1. ബക്സാർ യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ ഭരണാധികാരികൾ? [Baksaar yuddhatthil pankeduttha inthyan bharanaadhikaarikal?]
Answer: മിർ കാസിം; മുഗൾ രാജാവ് ഷാ ആലം ll; ഔധിലെ നവാബ് ഷുജ - ഉദ് - ദൗള [Mir kaasim; mugal raajaavu shaa aalam ll; audhile navaabu shuja - udu - daula]