<<= Back
Next =>>
You Are On Question Answer Bank SET 573
28651. സൗരയൂഥം ഏത് ഗ്യാലക്സിയിലാണ് നിലകൊള്ളുന്നത്? [Saurayootham ethu gyaalaksiyilaanu nilakollunnath?]
Answer: ക്ഷീരപഥം ( MilKy way) [Ksheerapatham ( milky way)]
28652. പ്ലാസ്റ്റിക് വ്യവസായത്തില്‍ പി വി സി എന്നാല്‍ ? [Plaasttiku vyavasaayatthil pi vi si ennaal ?]
Answer: പോളി വിനൈല്‍ ക്ലോറൈഡ് [Poli vinyl klorydu]
28653. പോണ്ടിച്ചേരിയിലെത്തിയ ആദ്യ ഫ്രഞ്ച് ഗവർണ്ണർ? [Pondiccheriyiletthiya aadya phranchu gavarnnar?]
Answer: ഫ്രാങ്കോയി മാർട്ടിൻ [Phraankoyi maarttin]
28654. തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരി (ദൗലത്താബാദ്) ലേയ്ക്കും തിരിച്ച് ഡൽഹിയിലേയക്കു തന്നെയും മാറ്റിയ ഭരണാധികാരി? [Thalasthaanam dalhiyil ninnum devagiri (daulatthaabaadu) leykkum thiricchu dalhiyileyakku thanneyum maattiya bharanaadhikaari?]
Answer: മുഹമ്മദ് ബിൻ തുഗ്ലക് (ജൂനാഖാൻ ) [Muhammadu bin thuglaku (joonaakhaan )]
28655. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്‍റ്? [Naayar sarvveesu sosyttiyude aadya prasidanr?]
Answer: കെ.കേളപ്പന്‍ [Ke. Kelappan]
28656. ബുദ്ധന് പരി നിർവാണം സംഭവിച്ചത്? [Buddhanu pari nirvaanam sambhavicchath?]
Answer: കുശി നഗരം (BC 483; വയസ് : 80) [Kushi nagaram (bc 483; vayasu : 80)]
28657. ഇന്ത്യ ബംഗ്ലാദേശിന് മാനുഷിക പരിഗണയില്‍ വിട്ടു കൊടുത്ത ഇടനാഴി ഏത്? [Inthya bamglaadeshinu maanushika pariganayil vittu koduttha idanaazhi eth?]
Answer: തീന്‍ ബീഗ ഇടനാഴി [Theen beega idanaazhi]
28658. കുമ്മായം - രാസനാമം? [Kummaayam - raasanaamam?]
Answer: കാത്സ്യം ഹൈഡ്രോക്സൈഡ് [Kaathsyam hydroksydu]
28659. ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും മികച്ച ചെസ് താരമായ വിശ്വനാഥൻ ആനന്ദിന് ഗ്രാൻറ് മാസ്സർ പദവി ലഭിച്ച വർഷം ?
[Inthyayude ekkaalattheyum ettavum mikaccha chesu thaaramaaya vishvanaathan aanandinu graanru maasar padavi labhiccha varsham ?
]
Answer: 1988
28660. കേരളത്തിലെ കോര്‍പ്പറേഷനുകളുടെ എണ്ണം? [Keralatthile korppareshanukalude ennam?]
Answer: 6
28661. കരിമീനെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്? [Karimeene samsthaana mathsyamaayi prakhyaapicchath?]
Answer: 2010
28662. അൽഷിമേഴ്സ് ബാധിക്കുന്ന ശരീരഭാഗം? [Alshimezhsu baadhikkunna shareerabhaagam?]
Answer: തലച്ചോറ് oR നാഢി വ്യവസ്ഥ [Thalacchoru or naaddi vyavastha]
28663. കാട്ടുമരങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്നത്? [Kaattumarangalude chakravartthi ennariyappedunnath?]
Answer: തേക്ക് [Thekku]
28664. എസ്.കെ പൊറ്റക്കാട് കഥാപാത്രമാകുന്ന എം.മുകുന്ദന്‍റെ നോവല്‍? [Esu. Ke pottakkaadu kathaapaathramaakunna em. Mukundanre noval?]
Answer: പ്രവാസം [Pravaasam]
28665. ബ്രിക്സിലെ ഏറ്റവും പുതിയ രാജ്യം? [Briksile ettavum puthiya raajyam?]
Answer: ദക്ഷിണാഫ്രിക്ക - 2011 ൽ [Dakshinaaphrikka - 2011 l]
28666. ഗ്രഹങ്ങളുടെ ചലന നിയമത്തിന്‍റെ ഉപജ്ഞാതാവ്? [Grahangalude chalana niyamatthinre upajnjaathaav?]
Answer: ക്ലെപ്ലർ [Kleplar]
28667. ‘മജ്ലിസ്-അൽ-ഉമ്മ’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘majlis-al-umma’ ethu raajyatthe paarlamenru aan?]
Answer: ജോർദ്ദാൻ [Jorddhaan]
28668. ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ? [Inthyayile aadyatthe dabil dakkar dreyin?]
Answer: സിംഹഗഡ് എക്സ്പ്രസ് (ബോംബെ . പൂനെ 1978) [Simhagadu eksprasu (bombe . Poone 1978)]
28669. മണ്ടൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Mandal kammeeshan enthumaayi bandhappettirikkunnu?]
Answer: പിന്നാക്ക സമുദായം [Pinnaakka samudaayam]
28670. ഹെര്‍ണിയ (Hernia) എന്താണ്? [Herniya (hernia) enthaan?]
Answer: ശരീരത്തിന്‍റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്‍റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത് [Shareeratthinre balakshayamulla bhaagatthu koodi aantharika avayavatthinre bhaagam purattheykku thallunnathu]
28671. ജാപ്പനീസുകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം? [Jaappaneesukaar ariyil ninnum thayyaaraakkunna madyam?]
Answer: rസാക്കി [ Sake ] [Rsaakki [ sake ]]
28672. വിശ്വനാഥൻ ആനന്ദിന് 1988ൽ ലഭിച്ച ചെസ് കളിക്കാരനു ലഭിക്കുന്ന ഏറ്റവും ഉയർന്ന പദവി ?
[Vishvanaathan aanandinu 1988l labhiccha chesu kalikkaaranu labhikkunna ettavum uyarnna padavi ?
]
Answer: ഗ്രാൻറ് മാസ്സർ
[Graanru maasar
]
28673. കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം? [Keralatthile aadyatthe malayaala khandakaavyam?]
Answer: വീണപൂവ് [Veenapoovu]
28674. കണ്ണാടിയിൽ പ്രതിബിംബത്തിന്റെ വശങ്ങൾ ഇടംവലം തിരിഞ്ഞു വരാൻ കാരണമായ പ്രതിഭാസം? [Kannaadiyil prathibimbatthinte vashangal idamvalam thirinju varaan kaaranamaaya prathibhaasam?]
Answer: പാർശ്വിക വിപര്യയം [Paarshvika viparyayam]
28675. ദഹനത്തെ സഹായിക്കുന്ന ആസിഡ്? [Dahanatthe sahaayikkunna aasid?]
Answer: ഹൈഡ്രോ ക്ലോറിക് ആസിഡ് [Hydro kloriku aasidu]
28676. കുമാരനാശാനെക്കുറിച്ച് പ്രൊഫ.എം.കെ സാനു രചിച്ച പുസ്തകം? [Kumaaranaashaanekkuricchu propha. Em. Ke saanu rachiccha pusthakam?]
Answer: മൃത്യുഞ്ജയം കാവ്യജീവിതം [Mruthyunjjayam kaavyajeevitham]
28677. വൈദ്യുതി ലഭിക്കാത്ത വീടുകളിലെ പ്ലസ് വൺ; പ്ലസ് ടു വിദ്യാർഥികൾക്ക് സൗരോർജ റാന്തലുകൾ സൗജന്യമായി നൽകാൻ അനർട്ട് ആരംഭിച്ച പദ്ധതി? [Vydyuthi labhikkaattha veedukalile plasu van; plasu du vidyaarthikalkku saurorja raanthalukal saujanyamaayi nalkaan anarttu aarambhiccha paddhathi?]
Answer: സൗരപ്രിയ [Saurapriya]
28678. നാഷണൽ ജൂഡീഷ്യൽ അക്കാഡമിയുടെ ആസ്ഥാനം? [Naashanal joodeeshyal akkaadamiyude aasthaanam?]
Answer: ഭോപ്പാൽ ( നിലവിൽ വന്നത്: 1993) [Bhoppaal ( nilavil vannath: 1993)]
28679. ഉദ്ബോധൻ പത്രം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്? [Udbodhan pathram aarambhiccha saamoohya parishkartthaav?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
28680. ഗാന്ധിഘാതന്‍ ഗോഡ്സേ കഥാപാത്രമാകുന്ന നോവല്‍? [Gaandhighaathan godse kathaapaathramaakunna noval?]
Answer: ഇതാണെന്‍റെ പേര് [Ithaanenre peru]
28681. ഇന്ത്യയിൽ നിന്നാദ്യമായി ഗ്രാൻറ് മാസ്റ്റർ പദവി ലഭിച്ച താരം ?
[Inthyayil ninnaadyamaayi graanru maasttar padavi labhiccha thaaram ?
]
Answer: വിശ്വനാഥൻ ആനന്ദ്
[Vishvanaathan aanandu
]
28682. ഗ്രന്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Granthikalekkuricchulla shaasthreeya padtanam?]
Answer: അഡിനോളജി [Adinolaji]
28683. അശോകന്റെ ധർമ്മങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ശാസനം? [Ashokante dharmmangalekkuricchu paraamarshikkunna shaasanam?]
Answer: നാലാം ശിലാശാസനം [Naalaam shilaashaasanam]
28684. സമുദ്രതീരങ്ങളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.? [Samudratheerangalulla inthyan samsthaanangalude ennam.?]
Answer: 9
28685. വികസിത രാജ്യങ്ങൾ ഏറ്റവും കുടു തലുള്ള ഭൂഖണ്ഡം ഏത്? [Vikasitha raajyangal ettavum kudu thalulla bhookhandam eth?]
Answer: യൂറോപ്പ് [Yooroppu]
28686. മത്സ്യബന്ധന വ്യവസായം വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള ഇന്തോനോർവീജിയൻ പദ്ധതി നടപ്പാക്കുന്നത്? [Mathsyabandhana vyavasaayam vikasippikkunnathinu vendiyulla inthonorveejiyan paddhathi nadappaakkunnath?]
Answer: നീണ്ടകര [Neendakara]
28687. അന്തരീക്ഷത്തിലെ വായുവിന്‍റെ ആർദ്രത ഊഷ്മാവ് മർദ്ദം എന്നിവ കണക്കാക്കുന്നതിനുള്ള ഉപകരണം? [Anthareekshatthile vaayuvinre aardratha ooshmaavu marddham enniva kanakkaakkunnathinulla upakaranam?]
Answer: റേഡിയോ സോൺഡ്സ് (Radiosondes) [Rediyo sondsu (radiosondes)]
28688. രണ്ടാം ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടിയ രാജാവ്? [Randaam buddhamatha sammelanam vilicchukoottiya raajaav?]
Answer: കാലശോകൻ [Kaalashokan]
28689. ഹീമറ്റൂറിയ എന്നാലെന്ത്? [Heemattooriya ennaalenthu?]
Answer: മൂത്രത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥ [Moothratthil raktham kaanappedunna avastha]
28690. ഏഷ്യൻ രാജ്യങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ വ്യാവസായിക പുരോഗതി നേടിയ രാജ്യം? [Eshyan raajyangalil vacchu ettavum kooduthal vyaavasaayika purogathi nediya raajyam?]
Answer: ജപ്പാൻ [Jappaan]
28691. മാവിനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്? [Maavinangalude raajaavu ennariyappedunnath?]
Answer: അൽഫോൺസോ [Alphonso]
28692. കുട്ടനാടിന്റെ കഥാകാരൻ / ഇതിഹാസകാരൻ എന്നറിയപ്പെടുന്നത്? [Kuttanaadinte kathaakaaran / ithihaasakaaran ennariyappedunnath?]
Answer: തകഴി [Thakazhi]
28693. ഏറ്റവും കൂടുതല്‍ നിലക്കടല ഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal nilakkadala ulppaadippikkunna raajyam?]
Answer: ചൈന [Chyna]
28694. ഐവറി കോസറ്റിന്‍റെ തലസ്ഥാനം? [Aivari kosattinre thalasthaanam?]
Answer: യാമുസുക്രോ [Yaamusukro]
28695. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി? [Govayude jeevarekha ennariyappedunna nadi?]
Answer: മണ്ഡോവി നദി [Mandovi nadi]
28696. ഇന്ത്യയിലെ ആദ്യ കേന്ദ്ര മന്ത്രി സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി? [Inthyayile aadya kendra manthri sabhayile ettavum praayam kuranja manthri?]
Answer: ജഗജീവൻ റാം [Jagajeevan raam]
28697. ഏകീകൃത ജർമ്മനിയുടെ ആദ്യ ചക്രവർത്തി? [Ekeekrutha jarmmaniyude aadya chakravartthi?]
Answer: കൈസർ വില്യം I [Kysar vilyam i]
28698. കേരളത്തിലെ ആദ്യത്തെ ലേബര്‍ ബാങ്ക്? [Keralatthile aadyatthe lebar baanku?]
Answer: അകത്തേത്തറ [Akatthetthara]
28699. ഇന്ത്യൻ കായികരംഗത്തെ ഏറ്റവുമുയർന്ന ബഹുമതി ?
[Inthyan kaayikaramgatthe ettavumuyarnna bahumathi ?
]
Answer: രാജീവ് ഗാന്ധി ഖേൽരത്ന
[Raajeevu gaandhi khelrathna
]
28700. ഇന്ത്യൻ കായികരംഗത്തെ ഏറ്റവുമുയർന്ന ബഹുമതിയായ രാജീവ്
ഗാന്ധി ഖേൽരത്ന ആദ്യമായി ലഭിച്ച വ്യക്തി ?
[Inthyan kaayikaramgatthe ettavumuyarnna bahumathiyaaya raajeevu
gaandhi khelrathna aadyamaayi labhiccha vyakthi ?
]
Answer: വിശ്വനാഥൻ ആനന്ദ്
[Vishvanaathan aanandu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution