<<= Back
Next =>>
You Are On Question Answer Bank SET 570
28501. പഴയ എക്കല്‍ മണ്ണ് അറിയപ്പെടുന്നത്? [Pazhaya ekkal mannu ariyappedunnath?]
Answer: ഭംഗര്‍ [Bhamgar]
28502. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത? [Thapaal sttaampil prathyakshappetta aadya malayaali vanitha?]
Answer: സിസ്റ്റര് അല്ഫോണ്സാമ്മ [Sisttaru alphonsaamma]
28503. ബീച്ച് ടൂറിസത്തിന് പേരുകേട്ട ഇന്ത്യൻ സംസ്ഥാനം? [Beecchu doorisatthinu peruketta inthyan samsthaanam?]
Answer: ഗോവ [Gova]
28504. അന്തർ ദേശീയ കൊതുക് ദിനം? [Anthar desheeya kothuku dinam?]
Answer: ആഗസ്റ്റ് 20 [Aagasttu 20]
28505. സോഡാ ആഷ് - രാസനാമം? [Sodaa aashu - raasanaamam?]
Answer: സോഡിയം കാർബണേറ്റ് [Sodiyam kaarbanettu]
28506. ചെസ് കളിക്കാരന്റെ മികവ് വിലയിരുത്തുന്ന സമ്പ്രദായം ?
[Chesu kalikkaarante mikavu vilayirutthunna sampradaayam ?
]
Answer: എലോ റേറ്റിങ്
[Elo rettingu
]
28507. ലോകത്തിലെ ആദ്യ പുസ്തകം "ഹീരക സൂത്ര" പ്രസിദ്ധീകരിച്ച രാജ്യം? [Lokatthile aadya pusthakam "heeraka soothra" prasiddheekariccha raajyam?]
Answer: ചൈന [Chyna]
28508. നന്ദ വംശ സ്ഥാപകന്‍? [Nanda vamsha sthaapakan?]
Answer: മഹാ പത്മനന്ദൻ [Mahaa pathmanandan]
28509. ‘ഇയാൻ ഫ്ളമിങ്ങ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘iyaan phlamingu’ enna kathaapaathratthinre srushdaav?]
Answer: ജയിംസ് ബോണ്ട് [Jayimsu bondu]
28510. ' അഗ്നി മീളെ പുരോഹിതം ' എന്ന മന്ത്രത്തോടെ ആരംഭിക്കുന്ന വേദം? [' agni meele purohitham ' enna manthratthode aarambhikkunna vedam?]
Answer: ഋഗ് വേദം [Rugu vedam]
28511. കേരളവ്യാസന്‍ എന്നറിയപ്പെടുന്നത്? [Keralavyaasan ennariyappedunnath?]
Answer: കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ [Kodungalloor kunjikkuttan thampuraan]
28512. "അഹം ബ്രഹ്മാസ്മി" എന്ന മഹത് വാക്യം ഉൾക്കൊള്ളുന്ന വേദം? ["aham brahmaasmi" enna mahathu vaakyam ulkkollunna vedam?]
Answer: യജുർവേദം [Yajurvedam]
28513. മന്ത്രി പദത്തിലെത്തിയ ആദ്യ മലയാളി വനിത? [Manthri padatthiletthiya aadya malayaali vanitha?]
Answer: കെ.ആർ.ഗൗരിയമ്മ [Ke. Aar. Gauriyamma]
28514. മഹർ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ? [Mahar prasthaanatthinte sthaapakan?]
Answer: ഡോ.ബി.ആർ.അംബേദ്ക്കർ [Do. Bi. Aar. Ambedkkar]
28515. ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി? [Inthyayude desheeya pathaaka roopa kalpana cheytha vyakthi?]
Answer: പിംഗലി വെങ്കയ്യ [Pimgali venkayya]
28516. വി.കെ. എന്‍ ന്‍റെ പൂര്‍ണ്ണരൂപം? [Vi. Ke. En nre poornnaroopam?]
Answer: വടക്കേക്കൂട്ടാല നാരായണന്‍നായര്‍ [Vadakkekkoottaala naaraayanannaayar]
28517. ഏറ്റവും വലിയ കോശം? [Ettavum valiya kosham?]
Answer: ഒട്ടകപ്പക്ഷിയുടെ മുട്ട [Ottakappakshiyude mutta]
28518. പോർച്ചുഗീസുകാർ പെപ്പർ കൺട്രി എന്ന് വിശേഷിപ്പിച്ചിരുന്ന സ്ഥലം? [Porcchugeesukaar peppar kandri ennu visheshippicchirunna sthalam?]
Answer: വടക്കുംകൂർ [Vadakkumkoor]
28519. ദേശീയ ടൂറിസം ദിനം? [Desheeya doorisam dinam?]
Answer: ജനുവരി 25 [Januvari 25]
28520. ക്ലോറോഫോം - രാസനാമം? [Klorophom - raasanaamam?]
Answer: ട്രൈക്ലോറോ മീഥേൻ [Drykloro meethen]
28521. ചെസ് കളിയിലെ എലോ റേറ്റിങിൽ എത്ര പോയിന്റ് നേടുമ്പോഴാണ് ഗ്രാൻറ് മാസ്റ്റർ പദവി ലഭിക്കുക ?
[Chesu kaliyile elo rettingil ethra poyintu nedumpozhaanu graanru maasttar padavi labhikkuka ?
]
Answer: 2500 പോയിൻറ്
[2500 poyinru
]
28522. അസ്ഥിയാൽ ഏറ്റവും കൂടുതലുള്ള ലോഹം? [Asthiyaal ettavum kooduthalulla loham?]
Answer: കാത്സ്യം [Kaathsyam]
28523. അന്താരാഷ്ട്ര ഇക്കോ ടൂറിസം വർഷം? [Anthaaraashdra ikko doorisam varsham?]
Answer: 2002
28524. ഗുജറാത്ത് വിജയത്തിൻറെ പ്രതീകമായി അക്ബർ പണികഴിപ്പിച്ച മന്ദിരം? [Gujaraatthu vijayatthinre pratheekamaayi akbar panikazhippiccha mandiram?]
Answer: ബുലന്ത് ദർവാസാ [Bulanthu darvaasaa]
28525. സഹകരണ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനും പിതാവുമായി അറിയ പ്പെടുന്നതാര്? [Sahakarana prasthaanatthinre sthaapakanum pithaavumaayi ariya ppedunnathaar?]
Answer: റോബർട്ട് ഓവൻ [Robarttu ovan]
28526. അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക്? [Anthaaraashdra dinaanka rekha kadannu pokunna kadalidukku?]
Answer: ബറിംഗ് കടലിടുക്ക് [Barimgu kadalidukku]
28527. ഗോബർ ഗ്യാസിന്‍റെ പ്രഥാന ഘടകം? [Gobar gyaasinre prathaana ghadakam?]
Answer: മീഥേൻ [Meethen]
28528. ചെസ് കളിയിലെ എലോ റേറ്റിങിൽ 2500 പോയിൻറ് നേടുമ്പോൾ ലഭിക്കുന്ന പദവി ?
[Chesu kaliyile elo rettingil 2500 poyinru nedumpol labhikkunna padavi ?
]
Answer: ഗ്രാൻറ് മാസ്റ്റർ
[Graanru maasttar
]
28529. നേപ്പാളിന്‍റെ ദേശീയ പുഷ്പം? [Neppaalinre desheeya pushpam?]
Answer: പൂവരശ്ശ് [Poovarashu]
28530. ചാലൂക്യ രാജാവായ പുലികേശി ll നെ പരാജയപ്പെടുത്തിയ പല്ലവരാജാവ്? [Chaalookya raajaavaaya pulikeshi ll ne paraajayappedutthiya pallavaraajaav?]
Answer: നരസിംഹവർമ്മൻ l [Narasimhavarmman l]
28531. ചെസ്സിലെ ഗ്രാൻറ് മാസ്റ്റർ പദവിക്കു തൊട്ടു താഴെയുള്ള അംഗീകാരം ?
[Chesile graanru maasttar padavikku thottu thaazheyulla amgeekaaram ?
]
Answer: ഇൻറർനാഷണൽ മാസ്റ്റർ
[Inrarnaashanal maasttar
]
28532. ഹസാരി ബാഗ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Hasaari baagu desheeyodyaanam sthithicheyyunna samsthaanam?]
Answer: ജാർഖണ്ഡ് [Jaarkhandu]
28533. കൊച്ചിരാജ്യത്തെ രാജാവിനെയും അവിടത്തെ നിവാസികളെയും പരാമർശിച്ച ആദ്യത്തെ വിദേശ സഞ്ചാരി? [Keaacchiraajyatthe raajaavineyum avidatthe nivaasikaleyum paraamarshiccha aadyatthe videsha sanchaari?]
Answer: മഹ്വാൻ [Mahvaan]
28534. സോഷ്യോളജിയുടെ പിതാവ്? [Soshyolajiyude pithaav?]
Answer: അഗസ്റ്റസ് കോം റ്റെ [Agasttasu kom tte]
28535. കേരളത്തിലെ ആദ്യത്തെ സ്പീക്കര്‍? [Keralatthile aadyatthe speekkar?]
Answer: ആര്‍. ശങ്കര നാരായണന്‍ തമ്പി [Aar. Shankara naaraayanan thampi]
28536. ലോകത്തില്‍ ഏറ്റവും നീളം കൂടിയ നദി? [Lokatthil ettavum neelam koodiya nadi?]
Answer: നൈൽ [Nyl]
28537. സക്കീർ ഹുസൈൻ കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)നിലവിൽ വന്ന വർഷം ? [Sakkeer husyn kammitti (vidyaabhyaasakammishan)nilavil vanna varsham ?]
Answer: 1937
28538. ആദ്യ മാതൃഭൂമി പുരസ്കാര ജേതാവ്? [Aadya maathrubhoomi puraskaara jethaav?]
Answer: തീക്കൊടിയന്‍ [Theekkodiyan]
28539. തൃശൂർ പൂരത്തിന് തുടക്കം കുറിച്ച ഭരണാധികാരി? [Thrushoor pooratthinu thudakkam kuriccha bharanaadhikaari?]
Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]
28540. കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം? [Keralatthile aadyatthe malayaalapusthakam?]
Answer: സംക്ഷേപവേദാർത്ഥം [Samkshepavedaarththam]
28541. ഡീസൽ എഞ്ചിൻ കണ്ടുപിടിച്ചത്? [Deesal enchin kandupidicchath?]
Answer: റുഡോൾഫ് ഡീസൽ [Rudolphu deesal]
28542. ആദ്യത്തെ ദാദാസാഹിബ് ഫാൽക്കെ ജേതാവ്? [Aadyatthe daadaasaahibu phaalkke jethaav?]
Answer: ദേവിക റാണി റോറിച് [Devika raani rorichu]
28543. ബുദ്ധൻ അന്തരിച്ച സ്ഥലം? [Buddhan anthariccha sthalam?]
Answer: കുശി നഗരം [Kushi nagaram]
28544. ‘ഇൻഡിക്ക’ എന്ന കൃതി രചിച്ചത്? [‘indikka’ enna kruthi rachicchath?]
Answer: മെഗസ്തനീസ് [Megasthaneesu]
28545. ആംനസ്റ്റി ഇന്റർനാഷണലിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്? [Aamnastti intarnaashanalinu samaadhaanatthinulla nobal sammaanam labhicchath?]
Answer: 1977
28546. ഇന്ത്യയ്ക്കു വേണ്ടി ചന്ദ്രനിലെ ലോഹ ഫലകത്തിൽ സന്ദേശം നൽകിയത്? [Inthyaykku vendi chandranile loha phalakatthil sandesham nalkiyath?]
Answer: വി .വി. ഗിരി (അന്നത്തെ ആക്ടിംഗ് പ്രസിഡന്‍റ്) [Vi . Vi. Giri (annatthe aakdimgu prasidanru)]
28547. ആധുനിക കാലത്തെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം'' എന്ന് ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്? [Aadhunika kaalatthe ettavum ahimsaathmakavum raktharahithavumaaya viplavam'' ennu kshethrapraveshana vilambaratthe visheshippicchath?]
Answer: സി. രാജഗോപാലാചാരി [Si. Raajagopaalaachaari]
28548. ഉരഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Uragangalekkuricchulla shaasthreeya padtanam?]
Answer: ഹെർ പറ്റോളജി [Her pattolaji]
28549. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്? [Malayaalatthinu shreshdtabhaashaa padavi labhicchath?]
Answer: 2013 മേയ് 23 [2013 meyu 23]
28550. തന്‍റെ ദേവനും ദേവിയും സംഘടനയാണന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ? [Thanre devanum deviyum samghadanayaanannu prakhyaapiccha navoththaana naayakan?]
Answer: മന്നത്ത് പദ്മനാഭൻ [Mannatthu padmanaabhan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution