<<= Back
Next =>>
You Are On Question Answer Bank SET 560
28001. എയ്ഡ്സ് ബാധിക്കുന്ന ശരീരഭാഗം? [Eydsu baadhikkunna shareerabhaagam?]
Answer: രോഗ പ്രതിരോധ സംവിധാനം [Roga prathirodha samvidhaanam]
28002. ചെസ്സ് ബോര്‍ഡ് തെളിവായി ലഭിച്ച സിന്ധു സംസ്ക്കാര കേന്ദ്രം? [Chesu bordu thelivaayi labhiccha sindhu samskkaara kendram?]
Answer: ലോത്തല്‍ [Lotthal]
28003. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയുന്ന അമേരിക്കയുടെ നാവിക താവളം ഏത്? [Inthyan mahaasamudratthil sthithi cheyunna amerikkayude naavika thaavalam eth?]
Answer: ഡീഗോ ഗാര്‍ഷിയ [Deego gaarshiya]
28004. സെൻസെക്സ് എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്? [Senseksu enna vaakkinre upajnjaathaav?]
Answer: ദീപക് മൊഹൊനി [Deepaku mohoni]
28005. അണലി വിഷം ബാധിക്കുന്ന ശരീര ഭാഗം? [Anali visham baadhikkunna shareera bhaagam?]
Answer: വൃക്ക (രക്ത പര്യയന വ്യവസ്ഥ) [Vrukka (raktha paryayana vyavastha)]
28006. കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ? [Keralatthile niyamasabhaamandalangal?]
Answer: 140
28007. അക്ബറിന്‍റെ അന്ത്യവിശ്രമസ്ഥലം? [Akbarinre anthyavishramasthalam?]
Answer: സിക്കന്ദ്ര [Sikkandra]
28008. കേരളത്തിലെ ശരാശരി വാര്‍ഷിക വര്‍ഷപാതം? [Keralatthile sharaashari vaarshika varshapaatham?]
Answer: 300 സെ.മീ [300 se. Mee]
28009. കിർഗിസ്ഥാന്‍റെ ഇതിഹാസ കാവ്യം? [Kirgisthaanre ithihaasa kaavyam?]
Answer: മാനസ് [Maanasu]
28010. പാക്കിസ്ഥാന്‍റെ ദേശീയചിഹ്നം? [Paakkisthaanre desheeyachihnam?]
Answer: ചന്ദ്രക്കല [Chandrakkala]
28011. കാൻസറുകളെക്കുറിച്ചുള്ള പഠനം? [Kaansarukalekkuricchulla padtanam?]
Answer: ഓങ്കോളജി [Onkolaji]
28012. തുർക്കിയുടെ തലസ്ഥാനം? [Thurkkiyude thalasthaanam?]
Answer: അങ്കോറ [Ankora]
28013. "പെരുമ്പടപ്പുസ്വരൂപം" എന്നറിയപ്പെട്ടിരുന്നത്? ["perumpadappusvaroopam" ennariyappettirunnath?]
Answer: കൊച്ചി [Keaacchi]
28014. ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്? [Inthyan hokkiyude kalitthottil ennariyappedunnath?]
Answer: കൂർഗ് / കുടക്(കർണാടക) [Koorgu / kudaku(karnaadaka)]
28015. സാമൂതിരിയുടെ ആക്രമണത്തെ തുടർന്ന് പെരുമ്പടപ്പിൽ നിന്ന് ആസ്ഥാനം മാറ്റിയത് എവിടേക്കായിരുന്നു? [Saamoothiriyude aakramanatthe thudarnnu perumpadappil ninnu aasthaanam maattiyathu evidekkaayirunnu?]
Answer: മഹോദയപുരം [Mahodayapuram]
28016. മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച കൃതി? [Mahaathmaa gaandhiyude jeevithatthe svaadheeniccha kruthi?]
Answer: അൺ ടു ദിസ് ലാസ്റ്റ് [An du disu laasttu]
28017. അച്ചടി കണ്ടുപിടിച്ചത്? [Acchadi kandupidicchath?]
Answer: ഗുട്ടൺബർഗ്ഗ് [Guttanbarggu]
28018. ക്രിക്കറ്റ് കോഴ വിവാദം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Krikkattu kozha vivaadam sambandhiccha enveshana kammeeshan?]
Answer: വൈ.വി.ചന്ദ്രചൂഢ് കമ്മിറ്റി കമ്മീഷൻ [Vy. Vi. Chandrachooddu kammitti kammeeshan]
28019. ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്? [Hortthoosu malabaarikkasu malayaalatthileykku vivartthanam cheythath?]
Answer: കെ.എസ് മണിലാൽ [Ke. Esu manilaal]
28020. തുളസി - ശാസത്രിയ നാമം? [Thulasi - shaasathriya naamam?]
Answer: ഓസിമം സാങ്റ്റം [Osimam saangttam]
28021. കലോ തോഷ് വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kalo thoshu vanya jeevi sanketham sthithi cheyyunna samsthaanam?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
28022. അമേരിക്കയിലെ ആദ്യ കറുത്ത വർഗ്ഗക്കാരനായ പ്രസിഡന്‍റ്? [Amerikkayile aadya karuttha varggakkaaranaaya prasidanr?]
Answer: ബരാക് ഒബാമ [Baraaku obaama]
28023. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടികൊടുത്ത കൃതി? [Baalaamaniyammaykku kendra saahithya akkaadami avaardu nedikoduttha kruthi?]
Answer: മുത്തശ്ശി [Mutthashi]
28024. നാട്ടുരാജ്യങ്ങളുടെ സംയോജ്യത്തിൽ സർദാർ വല്ലഭായി പട്ടേലിനെ സഹായിച്ച മലയാളി? [Naatturaajyangalude samyojyatthil sardaar vallabhaayi patteline sahaayiccha malayaali?]
Answer: വി.പി.മേനോൻ [Vi. Pi. Menon]
28025. ആയിരം മലകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Aayiram malakalude naadu ennu visheshippikkappedunna sthalam?]
Answer: റുവാണ്ട [Ruvaanda]
28026. സസ്യങ്ങൾ ശ്വസനത്തിന് ഉപയോഗിക്കുന്ന വാതകം? [Sasyangal shvasanatthinu upayogikkunna vaathakam?]
Answer: ഓക്സിജൻ [Oksijan]
28027. BIN ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [Bin ethu rahasyaanveshana ejansiyaan?]
Answer: ഇന്തോനേഷ്യ [Inthoneshya]
28028. ബൃഹദ്കഥ രചിച്ചത്? [Bruhadkatha rachicchath?]
Answer: ഗുണാഡ്യ [Gunaadya]
28029. മനുഷ്യശരീരത്തിലെ 'Power House' എന്നറിയപ്പെടുന്നത്? [Manushyashareeratthile 'power house' ennariyappedunnath?]
Answer: മസ്തിഷ്കം [Masthishkam]
28030. പാലക്കടിലെ കടുവ സംരക്ഷണ കേന്ദ്രം? [Paalakkadile kaduva samrakshana kendram?]
Answer: പറമ്പിക്കുളം [Parampikkulam]
28031. ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ ആര്? [Desttu krikkattil senchvari nediya ettavum praayam kuranja kalikkaaran aar?]
Answer: മുഹമ്മദ് അഷ്റഫുൾ (ബംഗ്ലാദേശ്) [Muhammadu ashraphul (bamglaadeshu)]
28032. ‘ബഹിഷ്കൃത ഭാരത്’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘bahishkrutha bhaarath’ pathratthinre sthaapakan?]
Answer: ഡോ. ബി.ആർ അംബേദ്കർ [Do. Bi. Aar ambedkar]
28033. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന്‍? [Maadhavu gaadgil kammitti ripporttinekkuricchu padtanam nadatthiya kammeeshan?]
Answer: രംഗന്‍ കമ്മീഷന്‍. [Ramgan kammeeshan.]
28034. 1/14/2017] +91 97472 34353: ആം ആദ്മി പാർട്ടിയുടെ ചിഹ്നം? [1/14/2017] +91 97472 34353: aam aadmi paarttiyude chihnam?]
Answer: ചൂൽ [Chool]
28035. ഇന്ത്യയിലാദ്യമായി സ്വകാര്യവത്ക്കരിക്കപ്പെട്ട നദി? [Inthyayilaadyamaayi svakaaryavathkkarikkappetta nadi?]
Answer: ഷിയോനാഥ് (ഛത്തീസ്ഗഢ്) [Shiyonaathu (chhattheesgaddu)]
28036. ആന്റിബോഡി അടങ്ങിയിട്ടില്ലാത്ത രക്ത ഗ്രൂപ്പ്? [Aantibodi adangiyittillaattha raktha grooppu?]
Answer: AB
28037. സിനിമാ താരമായിരുന്ന അമേരിക്കൻ പ്രസിഡന്‍റ്? [Sinimaa thaaramaayirunna amerikkan prasidanr?]
Answer: റൊണാൾഡ് റീഗൻ [Ronaaldu reegan]
28038. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് എന്താണ്? [Bhoomiyude ettavum uparithalatthil ettavum kooduthal kaanappedunnathu enthaan?]
Answer: ഓക്സിജന്‍ [Oksijan]
28039. കുമാരനാശാൻ (1873-1924) ജനിച്ചത്? [Kumaaranaashaan (1873-1924) janicchath?]
Answer: 1873 ഏപ്രിൽ 12 [1873 epril 12]
28040. സമുദ്രത്തിലെ സത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Samudratthile sathram ennu visheshippikkappedunna sthalam?]
Answer: കേപ്ടൗൺ [Kepdaun]
28041. സേവാ സദൻ സ്ഥാപിച്ചത്? [Sevaa sadan sthaapicchath?]
Answer: ബി.എം മലബാറി [Bi. Em malabaari]
28042. ലോകത്തിലെ ആദ്യത്തെ നിയമദാതാവ്? [Lokatthile aadyatthe niyamadaathaav?]
Answer: ഹമുറാബി [Hamuraabi]
28043. ചൂട് തട്ടുമ്പോൾ ഒരു പദാർത്ഥത്തിലെ ഒരു തന്മാത്രയിൽ നിന്നും മറ്റൊരു തന്മാത്രയിലേയ്ക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി? [Choodu thattumpol oru padaarththatthile oru thanmaathrayil ninnum mattoru thanmaathrayileykku thaapam kymaattam cheyyappedunna reethi?]
Answer: ചാലനം [Chaalanam]
28044. ശ്രീനാരായണ ഗുരു 1925-ൽ ആരെയാണ് പിൻഗാമിയായി പ്രഖ്യാപിച്ഛത്? [Shreenaaraayana guru 1925-l aareyaanu pingaamiyaayi prakhyaapichchhath?]
Answer: ബോധാനന്ദ [Bodhaananda]
28045. സരോജിനി നായിഡു ജനിച്ചത്? [Sarojini naayidu janicchath?]
Answer: ബംഗാൾ (1879) [Bamgaal (1879)]
28046. ആൾക്കൂട്ടത്തിന്‍റെ നേതാവ് എന്നറിയപ്പെടുന്നത്? [Aalkkoottatthinre nethaavu ennariyappedunnath?]
Answer: കാമരാജ് [Kaamaraaju]
28047. മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം? [Mayilukalude samrakshanatthinaayulla keralatthile vanyajeevi sanketham?]
Answer: ചൂലന്നൂർ പക്ഷിസങ്കേതം (കെ.കെ. നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം - പാലക്കാട്) [Choolannoor pakshisanketham (ke. Ke. Neelakandtan smaaraka mayil sanketham - paalakkaadu)]
28048. വടക്കൻ കേരളത്തിൽ പ്രസിദ്ധമായ ഒരു കലാരൂപം? [Vadakkan keralatthil prasiddhamaaya oru kalaaroopam?]
Answer: തെയ്യം [Theyyam]
28049. ‘ബലിദർശനം’ എന്ന കൃതിയുടെ രചയിതാവ്? [‘balidarshanam’ enna kruthiyude rachayithaav?]
Answer: അക്കിത്തം അച്ചുതൻ നമ്പൂതിരി [Akkittham acchuthan nampoothiri]
28050. ഇന്ത്യയുടെ ഏറ്റവും തെക്കെ അറ്റത്തെ സംസ്ഥാനം? [Inthyayude ettavum thekke attatthe samsthaanam?]
Answer: തമിഴ്‌നാട് [Thamizhnaadu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution