<<= Back Next =>>
You Are On Question Answer Bank SET 569

28451. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം? [Anthaaraashdra neethinyaaya kodathiyude aasthaanam?]

Answer: ഹേഗ് (നെതെര്‍ലാണ്ട്) [Hegu (nether‍laandu)]

28452. യൂറോ കറന്‍സിയായി ഉപയോഗിക്കുന്ന യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എണ്ണം? [Yooro karan‍siyaayi upayogikkunna yooropyan yooniyan amgaraajyangalude ennam?]

Answer: 19

28453. വിദേശ നിക്ഷേപം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Videsha nikshepam sambandhiccha enveshana kammeeshan‍?]

Answer: എൻ.കെ സിങ് കമ്മിറ്റി കമ്മീഷൻ [En. Ke singu kammitti kammeeshan]

28454. തെർമോസ്ഫിയറിന്‍റെ താഴെയുള്ള ഭാഗം? [Thermosphiyarin‍re thaazheyulla bhaagam?]

Answer: അയണോസ്ഫിയർ [Ayanosphiyar]

28455. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ബാങ്ക്? [Sttettu baanku ophu inthyayude pazhaya baanku?]

Answer: ഇംപീരിയൽ ബാങ്ക് [Impeeriyal baanku]

28456. കേരളത്തിലെ ടൂറിസം പരസ്യവാചകം? [Keralatthile doorisam parasyavaachakam?]

Answer: ദൈവത്തിന്റെ സ്വന്തം നാട് [Dyvatthinte svantham naadu]

28457. ‘ഗ്രാൻറ് മാസ്റ്റർ’ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [‘graanru maasttar’ ethu kaayikayinavumaayi bandhappettirikkunnu ? ]

Answer: ചെസ് [Chesu ]

28458. തപാല്‍ സ്റ്റാമ്പില്‍ ഏറ്റവും കൂടുതല് തവണ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി കവി? [Thapaal‍ sttaampil‍ ettavum kooduthalu thavana prathyakshappetta aadya malayaali kavi?]

Answer: വി.കെ.കൃഷ്ണമേനോന് [Vi. Ke. Krushnamenonu]

28459. ശ്രീലങ്കൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Shreelankan prasidan‍rn‍re audyogika vasathi?]

Answer: ടെമ്പിൾ ട്രീസ് [Dempil dreesu]

28460. നംദഫ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Namdapha vanya jeevi sanketham sthithi cheyyunna samsthaanam?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

28461. ദക്ഷിണ ദ്വാരക? [Dakshina dvaaraka?]

Answer: ഗുരുവായൂര്‍ ക്ഷേത്രം [Guruvaayoor‍ kshethram]

28462. 100% സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമം? [100% saaksharatha nediya keralatthile aadya graamam?]

Answer: നെടുമുടി [Nedumudi]

28463. മഹാഭാരതത്തിലെ പർവങ്ങൾ? [Mahaabhaarathatthile parvangal?]

Answer: പതിനെട്ട് [Pathinettu]

28464. ലോകത്തിൽ ആദ്യമായി ഓവൽ ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം? [Lokatthil aadyamaayi oval aakruthiyilulla sttaampu puratthirakkiya raajyam?]

Answer: ബോർ (ഇന്ത്യയിലെ നാട്ടുരാജ്യം 1879) [Bor (inthyayile naatturaajyam 1879)]

28465. “ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു '' എന്ന് പറഞ്ഞത്? [“njaanithaa pulaya shivane prathishdtikkunnu '' ennu paranjath?]

Answer: അയ്യങ്കാളി [Ayyankaali]

28466. കുവൈറ്റിന്‍റെ തലസ്ഥാനം? [Kuvyttin‍re thalasthaanam?]

Answer: കുവൈറ്റ് സിറ്റി [Kuvyttu sitti]

28467. ചെസ് കളിയിൽ എന്താണ് ഗ്രാൻറ് മാസ്റ്റർ പദവി എന്നറിയപ്പെടുന്നത് ? [Chesu kaliyil enthaanu graanru maasttar padavi ennariyappedunnathu ? ]

Answer: ലോകോത്തര നിലവാരമുളള ചെസ് കളിക്കാർക്ക് നൽകുന്ന പദവി [Lokotthara nilavaaramulala chesu kalikkaarkku nalkunna padavi ]

28468. കേരള ടൂറിസം വകുപ്പ് നടപ്പാക്കുന്ന കടൽത്തീര സംരക്ഷണ ടൂറിസം പദ്ധതിയാണ്? [Kerala doorisam vakuppu nadappaakkunna kadalttheera samrakshana doorisam paddhathiyaan?]

Answer: എന്റെ തീരം [Ente theeram]

28469. എൽബയിൽ നിന്നും നെപ്പോളിയന്റെ പാരീസിലേയ്ക്കുള്ള മടക്കം എന്ന് ഗാന്ധിജിയുടെ ദണ്ഡി യാത്രയെ വിശേഷിപ്പിച്ചത്? [Elbayil ninnum neppoliyante paareesileykkulla madakkam ennu gaandhijiyude dandi yaathraye visheshippicchath?]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

28470. ‘നക്ഷത്രങ്ങളേ കാവൽ’ എന്ന കൃതിയുടെ രചയിതാവ്? [‘nakshathrangale kaaval’ enna kruthiyude rachayithaav?]

Answer: പി.പത്മരാജൻ [Pi. Pathmaraajan]

28471. പത്മപ്രഭാ പുരസ്കാരം ആദ്യം ലഭിച്ചത്? [Pathmaprabhaa puraskaaram aadyam labhicchath?]

Answer: കെ.റ്റി മുഹമ്മദ് (1999) [Ke. Tti muhammadu (1999)]

28472. ശ്രീരംഗപട്ടണത്തിൽ ഫ്രഞ്ച് പതാക നാടാനും സ്വതന്ത്രത്തിന്റെ മരം നടാനും അനുവാദം നല്കിയത്? [Shreeramgapattanatthil phranchu pathaaka naadaanum svathanthratthinte maram nadaanum anuvaadam nalkiyath?]

Answer: ടിപ്പു സുൽത്താൻ [Dippu sultthaan]

28473. പോളണ്ടിന്‍റെ തലസ്ഥാനം? [Polandin‍re thalasthaanam?]

Answer: വാഴ്സ [Vaazhsa]

28474. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം? [Inthyayile ettavum valiya samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

28475. ഭരണ സൗകര്യത്തിനായി കോവിലത്തും വാതുക്കൾ എന്ന പേരിൽ കൊച്ചിയെ വിഭജിച്ച ഭരണാധികാരി? [Bharana saukaryatthinaayi kovilatthum vaathukkal enna peril kocchiye vibhajiccha bharanaadhikaari?]

Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]

28476. സൈപ്രസിന്‍റെ നാണയം? [Syprasin‍re naanayam?]

Answer: യൂറോ [Yooro]

28477. സൈക്കിളുകളുടെ നഗരം എന്നറിയപ്പെടുന്നത്? [Sykkilukalude nagaram ennariyappedunnath?]

Answer: ബീജിംങ് [Beejimngu]

28478. മാമാങ്കം നടന്നിരുന്ന സ്ഥലം? [Maamaankam nadannirunna sthalam?]

Answer: ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ (12 വർഷത്തിലൊരിക്കൽ നടത്തുന്ന 28 ദിവസത്തെ ഉത്സവം) [Bhaarathappuzhayude theeratthulla thirunaavaaya (12 varshatthilorikkal nadatthunna 28 divasatthe uthsavam)]

28479. വഴിയോര പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ? [Vazhiyora paddhathiyude braandu ambaasidar?]

Answer: സിനിമാ നടൻ ജയറാം [Sinimaa nadan jayaraam]

28480. എട്ടു വീട്ടിൽ പിള്ളമാരെ അമർച്ച ചെയ്ത തിരുവിതാംകൂർ ഭരണാധികാരി? [Ettu veettil pillamaare amarccha cheytha thiruvithaamkoor bharanaadhikaari?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

28481. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല? [Keralatthile aadyatthe granthashaala?]

Answer: തിരുവനന്തപുരം പബ്ലിക് ലൈബ്രറി [Thiruvananthapuram pabliku lybrari]

28482. ഒരു സംസ്ഥാനത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി? [Oru samsthaanatthu thudarcchayaayi ettavum kooduthal kaalam mukhyamanthriyaayirunna vyakthi?]

Answer: ജ്യോതി ബസു (പശ്ചിമ ബംഗാൾ) [Jyothi basu (pashchima bamgaal)]

28483. ചാവറാ കുര്യാക്കോസ് ഏലിയാസ് ( 1805-1871) ജനിച്ചത്? [Chaavaraa kuryaakkosu eliyaasu ( 1805-1871) janicchath?]

Answer: 1805 ഫെബ്രുവരി 10 [1805 phebruvari 10]

28484. ആദ്യത്തെ ടൂറിസം ഗ്രാമം? [Aadyatthe doorisam graamam?]

Answer: കുമ്പളങ്ങി [Kumpalangi]

28485. ആംനെസ്റ്റി ഇന്റർനാഷണലിന്‍റെ സ്ഥാപകൻ? [Aamnestti intarnaashanalin‍re sthaapakan?]

Answer: പീറ്റർ ബെനൺസൺ [Peettar benansan]

28486. ഒരു ചെസ് കളിക്കാരനു ലഭിക്കുന്ന ഏറ്റവും ഉയർന്ന പദവി ? [Oru chesu kalikkaaranu labhikkunna ettavum uyarnna padavi ? ]

Answer: ഗ്രാൻറ് മാസ്റ്റർ [Graanru maasttar ]

28487. രാജ്യത്തെ പ്രഥമ മാജിക് ടൂറിസം പദ്ധതി ആരംഭിച്ചത്? [Raajyatthe prathama maajiku doorisam paddhathi aarambhicchath?]

Answer: പൂജപ്പുര (തിരുവനന്തപുരം) [Poojappura (thiruvananthapuram)]

28488. ജിം കോർബെറ്റ് നാഷണൽ പാർക്കിനെ ചുറ്റിയൊഴുകുന്ന നദി? [Jim korbettu naashanal paarkkine chuttiyozhukunna nadi?]

Answer: രാംഗംഗ [Raamgamga]

28489. ശരീര ഘടനയും രൂപവും സംബന്ധിച്ച ശാസ്ത്രീയ പഠനം? [Shareera ghadanayum roopavum sambandhiccha shaasthreeya padtanam?]

Answer: മോർ ഫോളജി [Mor pholaji]

28490. കോമൺവെൽത്തിന്‍റെ പ്രതീകാത്മക തലവൻ ? [Komanveltthin‍re pratheekaathmaka thalavan ?]

Answer: ബ്രിട്ടീഷ് രാജ്ഞി / രാജാവ് [Britteeshu raajnji / raajaavu]

28491. കിർഗിസ്ഥാൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Kirgisthaan prasidan‍rn‍re audyogika vasathi?]

Answer: വൈറ്റ് ഹൗസ് [Vyttu hausu]

28492. ആന്ധ്രപ്രദേശിന്റെ പരസ്യ വാചകം? [Aandhrapradeshinte parasya vaachakam?]

Answer: ഇന്ത്യയുടെ കോഹിന്നൂർ [Inthyayude kohinnoor]

28493. ആഗ്രാ പട്ടണത്തിന്റെ ശില്പി? [Aagraa pattanatthinte shilpi?]

Answer: സിക്കന്ദർ ലോദി [Sikkandar lodi]

28494. ‘കയ്പ വല്ലരി’ എന്ന കൃതിയുടെ രചയിതാവ്? [‘kaypa vallari’ enna kruthiyude rachayithaav?]

Answer: വൈലോപ്പള്ളി ശ്രീധരമേനോൻ [Vyloppalli shreedharamenon]

28495. ഫോട്ടോകോപ്പിയർ കണ്ടുപിടിച്ചത്? [Phottokoppiyar kandupidicchath?]

Answer: ചെസ്റ്റെർ കാൾസൺ [Chestter kaalsan]

28496. 2016 ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം? [2016 olimpiksu medal pattikayil inthyayude sthaanam?]

Answer: 67

28497. രാഷ്ട്രകൂട വംശത്തിന്റെ തലസ്ഥാനം? [Raashdrakooda vamshatthinte thalasthaanam?]

Answer: മാൻ ഘട്ട് (ഷോലാപ്പൂർ) [Maan ghattu (sholaappoor)]

28498. ഊർജത്തിന്റെ C.G.S യൂണിറ്റ്? [Oorjatthinte c. G. S yoonittu?]

Answer: എർഗ് [Ergu]

28499. "നിഴൽതങ്ങൾ" എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് ? ["nizhalthangal" ennu perulla aaraadhanaalayangal sthaapicchathu ?]

Answer: അയ്യാ വൈകുണ്ഠർ [Ayyaa vykundtar]

28500. ഒരു ചെസ് കളിക്കാരനു ലഭിക്കുന്ന ഏറ്റവും ഉയർന്ന പദവിയായ ഗ്രാൻറ് മാസ്റ്റർ നൽകുന്നതാര് ? [Oru chesu kalikkaaranu labhikkunna ettavum uyarnna padaviyaaya graanru maasttar nalkunnathaaru ? ]

Answer: ഫിഡേ [Phide ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions