<<= Back Next =>>
You Are On Question Answer Bank SET 565

28251. ജപ്പാനിലെ നാണയം? [Jappaanile naanayam?]

Answer: യെൻ [Yen]

28252. ലോക സാമൂഹിക നീതി ദിനം? [Loka saamoohika neethi dinam?]

Answer: ഫെബ്രുവരി 20 [Phebruvari 20]

28253. സാരാനാഥിലെ സിംഹ മുദ്ര പണികഴിപ്പിച്ചത്? [Saaraanaathile simha mudra panikazhippicchath?]

Answer: അശോകൻ [Ashokan]

28254. "കൊച്ചിയിലെ മാർത്താണ്ഡവർമ്മ" എന്നു വിശേഷിപ്പിക്കപ്പെടുന്നത്? ["keaacchiyile maartthaandavarmma" ennu visheshippikkappedunnath?]

Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]

28255. ‘കേരളൻ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്? [‘keralan’ enna thoolikaanaamatthil ariyappedunnath?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

28256. ‘മുടിയനായ പുത്രൻ’ എന്ന കൃതിയുടെ രചയിതാവ്? [‘mudiyanaaya puthran’ enna kruthiyude rachayithaav?]

Answer: തോപ്പിൽ ഭാസി’ [Thoppil bhaasi’]

28257. അമേരിക്കൻ ബൈസ്പ്രസിഡൻറിന്‍റെ ഔദ്യോഗിക വസതിയേത്? [Amerikkan bysprasidanrin‍re audyogika vasathiyeth?]

Answer: നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ [Nampar van obsarvettari sarkkil]

28258. കലെയ് ഡോസ് കോപ്പ് കണ്ടുപിടിച്ചത്? [Kaleyu dosu koppu kandupidicchath?]

Answer: ഡേവിഡ് ബ്ലൂസ്റ്റൺ [Devidu bloosttan]

28259. ഹൈഡ്രജനും നൈട്രജനും ചേർന്നുണ്ടാകുന്ന ആസിഡ്? [Hydrajanum nydrajanum chernnundaakunna aasid?]

Answer: ഹൈഡ്രോസോയിക് ആസിഡ് [Hydrosoyiku aasidu]

28260. തിരു-കൊച്ചി സംസ്ഥാലത്തെ അഞ്ചാമത്തെയും അവസാനത്തെയും മുഖ്യമന്ത്രി? [Thiru-kocchi samsthaalatthe anchaamattheyum avasaanattheyum mukhyamanthri?]

Answer: പനമ്പിള്ളി ഗോവിന്ദമേനോന്‍ [Panampilli govindamenon‍]

28261. കര്ണ്ണാടക സംഗീതത്തിലെ മേള രാഗങ്ങള് എത്രയാണ്? [Karnnaadaka samgeethatthile mela raagangalu ethrayaan?]

Answer: 72

28262. ഗാന്ധിജിയും ഗോഡ്സേയും എന്ന കവിത എഴുതിയതാര്? [Gaandhijiyum godseyum enna kavitha ezhuthiyathaar?]

Answer: എൻ.വി കൃഷ്ണവാരിയർ [En. Vi krushnavaariyar]

28263. മീഥേൻ വാതകത്തിന്‍റെ സാന്നിദ്ധ്യത്താൽ പച്ച നിറത്തിൽ കാണപ്പെടുന്ന ഗ്രഹം? [Meethen vaathakatthin‍re saanniddhyatthaal paccha niratthil kaanappedunna graham?]

Answer: യുറാനസ് [Yuraanasu]

28264. പാമ്പാരും പാമ്പാറിന്‍റെ പോഷക നദിയായ തേനാറും തമിഴ്നാട്ടില്‍ വച്ച് സംഗമിച്ചുണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷകനദി? [Paampaarum paampaarin‍re poshaka nadiyaaya thenaarum thamizhnaattil‍ vacchu samgamicchundaakunna kaaveriyude pradhaana poshakanadi?]

Answer: അമരാവതി. [Amaraavathi.]

28265. കേരളത്തില്‍ ഏറ്റവും കൂടുതലായി കാണുന്ന പക്ഷി? [Keralatthil‍ ettavum kooduthalaayi kaanunna pakshi?]

Answer: കാക്ക [Kaakka]

28266. ‘പരമഭട്ടാര ദർശനം’ എന്ന കൃതി രചിച്ചത്? [‘paramabhattaara darshanam’ enna kruthi rachicchath?]

Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal‍]

28267. ടിബറ്റിലെ ആത്മീയ നേതാവ്? [Dibattile aathmeeya nethaav?]

Answer: ദലൈലാമ. [Dalylaama.]

28268. സംസ്കൃത നാടകത്തിന്‍റെ പിതാവ്? [Samskrutha naadakatthin‍re pithaav?]

Answer: കാളിദാസൻ [Kaalidaasan]

28269. ഷാജഹാൻ തലസ്ഥാനം ആഗ്രയിൽ നിന്നും മാറ്റിയതെണ്ടോട്ടാണ്? [Shaajahaan thalasthaanam aagrayil ninnum maattiyathendottaan?]

Answer: ഷാജഹാനാബാദ് (ഡൽഹി) [Shaajahaanaabaadu (dalhi)]

28270. ശക്തിയുടെ കവി എന്നറിയപ്പെടുന്നത്? [Shakthiyude kavi ennariyappedunnath?]

Answer: ഇടശ്ശേരി [Idasheri]

28271. ചെസ്സിന്റെ വകഭേദമായ ബുള്ളറ്റ് ചെസിന്റെ ദൈർഘ്യം ? [Chesinte vakabhedamaaya bullattu chesinte dyrghyam ? ]

Answer: 5 മിനിട്ട് വരെ [5 minittu vare ]

28272. മദ്രാസ് നഗരത്തിന്‍റെ സ്ഥാപകൻ? [Madraasu nagaratthin‍re sthaapakan?]

Answer: ഫ്രാൻസീസ് ഡേ [Phraanseesu de]

28273. ‘രജനീ രംഗം’ എന്ന കൃതി രചിച്ചത്? [‘rajanee ramgam’ enna kruthi rachicchath?]

Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]

28274. വഞ്ചിപ്പാട്ട് വൃത്തത്തില്‍ ആശാന്‍ എഴുതിയ ഖണ്ഡകാവ്യം? [Vanchippaattu vrutthatthil‍ aashaan‍ ezhuthiya khandakaavyam?]

Answer: കരുണ [Karuna]

28275. ലോകത്തിലെ ആദ്യ പോസ്റ്റുകാർഡ് പുറത്തിറക്കിയ രാജ്യം? [Lokatthile aadya posttukaardu puratthirakkiya raajyam?]

Answer: ഓസ്‌ട്രേലിയ [Osdreliya]

28276. ഉദ്ദം സിങിനെ തൂക്കിലേറ്റിയ വർഷം? [Uddham singine thookkilettiya varsham?]

Answer: 1940 ജൂലൈ 31 [1940 jooly 31]

28277. ഏഷ്യയിലെ ഏറ്റവും വലിയ നദീജദ്യ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്നത്? [Eshyayile ettavum valiya nadeejadya dveepaaya maajuli sthithi cheyyunnath?]

Answer: ബ്രഹ്മപുത്ര (അസം) [Brahmaputhra (asam)]

28278. മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടതാര്? [Maali enna thoolikaanaamatthil ariyappettathaar?]

Answer: മാധവൻ നായർ [Maadhavan naayar]

28279. കൂർക്ക - ശാസത്രിയ നാമം? [Koorkka - shaasathriya naamam?]

Answer: കോളിയസ് പർവി ഫ്ളോറസ് [Koliyasu parvi phlorasu]

28280. ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം? [Bamgaalile mathaachaaryanmaarude nethruthvatthil britteeshukaarkkethire nadanna kalaapam?]

Answer: സന്യാസി ഫക്കീർ കലാപം [Sanyaasi phakkeer kalaapam]

28281. സ്വദേശാഭിമാനി രാമക്രുഷ്ണപിള്ളയുടെ ജന്മസ്ഥലം? [Svadeshaabhimaani raamakrushnapillayude janmasthalam?]

Answer: നെയ്യാറ്റിൻകര [Neyyaattinkara]

28282. ആൻഡ്രോമീഡയിൽ നിന്നും പ്രകാശം ഭൂമിയിലെത്തുവാൻ എത്ര സമയം വേണം? [Aandromeedayil ninnum prakaasham bhoomiyiletthuvaan ethra samayam venam?]

Answer: 2.25 ദശലക്ഷം വർഷങ്ങൾ [2. 25 dashalaksham varshangal]

28283. 66 1/2 ഡിഗ്രി ദക്ഷിണ അക്ഷാംശ രേഖ? [66 1/2 digri dakshina akshaamsha rekha?]

Answer: അന്റാർട്ടിക് വൃത്തം [Antaarttiku vruttham]

28284. ഗിയാസുദ്ദീൻ ബാൽബന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം? [Giyaasuddheen baalbante shavakudeeram sthithi cheyyunna sthalam?]

Answer: മെഹ്റൗളി (ന്യൂഡൽഹി) [Mehrauli (nyoodalhi)]

28285. ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ ആയിരുന്ന വ്യക്തി? [Ettavum kooduthal kaalam niyamasabhaa speekkar aayirunna vyakthi?]

Answer: വക്കം പുരുഷോത്തമൻ [Vakkam purushotthaman]

28286. ഇന്ത്യയിലെ ആദ്യ ശില്‍പ്പനഗരം? [Inthyayile aadya shil‍ppanagaram?]

Answer: കോഴിക്കോട് [Kozhikkodu]

28287. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം? [Inthyayile aadyatthe desheeyodyaanam?]

Answer: ജിം കോർബറ്റ് [Jim korbattu]

28288. വനിതകൾക്ക് മാത്രമായി ഉത്തർ പ്രദേശ് സർക്കാർ ആരംഭിച്ച ബസ് സർവ്വീസ്? [Vanithakalkku maathramaayi utthar pradeshu sarkkaar aarambhiccha basu sarvvees?]

Answer: പിങ്ക് എക്സ്‌പ്രസ് (ഡൽഹി - ലഖ്നൗ ) [Pinku eksprasu (dalhi - lakhnau )]

28289. ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ രൂപീകൃതമായ വർഷം ഏത്? [Eesttu inthyaa asosiyeshan roopeekruthamaaya varsham eth?]

Answer: 1866

28290. കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫിസ് എവിടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്? [Keralatthile aadyatthe peaastteaaphisu evideyaanu pravar‍tthanam aarambhicchath?]

Answer: ആലപ്പുഴ (1857) [Aalappuzha (1857)]

28291. പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പുവച്ച സമയത്തെ തിരുവിതാംകൂർ രാജാവ്? [Periyaar leesu egrimen‍ru oppuvaccha samayatthe thiruvithaamkoor raajaav?]

Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]

28292. ‘സാകേതം’ എന്ന നാടകം രചിച്ചത്? [‘saaketham’ enna naadakam rachicchath?]

Answer: ശ്രീകണ്ഠൻ നായർ [Shreekandtan naayar]

28293. ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരതവരിച്ച ജില്ല? [Inthyayil‍ aadyamaayi sampoor‍nna saaksharathavariccha jilla?]

Answer: എറണാകുളം (1990 ഫെബ്രുവരി 4) [Eranaakulam (1990 phebruvari 4)]

28294. ശ്രീനാരായണഗുരുവിന്‍റെ ജന്മ സ്ഥലം? [Shreenaaraayanaguruvin‍re janma sthalam?]

Answer: ചെമ്പഴന്തി (തിരുവനന്തപുരം) [Chempazhanthi (thiruvananthapuram)]

28295. വിനോദ സഞ്ചാര ദിനം? [Vinoda sanchaara dinam?]

Answer: ജനുവരി 25 [Januvari 25]

28296. തെക്കിന്‍റെ കാശി? [Thekkin‍re kaashi?]

Answer: തിരുനെല്ലി ക്ഷേത്രം [Thirunelli kshethram]

28297. ബംഗാൾ വിഭജനത്തെ തുടർന്ന് രൂപം കൊണ്ട പ്രസ്ഥാനം? [Bamgaal vibhajanatthe thudarnnu roopam konda prasthaanam?]

Answer: സ്വദേശി പ്രസ്ഥാനം (1905) [Svadeshi prasthaanam (1905)]

28298. ഏറ്റവും ദൈർഘ്യം കുറഞ്ഞ ചെസ്സ് കളിയുടെ വകഭേദം ? [Ettavum dyrghyam kuranja chesu kaliyude vakabhedam ? ]

Answer: ബുള്ളറ്റ് ചെസ് [Bullattu chesu ]

28299. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയേത്? [Paalil adangiyirikkunna panchasaarayeth?]

Answer: ലാക് ടോസ് [Laaku dosu]

28300. പച്ച മലയാള പ്രസ്ഥാനത്തിലെ ആദ്യ കൃതി? [Paccha malayaala prasthaanatthile aadya kruthi?]

Answer: നല്ല ഭാഷ (കഞ്ഞിക്കുട്ടൻ തമ്പുരാൻ) [Nalla bhaasha (kanjikkuttan thampuraan)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution