1. ചൂട് തട്ടുമ്പോൾ ഒരു പദാർത്ഥത്തിലെ ഒരു തന്മാത്രയിൽ നിന്നും മറ്റൊരു തന്മാത്രയിലേയ്ക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി? [Choodu thattumpol oru padaarththatthile oru thanmaathrayil ninnum mattoru thanmaathrayileykku thaapam kymaattam cheyyappedunna reethi?]
Answer: ചാലനം [Chaalanam]