<<= Back Next =>>
You Are On Question Answer Bank SET 572

28601. തിരുവിതാംകൂറിൽ കുടിക്കാരി സമ്പ്ര ദായം അഥവാ ദേവദാസി വ്യവസ്ഥ നിർ ത്തലാക്കിയ ഭരണാധികാരി? [Thiruvithaamkooril kudikkaari sampra daayam athavaa devadaasi vyavastha nir tthalaakkiya bharanaadhikaari?]

Answer: സേതുല ക്ഷ്മിഭായി [Sethula kshmibhaayi]

28602. 2013 നവംബറിൽ ചൊവ്വയെക്കുറിച്ച് പഠിക്കാൻ നാസ അയച്ച പേടകം? [2013 navambaril chovvayekkuricchu padtikkaan naasa ayaccha pedakam?]

Answer: മാവെൻ [Maaven]

28603. കേരളത്തിലെ ആദ്യ പുകയില ഉത്പന്ന പരസ്യരഹിത ജില്ല? [Keralatthile aadya pukayila uthpanna parasyarahitha jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

28604. ദേവഭാഷ എന്നറിയപ്പെടുന്നത്? [Devabhaasha ennariyappedunnath?]

Answer: സംസ്കൃതം [Samskrutham]

28605. ഹോളിവുഡിന്‍റെ പിതാവ്? [Holivudin‍re pithaav?]

Answer: ഹൊബാർട്ട് ജോൺ സ്റ്റോൺ വിറ്റ്ലി [Hobaarttu jon stton vittli]

28606. കാഞ്ചിപുരത്ത് നാരായണസേവാ അശ്രമം സ്ഥാപിച്ച വർഷം? [Kaanchipuratthu naaraayanasevaa ashramam sthaapiccha varsham?]

Answer: 1916

28607. ഫ്രഞ്ച് ഗവൺമെന്‍റ്ന്‍റെ ഷെവലിയാർ ബഹുമതി ലഭിച്ച ആദ്യ ഇന്ത്യൻ നടൻ ? [Phranchu gavanmen‍rn‍re shevaliyaar bahumathi labhiccha aadya inthyan nadan ?]

Answer: ശിവാജി ഗണേശൻ [Shivaaji ganeshan]

28608. ഇലുമിനൻസ് അളക്കുന്ന യൂണിറ്റ്? [Iluminansu alakkunna yoonittu?]

Answer: Lux

28609. അജന്താ ഗുഹകൾ കണ്ടെത്തിയ വർഷം? [Ajanthaa guhakal kandetthiya varsham?]

Answer: 1819

28610. വിൽഹെം സ്റ്റെനിറ്റ്സ് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Vilhem sttenittsu ethu kaayikayinavumaayi bandhappettirikkunnu ? ]

Answer: ചെസ് [Chesu ]

28611. ഗുൽഷാനാബാദിന്‍റെ പുതിയപേര്? [Gulshaanaabaadin‍re puthiyaper?]

Answer: നാസിക്ക് [Naasikku]

28612. ഇ.എം.എസ്സിന്‍റെ ആത്മകഥയുടെ പേര്? [I. Em. Esin‍re aathmakathayude per?]

Answer: ആത്മകഥ [Aathmakatha]

28613. വി.ടി ഭട്ടതിപ്പാടിന്‍റെ ആത്മകഥ? [Vi. Di bhattathippaadin‍re aathmakatha?]

Answer: കണ്ണീരും കിനാവും (1970 ) [Kanneerum kinaavum (1970 )]

28614. കഴുത്ത് പൂർണ്ണ വൃത്തത്തിൽ തിരിക്കാൻ കഴിവുള്ള പക്ഷി? [Kazhutthu poornna vrutthatthil thirikkaan kazhivulla pakshi?]

Answer: മൂങ്ങ [Moonga]

28615. നചികേതസിന്റെയും യമദേവന്റെയും സംഭാഷണത്തെപ്പറ്റി പരാമർശിക്കുന്ന ഉപനിഷത്ത്? [Nachikethasinteyum yamadevanteyum sambhaashanattheppatti paraamarshikkunna upanishatthu?]

Answer: കഠോപനിഷത്ത് [Kadtopanishatthu]

28616. ലോകത്തിലെ ഏറ്റവും വലിയ കടൽക്കര (Bay)? [Lokatthile ettavum valiya kadalkkara (bay)?]

Answer: ഹഡ്സൺ (കാനഡ) [Hadsan (kaanada)]

28617. ഡൽഹിയുടെ പഴയ പേര്? [Dalhiyude pazhaya per?]

Answer: ഇന്ദ്രപ്രസ്ഥം [Indraprastham]

28618. ഏത് കൃതിയാണ് ആദികാവ്യം എന്ന് വിശേഷിപ്പിക്കപെടുന്നത്? [Ethu kruthiyaanu aadikaavyam ennu visheshippikkapedunnath?]

Answer: രാമായണം [Raamaayanam]

28619. ഇന്ത്യയില്‍ ഇലക്ഷന്‍ കമ്മീഷന്‍ നിലവില്‍ വന്നത്? [Inthyayil‍ ilakshan‍ kammeeshan‍ nilavil‍ vannath?]

Answer: 1950 ജനുവരി 25 [1950 januvari 25]

28620. മെക്സിക്കോയുടെ നാണയം? [Meksikkoyude naanayam?]

Answer: പെസോ [Peso]

28621. ഇരവിക്കുളം പാര്‍ക്കിനെ ദേശിയോദ്യാനമാക്കി ഉയര്‍ത്തിയ വര്‍ഷം? [Iravikkulam paar‍kkine deshiyodyaanamaakki uyar‍tthiya var‍sham?]

Answer: 1978

28622. കന്നട ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്? [Kannada bhaashaykku shreshdtabhaashaa padavi labhicchath?]

Answer: 2011

28623. ‘നീർമ്മാതളം പൂത്ത കാലം’ എന്ന കൃതിയുടെ രചയിതാവ്? [‘neermmaathalam poottha kaalam’ enna kruthiyude rachayithaav?]

Answer: മാധവിക്കുട്ടി [Maadhavikkutti]

28624. ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്നു പറഞ്ഞത്? [Lakshyam maargatthe saadhookarikkum ennu paranjath?]

Answer: മാക്കിയവെല്ലി [Maakkiyavelli]

28625. സില് വര് ജൂബിലി എത്ര വര്ഷമാണ്? [Silu varu joobili ethra varshamaan?]

Answer: 25

28626. നാറാണത്തുഭ്രാന്തന് - രചിച്ചത്? [Naaraanatthubhraanthanu - rachicchath?]

Answer: പിമധുസൂദനന് നായര് (കവിത) [Pimadhusoodananu naayaru (kavitha)]

28627. വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത? [Videsha raajyatthe sttaampil prathyakshappetta aadya inthyan vanitha?]

Answer: മദർതെരേസ (അമേരിക്ക ) [Madartheresa (amerikka )]

28628. ഗാന്ധിജി ജനിച്ചവിട് അറിയപ്പെടുന്നത്? [Gaandhiji janicchavidu ariyappedunnath?]

Answer: കീർത്തി മന്ദിർ [Keertthi mandir]

28629. . ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്‍റെ പേര് എന്താണ് ? [. Ettavum saandrathayeriya alohatthin‍re peru enthaanu ?]

Answer: അയഡിന്‍ [Ayadin‍]

28630. ഫക്കീർ-ഇ-അഫ്ഗാൻ എന്നറിയപ്പെടുന്നത്? [Phakkeer-i-aphgaan ennariyappedunnath?]

Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

28631. സാവന്നഏത് സ്ഥലത്തെ പുല്‍മേടാണ്? [Saavannaethu sthalatthe pul‍medaan?]

Answer: ആഫ്രിക്ക [Aaphrikka]

28632. കന്നട ഭാഷയെ ലിപികളുടെ റാണി എന്ന് വിശേഷിപ്പിച്ചത്? [Kannada bhaashaye lipikalude raani ennu visheshippicchath?]

Answer: വിനോബാഭാവെ [Vinobaabhaave]

28633. ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ്? [Ettavum kooduthal‍ aalukalil‍ kaanunna rakathagrooppu?]

Answer: O +ve

28634. സംസ്കൃതത്തിൽ നിന്ന് പിറവിയെടുത്ത പുത്രിക ഭാഷ? [Samskruthatthil ninnu piraviyeduttha puthrika bhaasha?]

Answer: ഹിന്ദി [Hindi]

28635. കേരളകലാമണ്ഡലത്തിന്‍റെ പ്രഥമ ചെയര്‍മാന്‍? [Keralakalaamandalatthin‍re prathama cheyar‍maan‍?]

Answer: വള്ളത്തോള്‍ നാരായണ മേനോന്‍ [Vallatthol‍ naaraayana menon‍]

28636. അമേരിക്ക യുടെ ദേശീയപക്ഷി? [Amerikka yude desheeyapakshi?]

Answer: കഴുകൻ [Kazhukan]

28637. ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സ്ഥാപിതമായ വർഷം? [Childransu philim sosytti sthaapithamaaya varsham?]

Answer: 1955 - മുംബൈ [1955 - mumby]

28638. ജനസാന്ദ്രത കൂടിയ ജില്ല? [Janasaandratha koodiya jilla?]

Answer: തിരുവനന്തപുരം ( 1509/ച. കി.മി. [Thiruvananthapuram ( 1509/cha. Ki. Mi.]

28639. ബ്രിട്ടീഷുകാർ ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്നു വിശേഷിപ്പിച്ചതാരെ? [Britteeshukaar inthyan ashaanthiyude pithaavu ennu visheshippicchathaare?]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

28640. രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ (കുലശേഖര സാമ്രാജ്യം) ആസ്ഥാനം? [Randaam cherasaamraajyatthin‍re (kulashekhara saamraajyam) aasthaanam?]

Answer: മഹോദയപുരം (തിരുവഞ്ചിക്കുളം) ഇപ്പോൾ കൊടുങ്ങല്ലൂർ [Mahodayapuram (thiruvanchikkulam) ippol kodungalloor]

28641. ഭൂമി ശാസത്രപരമായ കണ്ടുപിടുത്തങ്ങൾക്ക് ഉത്തേജനം പകർന്ന മാർക്കോ പോളോയുടെ കൃതി? [Bhoomi shaasathraparamaaya kandupidutthangalkku utthejanam pakarnna maarkko poloyude kruthi?]

Answer: സഞ്ചാരങ്ങൾ [Sanchaarangal]

28642. ജൈനമതക്കാരുടെ പുണ്യനദി എന്ന് അറിയപ്പെടുന്നത് ? [Jynamathakkaarude punyanadi ennu ariyappedunnathu ?]

Answer: രജുപാലിക നദി [Rajupaalika nadi]

28643. ഇന്ത്യയിലെ അവസാനത്തെ ഗവര്ണര്ജനറൽ? [Inthyayile avasaanatthe gavarnarjanaral?]

Answer: സി.രാജഗോപാലാചാരി [Si. Raajagopaalaachaari]

28644. പ്രത്യക്ഷരക്ഷാദൈവസഭയുടെ ആസ്ഥാനം? [Prathyaksharakshaadyvasabhayude aasthaanam?]

Answer: ഇരവിപേരൂർ [Iraviperoor]

28645. ബാഹ്യ ഗ്രഹങ്ങൾ (outer planetട)? [Baahya grahangal (outer planetda)?]

Answer: വ്യാഴം; ശനി ;യുറാനസ്; നെപ്ട്യൂൺ [Vyaazham; shani ;yuraanasu; nepdyoon]

28646. ഇന്ത്യയിലെ പ്രസിദ്ധമായ സുഗന്ധ നെല്ലിനം? [Inthyayile prasiddhamaaya sugandha nellinam?]

Answer: ബസ്മതി [Basmathi]

28647. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി? [Anthaaraashdra neethinyaaya kodathiyile jadjimaarude kaalaavadhi?]

Answer: 9 വർഷം [9 varsham]

28648. ലിറ്റിൽ ടിബറ്റ്‌ എന്നറിയപ്പെടുന്ന പ്രദേശം? [Littil dibattu ennariyappedunna pradesham?]

Answer: ലഡാക്ക് [Ladaakku]

28649. തമിഴ്, മലയാളം, തെലുങ്ക് ഇവ മൂന്നും ഔദ്യോഷിക ഭാഷയായ കേന്ദ്ര ഭരണ പ്രദേശം? [Thamizhu, malayaalam, thelunku iva moonnum audyoshika bhaashayaaya kendra bharana pradesham?]

Answer: പുതുച്ചേരി [Puthuccheri]

28650. ജലജന്യരോഗങ്ങൾ സംബന്ധിച്ച ശാസ്ത്രീയ പഠനം? [Jalajanyarogangal sambandhiccha shaasthreeya padtanam?]

Answer: ഹൈഡ്രോ പതി [Hydro pathi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution