<<= Back Next =>>
You Are On Question Answer Bank SET 568

28401. സംഘ സാഹിത്യത്തിന്റെ കേന്ദ്രം? [Samgha saahithyatthinte kendram?]

Answer: മധുര [Madhura]

28402. വയനാട്ടിലെ ആദിവാസികള്ക്കിടയിലെ മന്ത്രവാദ ചടങ്ങ്? [Vayanaattile aadivaasikalkkidayile manthravaada chadangu?]

Answer: ഗദ്ദിക [Gaddhika]

28403. കർണാടകയുടെ നിയമസഭാ മന്ദിരം? [Karnaadakayude niyamasabhaa mandiram?]

Answer: വിധാൻ സൗദ(ബംഗലരു) [Vidhaan sauda(bamgalaru)]

28404. ‘കള്ള്‘എന്ന കൃതിയുടെ രചയിതാവ്? [‘kall‘enna kruthiyude rachayithaav?]

Answer: ജി. വിവേകാനന്ദൻ [Ji. Vivekaanandan]

28405. ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത്? [Inthyayil porcchugeesu saamraajya sthaapakanaayi ariyappedunnath?]

Answer: അൽബുക്കർക്ക് [Albukkarkku]

28406. കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി? [Keralatthile uyaram koodiya randaamatthe kodumudi?]

Answer: മീശപ്പുലിമല [Meeshappulimala]

28407. പള്ളിപ്പുറം കോട്ട (അയിക്കോട്ട) നിർമ്മിച്ചത്? [Pallippuram kotta (ayikkotta) nirmmicchath?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

28408. വിട്രിയോള്‍ ഓഫ് ദി ഓയില്‍ എന്നറിയപ്പെടുന്നത്? [Vidriyol‍ ophu di oyil‍ ennariyappedunnath?]

Answer: സള്‍ഫ്യൂറിക്ക് ആസിഡ് [Sal‍phyoorikku aasidu]

28409. കേരള കയര്‍ വികസന കോര്‍പ്പറേഷന്‍? [Kerala kayar‍ vikasana kor‍ppareshan‍?]

Answer: ആലപ്പുഴ [Aalappuzha]

28410. ജഹാംഗീർ അർജ്ജുൻ ദേവിനെ വധിക്കാൻ കാരണം? [Jahaamgeer arjjun devine vadhikkaan kaaranam?]

Answer: ജഹാംഗീറിന്റെ മകൻ ഖുസ്രു രാജകുമാരന് അഭയം നല്കിയതിനാൽ [Jahaamgeerinte makan khusru raajakumaaranu abhayam nalkiyathinaal]

28411. ഏത് തൊഴിലിലാണ് മന്നത്ത് പദ്മനാഭൻ ഔദ്യോഗിക ജീവിതം ആരംഭിച്ച ത്? [Ethu thozhililaanu mannatthu padmanaabhan audyogika jeevitham aarambhiccha th?]

Answer: അധ്യാപനം [Adhyaapanam]

28412. ഭൂദാന പ്രസ്ഥാനം ആരംഭിച്ചത്? [Bhoodaana prasthaanam aarambhicchath?]

Answer: ആചാര്യ വിനോബാ ഭാവെ [Aachaarya vinobaa bhaave]

28413. റഷ്യൻ വിപ്ലവത്തിന് കാരണമായ കപട സന്യാസി? [Rashyan viplavatthinu kaaranamaaya kapada sanyaasi?]

Answer: റാസ്പുട്ടിൻ [Raasputtin]

28414. സുഷുമ്ന ( Spinal cord ) യോജിച്ചിരിക്കുന്ന മസ്തിഷ്ക ഭാഗം? [Sushumna ( spinal cord ) yojicchirikkunna masthishka bhaagam?]

Answer: മെഡുല്ല ഒബ്ലാംഗേറ്റ [Medulla oblaamgetta]

28415. ഇന്ത്യയുടെ കോഹിനൂർ? [Inthyayude kohinoor?]

Answer: അന്ധ്രാപ്രദേശ് [Andhraapradeshu]

28416. പള്ളിവാസൽ പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്? [Pallivaasal paddhathi ethu nadiyilaanu sthithi cheyyunnath?]

Answer: മുതിരപ്പുഴ [Muthirappuzha]

28417. രാമരാജ ബഹദൂര്‍ എഴുതിയത്? [Raamaraaja bahadoor‍ ezhuthiyath?]

Answer: സി.വി രാമന്‍പിള്ള [Si. Vi raaman‍pilla]

28418. ഗാന്ധിജിയും നെഹ്റുവും ഒന്നിച്ച് ആദ്യമായി പങ്കെടുത്തത്? [Gaandhijiyum nehruvum onnicchu aadyamaayi pankedutthath?]

Answer: 1916ലെ ലക്‌നൗ സമ്മേളനം [1916le laknau sammelanam]

28419. ‘വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും’ എന്ന കൃതി രചിച്ചത്? [‘vishakkaattha dyvavum vishakkunna manushyanum’ enna kruthi rachicchath?]

Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]

28420. കേരള വനവത്ക്കരണ പദ്ധതി ആരംഭിച്ച വർഷം? [Kerala vanavathkkarana paddhathi aarambhiccha varsham?]

Answer: 1998

28421. 'നമ്മൾ ഒരു ജനതയാണ്' എന്നത് ഏത് അന്താരാഷ്ട്ര കായിക സംഘടനയുടെ മുദ്രാവാക്യമാണ് ? ['nammal oru janathayaanu' ennathu ethu anthaaraashdra kaayika samghadanayude mudraavaakyamaanu ? ]

Answer: ഫീഡേ(ചെസ്) [Pheede(chesu) ]

28422. ‘മജ്ലിസ്-അൽ-വതാനി‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘majlis-al-vathaani‘ ethu raajyatthe paar‍lamen‍ru aan?]

Answer: ഇറാഖ് [Iraakhu]

28423. രണ്ടാം ധനകാര്യ കമ്മീഷൻ ചെയർമാൻ? [Randaam dhanakaarya kammeeshan cheyarmaan?]

Answer: കെ.സന്താനം [Ke. Santhaanam]

28424. നീലവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [Neelaviplavam ethumaayi bandhappettirikkunnu?]

Answer: മത്സ്യോത്പാദനം [Mathsyothpaadanam]

28425. ഗജേന്ദ്രമോഷം വഞ്ചിപ്പാട് ഗുരു സമർപ്പിച്ചതാർക്ക്? [Gajendramosham vanchippaadu guru samarppicchathaarkku?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

28426. കേരള സര്‍വ്വകലാശാലയുടെ ആദ്യത്തെ ചാന്‍സലറാര്? [Kerala sar‍vvakalaashaalayude aadyatthe chaan‍salaraar?]

Answer: ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ [Shree chitthirathirunaal‍ baalaraamavar‍mma]

28427. വേമ്പനാട്ട് കായലിലെ ദ്വീപുകൾ? [Vempanaattu kaayalile dveepukal?]

Answer: വെല്ലിങ്ടൺ; വൈപ്പിൻ [Vellingdan; vyppin]

28428. ശ്രീ മൂലവാസത്തെ ബുദ്ധക്ഷേത്രത്തിനായി ഭൂമി ദാനം ചെയ്യുന്നതായി പരാമർശിക്കുന്ന ശാസനം? [Shree moolavaasatthe buddhakshethratthinaayi bhoomi daanam cheyyunnathaayi paraamarshikkunna shaasanam?]

Answer: പാലിയം ശാസനം [Paaliyam shaasanam]

28429. പുനലൂർ തൂക്കുപാലം പണികഴിപ്പിച്ചത് ആരുടെ ഭരണകാലത്താണ്? [Punaloor thookkupaalam panikazhippicchathu aarude bharanakaalatthaan?]

Answer: ആയില്യം തിരുനാൾ - 1877 ൽ [Aayilyam thirunaal - 1877 l]

28430. കാൾ സാഗൻ സ്മാരകം ( carl sagan memorial Station) സ്ഥിതിചെയ്യുന്ന ഗ്രഹം? [Kaal saagan smaarakam ( carl sagan memorial station) sthithicheyyunna graham?]

Answer: ചൊവ്വ [Chovva]

28431. ആലുവാസര്‍വ്വമത സമ്മേളനം നടന്നത്? [Aaluvaasar‍vvamatha sammelanam nadannath?]

Answer: 1924

28432. ദേശസ്നേഹ ദിനം? [Deshasneha dinam?]

Answer: ജനുവരി 23 [Januvari 23]

28433. ലോകോത്തര നിലവാരമുളള ചെസ് കളിക്കാർക്ക് നൽകുന്ന പദവി ? [Lokotthara nilavaaramulala chesu kalikkaarkku nalkunna padavi ? ]

Answer: ഗ്രാൻറ് മാസ്റ്റർ [Graanru maasttar ]

28434. തെക്കിന്‍റെ ദ്വാരക? [Thekkin‍re dvaaraka?]

Answer: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം [Ampalappuzha shreekrushnasvaamee kshethram]

28435. പൃഥിരാജ് ചൗഹാൻ മുഹമ്മദ് ഗോറിയെ പരാജപ്പെടുത്തിയ യുദ്ധം? [Pruthiraaju chauhaan muhammadu goriye paraajappedutthiya yuddham?]

Answer: ഒന്നാം തറൈൻ യുദ്ധം - 1191) [Onnaam tharyn yuddham - 1191)]

28436. വടക്കു-കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമേത്? [Vadakku-kizhakkan inthyayile ettavum valiya samsthaanameth?]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]

28437. ഓസ്കാർ അവാർഡ് നേടിയ ആദ്യ വനിതാ സംവിധായിക? [Oskaar avaardu nediya aadya vanithaa samvidhaayika?]

Answer: കാതറിൻ ബിഗാലോ (സിനിമ : ദി ഹർട്ട് ലോക്കർ ) [Kaatharin bigaalo (sinima : di harttu lokkar )]

28438. 1907ന് ശേഷം ചേർന്ന സംയുക്ത കോൺഗ്രസ് സമ്മേളനം? [1907nu shesham chernna samyuktha kongrasu sammelanam?]

Answer: ലക്‌നൗ സമ്മേളനം [Laknau sammelanam]

28439. അവസാന ഹര്യങ്കരാജാവ്? [Avasaana haryankaraajaav?]

Answer: നാഗദശക [Naagadashaka]

28440. സിനിമാ ലോകം എന്ന കൃതി എഴുതിയത്? [Sinimaa lokam enna kruthi ezhuthiyath?]

Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]

28441. മംഗോളിയയുടെ നാണയം? [Mamgoliyayude naanayam?]

Answer: ടഗ്രിക് [Dagriku]

28442. തൃശ്ശൂര്‍ നഗരത്തെ ആധൂനീകരിച്ചത്? [Thrushoor‍ nagaratthe aadhooneekaricchath?]

Answer: ശക്തന്‍ തമ്പുരാന്‍ [Shakthan‍ thampuraan‍]

28443. ഇന്ത്യൻ സിനിമയുടെ പിതാവ്? [Inthyan sinimayude pithaav?]

Answer: ദാദാസാഹിബ് ഫാൽക്കെ [Daadaasaahibu phaalkke]

28444. ആദ്യ വനിതാ ഐ.എ.എസ് ഓഫിസർ? [Aadya vanithaa ai. E. Esu ophisar?]

Answer: അന്നാ മൽഹോത്ര [Annaa malhothra]

28445. യൂറോപ്യന്‍മാരാൽ കോളനിവൽക്കരിക്കപ്പെടാത്ത ഏക തെക്കുകിഴക്കനേഷ്യൻ രാജ്യം? [Yooropyan‍maaraal kolanivalkkarikkappedaattha eka thekkukizhakkaneshyan raajyam?]

Answer: തായ്‌ലൻഡ് [Thaaylandu]

28446. കോമൺ വെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ആദ്യ മലയാളി? [Koman veltthu geyimsil medal nediya aadya malayaali?]

Answer: സുരേഷ് ബാബു [Sureshu baabu]

28447. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത് ? [Kvittu inthyaa prameyam avatharippicchathu ?]

Answer: മുംബയിലെ പ്രത്യേക കോൺഗ്രസ് സമ്മേളനത്തിൽ [Mumbayile prathyeka kongrasu sammelanatthil]

28448. കൈയക്ഷരം സംബന്ധിച്ച ശാസ്ത്രിയ പഠനം? [Kyyaksharam sambandhiccha shaasthriya padtanam?]

Answer: കാലിയോഗ്രാഫി [Kaaliyograaphi]

28449. തിരുവിതാംകൂറിൽ പോലിസ് സേനയ്ക്ക് തുടക്കം കുറിച്ച ദിവാൻ? [Thiruvithaamkooril polisu senaykku thudakkam kuriccha divaan?]

Answer: ഉമ്മിണി തമ്പി [Ummini thampi]

28450. വെയ്റ്റിംങ് ഫോർ ദി മഹാത്മാ എന്ന കൃതിയുടെ കർത്താവ്? [Veyttimngu phor di mahaathmaa enna kruthiyude kartthaav?]

Answer: ;R K നാരായൺ [;r k naaraayan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution