<<= Back
Next =>>
You Are On Question Answer Bank SET 564
28201. ഷൊർണൂർ - എറണാകുളം തീവണ്ടിപ്പാതയുടെ നിർമ്മാണം പൂർത്തിയായത് ഏത് ദിവാന്റെ ഭരണകാലത്തായിരുന്നു? [Sheaarnoor - eranaakulam theevandippaathayude nirmmaanam poortthiyaayathu ethu divaante bharanakaalatthaayirunnu?]
Answer: പി. രാജഗോപാലാചാരി [Pi. Raajagopaalaachaari]
28202. ദ കട്ടിങ് എഡ്ജ് എന്ന കൃതി ആരുടേതാണ്? [Da kattingu edju enna kruthi aarudethaan?]
Answer: ജാവേദ് മിയാൻദാദ്
[Jaavedu miyaandaadu
]
28203. ‘യോഗസൂത്ര’ എന്ന കൃതി രചിച്ചത്? [‘yogasoothra’ enna kruthi rachicchath?]
Answer: പതഞ്ഞ്ജലി [Pathanjjali]
28204. ഗംഗോത്രി തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Gamgothri theerththaadana kendram sthithi cheyyunna samsthaanam?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
28205. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥൻ ആര്? [Raashdrapathiyudeyum uparaashdrapathiyudeyum abhaavatthil raashdrapathiyude chumathalakal nadappaakkunna udyogasthan aar?]
Answer: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് [Supreem kodathi cheephu jasttisu]
28206. ഔട്ട് ഓഫ് മൈ കംഫർട്സോൺ എന്ന കൃതി ആരുടേതാണ്? [Auttu ophu my kamphardson enna kruthi aarudethaan?]
Answer: സ്റ്റീവ്വോ [Stteevvo]
28207. ഭരണഘടനപ്രകാരം രാജ്യസഭ യുടെ പരമാവധി അംഗസംഖ്യ എത്ര? [Bharanaghadanaprakaaram raajyasabha yude paramaavadhi amgasamkhya ethra?]
Answer: 250
28208. ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്നത്? [Blaakku pagoda ennariyappedunnath?]
Answer: ഒഡീഷയിലെ കൊണാര്‍ക്ക് [Odeeshayile konaarkku]
28209. രണ്ടാം ആംഗ്ലോ മറാത്താ യുദ്ധം അവസാക്കാൻ കാരണമായ സന്ധി? [Randaam aamglo maraatthaa yuddham avasaakkaan kaaranamaaya sandhi?]
Answer: രാജ്ഘട്ട് (1805) [Raajghattu (1805)]
28210. സിങ്ക് പുഷ്പങ്ങൾ എന്നറിയപ്പെടുന്നത്? [Sinku pushpangal ennariyappedunnath?]
Answer: സിങ്ക് ഓക്സൈഡ് [Sinku oksydu]
28211. അയുർവേദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം? [Ayurvedatthekkuricchu prathipaadikkunna vedam?]
Answer: അഥർവ്വവേദം [Atharvvavedam]
28212. കേരളത്തിലെ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല? [Keralatthile ettavum kooduthal kadalttheeramulla jilla?]
Answer: കണ്ണൂർ [Kannoor]
28213. കേന്ദ്ര ധനകാര്യ കമ്മീഷന്‍റെ കാലാവധി? [Kendra dhanakaarya kammeeshanre kaalaavadhi?]
Answer: 5 വർഷം [5 varsham]
28214. കളിമണ്‍ വ്യവസായത്തിനു പേരുകേട്ട കൊല്ലം ജില്ലയിലെ സ്ഥലം? [Kaliman vyavasaayatthinu peruketta kollam jillayile sthalam?]
Answer: കുണ്ടറ [Kundara]
28215. കക്രപ്പാറ പദ്ധതി ഏതു നദിയിലാണ്? [Kakrappaara paddhathi ethu nadiyilaan?]
Answer: തപ്തി [Thapthi]
28216. ലോകത്തിൽ ആദ്യമായി ബഹുഭുജ (Polygonal) ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം? [Lokatthil aadyamaayi bahubhuja (polygonal) aakruthiyilulla sttaampu puratthirakkiya raajyam?]
Answer: ബ്രിട്ടൺ - 1847 [Brittan - 1847]
28217. തമിഴ് നാടിന്‍റെ നെല്ലറ എന്നറിയപ്പെടുന്നത് ഏത് സ്ഥലം? [Thamizhu naadinre nellara ennariyappedunnathu ethu sthalam?]
Answer: തഞ്ചാവൂർ [Thanchaavoor]
28218. ബുദ്ധമതത്തിലെ പുണ്യനദി എന്നറിയപ്പെടുന്നത്? [Buddhamathatthile punyanadi ennariyappedunnath?]
Answer: നിരജ്ഞന [Nirajnjana]
28219. ടൈഗേഴ്സ് ടൈൽ എന്ന കൃതി ആരുടേതാണ്? [Dygezhsu dyl enna kruthi aarudethaan?]
Answer: അലിഖാൻ പട്ടൗഡി
[Alikhaan pattaudi
]
28220. ഹിറ്റിങ് എക്രോസ് ദ ലൈൻ എന്ന കൃതി ആരുടേതാണ്?
[Hittingu ekrosu da lyn enna kruthi aarudethaan?
]
Answer: വിവിയൻ റിച്ചാർഡ്സ്
[Viviyan ricchaardsu
]
28221. 1857ലെ വിപ്ലവത്തിന്റെ ഡൽഹിയിലെ നേതാക്കൾ? [1857le viplavatthinte dalhiyile nethaakkal?]
Answer: ജനറൽ ബക്ത് ഖാൻ & ബഹദൂർ ഷാ II [Janaral bakthu khaan & bahadoor shaa ii]
28222. ഇന്ത്യയിലെ ആദ്യത്തെ കാർബൺ വിമുക്ത സംസ്ഥാനം? [Inthyayile aadyatthe kaarban vimuktha samsthaanam?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
28223. Third Pole of Earth എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Third pole of earth ennu visheshippikkappedunnath?]
Answer: സിയാച്ചിൻ [Siyaacchin]
28224. സിന്ധു നദി ഒഴുകുന്ന ഏക സംസ്ഥാനം? [Sindhu nadi ozhukunna eka samsthaanam?]
Answer: ജമ്മു-കാശ്മീർ [Jammu-kaashmeer]
28225. സിംഗപ്പൂർ പ്രസിഡന്‍റ്/ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി? [Simgappoor prasidanru/ pradhaanamanthriyude audyogika vasathi?]
Answer: ഇസ്താന കൊട്ടാരം [Isthaana kottaaram]
28226. മത്സ്യ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Mathsya gaveshana kendram sthithi cheyyunnath?]
Answer: പനങ്ങാട് (കൊച്ചി) [Panangaadu (keaacchi)]
28227. പച്ച സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ഏത്? [Paccha svarnnam ennariyappedunnathu eth?]
Answer: വാനില [Vaanila]
28228. ആദ്യമായി വികസിപ്പിച്ച ആന്റിബയോട്ടിക്? [Aadyamaayi vikasippiccha aantibayottik?]
Answer: പെൻസിലിൻ [Pensilin]
28229. വൺ മോർ ഓവർ എന്ന കൃതി ആരുടേതാണ്? [Van mor ovar enna kruthi aarudethaan?]
Answer: ഇ.എ.എസ്. പ്രസന്ന [I. E. Esu. Prasanna]
28230. ഇന്ത്യയിൽ ആദ്യമായി ജലനിരപ്പിൽ ഒഴുകുന്ന സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട്? [Inthyayil aadyamaayi jalanirappil ozhukunna solaar paanalukal sthaapicchu vydyuthi ulpaadippikkunna anakkettu?]
Answer: ബാണാസുര സാഗർ [Baanaasura saagar]
28231. വ്യാസന്റെ ആദ്യകാല നാമം? [Vyaasante aadyakaala naamam?]
Answer: കൃഷ്ണദ്വൈപായനൻ [Krushnadvypaayanan]
28232. കേരളത്തിൽ ഏതു ഭൂപ്രദേശത്തിലാണ് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളത്? [Keralatthil ethu bhoopradeshatthilaanu ettavum kooduthal janasaandrathayullath?]
Answer: തീരപ്രദേശം [Theerapradesham]
28233. ഏറ്റവും കൂടുതല്‍ പുകയില ഉല്പ്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal pukayila ulppaadippikkunna jilla?]
Answer: കാസർകോഡ് [Kaasarkodu]
28234. മാമാങ്കത്തിലേയ്ക്ക് ചാവേറുകളെ അയച്ചിരുന്നതാര്? [Maamaankatthileykku chaaverukale ayacchirunnathaar?]
Answer: വള്ളുവക്കോനാതിരി [Valluvakkonaathiri]
28235. ഇന്ത്യയിലെ ആദ്യ പത്രമായ ബംഗാള്‍ ഗസറ്റ് പുറത്തിറക്കിയത്? [Inthyayile aadya pathramaaya bamgaal gasattu puratthirakkiyath?]
Answer: 1780 ജനുവരി 29 [1780 januvari 29]
28236. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം? [Chandranile paarakalil kanappedunna leaaham?]
Answer: ടൈറ്റനിയം [Dyttaniyam]
28237. ചന്ദ്രഗുപ്തന്‍ ഒന്നാമന്‍റെ പിതാവ്? [Chandragupthan onnaamanre pithaav?]
Answer: ഘടോല്‍ക്കച ഗുപ്തന്‍ [Ghadolkkacha gupthan]
28238. 13 AD നൂറ്റാണ്ടിൽ മലയാള സാഹിത്യത്തിൽ രൂപം കൊണ്ട കാവ്യ പ്രസ്ഥാനം? [13 ad noottaandil malayaala saahithyatthil roopam konda kaavya prasthaanam?]
Answer: മണിപ്രവാളം [Manipravaalam]
28239. 15 മിനിട്ട് വരെ ദൈർഘ്യമുള്ള ചെസ്സ് കളിയുടെ വകഭേദം ?
[15 minittu vare dyrghyamulla chesu kaliyude vakabhedam ?
]
Answer: ബ്ലിറ്റ്സ് ചെസ്
[Blittsu chesu
]
28240. കൂടുതൽ ഭാഷകൾ സംസാരിക്കന്ന ജില്ല? [Kooduthal bhaashakal samsaarikkanna jilla?]
Answer: കാസർഗോഡ് [Kaasargodu]
28241. ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് സമാനമായ വർണങ്ങളുള്ള ദേശീയ പതാകയുള്ള രാജ്യങ്ങൾ? [Inthyayude desheeya pathaakaykku samaanamaaya varnangalulla desheeya pathaakayulla raajyangal?]
Answer: നൈജർ; ഐവറി കോസ്റ്റ്;ഇറ്റലി [Nyjar; aivari kosttu;ittali]
28242. സിൽവിൻ എന്തിന്‍റെ ആയിരാണ്? [Silvin enthinre aayiraan?]
Answer: പൊട്ടാസ്യം [Pottaasyam]
28243. പെരിയാർ വന്യജീവി സങ്കേതത്തിന്‍റെ പഴയ പേര്? [Periyaar vanyajeevi sankethatthinre pazhaya per?]
Answer: നെല്ലിക്കാം പെട്ടി [Nellikkaam petti]
28244. ഡോ.രാജേന്ദ്രപ്രസാദിന്‍റെ അന്ത്യവിശ്രമസ്ഥലം? [Do. Raajendraprasaadinre anthyavishramasthalam?]
Answer: മഹാപ്രയാൺ ഘട്ട് [Mahaaprayaan ghattu]
28245. കൊച്ചിയിലെ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട ഡച്ചുകാരൻ? [Keaacchiyile pradhaanamanthriyaayi niyamikkappetta dacchukaaran?]
Answer: ഹെൻറിക് റീൻസ് [Henriku reensu]
28246. 5 മിനുട്ടിനുള്ളിൽ അവസാനിക്കുന്ന ചെസ്സ് കളിയുടെ വകഭേദം ?
[5 minuttinullil avasaanikkunna chesu kaliyude vakabhedam ?
]
Answer: ബുള്ളറ്റ് ചെസ്
[Bullattu chesu
]
28247. രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ്? [Raasa sooryan ennu ariyappedunna loham ethaan?]
Answer: മഗ്നീഷ്യം [Magneeshyam]
28248. ചലഞ്ചർ ഗർത്തം ആദ്യമായി കണ്ടെത്തിയത്? [Chalanchar garttham aadyamaayi kandetthiyath?]
Answer: ബ്രിട്ടീഷ് നാവിക ഗവേഷണ കപ്പൽ HMS ചലഞ്ചർ (1951 ൽ ) [Britteeshu naavika gaveshana kappal hms chalanchar (1951 l )]
28249. പാതിരാമണല്‍ ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല? [Paathiraamanal dveepu sthithi cheyyunna jilla?]
Answer: ആലപ്പുഴ [Aalappuzha]
28250. മരണശേഷം മൃതശരീരങ്ങൾ പക്ഷികൾക്ക് ഭക്ഷണമായി നല്കുന്ന മത വിശ്വാസികൾ? [Maranashesham mruthashareerangal pakshikalkku bhakshanamaayi nalkunna matha vishvaasikal?]
Answer: പാഴ്സികൾ [Paazhsikal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution