരിക? [Brahma samaajatthinte pracharanaarththam raajaaraam mohan royu thudangiya vaarika?]

Answer: സംബാദ് കൗമുദി [Sambaadu kaumudi]

27977. മാമല്ലപുരം (മഹാബലിപുരം) സ്ഥിതി ചെയ്യുന്ന നദീതീരം? [Maamallapuram (mahaabalipuram) sthithi cheyyunna nadeetheeram?]

Answer: പാലാർ നദി [Paalaar nadi]

27978. ക്രിസ്റ്റഫർ കൊളംബസ് വിമാനത്താവളം? [Kristtaphar kolambasu vimaanatthaavalam?]

Answer: ഫ്ളോറൻസ് [Phloransu]

27979. നന്ദ രാജവംശ സ്ഥാപകൻ? [Nanda raajavamsha sthaapakan?]

Answer: മഹാ പത്മനന്ദൻ [Mahaa pathmanandan]

27980. ഇന്ത്യയിൽ ഏറ്റവും വലിയ എക്സിബിഷൻ ഗ്രൗണ്ട്? [Inthyayil ettavum valiya eksibishan graundu?]

Answer: പ്രഗതി മൈതാൻ സൽഹി [Pragathi mythaan salhi]

27981. സസ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Sasyangalekkuricchulla shaasthreeya padtanam?]

Answer: ബോട്ടണി [Bottani]

27982. നെഹ്രൃവിനു ശേഷം ആകറ്റിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആര്? [Nehrruvinu shesham aakattimgu pradhaanamanthri padam vahicchathu aar?]

Answer: ഗുൽസരിലാൽ നന്ദ [Gulsarilaal nanda]

27983. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ദേവാലയം? [Lokatthile ettavum valiya kristhyan devaalayam?]

Answer: സെന്‍റ് പീറ്റേഴ്സ് ബസലിക്ക- വത്തിക്കാൻ [Sen‍ru peettezhsu basalikka- vatthikkaan]

27984. ദേശീയ ശാസ്ത്രദിനം? [Desheeya shaasthradinam?]

Answer: ഫെബ്രുവരി 28 [Phebruvari 28]

27985. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി പതിനായിരം റൺസ് തികച്ചത് ആരാണ്? [Desttu krikkattil aadyamaayi pathinaayiram ransu thikacchathu aaraan?]

Answer: സുനിൽ ഗവാസ്‌ക്കർ [Sunil gavaaskkar]

27986. ലോക ഹിത വാദി എന്നറിയപ്പെടുന്നത്? [Loka hitha vaadi ennariyappedunnath?]

Answer: ഗോപാൽ ഹരി ദേശ്മുഖ് [Gopaal hari deshmukhu]

27987. ഏതു മുഗൾ ചക്രവർത്തിയുടെ കാല ത്താണ് മുഗൾ ചിത്രകല പരമ കോടി പ്രാപിച്ചത്? [Ethu mugal chakravartthiyude kaala tthaanu mugal chithrakala parama kodi praapicchath?]

Answer: ജഹാംഗീർ [Jahaamgeer]

27988. ഇന്ദ്രാവതി ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Indraavathi dygar riservvu sthithi cheyyunna samsthaanam?]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu]

27989. ആയിരം തൂണുകളുടെ കൊട്ടാരം പണി കഴിപ്പിച്ച ഭരണാധികാരി? [Aayiram thoonukalude kottaaram pani kazhippiccha bharanaadhikaari?]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

27990. ഇന്ത്യ ആദ്യടെസ്റ്റ് കളിച്ചത് ഏത് വർഷത്തിലാണ്? [Inthya aadyadesttu kalicchathu ethu varshatthilaan? ]

Answer: 1952

27991. ശിശു നാഗവംശ സ്ഥാപകന്‍? [Shishu naagavamsha sthaapakan‍?]

Answer: ശിശു നാഗൻ [Shishu naagan]

27992. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത? [Kerala hykkodathi cheephu jasttisaaya aadya malayaali vanitha?]

Answer: കെ.കെ.ഉഷ [Ke. Ke. Usha]

27993. മാഗ്നാകാർട്ട ഒപ്പുവച്ച രാജാവ്? [Maagnaakaartta oppuvaccha raajaav?]

Answer: ജോൺ lI (പ്ലന്റാജനറ്റ് രാജവംശം -ഇംഗ്ലണ്ട് ) [Jon li (plantaajanattu raajavamsham -imglandu )]

27994. ലോകസഭ നിലവിൽ വന്നത്? [Lokasabha nilavil vannath?]

Answer: 1952 ഏപ്രിൽ 17 [1952 epril 17]

27995. 2015 ജൂലൈയിൽ പ്ലൂട്ടോയിൽ എത്തിച്ചേർന്ന പേടകം? [2015 joolyyil ploottoyil etthicchernna pedakam?]

Answer: ന്യൂ ഹൊറൈസൈൻ ( New Horizon) [Nyoo horysyn ( new horizon)]

27996. മഴവിൽ ദേശം എന്നറിയപ്പെടുന്ന രാജ്യം? [Mazhavil desham ennariyappedunna raajyam?]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

27997. കിഴക്കിന്റെ ചക്രവാളത്തിലെ ഉദയസൂര്യൻ എന്നറിയപ്പെടുന്ന സംസ്ഥാനം? [Kizhakkinte chakravaalatthile udayasooryan ennariyappedunna samsthaanam?]

Answer: ജാർഖണ്ഡ് [Jaarkhandu]

27998. ലോകത്തിലെ ആദ്യത്തെ തേക്ക് പ്ലാന്‍റേഷന്‍? [Lokatthile aadyatthe thekku plaan‍reshan‍?]

Answer: കനോലിപ്ലോട്ട്; നിലമ്പൂര്‍ [Kanoliplottu; nilampoor‍]

27999. ഇന്ത്യ ആദ്യ ഏകദിനം കളിച്ചത് ഏത് വർഷത്തിലാണ്? [Inthya aadya ekadinam kalicchathu ethu varshatthilaan?]

Answer: 1974

28000. സാർക്ക് (SAARC) എന്ന ആശയം ആദ്യം അവതരിപ്പിച്ചത്? [Saarkku (saarc) enna aashayam aadyam avatharippicchath?]

Answer: സിയാ ഉൾ റഹ്മാൻ [Siyaa ul rahmaan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution