<<= Back Next =>>
You Are On Question Answer Bank SET 567

28351. മണിയാര്‍ ജലവൈദ്യുത പദ്ധതി ആരംഭിച്ച ജില്ല? [Maniyaar‍ jalavydyutha paddhathi aarambhiccha jilla?]

Answer: പത്തനംതിട്ട [Patthanamthitta]

28352. " തുറന്നിട്ട വാതിൽ " ആരുടെ ആത്മകഥയാണ്? [" thurannitta vaathil " aarude aathmakathayaan?]

Answer: ഉമ്മൻ ചാണ്ടി [Umman chaandi]

28353. ഇന്ത്യയിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്? [Inthyayile aadyatthe kaazhchabamglaav?]

Answer: വണ്ടല്ലൂർ (തമിഴ്നാട്) [Vandalloor (thamizhnaadu)]

28354. കേരളവർമ്മ വലിയകോയിത്തമ്പുരാൻ ആരുടെ സദസ്സ്യനായിരുന്നു? [Keralavarmma valiyakoyitthampuraan aarude sadasyanaayirunnu?]

Answer: ആയില്യം തിരുനാൾ [Aayilyam thirunaal]

28355. കേരളത്തിൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല? [Keralatthil velutthulli uthpaadippikkunna eka jilla?]

Answer: ഇടുക്കി? [Idukki?]

28356. എന്താണ് ജി-4? [Enthaanu ji-4?]

Answer: ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനു ശ്രമിക്കുന്ന ഇന്ത്യ; ജപ്പാൻ; ജർമനി; ബ്രസീൽ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-4 [Aikyaraashdrasabhaa rakshaasamithiyil sthiraamgathvatthinu shramikkunna inthya; jappaan; jarmani; braseel raajyangalude koottaaymayaanu ji-4]

28357. ഡയബറ്റിസ് മെലിറ്റസ് സംബന്ധിച്ച പഠനം? [Dayabattisu melittasu sambandhiccha padtanam?]

Answer: ഡയബറ്റോളജി [Dayabattolaji]

28358. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം? [Krismasu rogam ennariyappedunna rogam?]

Answer: ഹീമോഫീലിയ [Heemopheeliya]

28359. 1924 ജൂലായിൽ പാരീസിൽ രൂപം കൊണ്ട ചെസ് മത്സരങ്ങളെ നിയന്ത്രിക്കുന്ന ലോക സംഘടന ? [1924 joolaayil paareesil roopam konda chesu mathsarangale niyanthrikkunna loka samghadana ? ]

Answer: ഫീഡേ [Pheede ]

28360. ഇന്ത്യയിലെ ജാതി വിരുദ്ധ - ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പടുന്നത്? [Inthyayile jaathi viruddha - braahmana viruddha prasthaanatthinte yathaarththa sthaapakan ennariyappadunnath?]

Answer: ജ്യോതിറാവു ഫൂലെ (ഗോവിന്ദറാവു ഫൂലെ) [Jyothiraavu phoole (govindaraavu phoole)]

28361. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേള? [Lokatthile ettavum valiya chalacchithramela?]

Answer: കാൻ ചലച്ചിത്രമേള - പ്രാൻസ് [Kaan chalacchithramela - praansu]

28362. മേക്കിങ്ങ് ഓഫ് മഹാത്മാ എന്ന സിനിമയുടെ സംവിധായകൻ? [Mekkingu ophu mahaathmaa enna sinimayude samvidhaayakan?]

Answer: ശ്യാം ബനഗൽ [Shyaam banagal]

28363. പരമാണു സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്? [Paramaanu siddhaanthatthin‍re upajnjaathaav?]

Answer: ജോൺ ഡാൾട്ടൻ [Jon daalttan]

28364. മേഘം സംബന്ധിച്ച ശാസ്ത്രിയ പഠനം? [Megham sambandhiccha shaasthriya padtanam?]

Answer: നെഫോളജി [Nepholaji]

28365. ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന പോഷകഘടകം? [Laghughadakangalaaya amino aasidukal koodicchernnu roopappedunna poshakaghadakam?]

Answer: പ്രോട്ടീൻ. [Protteen.]

28366. നോർവ്വേ യുടെ തലസ്ഥാനം? [Norvve yude thalasthaanam?]

Answer: ഓസ്ലോ [Oslo]

28367. ഹിമാലയ പാർവതത്തിന്‍റെ നീളം എത്രയാണ്? [Himaalaya paarvathatthin‍re neelam ethrayaan?]

Answer: 2400 കി മീ [2400 ki mee]

28368. കോഴിമുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യം (Protein)? [Kozhimuttayude vellayil adangiyirikkunna maamsyam (protein)?]

Answer: ഓവാൽബുമിൻ [Ovaalbumin]

28369. മതസ്വാതന്ത്രം തേടി ഇംഗ്ലണ്ടിൽനിന്ന് അമേരിക്കയിലേക്ക് 1620-ൽ കൂടിയേറിയവർ സ ഞ്ചരിച്ചിരുന്ന കപ്പലേത്? [Mathasvaathanthram thedi imglandilninnu amerikkayilekku 1620-l koodiyeriyavar sa ncharicchirunna kappaleth?]

Answer: മെയ്ഫ്ലവർ [Meyphlavar]

28370. ഹൊഗെനക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Hogenakkal vellacchaattam sthithi cheyyunna samsthaanam?]

Answer: തമിഴ്നാട് (കാവേരി നദി) [Thamizhnaadu (kaaveri nadi)]

28371. ‘ ധർമ്മരാജ നിരൂപണം’ എഴുതിയത്? [‘ dharmmaraaja niroopanam’ ezhuthiyath?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

28372. ഇന്ത്യയിൽ ഏറ്റവും കാലം പ്രധാനമന്ത്രി ആയിരുന്ന വ്യക്തി? [Inthyayil ettavum kaalam pradhaanamanthri aayirunna vyakthi?]

Answer: ജവഹർലാൽ നെഹ്രു [Javaharlaal nehru]

28373. ആശാന്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്? [Aashaan‍ smaarakam sthithi cheyyunnath?]

Answer: തോന്നയ്ക്കല്‍ [Thonnaykkal‍]

28374. പെരിഞ്ചക്കോടന്‍ ഏത് നോവലിലെ കഥാപാത്രമാണ്? [Perinchakkodan‍ ethu novalile kathaapaathramaan?]

Answer: രാമരാജ ബഹദൂര്‍ (സി.വി രാമന്‍പിള്ള) [Raamaraaja bahadoor‍ (si. Vi raaman‍pilla)]

28375. ഒന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം? [Onnaam paanippattu yuddham nadanna varsham?]

Answer: 1526

28376. പാലിയം സത്യാഗ്രഹത്തിൽ പങ്കെടുത്ത നവോത്ഥാന നായിക? [Paaliyam sathyaagrahatthil pankeduttha navoththaana naayika?]

Answer: ആര്യാ പള്ളം [Aaryaa pallam]

28377. കേരളത്തിലെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക്? [Keralatthile ettavum valiya chil‍dran‍su paar‍kku?]

Answer: ആക്കുളം (തിരുവനന്തപുരം) [Aakkulam (thiruvananthapuram)]

28378. കൊഞ്ചിന്‍റെ വിസർജ്ജനാവയവം? [Konchin‍re visarjjanaavayavam?]

Answer: ഗ്രീൻ ഗ്ലാൻഡ് [Green glaandu]

28379. സിറിയയുടെ തലസ്ഥാനം? [Siriyayude thalasthaanam?]

Answer: ഡമാസ്ക്കസ് [Damaaskkasu]

28380. ഇന്ത്യയിടെ ദേശീയ നൃത്തരൂപം? [Inthyayide desheeya nruttharoopam?]

Answer: ഭരതനാട്യം [Bharathanaadyam]

28381. ശിലാ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ തമിഴ്നാട്ടിലെ തിരപട്ടണം? [Shilaa kshethrangalkku prasiddhamaaya thamizhnaattile thirapattanam?]

Answer: മഹാബലിപുരം [Mahaabalipuram]

28382. നാഷണൽ ഫിസിക്കൽ ലബോറട്ടറി ~ ആസ്ഥാനം? [Naashanal phisikkal laborattari ~ aasthaanam?]

Answer: ഡൽഹി [Dalhi]

28383. ഇന്ത്യയുടെ ആദ്യ സർവ്വകലാശാല നിർമ്മിതമായ ഉപഗ്രഹം? [Inthyayude aadya sarvvakalaashaala nirmmithamaaya upagraham?]

Answer: അനുസാറ്റ് [Anusaattu]

28384. കൂകി സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന സംസ്ഥാനം? [Kooki samsthaanam roopeekarikkanamennaavashyappettu samaram nadakkunna samsthaanam?]

Answer: മണിപ്പൂർ [Manippoor]

28385. കൊച്ചി രാജാക്കന്മാരുടെ ഭരണസിരാകേന്ദ്രമായിരുന്നത്? [Keaacchi raajaakkanmaarude bharanasiraakendramaayirunnath?]

Answer: ഹിൽ പാലസ് [Hil paalasu]

28386. ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലം? [Oson sushiram aadyamaayi kandetthiya sthalam?]

Answer: ഹാലിബേ (അന്റാർട്ടിക്ക; കണ്ടെത്തിയ വർഷം: 1913 ) [Haalibe (antaarttikka; kandetthiya varsham: 1913 )]

28387. പി വി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Pi vi 1 ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: ഏലം [Elam]

28388. നേപ്പാളിലെ സായുധവിപ്ലവത്തിന് നേതൃത്വം നൽകിയ നേതാവ്? [Neppaalile saayudhaviplavatthinu nethruthvam nalkiya nethaav?]

Answer: പുഷ്പ കമൽ ദഹാൽ [Pushpa kamal dahaal]

28389. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കേരള മുഖ്യമന്ത്രിയായ വ്യക്തി? [Ettavum kuranja praayatthil‍ kerala mukhyamanthriyaaya vyakthi?]

Answer: എ.കെ. ആന്‍റണി [E. Ke. Aan‍rani]

28390. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആദ്യ സെക്രട്ടറി? [Naayar‍ sar‍vveesu sosyttiyude aadya sekrattari?]

Answer: മന്നത്ത പത്മനാഭന്‍ [Mannattha pathmanaabhan‍]

28391. ഹരിഹരൻ നായർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Hariharan naayar kammeeshan enthumaayi bandhappettirikkunnu?]

Answer: പുല്ലുമേട് ദുരന്തം [Pullumedu durantham]

28392. ‘കമ്പരാമായണം’ എന്ന കൃതി രചിച്ചത്? [‘kamparaamaayanam’ enna kruthi rachicchath?]

Answer: കമ്പർ [Kampar]

28393. നരേഷ് ചന്ദ്രകമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Nareshu chandrakammeeshan enthumaayi bandhappettirikkunnu?]

Answer: കമ്പനി നിയമ ഭേദഗതി [Kampani niyama bhedagathi]

28394. സപ്തശോധക രചിച്ചത്? [Sapthashodhaka rachicchath?]

Answer: ഹാലൻ [Haalan]

28395. മരിച്ചവരുടെ കുന്ന്‍ എന്നറിയപ്പെടുന്നത്? [Maricchavarude kunnu‍ ennariyappedunnath?]

Answer: മോഹന്‍ ജോദാരോ [Mohan‍ jodaaro]

28396. തിരുവിതാംകൂറിൽ ആടിമ കച്ചവടം 1812 ൽ നിർത്തലാക്കിയ ഭരണാധികാരി? [Thiruvithaamkooril aadima kacchavadam 1812 l nirtthalaakkiya bharanaadhikaari?]

Answer: റാണി ഗൗരി ലക്ഷ്മിഭായി [Raani gauri lakshmibhaayi]

28397. ചെസ് മത്സരങ്ങളെ നിയന്ത്രിക്കുന്ന ലോക സംഘടനയായ ‘ഫീഡേ’യുടെ മുദ്രാവാക്യം ? [Chesu mathsarangale niyanthrikkunna loka samghadanayaaya ‘pheede’yude mudraavaakyam ? ]

Answer: 'നമ്മൾ ഒരു ജനതയാണ്' ['nammal oru janathayaanu' ]

28398. ആഗസ്റ്റ് ഓഫർ മുന്നോട്ടു വെച്ച വൈസ്രോയി ആര്? [Aagasttu ophar munnottu veccha vysroyi aar?]

Answer: ലിൻലിത് ഗോ [Linlithu go]

28399. യുറേനിയം കണ്ടു പിടിച്ചത്? [Yureniyam kandu pidicchath?]

Answer: മാർട്ടിൻ ക്ലാപ്രോത്ത് [Maarttin klaaprotthu]

28400. ഏറ്റവും കുറവ് കടല്‍ത്തീരമുള്ള കേരളത്തിലെ ജില്ല? [Ettavum kuravu kadal‍ttheeramulla keralatthile jilla?]

Answer: കൊല്ലം [Kollam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution