<<= Back
Next =>>
You Are On Question Answer Bank SET 561
28051. സൊറാസ്ട്രിയൻ മതസ്ഥർ ഇന്ത്യയിൽ അറിയപ്പെടുന്നത്? [Soraasdriyan mathasthar inthyayil ariyappedunnath?]
Answer: പാഴ്സികൾ [Paazhsikal]
28052. 1928-ല്‍ സഹോദരന്‍ അയ്യപ്പന്‍ ആരംഭിച്ച മാസിക? [1928-l sahodaran ayyappan aarambhiccha maasika?]
Answer: യുക്തിവാദി. [Yukthivaadi.]
28053. മാലി എന്ന തൂലികാനാമത്തിൽ അറിയപെടുന്നത്? [Maali enna thoolikaanaamatthil ariyapedunnath?]
Answer: മാധവൻ നായർ വി [Maadhavan naayar vi]
28054. ഏഷ്യയിലെ ഏറ്റവും വലിയ പ്ലാനറ്റേറിയം? [Eshyayile ettavum valiya plaanatteriyam?]
Answer: ബിർളാ; കൊൽക്കത്ത [Birlaa; kolkkattha]
28055. തേക്കടി വന്യജീവി സംങ്കേതം ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ് ആരാണ്? [Thekkadi vanyajeevi samnketham aarambhiccha thiruvithaamkoor raajaavu aaraan?]
Answer: ചിത്തിര തിരുന്നാള്‍ [Chitthira thirunnaal]
28056. വഞ്ചി ഭൂപതി എന്നറിയപ്പെടുന്ന രാജാക്കൻമാർ? [Vanchi bhoopathi ennariyappedunna raajaakkanmaar?]
Answer: തിരുവിതാംകൂർ രാജാക്കൻമാർ [Thiruvithaamkoor raajaakkanmaar]
28057. അന്തരീക്ഷത്തിലെ ഗ്രഹങ്ങളുടെ ഭൌതിക അവസ്ഥകളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ ഏത്? [Anthareekshatthile grahangalude bhouthika avasthakalekkuricchu prathipaadikkunna shaasthrashaakha eth?]
Answer: അസ്ട്രോഫിസിക്സ് [Asdrophisiksu]
28058. ഹൈഡ്രജന്‍റെ യും കാര്‍ബണ്‍ മോണോക്സൈഡിന്‍റെ യും മിശ്രിതമാണ് ? [Hydrajanre yum kaarban monoksydinre yum mishrithamaanu ?]
Answer: വാട്ടര്‍ ഗ്യാസ് [Vaattar gyaasu]
28059. ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ച വർഷം? [Inthyayil eesttu inthyaa kampaniyude bharanam avasaaniccha varsham?]
Answer: 1858
28060. ഹർഷനെ പരാജയപ്പെടുത്തിയ ഗൗഡ രാജാവ്? [Harshane paraajayappedutthiya gauda raajaav?]
Answer: ശശാങ്കൻ [Shashaankan]
28061. ഏറ്റവും ലഘുവായ ലോഹം? [Ettavum laghuvaaya loham?]
Answer: ലിഥിയം [Lithiyam]
28062. ധ്രുവപ്രദേശങ്ങളിലെ ജീവികൾ ശൈത്യകാലത്ത് നീണ്ട ഉറക്കത്തിലേയ്ക്ക് നീങ്ങുന്ന പ്രതിഭാസം? [Dhruvapradeshangalile jeevikal shythyakaalatthu neenda urakkatthileykku neengunna prathibhaasam?]
Answer: ശിരിരനിദ്ര (ഹൈബർനേഷൻ) [Shiriranidra (hybarneshan)]
28063. എബ്രഹാം ലിങ്കണ്‍ കഥാപാത്രമാകുന്ന മലയാള നോവല്‍? [Ebrahaam linkan kathaapaathramaakunna malayaala noval?]
Answer: വ്യക്തിയിലെ വ്യക്തി [Vyakthiyile vyakthi]
28064. ബക്സാർ യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ ഭരണാധികാരികൾ? [Baksaar yuddhatthil pankeduttha inthyan bharanaadhikaarikal?]
Answer: മിർ കാസിം; മുഗൾ രാജാവ് ഷാ ആലം ll; ഔധിലെ നവാബ് ഷുജ - ഉദ് - ദൗള [Mir kaasim; mugal raajaavu shaa aalam ll; audhile navaabu shuja - udu - daula]
28065. ഇന്ത്യയിൽനിന്ന് മയൂരസിംഹാസനവും കോഹിനൂർ രത്‌നവും കടത്തിക്കൊണ്ടുപോയ പേർഷ്യൻ ഭരണാധികാരിയാര്? [Inthyayilninnu mayoorasimhaasanavum kohinoor rathnavum kadatthikkondupoya pershyan bharanaadhikaariyaar?]
Answer: നാദിർഷാ [Naadirshaa]
28066. അലക്സാണ്ടർ ഇന്ത്യയിൽ നിയമിച്ച അവസാന ജനറൽ? [Alaksaandar inthyayil niyamiccha avasaana janaral?]
Answer: യൂഡാമസ് [Yoodaamasu]
28067. ഫിഷറീസ് പ്രോജക്റ്റ് സ്ഥാപിച്ചതിൽ സഹകരിച്ച രാജ്യം? [Phishareesu projakttu sthaapicchathil sahakariccha raajyam?]
Answer: നോർവ്വേ (1953) [Norvve (1953)]
28068. ‘റോഹ്താങ്ങ് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [‘rohthaangu churam’ sthithicheyyunna samsthaanam?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
28069. മസ്കറ്റ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Maskattu ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: മാതളം [Maathalam]
28070. ഗുരുത്വാകർഷണബലത്തിന്‍റെ ഫലമായി പർവത ചെരിവുകളിൽ നിന്നും ശിലയും മണ്ണം ജലത്തോടൊപ്പം തെന്നിനീങ്ങുന്ന പ്രവർത്തനം അറിയപ്പെടുന്നതെന്ത്? [Guruthvaakarshanabalatthinre phalamaayi parvatha cherivukalil ninnum shilayum mannam jalatthodoppam thennineengunna pravartthanam ariyappedunnathenthu?]
Answer: ഉരുൾ പൊട്ടൽ (Land Sliding) [Urul pottal (land sliding)]
28071. മലയാളത്തിലെ ആദ്യത്തെ മിസ്റ്റിക് നോവൽ? [Malayaalatthile aadyatthe misttiku noval?]
Answer: എന്‍റെ ഗീത [Enre geetha]
28072. 1599-ൽ ഉദയംപേരൂർ സുന്നഹദോസ് നടക്കുമ്പോൾ കൊച്ചിയിലെ രാജാവ് ആരായിരുന്നു? [1599-l udayamperoor sunnahadosu nadakkumpol keaacchiyile raajaavu aaraayirunnu?]
Answer: കേശവരാമവർമ്മ [Keshavaraamavarmma]
28073. കേരളത്തിലെ ആദ്യത്തെ ആരോഗ്യ വകുപ്പ് മന്ത്രി? [Keralatthile aadyatthe aarogya vakuppu manthri?]
Answer: ഏ.ആർ.മേനോൻ [E. Aar. Menon]
28074. അറയ്ക്കല്‍രാജവംശത്തിലെ ആണ്‍ ഭരണാധികാരികള്‍ അറിയപ്പെട്ടിരുന്നത്? [Araykkalraajavamshatthile aan bharanaadhikaarikal ariyappettirunnath?]
Answer: ആലി രാജാ [Aali raajaa]
28075. ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Grettu himaalayan desheeyodyaanam sthithicheyyunna samsthaanam?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
28076. ആദ്യ മൂന്ന് ടെസ്റ്റിലും സെഞ്ച്വറി നേടിയ ഇന്ത്യൻ താരം ആര്? [Aadya moonnu desttilum senchvari nediya inthyan thaaram aar?]
Answer: മുഹമ്മദ് അസ്ഹറുദ്ദീൻ
[Muhammadu asharuddheen
]
28077. പസഫിക് സമുദ്രവുമായും അതലാന്റിക് സമുദ്രവുമായും അതിർത്തി പങ്കിടുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം? [Pasaphiku samudravumaayum athalaantiku samudravumaayum athirtthi pankidunna eka thekke amerikkan raajyam?]
Answer: കൊളംബിയ [Kolambiya]
28078. ഹോർമോൺ എന്ന വാക്ക് ആദ്യമായി നിർദ്ദേശിച്ചത്? [Hormon enna vaakku aadyamaayi nirddheshicchath?]
Answer: ഇ.എച്ച്. സ്റ്റാർലിങ് [I. Ecchu. Sttaarlingu]
28079. ശക്തൻ തമ്പുരാന്റെ യഥാർത്ഥ പേര്? [Shakthan thampuraante yathaarththa per?]
Answer: രാജാ രാമവർമ്മ കുഞ്ഞിപ്പിള്ള തമ്പുരാൻ [Raajaa raamavarmma kunjippilla thampuraan]
28080. ഫ്രാൻസിനേയും ജർമ്മനിയേയും വേർതിരിക്കുന്ന പർവ്വതനിര? [Phraansineyum jarmmaniyeyum verthirikkunna parvvathanira?]
Answer: വോസ് ഗെസ് പർവ്വതനിര [Vosu gesu parvvathanira]
28081. ഇന്ത്യയിൽ ഏറ്റവും വലിയ വസതി? [Inthyayil ettavum valiya vasathi?]
Answer: രാഷ്ട്രപ്രതി ഭവൻ [Raashdraprathi bhavan]
28082. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി? [Malayaalatthile aadyatthe janakeeya kavi?]
Answer: കുഞ്ചന്‍ നമ്പ്യാര്‍ [Kunchan nampyaar]
28083. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന പ്രധാന സംഭവം? [Kvittu inthyaa prakshobhavumaayi bandhappettu malabaaril nadanna pradhaana sambhavam?]
Answer: കീഴരിയൂർ ബോംബ് കേസ് [Keezhariyoor bombu kesu]
28084. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ താരം ആര്? [Ekadina krikkattile ettavum vegameriya senchvari nediya thaaram aar?]
Answer: എബ്രഹാം ഡിവില്ലിയേഴ്സ് [Ebrahaam divilliyezhsu]
28085. ആദ്യമായി പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്ന സംസ്ഥാനം? [Aadyamaayi plaasttiku nirodhanam nilavil vanna samsthaanam?]
Answer: ഹിമാചല്‍പ്രദേശ് [Himaachalpradeshu]
28086. മിനാൻഡർ ബുദ്ധമതം സ്വീകരിച്ചതിനെപ്പറ്റി പറയുന്ന നാഗസേന്റെ കൃതി? [Minaandar buddhamatham sveekaricchathineppatti parayunna naagasente kruthi?]
Answer: മിലിൻഡ പാൻഹാ [Milinda paanhaa]
28087. ഇടുക്കിയെയും മധുരയെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്? [Idukkiyeyum madhurayeyum thammil bandhippikkunnath?]
Answer: ബോഡിനായ്ക്കര്‍ ചുരം [Bodinaaykkar churam]
28088. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത് ആര്?
[Desttu krikkattile ettavum uyarnna vyakthigatha skor nediyathu aar?
]
Answer: ബ്രയാൻ ലാറ [Brayaan laara]
28089. ബാബാ സാഹിബ് അംബേദ്കർ വിമാനത്താവളം (സൊനെഗാവ് എയർപോർട്ട്)സ്ഥിതി ചെയ്യുന്നത്? [Baabaa saahibu ambedkar vimaanatthaavalam (sonegaavu eyarporttu)sthithi cheyyunnath?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
28090. ഗാമാകണങ്ങൾ കണ്ടുപിടിച്ചത്? [Gaamaakanangal kandupidicchath?]
Answer: പോൾ യു വില്യാർഡ് [Pol yu vilyaardu]
28091. ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത? [Inthyan vyomasenayile aadya vanitha?]
Answer: ഹരിത കൗർ ഡിയോൾ [Haritha kaur diyol]
28092. ചൈനയുടെ തലസ്ഥാനം? [Chynayude thalasthaanam?]
Answer: ബെയ്ജിംഗ് [Beyjimgu]
28093. നാഥുറാം ഗോഡ്സെ കേസ് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Naathuraam godse kesu sambandhiccha enveshana kammeeshan?]
Answer: കപൂർ കമ്മീഷൻ [Kapoor kammeeshan]
28094. ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത് ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖം എഴുതിയത്? [Chaalsu vilkkinsu ezhuthiya bhagavathu geethayude imgleeshu tharjjamaykku aamukham ezhuthiyath?]
Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]
28095. സ്കൂൾ പാഠ്യപദ്ധതിയിൽ ചെസ് നിർബ്ബന്ധമാക്കിയ സംസ്ഥാനം? [Skool paadtyapaddhathiyil chesu nirbbandhamaakkiya samsthaanam?]
Answer: തമിഴ്നാട് [Thamizhnaadu]
28096. ലോകത്തിൽ ഏറ്റവും കുടതുൽ പ ഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്? [Lokatthil ettavum kudathul pa nchasaara uthpaadippikkunna raajyam eth?]
Answer: ക്യൂബ [Kyooba]
28097. ലാത്വിയയുടെ തലസ്ഥാനം? [Laathviyayude thalasthaanam?]
Answer: റീഗ [Reega]
28098. ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ നേടിയത് ആര്? [Lokakappu krikkattil ettavumuyarnna vyakthigatha skor nediyathu aar?]
Answer: ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്ടിൽ [Nyoosilandinte maarttin gupdil]
28099. ലോകത്തിലെ ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി? [Lokatthile ettavum vegatthil parakkunna pakshi?]
Answer: പെരിഗ്രീൻ ഫാൽക്കൺ [Perigreen phaalkkan]
28100. കേരളത്തിൽ നിന്ന് ഇന്ത്യയുടെ കേന്ദ്ര കാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി? [Keralatthil ninnu inthyayude kendra kaabinattiletthiya aadyatthe malayaali?]
Answer: ഡോജോൺ മത്തായി [Dojon matthaayi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution