<<= Back Next =>>
You Are On Question Answer Bank SET 571

28551. മലയാളത്തിലെ സഞ്ചാര സാഹിത്യകാരന്‍? [Malayaalatthile sanchaara saahithyakaaran‍?]

Answer: എസ്.കെ പൊറ്റക്കാട് [Esu. Ke pottakkaadu]

28552. ഇൻറർനാഷണൽ മാസ്റ്റർ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Inrarnaashanal maasttar ethu kaayikayinavumaayi bandhappettirikkunnu ? ]

Answer: ചെസ് [Chesu ]

28553. ഷേര്‍ഷയുടെ ഭരണകാലം? [Sher‍shayude bharanakaalam?]

Answer: 1540 – 1545

28554. തെക്കൻ കാശി (ദക്ഷിണ കാശി) എന്നറിയപ്പെടുന്ന ക്ഷേത്രം? [Thekkan kaashi (dakshina kaashi) ennariyappedunna kshethram?]

Answer: തിരുനെല്ലി ക്ഷേത്രം (വയനാട്) [Thirunelli kshethram (vayanaadu)]

28555. ഇന്ത്യയിൽ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയ വർഷം? [Inthyayil desheeya varumaanavum prathisheersha varumaanavum aadyamaayi kanakkaakkiya varsham?]

Answer: ദാദാഭായി നവറോജി - 1867 - 1868 ൽ [Daadaabhaayi navaroji - 1867 - 1868 l]

28556. ഐക്യ രാഷ്ട്ര സഭയില്‍ ആദ്യമായി ഹിന്ദിയില്‍ സംസാരിച്ചത് ആര്? [Aikya raashdra sabhayil‍ aadyamaayi hindiyil‍ samsaaricchathu aar?]

Answer: എ.ബി വാജ്പേയി [E. Bi vaajpeyi]

28557. അധിവര്‍ഷങ്ങളില്‍ ദേശീയ കലണ്ടറിലെ ആദ്യമാസം ആരംഭിക്കുന്നത് ഏത് ദിവസം? [Adhivar‍shangalil‍ desheeya kalandarile aadyamaasam aarambhikkunnathu ethu divasam?]

Answer: മാര്‍ച്ച് 21 [Maar‍cchu 21]

28558. ഗാന്ധിജി ഇംഗ്ലീഷിൽ ആരംഭിച്ച പത്രം? [Gaandhiji imgleeshil aarambhiccha pathram?]

Answer: യങ് ഇന്ത്യ [Yangu inthya]

28559. ചെസ്സിലെ ഇൻറർനാഷണൽ മാസ്റ്റർ പദവിക്കു തൊട്ടു താഴെയുള്ള അംഗീകാരങ്ങൾ ? [Chesile inrarnaashanal maasttar padavikku thottu thaazheyulla amgeekaarangal ? ]

Answer: ഫീഡേ മാസ്റ്റർ, കാൻഡിഡേറ്റ് മാസ്റ്റർ [Pheede maasttar, kaandidettu maasttar ]

28560. 1947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരായിരുന്നു കോൺഗ്രസ് പ്രസിഡന്റ്? [1947 l inthyaykku svaathanthryam labhikkumpol aaraayirunnu kongrasu prasidantu?]

Answer: ജെ ബി കൃപലാനി [Je bi krupalaani]

28561. ബാൾക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്? [Baalkkan gaandhi ennariyappedunnath?]

Answer: ഇബ്രാഹീം ദുഗേവ [Ibraaheem dugeva]

28562. ഫീഡേ മാസ്റ്റർ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്ന പദവിയാണ് ? [Pheede maasttar ethu kaayikayinavumaayi bandhappettirikkunna padaviyaanu ? ]

Answer: ചെസ് [Chesu ]

28563. കാൻഡിഡേറ്റ് മാസ്റ്റർ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്ന പദവിയാണ് ? [Kaandidettu maasttar ethu kaayikayinavumaayi bandhappettirikkunna padaviyaanu ? ]

Answer: ചെസ് [Chesu ]

28564. സ്ട്രെപ്റ്റോമൈസിൻ കണ്ടുപിടിച്ചത്? [Sdrepttomysin kandupidicchath?]

Answer: സെൽമാൻ വാക്സ് മാൻ [Selmaan vaaksu maan]

28565. തിരമാലയിൽ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരഭം? [Thiramaalayil ninnu vydyuthi uthpaadippikkunna inthyayile aadya samrabham?]

Answer: വിഴിഞ്ഞം [Vizhinjam]

28566. ട്രീറ്റ്മെന്‍റെ ഓഫ് തിയ്യാസ് ഇന്‍ ട്രാവന്‍കൂര്‍ എന്ന കൃതി രചിച്ചത്? [Dreettmen‍re ophu thiyyaasu in‍ draavan‍koor‍ enna kruthi rachicchath?]

Answer: ഡോ. പി പല്‍പ്പു [Do. Pi pal‍ppu]

28567. പീക്കിങ്ങിന്‍റെ യുടെ പുതിയപേര്? [Peekkingin‍re yude puthiyaper?]

Answer: ബിജിംഗ് [Bijimgu]

28568. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശു? [Dakshinenthyayile aadyatthe desttu ttyoobu shishu?]

Answer: കമലാ രത്നം - 1990 [Kamalaa rathnam - 1990]

28569. അന്നജത്തിലെ പഞ്ചസാര? [Annajatthile panchasaara?]

Answer: മാൾട്ടോസ് [Maalttosu]

28570. ഏഷ്യൻ ഡവലപ്പ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം? [Eshyan davalappmen‍ru baankin‍re aasthaanam?]

Answer: മനില (ഫിലിപ്പൈൻസ്) [Manila (philippynsu)]

28571. പതിനെട്ടാമത്തെ വന്യജീവി സങ്കേതം? [Pathinettaamatthe vanyajeevi sanketham?]

Answer: തിരുനെല്ലി;വയനാട് (2011) [Thirunelli;vayanaadu (2011)]

28572. ഇന്ത്യയിൽ ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്തോ- ആര്യൻഭാഷ ? [Inthyayil shreshdta bhaashaa padavi labhiccha aadya intho- aaryanbhaasha ?]

Answer: ഒഡിയ [Odiya]

28573. ടാഗോർ ഭവൻ സ്ഥിതി ചെയ്യുന്നത്? [Daagor bhavan sthithi cheyyunnath?]

Answer: ജെറാസങ്കോ (കൽക്കട്ട) [Jeraasanko (kalkkatta)]

28574. 1940 ൽ ആഗസ്റ്റ് ഓഫർ അവതരിപ്പിച്ച വൈസ്രോയി? [1940 l aagasttu ophar avatharippiccha vysroyi?]

Answer: ലിൻലിത്ഗോ പ്രഭു [Linlithgo prabhu]

28575. നിർഭാഗ്യവാനായ ആദർശവാദി എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്? [Nirbhaagyavaanaaya aadarshavaadi ennu muhammadu bin thuglakkine visheshippicchath?]

Answer: ഇബൻബത്തൂത്ത [Ibanbatthoottha]

28576. 'വീണ വിൽപ്പനക്കാരൻ' എന്ന കവിതയെഴുതിയ ആധുനിക യുവ കവി? ['veena vilppanakkaaran' enna kavithayezhuthiya aadhunika yuva kavi?]

Answer: കുരീപ്പുഴ ശ്രീകുമാർ [Kureeppuzha shreekumaar]

28577. കേരളത്തിലെ ആദ്യയ വനിത ഗവര്‍ണ്ണര്‍? [Keralatthile aadyaya vanitha gavar‍nnar‍?]

Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam]

28578. കൊങ്കൺ റെയിൽവേയുടെ മുഖ്യ ശില്പി? [Konkan reyilveyude mukhya shilpi?]

Answer: ഇ. ശ്രീധരൻ [I. Shreedharan]

28579. കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കുറവുള്ള ജില്ല? [Keralatthil pattikavar‍gakkaar‍ kuravulla jilla?]

Answer: ആലപ്പുഴ [Aalappuzha]

28580. ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ? [Inthyayile aadya vanithaa ai. Pi. Esu opheesar?]

Answer: കിരൺബേദി [Kiranbedi]

28581. ഇന്ത്യാവിഭജനത്തെ തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനും സാമൂഹിക സാമ്പത്തിക നിലവാരം ഉയര്‍ത്തുന്നതിനുമായി കേന്ദ്ര സാമൂഹിക വികസന മന്ത്രി ആയിരുന്ന എസ്സ.കെ.ഡേയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി? [Inthyaavibhajanatthe thudar‍nnundaaya abhayaar‍ththikale samrakshikkunnathinum saamoohika saampatthika nilavaaram uyar‍tthunnathinumaayi kendra saamoohika vikasana manthri aayirunna esa. Ke. Deyude nethruthvatthil‍ aarambhiccha paddhathi?]

Answer: നീലോക്കേരി പദ്ധതി. [Neelokkeri paddhathi.]

28582. ബ്രീട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അവാര്‍ഡ് ലഭിച്ച ആദ്യ ചിത്രം? [Breetteeshu philim in‍sttittyoottin‍re avaar‍du labhiccha aadya chithram?]

Answer: എലിപ്പത്തായം [Elippatthaayam]

28583. ക്രൊയേഷ്യയുടെ നാണയം? [Kroyeshyayude naanayam?]

Answer: ക്യൂന [Kyoona]

28584. കടുവ ദേശീയ മൃഗമായിട്ടുള്ള ഇന്ത്യയുടെ അയല്‍ രാജ്യം? [Kaduva desheeya mrugamaayittulla inthyayude ayal‍ raajyam?]

Answer: ബംഗ്ലാദേശ് [Bamglaadeshu]

28585. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന നദികള്‍? [Keralatthil‍ kizhakkottozhukunna nadikal‍?]

Answer: പാമ്പാര്‍;കബനി;ഭവാനി [Paampaar‍;kabani;bhavaani]

28586. കശുവണ്ടി ഉല്പ്പാദിപ്പിക്കുന്ന ജില്ല? [Kashuvandi ulppaadippikkunna jilla?]

Answer: കണ്ണൂർ [Kannoor]

28587. എസ്.കെ പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ച വർഷം? [Esu. Ke pottakkaadinu jnjaanapeedtam labhiccha varsham?]

Answer: 1980

28588. ഇസ്ലാമിയ പബ്ലിക് ഹൗസ് സ്ഥാപിച്ചത്? [Islaamiya pabliku hausu sthaapicchath?]

Answer: വക്കം അബ്ദുൾ ഖാദർ മൗലവി [Vakkam abdul khaadar maulavi]

28589. ഡോ.പൽപ്പു അന്തരിച്ചത്? [Do. Palppu antharicchath?]

Answer: 1950 ജനുവരി 25 [1950 januvari 25]

28590. ലോകത്തിലെ ആദ്യ ക്വാണ്ടം ഉപഗ്രഹം'മിസിയസ്' വിക്ഷേപിച്ചത്? [Lokatthile aadya kvaandam upagraham'misiyasu' vikshepicchath?]

Answer: ചൈന. [Chyna.]

28591. പുഷ്പങ്ങളെ മനോഹരമായി അലങ്കരിക്കുന്ന ജപ്പാനിസ് രീതി? [Pushpangale manoharamaayi alankarikkunna jappaanisu reethi?]

Answer: ഇക്ക് ബാന [Ikku baana]

28592. കമ്പ്യൂട്ടർ വഴി ഓൺലൈനായി ലോകത്തിന്റെ ഏതു കോണിലുമുള്ളവർക്കും തമ്മിൽ കളിക്കാനാവുന്ന ഏക കായികയിനം? [Kampyoottar vazhi onlynaayi lokatthinte ethu konilumullavarkkum thammil kalikkaanaavunna eka kaayikayinam? ]

Answer: ചെസ് [Chesu ]

28593. ആദ്യത്തെ ലോക ചെസ് ചാമ്പ്യൻ : [Aadyatthe loka chesu chaampyan : ]

Answer: വിൽഹെം സ്റ്റെനിറ്റ്സ് [Vilhem sttenittsu ]

28594. തിരുവിതാംകൂറിലെ ആദ്യ ദിവാൻ? [Thiruvithaamkoorile aadya divaan?]

Answer: അറുമുഖം പിള്ള [Arumukham pilla]

28595. ഭരണഘടനയുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്? [Bharanaghadanayude kaavalkkaaran ennariyappedunnath?]

Answer: സുപ്രീം കോടതി [Supreem kodathi]

28596. സ്പോർട്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം? [Spordsu padtanavishayatthil ulppedutthiya samsthaanam?]

Answer: കേരളം [Keralam]

28597. സസ്യങ്ങളുടെ പ്രതികരണശേഷി തെളിയിച്ച ശസ്ത്രജ്ഞൻ? [Sasyangalude prathikaranasheshi theliyiccha shasthrajnjan?]

Answer: ജെ.സി. ബോസ് [Je. Si. Bosu]

28598. പുതിയ നിയമസഭാ മന്ദിരം രൂപകല്പ്പന ചെയ്തത്? [Puthiya niyamasabhaa mandiram roopakalppana cheythath?]

Answer: രാമസ്വാമി അയ്യർ [Raamasvaami ayyar]

28599. ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഉയിർത്തെണീക്കൽ എന്ന് വിശേഷിപ്പിച്ചത്? [Onnaam svaathanthrya samaratthe uyirttheneekkal ennu visheshippicchath?]

Answer: വില്യം ഡാൽ റിംപിൾ [Vilyam daal rimpil]

28600. ആദ്യമായി ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച ഭാഷ? [Aadyamaayi shreshdta bhaashaa padavi labhiccha bhaasha?]

Answer: തമിഴ് [Thamizhu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution