<<= Back
Next =>>
You Are On Question Answer Bank SET 566
28301. മലയാളത്തിലെ ആദ്യ സൈബര്‍ നോവല്‍? [Malayaalatthile aadya sybar noval?]
Answer: നൃത്തം [Nruttham]
28302. ‘സരസകവി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘sarasakavi’ enna thoolikaanaamatthil ariyappedunnath?]
Answer: മൂലൂർ പത്മനാഭ പണിക്കർ [Mooloor pathmanaabha panikkar]
28303. മൗര്യ സാമ്രാജ്യം സ്ഥാപിക്കാൻ ചന്ദ്രഗുപ്ത മൗര്യനെ സഹായിച്ച മന്ത്രി? [Maurya saamraajyam sthaapikkaan chandraguptha mauryane sahaayiccha manthri?]
Answer: ചാണക്യൻ (കൗടില്യൻ / വിഷ്ണു ഗുപ്തൻ ) [Chaanakyan (kaudilyan / vishnu gupthan )]
28304. ചേന മുറിക്കുമ്പോൾ ചൊറിച്ചിലിന് കാരണമായ രാസവസ്തു? [Chena murikkumpol choricchilinu kaaranamaaya raasavasthu?]
Answer: കാത്സ്യം ഓക്സലേറ്റ് [Kaathsyam oksalettu]
28305. ഇൽത്തുമിഷ് പുറത്തിറക്കിയ ചെമ്പ് നാണയം? [Iltthumishu puratthirakkiya chempu naanayam?]
Answer: ജിറ്റാൾ [Jittaal]
28306. ഫിലിപ്പൈൻസ് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Philippynsu prasidanrnre audyogika vasathi?]
Answer: മലക്കനാങ് കൊട്ടാരം [Malakkanaangu kottaaram]
28307. കൊച്ചിയിലെ അവസാനത്ത ദിവാൻ? [Keaacchiyile avasaanattha divaan?]
Answer: സി.പി. കരുണാകരമേനോൻ [Si. Pi. Karunaakaramenon]
28308. ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ജനകീയ സേന? [Bamglaadeshinre svaathanthryatthinaayi poraadiya janakeeya sena?]
Answer: മുക്തിവാഹിനി [Mukthivaahini]
28309. പാലക്കാട് മണി അയ്യർ ഏത് സംഗറത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Paalakkaadu mani ayyar ethu samgaratha upakaranavumaayi bandhappettirikkunnu?]
Answer: മൃദംഗം [Mrudamgam]
28310. ചെസ് മത്സരങ്ങളെ നിയന്ത്രിക്കുന്ന ലോക സംഘടന :
[Chesu mathsarangale niyanthrikkunna loka samghadana :
]
Answer: ഫീഡേ
[Pheede
]
28311. ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്? [Inthyan sahakarana prasthaanatthinre pithaav?]
Answer: ഫ്രഡറിക് നിക്കോൾസൺ [Phradariku nikkolsan]
28312. മലയാളത്തിലെ ആദ്യത്തെ സംസ്കൃത സന്ദേശകാവ്യം? [Malayaalatthile aadyatthe samskrutha sandeshakaavyam?]
Answer: ശുക സന്ദേശം [Shuka sandesham]
28313. ‘ധ്രുവ ചരിത്രം’ എന്ന കൃതി രചിച്ചത്? [‘dhruva charithram’ enna kruthi rachicchath?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
28314. മലമ്പുഴ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി? [Malampuzha anakkettu sthithi cheyyunna nadi?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
28315. ഹോങ്കോങ്ങിന്‍റെ തലസ്ഥാനം? [Honkonginre thalasthaanam?]
Answer: വിക്ടോറിയ [Vikdoriya]
28316. "ഗംഗാധര തിരുകോവിലധികാരികൾ" എന്നറിയപ്പെട്ടത്? ["gamgaadhara thirukoviladhikaarikal" ennariyappettath?]
Answer: കൊച്ചി രാജാക്കന്മാർ [Keaacchi raajaakkanmaar]
28317. ഉള്ളൂര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്? [Ulloor smaarakam sthithi cheyyunnath?]
Answer: ജഗതി (തിരുവനന്തപുരം) [Jagathi (thiruvananthapuram)]
28318. മാങ്ങകളുടെ രാജാവ് എന്നറിയപ്പെടുന്നത്? [Maangakalude raajaavu ennariyappedunnath?]
Answer: അൽഫോണ്‍സ [Alphonsa]
28319. അന്താരാഷ്ട്രസംഘടനയായ ഫീഡേ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
[Anthaaraashdrasamghadanayaaya pheede ethu kaayikayinavumaayi bandhappettirikkunnu ?
]
Answer: ചെസ്
[Chesu
]
28320. 1940 ൽ വ്യക്തി സത്യഗ്രഹത്തിലെ ആദ്യ സത്യഗ്രഹിയായി ഗാന്ധി തിരഞ്ഞെടുത്ത വ്യക്തി? [1940 l vyakthi sathyagrahatthile aadya sathyagrahiyaayi gaandhi thiranjeduttha vyakthi?]
Answer: ആചാര്യ വിനോഭാവെ [Aachaarya vinobhaave]
28321. കേരളത്തിൽ വനപ്രദേശം കുറഞ്ഞ ജില്ല? [Keralatthil vanapradesham kuranja jilla?]
Answer: ആലപ്പുഴ [Aalappuzha]
28322. നാഷണൽ ട്യൂബർക്കുലോസിസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Naashanal dyoobarkkulosisu insttittyoottu sthithi cheyyunnath?]
Answer: ബംഗലരു [Bamgalaru]
28323. രാജ്യത്തിന് പുറത്ത് സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റ് ഓഫീസ്? [Raajyatthinu puratthu sthaapithamaaya inthyayude aadya posttu ophees?]
Answer: ദക്ഷിണ ഗംഗോത്രി -അന്റാർട്ടിക്ക (1983 ൽ സ്ഥാപിച്ചു) [Dakshina gamgothri -antaarttikka (1983 l sthaapicchu)]
28324. പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ച വര്‍ഷം? [Paalakkaadinu ettavum valiya jilla enna padavi labhiccha varsham?]
Answer: 2006
28325. കേരളവർമ്മ പഴശ്ശിരാജ എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്? [Keralavarmma pazhashiraaja enna chithram samvidhaanam cheythathu aaraan?]
Answer: ഹരിഹരൻ [Hariharan]
28326. സസ്യകോശങ്ങളിൽ നിന്നും പുതിയ ചെടി ഉണ്ടാക്കൽ സംബന്ധിച്ച പ0നം? [Sasyakoshangalil ninnum puthiya chedi undaakkal sambandhiccha pa0nam?]
Answer: ടിഷ്യൂ കൾച്ചർ [Dishyoo kalcchar]
28327. ഉദയസൂര്യന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Udayasooryanre naadu ennu visheshippikkappedunna sthalam?]
Answer: ജപ്പാൻ [Jappaan]
28328. തേയില - ശാസത്രിയ നാമം? [Theyila - shaasathriya naamam?]
Answer: കാമല്ലിയ സിനൻസിസ് [Kaamalliya sinansisu]
28329. എന്താണ് ഫീഡേ സംഘടന എന്നറിയപ്പെടുന്നത് ?
[Enthaanu pheede samghadana ennariyappedunnathu ?
]
Answer: ചെസ് മത്സരങ്ങളെ നിയന്ത്രിക്കുന്ന ലോക സംഘടന
[Chesu mathsarangale niyanthrikkunna loka samghadana
]
28330. ചെസ് മത്സരങ്ങളെ നിയന്ത്രിക്കുന്ന ലോക സംഘടനയായ ‘ഫീഡേ’യുടെ പൂർണ രൂപം ?
[Chesu mathsarangale niyanthrikkunna loka samghadanayaaya ‘pheede’yude poorna roopam ?
]
Answer: ഫെഡറേഷൻ ഇൻറർനാഷണൽ ഡെസ് എച്ചെക്ക്സ് അഥവാ, ലോക ചെസ് ഫെഡറേഷൻ
[Phedareshan inrarnaashanal desu ecchekksu athavaa, loka chesu phedareshan
]
28331. . യാർലങ്; സാങ്പോ എന്നീ പേരുകളിൽ ടിബറ്റിൽ അറിയപ്പെടുന്ന നദി? [. Yaarlangu; saangpo ennee perukalil dibattil ariyappedunna nadi?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
28332. കേരളത്തില്‍ ആദ്യമായി സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടന്ന ജില്ല? [Keralatthil aadyamaayi sampoornna vydyutheekaranam nadanna jilla?]
Answer: പാലക്കാട് [Paalakkaadu]
28333. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗ ങ്ങളെ ലോകസഭയിലേക്ക് തി തിരഞ്ഞെടുക്കാം ? [Kendrabharana pradeshangalilninnum paramaavadhi ethra amga ngale lokasabhayilekku thi thiranjedukkaam ?]
Answer: 20
28334. നവോധാനത്തിന് (Renaissance) തുടക്കം കുറിച്ച രാജ്യം? [Navodhaanatthinu (renaissance) thudakkam kuriccha raajyam?]
Answer: ഇറ്റലി [Ittali]
28335. വാൽനക്ഷത്രത്തിന്റെ ശിരസ്സിലിറങ്ങി പoനം നടത്തിയ ദൗത്യം ? [Vaalnakshathratthinte shirasilirangi paonam nadatthiya dauthyam ?]
Answer: റോസറ്റ [Rosatta]
28336. ഗുരു നിത്യചൈതന്യയതിയുടെ ജന്മസ്ഥലം? [Guru nithyachythanyayathiyude janmasthalam?]
Answer: വാകയാർ [Vaakayaar]
28337. ചെസ് മത്സരങ്ങളെ നിയന്ത്രിക്കുന്ന ലോക സംഘടനയായ ‘ഫീഡേ’
രൂപം കൊണ്ട വർഷം ?
[Chesu mathsarangale niyanthrikkunna loka samghadanayaaya ‘pheede’
roopam konda varsham ?
]
Answer: 1924 ജൂലായിൽ
[1924 joolaayil
]
28338. ഏഷ്യാനാ എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Eshyaanaa eyarlynsu ethu raajyatthe vimaana sarvveesaan?]
Answer: സൗത്ത് കൊറിയ [Sautthu koriya]
28339. ചെസ് മത്സരങ്ങളെ നിയന്ത്രിക്കുന്ന ലോക സംഘടനയായ ‘ഫീഡേ’
രൂപം കൊണ്ടതെവിടെയാണ് ?
[Chesu mathsarangale niyanthrikkunna loka samghadanayaaya ‘pheede’
roopam kondathevideyaanu ?
]
Answer: പാരീസിൽ
[Paareesil
]
28340. ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ്? [Lokatthile aadya thapaal sttaampu?]
Answer: പെന്നി ബ്ലാക്ക് (1840 Britain) [Penni blaakku (1840 britain)]
28341. മാംസ്യോൽപാദനം നടക്കുന്ന കോശത്തിന്‍റെ ഭാഗം? [Maamsyolpaadanam nadakkunna koshatthinre bhaagam?]
Answer: റൈബോസോം [Rybosom]
28342. പിൽക്കാലത്ത് അമേരിക്കൻ പ്രസിഡന്‍റ് ആയ പോസ്റ്റൽ ജീവനക്കാരൻ? [Pilkkaalatthu amerikkan prasidanru aaya posttal jeevanakkaaran?]
Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]
28343. പുറക്കാട് യുദ്ധം നടന്നത് എന്ന്? [Purakkaadu yuddham nadannathu ennu?]
Answer: 1746
28344. Rh ഘടകം ഉള്ള രക്തഗ്രൂപ്പ് അറിയപ്പെടുന്നത്? [Rh ghadakam ulla rakthagrooppu ariyappedunnath?]
Answer: പോസിറ്റീവ് ഗ്രൂപ്പ് (+ve group ) [Positteevu grooppu (+ve group )]
28345. ബിര്‍സാമുണ്ട വീമാനത്താളം സ്ഥിതി ചെയ്യുന്ന സ്ഥലം? [Birsaamunda veemaanatthaalam sthithi cheyyunna sthalam?]
Answer: റാഞ്ചി [Raanchi]
28346. 1947 ഡിസംബർ 4ന് പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത് ? [1947 disambar 4nu paaliyam sathyaagraham udghaadanam cheythathu ?]
Answer: സി. കേശവൻ [Si. Keshavan]
28347. ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി? [Inthyayile aadyatthe thozhilaali nethaavaayi visheshippikkappedunna vyakthi?]
Answer: അയ്യങ്കാളി [Ayyankaali]
28348. യശ്പാൽ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)? [Yashpaal kammeeshan (vidyaabhyaasakammishan)?]
Answer: 1992
28349. പ്യൂണിക് യുദ്ധത്തിൽ റോമിനെ നയിച്ച നേതാക്കൾ? [Pyooniku yuddhatthil romine nayiccha nethaakkal?]
Answer: ഫേബിയോസ് & സിപ്പിയോ [Phebiyosu & sippiyo]
28350. ആഹാരസാധനങ്ങൾ കാർന്ന് തിന്നുന്ന സസ്തന വിഭാഗത്തിൽപ്പെട്ട ജീവികൾ? [Aahaarasaadhanangal kaarnnu thinnunna sasthana vibhaagatthilppetta jeevikal?]
Answer: റോഡന്റുകൾ [Rodantukal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution