1. പോർച്ചുഗീസുകാർക്കെതിരെ യുദ്ധം ചെയ്യാൻ മുസ്ലീംങ്ങളോട് ആഹ്വാനം ചെയ്യുന്ന കൃതി? [Porcchugeesukaarkkethire yuddham cheyyaan musleemngalodu aahvaanam cheyyunna kruthi?]
Answer: തുഹ്ഫത്തുൽ മുജാഹിദീൻ(രചിച്ചത് :ഷൈഖ് സൈനുദ്ദീൻ) [Thuhphatthul mujaahideen(rachicchathu :shykhu synuddheen)]