1. മാമാങ്കം നടന്നിരുന്ന സ്ഥലം? [Maamaankam nadannirunna sthalam?]
Answer: ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ (12 വർഷത്തിലൊരിക്കൽ നടത്തുന്ന 28 ദിവസത്തെ ഉത്സവം) [Bhaarathappuzhayude theeratthulla thirunaavaaya (12 varshatthilorikkal nadatthunna 28 divasatthe uthsavam)]