1. എന്താണ് ജി-4? [Enthaanu ji-4?]
Answer: ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനു ശ്രമിക്കുന്ന ഇന്ത്യ; ജപ്പാൻ; ജർമനി; ബ്രസീൽ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-4 [Aikyaraashdrasabhaa rakshaasamithiyil sthiraamgathvatthinu shramikkunna inthya; jappaan; jarmani; braseel raajyangalude koottaaymayaanu ji-4]