<<= Back Next =>>
You Are On Question Answer Bank SET 562

28101. കിയ്പ്പർ ബെൽറ്റിൽ സ്ഥിതി ചെയ്യുന്ന കുള്ളൻ ഗ്രഹങ്ങൾ? [Kiyppar belttil sthithi cheyyunna kullan grahangal?]

Answer: പ്ലൂട്ടോ;ഇറിസ് [Plootto;irisu]

28102. അഗ്നിപർവത സ്ഫോടനങ്ങളുടെ ഫലമായി ഭൗമോപരിതലത്തിൽ എത്തി ച്ചേരുന്ന ഉരുകിയ ശിലാപദാർഥ ങ്ങൾ അറിയപ്പെടുന്നത് ഏതുപേരിൽ ? [Agniparvatha sphodanangalude phalamaayi bhaumoparithalatthil etthi ccherunna urukiya shilaapadaartha ngal ariyappedunnathu ethuperil ?]

Answer: -ലാവ [-laava]

28103. കാനഡയുടെ മാതാവ് എന്നറിയപ്പെടുന്ന നദി? [Kaanadayude maathaavu ennariyappedunna nadi?]

Answer: സെന്‍റ് ലോറൻസ് [Sen‍ru loransu]

28104. കേരളത്തില്‍ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ജില്ല? [Keralatthil‍ vadakke attatthu sthithicheyyunna jilla?]

Answer: കാസര്‍ഗോ‍‍ഡ് [Kaasar‍go‍‍du]

28105. സ്മൃതിദർപ്പണം ആരുടെ ആത്മകഥയാണ്? [Smruthidarppanam aarude aathmakathayaan?]

Answer: എം. പി. മന്മഥൻ [Em. Pi. Manmathan]

28106. Firebrand of South India എന്നറിയപ്പെടുന്നത്? [Firebrand of south india ennariyappedunnath?]

Answer: എസ് സത്യമൂർത്തി (കാമരാജിന്‍റെ രാഷ്ട്രീയ ഗുരു) [Esu sathyamoortthi (kaamaraajin‍re raashdreeya guru)]

28107. കൊച്ചിയിലെ ആദ്യത്തെ ദിവാൻ? [Keaacchiyile aadyatthe divaan?]

Answer: കേണൽ മൺറോ [Kenal manro]

28108. ബംഗാൾ വിഭജനം നിലവിൽ വന്നത്? [Bamgaal vibhajanam nilavil vannath?]

Answer: 1905 ഒക്ടോബർ 16 [1905 okdobar 16]

28109. സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപകനും ഗാന്ധിയുടെ രാഷ്ട്രീയ ഗുരുവുമായ വ്യക്തി? [Sarvantsu ophu inthya sosytti sthaapakanum gaandhiyude raashdreeya guruvumaaya vyakthi?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

28110. ഡി.ഡി ന്യൂസ് പ്രവര്‍ത്തനം ആരംഭിച്ചത്? [Di. Di nyoosu pravar‍tthanam aarambhicchath?]

Answer: 2002 നവംബര്‍ 3 [2002 navambar‍ 3]

28111. സസ്യശാസത്രത്തിന്‍റെ പിതാവ്? [Sasyashaasathratthin‍re pithaav?]

Answer: തിയോഫ്രാസ്റ്റസ് [Thiyophraasttasu]

28112. കേരളത്തിലെ ഏറ്റവും വലിയ ജനവൈദ്യൂത പദ്ധതി ഏതാണ്? [Keralatthile ettavum valiya janavydyootha paddhathi ethaan?]

Answer: ഇടുക്കി [Idukki]

28113. പ്രാചീന കാലത്ത് സ്യാനന്ദൂരപുരം എന്നറിയപ്പെട്ടിരുന്നത് ? [Praacheena kaalatthu syaanandoorapuram ennariyappettirunnathu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

28114. ഇന്ത്യൻ പ്രാമാണിക സമയരേഖ കടന്നു പോകുന്ന ഇന്ത്യൻ നഗരം? [Inthyan praamaanika samayarekha kadannu pokunna inthyan nagaram?]

Answer: അലഹബാദ് (82 1/2 ° E) [Alahabaadu (82 1/2 ° e)]

28115. ഏകദിന ക്രിക്കറ്റിൽ 300 വിക്കറ്റ് നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ്? [Ekadina krikkattil 300 vikkattu nediya aadya inthyakkaaran aaraan? ]

Answer: അനിൽ കുംബ്ലെ [Anil kumble]

28116. പരാലിസിസ് ബാധിക്കുന്ന ശരീരഭാഗം? [Paraalisisu baadhikkunna shareerabhaagam?]

Answer: നാഡീവ്യവസ്ഥ [Naadeevyavastha]

28117. ഉപദ്വീപിയ നദികളിൽ ഏറ്റവും നീളം കൂടിയ നദി? [Upadveepiya nadikalil ettavum neelam koodiya nadi?]

Answer: ഗോദാവരി [Godaavari]

28118. എസ്റ്റോണിയയുടെ തലസ്ഥാനം? [Esttoniyayude thalasthaanam?]

Answer: ടാലിൻ [Daalin]

28119. ലെപ്രസി ബാക്ടീരിയ കണ്ടെത്തിയത്? [Leprasi baakdeeriya kandetthiyath?]

Answer: ഹാൻസൺ - 1874 [Haansan - 1874]

28120. ഒന്നാം സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് 'മാത്സാ പ്രവാസ്' എന്ന മറാത്താ ഗ്രന്ഥം രചിച്ചത്? [Onnaam svaathanthrya samaratthekkuricchu 'maathsaa pravaasu' enna maraatthaa grantham rachicchath?]

Answer: വിഷ്ണു ഭട്ട് ഗോഡ്സേ [Vishnu bhattu godse]

28121. 1937-ൽ തൃശൂരിൽ നടന്ന രാഷ്ട്രീയ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്? [1937-l thrushooril nadanna raashdreeya sammelanatthil addhyakshatha vahicchath?]

Answer: പട്ടാഭി സീതാരാമയ്യ [Pattaabhi seethaaraamayya]

28122. പല്ലവരാജ വംശ സ്ഥാപകന്‍? [Pallavaraaja vamsha sthaapakan‍?]

Answer: സിംഹവിഷ്ണു [Simhavishnu]

28123. ഈജിപ്ത്കാരുടെ പ്രധാന ദൈവമായ "റാ" സൂര്യദേവന് വേണ്ടി ഈജിപ്തിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രം? [Eejipthkaarude pradhaana dyvamaaya "raa" sooryadevanu vendi eejipthil nirmmikkappetta kshethram?]

Answer: അബുസിബൽ ക്ഷേത്രം [Abusibal kshethram]

28124. മലയാളത്തില്‍ ഒരു വനിത സംവിധാനം ചെയ്ത ആദ്യ സിനിമ? [Malayaalatthil‍ oru vanitha samvidhaanam cheytha aadya sinima?]

Answer: നിഴലാട്ടം (നടി ഷീല ) [Nizhalaattam (nadi sheela )]

28125. തൃശ്ശൂര്‍ പൂരത്തിന്‍റെയും തൃശ്ശൂര്‍ പട്ടണത്തിന്‍റെയും ശില്‍പ്പി? [Thrushoor‍ pooratthin‍reyum thrushoor‍ pattanatthin‍reyum shil‍ppi?]

Answer: ശക്തന്‍ തമ്പുരാന്‍ [Shakthan‍ thampuraan‍]

28126. കുള്ളൻമാരെ വികലാംഗരായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം? [Kullanmaare vikalaamgaraayi amgeekariccha inthyayile aadya samsthaanam?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

28127. ബംഗ്ലാദേശിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി? [Bamglaadeshile aadyatthe vanithaa pradhaanamanthri?]

Answer: ബീഗം ഖാലിദാസിയ [Beegam khaalidaasiya]

28128. ഇന്ത്യയെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ച പദ്ധതി? [Inthyaye randaayi vibhajikkaan theerumaaniccha paddhathi?]

Answer: മൗണ്ട് ബാറ്റൺ പദ്ധതി [Maundu baattan paddhathi]

28129. ഹോര്‍ത്തൂസ് മലബാറിക്കസിന്‍റെ രചനയില്‍ സഹായിച്ച മലയാളി വൈദികന്‍? [Hor‍tthoosu malabaarikkasin‍re rachanayil‍ sahaayiccha malayaali vydikan‍?]

Answer: ഇട്ടി അച്യുതന്‍ [Itti achyuthan‍]

28130. കൃഷ്ണദേവരായരുടെ ഭരണകാലഘട്ടം? [Krushnadevaraayarude bharanakaalaghattam?]

Answer: 1509-1529

28131. കേരളത്തിൽ വിസ്തീർണ്ണം കൂടിയ മുൻസിപാലിറ്റി? [Keralatthil vistheernnam koodiya munsipaalitti?]

Answer: തൃപ്പൂണിത്തറ [Thruppoonitthara]

28132. ലോകത്തിലെ ആദ്യ ത്രി-ഡി ചിത്രം? [Lokatthile aadya thri-di chithram?]

Answer: ബാന ഡെവിൾ [Baana devil]

28133. ഒന്നാം സിക്ക് യുദ്ധം നടന്ന വർഷം? [Onnaam sikku yuddham nadanna varsham?]

Answer: 1845-46

28134. ഓർഡിനൻസ് ഫാക്ടറി ദിനം? [Ordinansu phaakdari dinam?]

Answer: മാർച്ച് 18 [Maarcchu 18]

28135. ടൈറ്റാനിയം സ്‌പോഞ്ച്മിൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ? [Dyttaaniyam sponchmil phaakdari sthithi cheyyunnathu evide?]

Answer: ചവറ (കൊല്ലം) [Chavara (kollam)]

28136. മൃച്ഛകടികം രചിച്ചത്? [Mruchchhakadikam rachicchath?]

Answer: ശൂദ്രകൻ [Shoodrakan]

28137. 2012 ഡിസംബർ 21ന് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചിരുന്ന കലണ്ടർ? [2012 disambar 21nu lokam avasaanikkumennu pravachicchirunna kalandar?]

Answer: മായൻ കലണ്ടർ [Maayan kalandar]

28138. വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയ്ക്ക് മറുപടി നല്കുന്നതിനുള്ള സമയപരിധി? [Vivaraavakaasha niyamaprakaaram labhiccha apekshaykku marupadi nalkunnathinulla samayaparidhi?]

Answer: 30 ദിവസം [30 divasam]

28139. ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം [ റേഡിയേഷൻ ] പുറപ്പെടുവിക്കുന്ന പ്രവർത്തനം? [Aattangalude nyookliyasu vikiranorjam [ rediyeshan ] purappeduvikkunna pravartthanam?]

Answer: റേഡിയോ ആക്ടിവിറ്റി [Rediyo aakdivitti]

28140. മാലിദ്വീപിന്‍റെ നിയമനിർമ്മാണ സഭയുടെ പേര്? [Maalidveepin‍re niyamanirmmaana sabhayude per?]

Answer: മജ് ലിസ് [Maju lisu]

28141. ദൂരദർശിനി രൂപരേഖ ആദ്യമായി തയ്യാറാക്കിയത്? [Dooradarshini rooparekha aadyamaayi thayyaaraakkiyath?]

Answer: ഹാൻസ് ലിപ്പർഷേ [Haansu lipparshe]

28142. നാസികളുടെ ചിഹ്നം? [Naasikalude chihnam?]

Answer: സ്വസ്തിക [Svasthika]

28143. വൺഡേ വണ്ടർ എന്ന കൃതി ആരുടേതാണ്? [Vande vandar enna kruthi aarudethaan?]

Answer: സുനിൽ ഗാവസ്കർ [Sunil gaavaskar]

28144. സണ്ണി ഡെയ്സ് എന്ന കൃതി ആരുടേതാണ്? [Sanni deysu enna kruthi aarudethaan?]

Answer: സുനിൽ ഗാവസ്കർ [Sunil gaavaskar]

28145. ഇന്ത്യയിലെ ആധുനിക വ്യവസായത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyayile aadhunika vyavasaayatthin‍re pithaavu ennariyappedunnath?]

Answer: ജംഷട്ജി ടാറ്റ [Jamshadji daatta]

28146. കാശ്മീരിലെ സിംഹം (ഷേർ ഇ കാശ്മീർ) എന്നറിയപ്പെടുന്നത്? [Kaashmeerile simham (sher i kaashmeer) ennariyappedunnath?]

Answer: ഷെയ്ക്ക് അബ്ദുള്ള [Sheykku abdulla]

28147. ഹരിജൻ സേവാ സംഘം - സ്ഥാപകന്‍? [Harijan sevaa samgham - sthaapakan‍?]

Answer: ഗാന്ധിജി [Gaandhiji]

28148. ഡയറക്ട് ആക്ഷൻ ദിനത്തിന്റെ മുദ്രാവാക്യം? [Dayarakdu aakshan dinatthinte mudraavaakyam?]

Answer: We will fight and get Pakistan

28149. "ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്‍റെ ഭാഷയെ നിർവ്വീര്യമാക്കുന്നു" എന്ന് ടാഗോർ വിശേഷിപ്പിച്ച ക്ഷേത്രം? ["ivide kallukalude bhaasha manushyan‍re bhaashaye nirvveeryamaakkunnu" ennu daagor visheshippiccha kshethram?]

Answer: കൊണാറക്കിലെ സൂര്യ ക്ഷേത്രം [Konaarakkile soorya kshethram]

28150. IRNSS ലെ ഉപഗ്രഹങ്ങളുടെ എണ്ണം ? [Irnss le upagrahangalude ennam ?]

Answer: 7
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution