<<= Back Next =>>
You Are On Question Answer Bank SET 575

28751. അയ്യങ്കാളി നയിച്ച കല്ലുമാല സമരത്തിന്‍റെ മറ്റൊരു പേര്? [Ayyankaali nayiccha kallumaala samaratthin‍re mattoru per?]

Answer: പെരിനാട് ലഹള (പെരിനാട് കൊല്ലം; 1915) [Perinaadu lahala (perinaadu kollam; 1915)]

28752. കൂടൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Koodal kammeeshan enthumaayi bandhappettirikkunnu?]

Answer: ഗാന്ധി സമാധാന പുരസ്കാരം [Gaandhi samaadhaana puraskaaram]

28753. ഏറ്റവും കുടുതല്‍ ഉപ്പുരസം ഉള്ള വെള്ളം ഏത് തടാകത്തിലാണ്? [Ettavum kuduthal‍ uppurasam ulla vellam ethu thadaakatthilaan?]

Answer: ചാവ് കടല്‍ [Chaavu kadal‍]

28754. പാലക്കാട് മണി അയ്യർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Paalakkaadu mani ayyar ethu samgeetha upakaranavumaayi bandhappettirikkunnu?]

Answer: മൃദംഗം [Mrudamgam]

28755. ആദ്യവനിതാ ലോക്കോ പൈലറ്റ്? [Aadyavanithaa lokko pylattu?]

Answer: സുരേഖ ബോൺസ്സെ [Surekha bonse]

28756. ഏറ്റവും നീളം കൂടിയ എക്സ്പ്രസ് ഹൈവേ? [Ettavum neelam koodiya eksprasu hyve?]

Answer: അഹമ്മദാബാദ് - വഡോദര [Ahammadaabaadu - vadodara]

28757. ശൈശവ ഗ്രന്ധി എന്നറിയപ്പെടുന്ന ഗ്രന്ധി? [Shyshava grandhi ennariyappedunna grandhi?]

Answer: തൈമസ് ഗ്രന്ധി [Thymasu grandhi]

28758. ക്രിസ്തുമത നിരൂപണം (ക്രിസ്തുമത ചേതനം) രചിച്ചത്? [Kristhumatha niroopanam (kristhumatha chethanam) rachicchath?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

28759. മാലിദ്വീപിന്‍റെ ദേശീയ പുഷ്പം? [Maalidveepin‍re desheeya pushpam?]

Answer: റോസ് [Rosu]

28760. ലോകത്തില്‍ ഏറ്റവും ആഴം കൂടിയ സമുദ്രഭാഗം? [Lokatthil‍ ettavum aazham koodiya samudrabhaagam?]

Answer: മറിയാനാകിടങ്ങ്; പസഫിക് [Mariyaanaakidangu; pasaphiku]

28761. ഏതു രാജ്യത്തെ ലിപിയായിരുന്നു ഹീറോഗ്ലി ഫിക്സ്? [Ethu raajyatthe lipiyaayirunnu heerogli phiksu?]

Answer: ഈജിപ്ത് [Eejipthu]

28762. ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്? [Inthyayilaadyamaayi ilakdroniku vottingu yanthram upayogicchu theranjeduppu nadannath?]

Answer: വടക്കൻ പറവൂർ 1982 [Vadakkan paravoor 1982]

28763. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം? [Raktham kattapidikkaan‍ sahaayikkunna leaaham?]

Answer: കാല്‍സ്യം [Kaal‍syam]

28764. മഹാരസ്സ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Mahaarasa ethu samsthaanatthe nruttharoopamaan?]

Answer: മണിപ്പൂർ [Manippoor]

28765. കേരളത്തിൽ ഉപതിരഞ്ഞെടുപ്പിലൂടെ സീറ്റ് നില നിർത്തിയ ആദ്യ അംഗം? [Keralatthil upathiranjeduppiloode seettu nila nirtthiya aadya amgam?]

Answer: റോസമ്മാ പുന്നൂസ് [Rosammaa punnoosu]

28766. രക്തസക്ഷി ദിനം? [Rakthasakshi dinam?]

Answer: ജനുവരി 30 [Januvari 30]

28767. രണ്ടാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ? [Randaam mysoor yuddhatthil britteeshu gavarnnar janaral?]

Answer: വാറൻ ഹേസ്റ്റിങ്ങ്സ് [Vaaran hesttingsu]

28768. മിൽമയുടെ ആസ്ഥാനം? [Milmayude aasthaanam?]

Answer: തിരുവനന്തപുരം [Thiruvananthapuram]

28769. SCI (The shipping Corporation India Ltd) പബ്ലിക് ലിമിറ്റഡ് കമ്പനിയായ വർഷം? [Sci (the shipping corporation india ltd) pabliku limittadu kampaniyaaya varsham?]

Answer: 1992 സെപ്റ്റംബർ 18 [1992 septtambar 18]

28770. ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ചെസ് ഗ്രാൻറ് മാസ്റ്ററായിരുന്ന വ്യക്തി ? [Inthyayil ninnulla randaamatthe chesu graanru maasttaraayirunna vyakthi ? ]

Answer: ദിവ്യേന്ദു ബറുവ [Divyendu baruva ]

28771. അമുക്തമാല്യത എന്ന കൃതി രചിച്ചതാര്? [Amukthamaalyatha enna kruthi rachicchathaar?]

Answer: കൃഷ്ണദേവരായര്‍ [Krushnadevaraayar‍]

28772. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സാമുദായിക സംവരണം ഏർപ്പെടുത്തിയ വൈസ്രോയി? [Britteeshu inthyayil aadyamaayi saamudaayika samvaranam erppedutthiya vysroyi?]

Answer: മിന്റോ പ്രഭു (മിന്റോ മോർലി ഭരണ പരിഷ്കാരം) [Minto prabhu (minto morli bharana parishkaaram)]

28773. സുബ്രഹ്മണ്യന്‍ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Subrahmanyan‍ kammitti enthumaayi bandhappettirikkunnu?]

Answer: കാര്‍ഗില്‍ നുഴഞ്ഞുകയറ്റം [Kaar‍gil‍ nuzhanjukayattam]

28774. പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്നത്? [Paavangalude baankar ennariyappedunnath?]

Answer: മുഹമ്മദ് യൂനസ് - ബംഗ്ലാദേശ് [Muhammadu yoonasu - bamglaadeshu]

28775. കേരള സർക്കാർ ആരംഭിച്ച മഴവെള്ളക്കൊയ്ത്ത് പദ്ധതി? [Kerala sarkkaar aarambhiccha mazhavellakkoytthu paddhathi?]

Answer: വർഷ [Varsha]

28776. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിന്‍റെ ആസ്ഥാനം? [Inthyan‍ in‍sttittyoottu ophu pedroliyatthin‍re aasthaanam?]

Answer: ഡെറാഡൂണ്‍ [Deraadoon‍]

28777. ദിവ്യേന്ദു ബറുവ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Divyendu baruva ethu kaayikayinavumaayi bandhappettirikkunnu ? ]

Answer: ചെസ് [Chesu ]

28778. ഇൻഫോസിസിന്‍റെ ആസ്ഥാനം? [Inphosisin‍re aasthaanam?]

Answer: ബംഗലരു [Bamgalaru]

28779. "എന്റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ " ആരുടെ ആത്മകഥയാണ്? ["ente baalyakaala smaranakal smaranayude edukal " aarude aathmakathayaan?]

Answer: സി.അച്ചുതമേനോൻ [Si. Acchuthamenon]

28780. " കിങ് ഓഫ് ദി ഡാർക്ക് ചേംബർ " എന്ന കൃതിയുടെ കർത്താവ്? [" kingu ophu di daarkku chembar " enna kruthiyude kartthaav?]

Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]

28781. അംബേദ്‌ക്കര്‍ ബുദ്ധമതം സ്വീകരിച്ച വര്‍ഷം? [Ambedkkar‍ buddhamatham sveekariccha var‍sham?]

Answer: 1956

28782. വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ പ്രധാന കൃതി? [Vyloppilli shreedharamenon‍re pradhaana kruthi?]

Answer: കുടിയൊഴിക്കല്‍ [Kudiyozhikkal‍]

28783. ഇന്ത്യയിൽ ദലൈലാമയുടെ താമസസ്ഥലം? [Inthyayil dalylaamayude thaamasasthalam?]

Answer: ധർമ്മശാല [Dharmmashaala]

28784. അജന്താ ഗുഹകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Ajanthaa guhakal sthithi cheyyunna samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

28785. 'ഗണദേവത ' എന്ന കൃതി ആരെഴുതിയതാണ്? ['ganadevatha ' enna kruthi aarezhuthiyathaan?]

Answer: താരാശങ്കർ ബന്ധോപാധ്യായ [Thaaraashankar bandhopaadhyaaya]

28786. കൊച്ചി തുറമുഖത്തിന്‍റെയും വെല്ലിംഗ്ടണ്‍ ഐലന്‍റിന്‍റെയും ശില്‍പ്പി? [Kocchi thuramukhatthin‍reyum vellimgdan‍ ailan‍rin‍reyum shil‍ppi?]

Answer: സര്‍.റോബോര്‍ട്ട് ബ്രിസ്റ്റോ [Sar‍. Robor‍ttu bristto]

28787. പ്രധാനമന്ത്രിയായശേഷം പ്രതിപക്ഷ നേതാവായ വ്യക്തി? [Pradhaanamanthriyaayashesham prathipaksha nethaavaaya vyakthi?]

Answer: രാജീവ്ഗാന്ധി [Raajeevgaandhi]

28788. ബംഗാൾ വിഭജനം റദ്ദു ചെയ്ത വൈസ്രോയി? [Bamgaal vibhajanam raddhu cheytha vysroyi?]

Answer: ഹാർഡിഞ്ച് Il [Haardinchu il]

28789. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വലിയ സ‍ംസ്ഥാനം? [Vadakku kizhakkan‍ samsthaanangalile valiya sa‍msthaanam?]

Answer: അരുണാചല്‍പ്രദേശ് [Arunaachal‍pradeshu]

28790. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആത്മീയ ഗുരു? [Nethaaji subhaashu chandrabosinte aathmeeya guru?]

Answer: സി.ആർ. ദാസ് [Si. Aar. Daasu]

28791. ബള്‍ബില്‍ നിറയ്കുന്ന വാതകം? [Bal‍bil‍ niraykunna vaathakam?]

Answer: ആര്‍ഗണ്‍ [Aar‍gan‍]

28792. പ്ലൂട്ടോയെ ചുറ്റുന്ന ഏറ്റവും വലിയ ഗോളം? [Ploottoye chuttunna ettavum valiya golam?]

Answer: കെയ്റോൺ [Keyron]

28793. വയനാട് (മുത്തങ്ങ) വന്യജീവി സങ്കേതത്തിന്‍റെ ആസ്ഥാനം? [Vayanaadu (mutthanga) vanyajeevi sankethatthin‍re aasthaanam?]

Answer: സുല്‍ത്താന്‍ ബത്തേരി [Sul‍tthaan‍ battheri]

28794. ഇന്ത്യന്‍ ഹോക്കിയുടെ മാന്ത്രികന്‍ എന്നറിയപ്പെടുന്നത് ആര്? [Inthyan‍ hokkiyude maanthrikan‍ ennariyappedunnathu aar?]

Answer: ധ്യാന്‍ചന്ദ് [Dhyaan‍chandu]

28795. ബഹിരാകാശ വാഹനങ്ങളിൽ ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കാനായി വളർത്തുന്ന സസ്യം? [Bahiraakaasha vaahanangalil oksijan labhyatha varddhippikkaanaayi valartthunna sasyam?]

Answer: ക്ലോറെല്ലാ (ആൽഗ ) [Klorellaa (aalga )]

28796. ബൾബുകളുടെ ഫിലമെന്റുകൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം? [Balbukalude philamentukal nirmmikkaanupayogikkunna loham?]

Answer: ടങ്‌സ്റ്റൺ [Dangsttan]

28797. ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം? [Shreenaaraayanaguru oduvil sthaapiccha kshethram?]

Answer: കളവൻകോട് [Kalavankodu]

28798. ഗാന്ധിജി അധ്യക്ഷനായ ഏക കോണ്ഗ്രസ് സമ്മേളനം? [Gaandhiji adhyakshanaaya eka kongrasu sammelanam?]

Answer: 1924 ലെ ബല്‍ഗാം സമ്മേളനം [1924 le bal‍gaam sammelanam]

28799. സംഖ്യാ ദർശനത്തിന്റെ കർത്താവ്? [Samkhyaa darshanatthinte kartthaav?]

Answer: കപിലൻ [Kapilan]

28800. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം? [Inthyayude vyavasaayika thalasthaanam?]

Answer: മുംബൈ [Mumby]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution