<<= Back
Next =>>
You Are On Question Answer Bank SET 563
28151. 1857 ലെ വിപ്ലവത്തെ "ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം " എന്ന് വിശേഷിപ്പിച്ച വിദേശി? [1857 le viplavatthe "inthyayude onnaam svaathanthrya samaram " ennu visheshippiccha videshi?]
Answer: കാറൽ മാർക്സ് [Kaaral maarksu]
28152. അലക്സാണ്ടർ ചക്രവർത്തിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച ഭരണാധികാരി? [Alaksaandar chakravartthiye inthyayilekku kshaniccha bharanaadhikaari?]
Answer: അംബി [Ambi]
28153. ഇടിമിന്നലിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Idiminnalinre naadu ennu visheshippikkappedunna sthalam?]
Answer: ഭൂട്ടാൻ [Bhoottaan]
28154. ഇന്ത്യയിലെ ആദ്യ വനിതാ അംബാസിഡർ? [Inthyayile aadya vanithaa ambaasidar?]
Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]
28155. സൂര്യന്റെ പിണ്ഡം 30 ( ദ്രവ്യമാനം)? [Sooryante pindam 30 ( dravyamaanam)?]
Answer: 2 x 10 കി-ഗ്രാം [2 x 10 ki-graam]
28156. റൺസ് റൂയിൻസ് എന്ന കൃതി ആരുടേതാണ്? [Ransu rooyinsu enna kruthi aarudethaan?]
Answer: സുനിൽ ഗാവസ്കർ [Sunil gaavaskar]
28157. പുരുഷ സിംഹം എന്നറിയപ്പെടുന്നത്? [Purusha simham ennariyappedunnath?]
Answer: ബ്രാഹ്മന്ദ ശിവയോഗി [Braahmanda shivayogi]
28158. മണ്ണിന്‍റെ ഘടന ഉത്ഭവം വിതരണം എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Manninre ghadana uthbhavam vitharanam ennivayekkuricchulla shaasthreeya padtanam?]
Answer: പെഡോളജി Pedoology . [Pedolaji pedoology .]
28159. വന വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Vana varshamaayi aikyaraashdrasabha aacharicchath?]
Answer: 2011
28160. ഫെയർവെൽ ടു ക്രിക്കറ്റ് എന്ന കൃതി ആരുടേതാണ്?
[Pheyarvel du krikkattu enna kruthi aarudethaan?
]
Answer: ഡൊണാൾഡ് ബ്രാഡ്മാൻ [Donaaldu braadmaan]
28161. ഇന്ത്യൻ സമ്മേഴ്സ് എന്ന കൃതി ആരുടേതാണ്? [Inthyan sammezhsu enna kruthi aarudethaan?]
Answer: ജോൺ റൈറ്റ്
[Jon ryttu
]
28162. ഫ്രഞ്ച് സർക്കാരിന്‍റെ നൈറ്റ് ഓഫ് ആർട്ട് ആന്‍റ് ലെറ്റേഴ്സ് പുരസ്ക്കാരം നേടിയ മലയാളി? [Phranchu sarkkaarinre nyttu ophu aarttu aanru lettezhsu puraskkaaram nediya malayaali?]
Answer: ഷാജി.എൻ.കരുൺ [Shaaji. En. Karun]
28163. സ്ട്രെയിറ്റ് ഫ്രം ദ ഹാർട്ട് എന്ന കൃതി ആരുടേതാണ്? [Sdreyittu phram da haarttu enna kruthi aarudethaan?]
Answer: കപിൽദേവ് [Kapildevu]
28164. ചൈനയിലെ ഹാൻ വംശത്തിലെ പ്രസിദ്ധനായ കൃതി? [Chynayile haan vamshatthile prasiddhanaaya kruthi?]
Answer: വൂതി [Voothi]
28165. വായു നീരാവിയാൽപുരിതമാക്കപ്പെടുമ്പോഴുള്ള താപനില? [Vaayu neeraaviyaalpurithamaakkappedumpozhulla thaapanila?]
Answer: ഹിമാങ്കം (Dew point) [Himaankam (dew point)]
28166. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം? [Lokatthile ettavum valiya sttediyam?]
Answer: സ്ട്രാഹോവ്; ചെക്ക് റിപ്പബ്ലിക്ക് [Sdraahovu; chekku rippablikku]
28167. ഓടക്കുഴല്‍ പുരസ്കാരം ആദ്യം ലഭിച്ചത്? [Odakkuzhal puraskaaram aadyam labhicchath?]
Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് (1969). [Vennikkulam gopaalakkuruppu (1969).]
28168. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ കെട്ടിടം? [Lokatthil ettavum uyaram koodiya kettidam?]
Answer: ബുർജ്ജ് ഖലീഫാ; ദുബായി [Burjju khaleephaa; dubaayi]
28169. ക്രിക്കറ്റ് മൈ സ്റ്റൈൽ എന്ന കൃതി ആരുടേതാണ്? [Krikkattu my sttyl enna kruthi aarudethaan?]
Answer: കപിൽദേവ്
[Kapildevu
]
28170. ഛത്രപതി ശിവജി ടെർമിനസിന്‍റെ പഴയപേര്? [Chhathrapathi shivaji derminasinre pazhayaper?]
Answer: വിക്ടോറിയ ടെർമിനസ് [Vikdoriya derminasu]
28171. ധർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Dhar kammeeshan enthumaayi bandhappettirikkunnu?]
Answer: ഭാഷാടിസ്ഥാനത്തിലുള്ള പ്രവിശ്യാ രൂപീകരണം [Bhaashaadisthaanatthilulla pravishyaa roopeekaranam]
28172. പുൽതൈല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Pulthyla gaveshana kendram sthithi cheyyunnath?]
Answer: ഓടക്കാലി എർണാകുളം [Odakkaali ernaakulam]
28173. ഉത്തരായന രേഖ കടന്നുപോകുന്ന വൻകരകൾ ? [Uttharaayana rekha kadannupokunna vankarakal ?]
Answer: വടക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ [Vadakke amerikka, aaphrikka, eshya]
28174. കൊച്ചി രാജ്യപ്രജാമണ്ഡലം എന്ന രാഷ്ട്രീയ സംഘടന രൂപംകൊണ്ട വർഷം? [Keaacchi raajyaprajaamandalam enna raashdreeya samghadana roopamkeaanda varsham?]
Answer: 1941
28175. എം.സി റോഡും എൻ.എച്ച് 66 ഉം കൂട്ടിമുട്ടുന്ന സ്ഥലം? [Em. Si rodum en. Ecchu 66 um koottimuttunna sthalam?]
Answer: കേശവദാസപുരം [Keshavadaasapuram]
28176. മയ്യഴിപ്പുഴയുടെ തീരങ്ങളില് - രചിച്ചത്? [Mayyazhippuzhayude theerangalilu - rachicchath?]
Answer: എംമുകുന്ദന് (നോവല് ) [Emmukundanu (novalu )]
28177. സ്റ്റീഫൻ ഹോക്കിങ്സിന്റെ പ്രസിദ്ധ ഗ്രന്ഥങ്ങൾ ? [Stteephan hokkingsinte prasiddha granthangal ?]
Answer: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം; ബ്ലാക്ക് ഹോൾസ് ആന്‍റ് ബേബി യൂണിവേഴ്സ് ആന്‍റ് അദർ തിങ്സ്; ദ യൂണിവേഴ്‌സ് ഇൻ എ നട്ട്ഷെൽ [E breephu histtari ophu dym; blaakku holsu aanru bebi yoonivezhsu aanru adar thingsu; da yoonivezhsu in e nattshel]
28178. ദി ട്രൂ സ്റ്റോറി എന്ന കൃതി ആരുടേതാണ്? [Di droo sttori enna kruthi aarudethaan?]
Answer: കപിൽദേവ്
[Kapildevu
]
28179. ഇന്ത്യയിലെ ആദ്യ സിനിമ എന്ന് അറിയപ്പെടുന്നത്.? [Inthyayile aadya sinima ennu ariyappedunnathu.?]
Answer: പുണ്ഡാലിക്. [Pundaaliku.]
28180. സബീനാ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Sabeenaa ethu raajyatthe vimaana sarvveesaan?]
Answer: ബെൽജിയം [Beljiyam]
28181. ലോക ഹീമോഫീലിയ ദിനം? [Loka heemopheeliya dinam?]
Answer: ഏപ്രിൽ 17 [Epril 17]
28182. തലസ്ഥാനം ഡൽഹിയിൽ നിന്നും ആഗ്രയിലേയ്ക്ക് മാറ്റിയ ഭരണാധികാരി? [Thalasthaanam dalhiyil ninnum aagrayileykku maattiya bharanaadhikaari?]
Answer: സിക്കന്ദർ ലോദി [Sikkandar lodi]
28183. സില്‍ക്ക്; കാപ്പി; സ്വര്‍ണ്ണം; ചന്ദനം എന്നിവയുടെ ഉലാപാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം? [Silkku; kaappi; svarnnam; chandanam ennivayude ulaapaadanatthil munnil nilkkunna samsthaanam?]
Answer: കര്‍ണ്ണാടക [Karnnaadaka]
28184. ദക്ഷിണേന്ത്യയില്‍ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്? [Dakshinenthyayil aadyamaayi kannaadi prathishdta nadatthiyath?]
Answer: വൈകുണ്ഠസ്വാമികള്‍ [Vykundtasvaamikal]
28185. എ ലോങ് ഇന്നിങ്സ് എന്ന കൃതി ആരുടേതാണ്? [E longu inningsu enna kruthi aarudethaan?]
Answer: വിജയ്ഹസാരെ [Vijayhasaare]
28186. മനുഷ്യന്റെ ശ്രവണ സ്ഥിരത (Persistence of Hearing)? [Manushyante shravana sthiratha (persistence of hearing)?]
Answer: 1/10 സെക്കന്റ് [1/10 sekkantu]
28187. കേരളത്തില്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദിതീരം? [Keralatthil svarnna nikshepam kandetthiyittulla naditheeram?]
Answer: ചാലിയാര്‍ [Chaaliyaar]
28188. ഹേബിയസ് കോർപ്പസ് നിയമം ആദ്യമായി ഉപയോഗിച്ചത്? [Hebiyasu korppasu niyamam aadyamaayi upayogicchath?]
Answer: മാഗ്നാകാർട്ടയിൽ [Maagnaakaarttayil]
28189. സ്വന്തം പേരിൽ നാണയ മിറക്കിയ ആദ്യ കേരളീയ രാജാവ്? [Svantham peril naanaya mirakkiya aadya keraleeya raajaav?]
Answer: രവിവർമ്മ കുലശേഖരൻ [Ravivarmma kulashekharan]
28190. ഇന്ത്യയുമായി അതിർത്തി പങ്കിടുന്നഏറ്റവും ചെറിയ രാജ്യം? [Inthyayumaayi athirtthi pankidunnaettavum cheriya raajyam?]
Answer: ഭൂട്ടാൻ [Bhoottaan]
28191. ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണ്ണർക്ക് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ്? [Ordinansu purappeduvikkaan gavarnnarkku adhikaaram nalkunna bharanaghadanaa vakuppu?]
Answer: 213
28192. അഷ്ടമുടിക്കായല്‍ അറബിക്കടലുമായി യോജിക്കുന്ന സ്ഥലം? [Ashdamudikkaayal arabikkadalumaayi yojikkunna sthalam?]
Answer: നീണ്ടകര അഴി [Neendakara azhi]
28193. ബിയോണ്ട് ടെൻ തൗസൻഡ് എന്ന കൃതി ആരുടേതാണ്? [Biyondu den thausandu enna kruthi aarudethaan?]
Answer: അലൻ ബോർഡർ
[Alan bordar
]
28194. കേരളത്തിൽ ഒദ്യോഗിക മൃഗം? [Keralatthil odyogika mrugam?]
Answer: ആന [Aana]
28195. ഏറ്റവും വലിയ രണ്ടാമത്തെ സമുദ്രം? [Ettavum valiya randaamatthe samudram?]
Answer: അറ്റ്ലാന്റിക് സമുദ്രം [Attlaantiku samudram]
28196. മസൂറി ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Masoori hilstteshan sthithi cheyyunna samsthaanam?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
28197. ഏഷ്യയിൽ ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം? [Eshyayil ettavum kooduthal nikuthi nirakkulla raajyam?]
Answer: ജപ്പാൻ [Jappaan]
28198. ശിവജിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന മന്ത്രിസഭ? [Shivajiyude sadasine alankaricchirunna manthrisabha?]
Answer: അഷ്ടപ്രധാൻ [Ashdapradhaan]
28199. ഭ്രമണ വേഗത കുറഞ്ഞ ഗ്രഹം? [Bhramana vegatha kuranja graham?]
Answer: ശുക്രൻ [Shukran]
28200. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്‍റ്? [Kerala niyamasabhaye abhisambodhana cheytha aadya prasidanr?]
Answer: കെ ആർ നാരായണൻ [Ke aar naaraayanan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution