<<= Back Next =>>
You Are On Question Answer Bank SET 576

28801. ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണ്ണർ? [Bamgaalil dvibharanam erppedutthiya gavarnnar?]

Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]

28802. ആധുനിക നിയമ പഠനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്? [Aadhunika niyama padtanatthinte pithaavu ennariyappedunnathaar?]

Answer: ഡോ. എൻ.ആർ. മാധവമേനോൻ [Do. En. Aar. Maadhavamenon]

28803. അറബി വ്യാപാരി സുലൈമാന്‍ കേരളാ സന്ദർശനം ഏതു വർഷത്തിലായിരുന്നു? [Arabi vyaapaari sulymaan‍ keralaa sandarshanam ethu varshatthilaayirunnu?]

Answer: എ.ഡി. 851 [E. Di. 851]

28804. ഡെവിൾസ് വിൻഡ് (ചെകുത്താന്റെ കാറ്റ്) എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്? [Devilsu vindu (chekutthaante kaattu) ennu britteeshukaar visheshippicchath?]

Answer: 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം [1857le onnaam svaathanthrya samaram]

28805. കേരള നിയമസഭ മലയാള ഭാഷാ ബിൽ പാസാക്കിയത്? [Kerala niyamasabha malayaala bhaashaa bil paasaakkiyath?]

Answer: 2015 ഡിസംബർ 17 [2015 disambar 17]

28806. രാമകൃഷ്ണ മിഷൻ സ്ഥാപിതമായത്? [Raamakrushna mishan sthaapithamaayath?]

Answer: 1897

28807. ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ? [Inthyayile aadyatthe kaayika sarvvakalaashaala sthaapithamaayathu evide?]

Answer: മണിപ്പൂർ [Manippoor]

28808. ആധുനിക മാമാങ്കം നടന്ന വർഷം? [Aadhunika maamaankam nadanna varsham?]

Answer: 1999

28809. ജനസാന്ദ്രത കുറഞ്ഞ ജില്ല? [Janasaandratha kuranja jilla?]

Answer: ഇടുക്കി [Idukki]

28810. കേരളത്തിലെ ആദ്യത്തെ ICDS പദ്ധതി (1975) ആരംഭിച്ചത്? [Keralatthile aadyatthe icds paddhathi (1975) aarambhicchath?]

Answer: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് (മലപ്പുറം ജില്ല) [Vengara blokku panchaayatthu (malappuram jilla)]

28811. 1988ൽ ഡീപ്പ് തോട്ട് എന്ന കമ്പ്യൂട്ടറിനെ രണ്ടു മത്സരങ്ങളിൽ തോലിപിച്ച ലോക ചാമ്പ്യൻ : [1988l deeppu thottu enna kampyoottarine randu mathsarangalil tholipiccha loka chaampyan : ]

Answer: ഗാരി കാസ്പറോവ് [Gaari kaasparovu ]

28812. കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ ദേശീയ ബൗദ്ധിക സ്വത്തവകാശ നിയമത്തിന്‍റെ (Intellectual Property Rights) മുദ്രാവാക്യം? [Kendra sarkkaar paasaakkiya puthiya desheeya bauddhika svatthavakaasha niyamatthin‍re (intellectual property rights) mudraavaakyam?]

Answer: Creative India; Innovative India

28813. കൊച്ചിയിൽ ദിവാൻ ഭരണം അവസാനിച്ച വർഷം? [Kocchiyil divaan bharanam avasaaniccha varsham?]

Answer: 1947

28814. നാലാമത്തെ ആണി രചിച്ചത്? [Naalaamatthe aani rachicchath?]

Answer: ആനന്ദ് [Aanandu]

28815. വിപ്ലവകാരികളുടെ സമുന്നത ധീര നേതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടത്‌ ആരാണ്? [Viplavakaarikalude samunnatha dheera nethaavu ennu visheshippikkappettathu aaraan?]

Answer: റാണി ലക്ഷ്മി ഭായ് [Raani lakshmi bhaayu]

28816. ഇന്ത്യയിലെ ആദ്യത്തെ ചെലവ് കുറഞ്ഞ വിമാന കമ്പനി എയർ ഡക്കാൻ രൂപീകരിച്ച വർഷം? [Inthyayile aadyatthe chelavu kuranja vimaana kampani eyar dakkaan roopeekariccha varsham?]

Answer: 2003 ഓഗസ്റ്റ് 25 [2003 ogasttu 25]

28817. കുടിയേറ്റം പ്രമേയമാവുന്ന ആദ്യ മലയാള നോവല്‍ എഴുതിയത്? [Kudiyettam prameyamaavunna aadya malayaala noval‍ ezhuthiyath?]

Answer: എസ്.കെ.പൊറ്റക്കാട് (വിഷകന്യക) [Esu. Ke. Pottakkaadu (vishakanyaka)]

28818. രസതന്ത്രത്തിന്‍റെ പിതാവ്? [Rasathanthratthin‍re pithaav?]

Answer: റോബർട്ട് ബോയിൽ [Robarttu boyil]

28819. വിവരാവകാശ നിയമം ബാധകമല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം? [Vivaraavakaasha niyamam baadhakamallaattha inthyayile eka samsthaanam?]

Answer: ജമ്മു-കാശ്മീർ [Jammu-kaashmeer]

28820. വൈഷ്ണവോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Vyshnavo devi kshethram sthithi cheyyunna samsthaanam?]

Answer: ജമ്മു-കാശ്മീർ [Jammu-kaashmeer]

28821. അയ്യാഗുരുവും പ്രൊഫ.സുന്ദരന്‍ പിള്ളയും ചേര്‍ന്ന് സ്ഥാപിച്ച സഭ? [Ayyaaguruvum propha. Sundaran‍ pillayum cher‍nnu sthaapiccha sabha?]

Answer: ശൈവപ്രകാശ സഭ [Shyvaprakaasha sabha]

28822. ലോകസഭാംഗങ്ങളുടെ എണ്ണ ത്തിൽ രണ്ടാംസ്ഥാനത്തള്ള സംസ്ഥാനമേത്? [Lokasabhaamgangalude enna tthil randaamsthaanatthalla samsthaanameth?]

Answer: മഹാരാഷ്ട [Mahaaraashda]

28823. സ്വവർഗവിവാഹം നിയമപരമായി അംഗീകരിച്ച ആദ്യ ഏഷ്യൻ രാജ്യം? [Svavargavivaaham niyamaparamaayi amgeekariccha aadya eshyan raajyam?]

Answer: തയ്‌വാൻ [Thayvaan]

28824. കൊച്ചി രാജവംശത്തിന്റെ ആസ്ഥാനം? [Keaacchi raajavamshatthinte aasthaanam?]

Answer: തൃപ്പൂണിത്തുറ [Thruppoonitthura]

28825. മൃണാളിനി സാരാഭായി ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Mrunaalini saaraabhaayi ethu nrutthavumaayi bandhappettirikkunnu?]

Answer: ഭരതനാട്യം [Bharathanaadyam]

28826. ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്‍റെ പേര് എന്താണ്? [Ettavum kooduthal‍ valicchu neettaavunna lehatthin‍re peru enthaan?]

Answer: സ്വര്‍ണ്ണം [Svar‍nnam]

28827. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത്? [Desheeya vanithaa kammeeshan nilavil vanna varsham eth?]

Answer: 1992

28828. തലയ്ക്കല്‍ ചന്തുസ്മാരകം സ്ഥിതി ചെയ്യുന്നത്? [Thalaykkal‍ chanthusmaarakam sthithi cheyyunnath?]

Answer: പനമരം (വയനാട്) [Panamaram (vayanaadu)]

28829. കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന സൗകര്യമുള്ള ജില്ല? [Keralatthil ettavum kooduthal jalasechana saukaryamulla jilla?]

Answer: തൃശൂർ [Thrushoor]

28830. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല? [Keralatthinte nellara ennariyappedunna jilla?]

Answer: പാലക്കാട് [Paalakkaadu]

28831. ഏറ്റവും കുറഞ്ഞ ദ്രവണാംഗത്തിന്‍റെ പേര് എന്താണ്? [Ettavum kuranja dravanaamgatthin‍re peru enthaan?]

Answer: ഹീലിയം [Heeliyam]

28832. ഏഴ് ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്? [Ezhu dveepukalude nagaram ennariyappedunnath?]

Answer: മുംബൈ [Mumby]

28833. 1944 ലെ ഗാന്ധിയൻ പദ്ധതിയുടെ (Gandhian Plan) ഉപജ്ഞാതാവ്? [1944 le gaandhiyan paddhathiyude (gandhian plan) upajnjaathaav?]

Answer: ശ്രീ നാരായണ അഗർവാൾ [Shree naaraayana agarvaal]

28834. ഇന്ത്യയിൽ കാർഷിക വാണിജ്യ വകുപ്പുകൾ ആരംഭിച്ചത്? [Inthyayil kaarshika vaanijya vakuppukal aarambhicchath?]

Answer: മേയോ പ്രഭു [Meyo prabhu]

28835. യങ് ബംഗാൾ മൂവ്മെന്‍റ് - സ്ഥാപകന്‍? [Yangu bamgaal moovmen‍ru - sthaapakan‍?]

Answer: വിവിയൻ വെറോസിയോ [Viviyan verosiyo]

28836. കേരളത്തിൽ ഏറ്റവും വലിയ ജില്ല? [Keralatthil ettavum valiya jilla?]

Answer: പാലക്കാട് [Paalakkaadu]

28837. എവിടെയാണ് ഭരണഘടനയിൽ സംയുക്തസമ്മേളനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്? [Evideyaanu bharanaghadanayil samyukthasammelanatthekkuricchu paranjirikkunnath?]

Answer: അനുച്ഛേദം 108 [Anuchchhedam 108]

28838. ഈജിപ്ത്കാർ ഏത് നദിയെയാണ് 'ഒസീറിസ് ദേവത' എന്ന് പേര് നല്കി ആരാധിച്ചിരുന്നത്? [Eejipthkaar ethu nadiyeyaanu 'oseerisu devatha' ennu peru nalki aaraadhicchirunnath?]

Answer: നൈൽ നദി [Nyl nadi]

28839. കേരളത്തിലെ നിയമസഭാഗങ്ങൾ? [Keralatthile niyamasabhaagangal?]

Answer: 141

28840. സംഘകാലത്തെ ജനങ്ങളുടെ പ്രധാന ജീവിതവൃത്തി? [Samghakaalatthe janangalude pradhaana jeevithavrutthi?]

Answer: കൃഷി [Krushi]

28841. കേരളത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്തുള്ള താലൂക്ക് ഏതാണ്? [Keralatthin‍re ettavum vadakke attatthulla thaalookku ethaan?]

Answer: കാസര്‍ഗോഡ് [Kaasar‍geaadu]

28842. തിരുവനന്തപുരത്ത് ഇംഗ്ലിഷ് സ്കൂൾ സ്ഥാപിച്ച വർഷം? [Thiruvananthapuratthu imglishu skool sthaapiccha varsham?]

Answer: 1834 (1836 ൽ ഇത് രാജാസ് ഫ്രീ സ്കൂൾ ആയും 1866 ൽ യൂണിവേഴ്സിറ്റി കോളേജ് ആയും മാറി) [1834 (1836 l ithu raajaasu phree skool aayum 1866 l yoonivezhsitti koleju aayum maari)]

28843. 1988ൽ ലോക ചാമ്പ്യൻ ഗാരി കാസ്പറോവ് രണ്ടു മത്സരങ്ങളിൽ തോലിപിച്ച കമ്പ്യൂട്ടർ ? [1988l loka chaampyan gaari kaasparovu randu mathsarangalil tholipiccha kampyoottar ? ]

Answer: ഡീപ്പ് തോട്ട് [Deeppu thottu ]

28844. മലയാളത്തിലെ ഒരു കവിത അതേ പേരില്‍തന്നെ ആദ്യമായി ചലച്ചിത്രമായത്? [Malayaalatthile oru kavitha athe peril‍thanne aadyamaayi chalacchithramaayath?]

Answer: രമണന്‍ (ചങ്ങമ്പുഴ) [Ramanan‍ (changampuzha)]

28845. യൂറോപ്പിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ആദ്യ വനിതാ പ്രധാനമന്ത്രി? [Yooroppil thiranjeduppiloode adhikaaratthileriya aadya vanithaa pradhaanamanthri?]

Answer: മാർഗരറ്റ് താച്ചർ [Maargarattu thaacchar]

28846. ശ്രീകൃഷ്ണചരിതം മണിപ്രവാളം രചിച്ചത്? [Shreekrushnacharitham manipravaalam rachicchath?]

Answer: കുഞ്ചന്‍ നമ്പ്യാര്‍ [Kunchan‍ nampyaar‍]

28847. ഡീപ്പ് തോട്ട് എന്ന കമ്പ്യൂട്ടറിനെ ലോക ചാമ്പ്യൻ ഗാരി കാസ്പറോവ് രണ്ടു മത്സരങ്ങളിൽ തോലിപിച്ച വർഷം ? [Deeppu thottu enna kampyoottarine loka chaampyan gaari kaasparovu randu mathsarangalil tholipiccha varsham ? ]

Answer: 1988

28848. 1997ൽ ലോക ചാമ്പ്യൻ ഗാരി കാസ്പ്പറോവിനെ തോൽപിച്ച കമ്പ്യൂട്ടർ ? [1997l loka chaampyan gaari kaaspparovine tholpiccha kampyoottar ? ]

Answer: ഡീപ്പ് ബ്ലൂ [Deeppu bloo ]

28849. 1997ൽ ഡീപ്പ് ബ്ലൂ എന്ന കമ്പ്യൂട്ടർ തോൽപിച്ച ലോക ചാമ്പ്യൻ : [1997l deeppu bloo enna kampyoottar tholpiccha loka chaampyan : ]

Answer: ഗാരി കാസ്പറോവ് [Gaari kaasparovu ]

28850. സ്കൗട്ട് പ്രസ്ഥാനം സ്ഥാപിച്ചത്? [Skauttu prasthaanam sthaapicchath?]

Answer: ബേഡൻ പവ്വൽ [Bedan pavval]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution