<<= Back
Next =>>
You Are On Question Answer Bank SET 577
28851. കേരളത്തിൽ ആദ്യത്തെ തുറന്ന വനിതാ ജയിൽ? [Keralatthil aadyatthe thuranna vanithaa jayil?]
Answer: പൂജപ്പുര [Poojappura]
28852. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം? [Inthyayil shathamaanaadisthaanatthil ettavum kuravu vanamulla samsthaanam?]
Answer: ഹരിയാന [Hariyaana]
28853. വസ്ത്രങ്ങൾക്ക് വെൺമ നല്കാൻ നീലമായി ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം? [Vasthrangalkku venma nalkaan neelamaayi upayogikkunna aluminiyam samyuktham?]
Answer: ലാപിസ് ലസൂലി [Laapisu lasooli]
28854. ബുദ്ധമതത്തിന്റെ കോൺസ്റ്റന്റയിൻ? [Buddhamathatthinte konsttantayin?]
Answer: അശോകൻ [Ashokan]
28855. ധർമ്മരാജായുടെ പ്രശസ്തനായ ദിവാൻ? [Dharmmaraajaayude prashasthanaaya divaan?]
Answer: രാജാകേശവദാസ് [Raajaakeshavadaasu]
28856. ഇന്ത്യയുടെ ദേശീയ മുദ്രയായി സിംഹ മുദ്രയെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്? [Inthyayude desheeya mudrayaayi simha mudraye bharanaghadanaa nirmmaana sabha amgeekaricchath?]
Answer: 1950 ജനുവരി 26 [1950 januvari 26]
28857. ഞാനാണ് വിപ്ലവം എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തി? [Njaanaanu viplavam ennu prakhyaapiccha phranchu chakravartthi?]
Answer: നെപ്പോളിയൻ ബോണപ്പാട്ട് [Neppoliyan bonappaattu]
28858. എൻ.എസ്.എസ്ന്‍റെ കറുകച്ചാൽ സ്കൂളിന്‍റെ ആദ്യ ഹെഡ്മാസ്റ്റർ? [En. Esu. Esnre karukacchaal skoolinre aadya hedmaasttar?]
Answer: കെ. കേളപ്പൻ [Ke. Kelappan]
28859. 1924 മാർച്ച് 30 ന് വൈക്കം സത്യാഗ്രഹം ആരംഭിച്ച സമയത്തെ തിരുവിതാംകൂർ രാജാവ്? [1924 maarcchu 30 nu vykkam sathyaagraham aarambhiccha samayatthe thiruvithaamkoor raajaav?]
Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]
28860. ശ്രീ ശങ്കരാചാര്യരുടെ ജന്‍മസ്ഥലം? [Shree shankaraachaaryarude janmasthalam?]
Answer: കാലടി [Kaaladi]
28861. ജീവകം K യുടെ രാസനാമം? [Jeevakam k yude raasanaamam?]
Answer: ഫിലോ ക്വിനോൺ [Philo kvinon]
28862. ചൈനയിൽ 1958ൽ തുടങ്ങിയ തനത് സാമ്പത്തിക സമ്പ്രദായം? [Chynayil 1958l thudangiya thanathu saampatthika sampradaayam?]
Answer: Great Leap Forward
28863. ജപ്പാന്‍റെ ആയോധന കലകൾ അറിയപ്പെടുന്നത്? [Jappaanre aayodhana kalakal ariyappedunnath?]
Answer: ബുഡോ [Budo]
28864. മലബാര്‍ എക്കണോമിക് യൂണിയന്‍? [Malabaar ekkanomiku yooniyan?]
Answer: ഡോ.പല്‍പ്പു [Do. Palppu]
28865. ജന്തുക്കൾ വഴിയുള്ള പരാഗണം? [Janthukkal vazhiyulla paraaganam?]
Answer: സൂഫിലി [Soophili]
28866. ‘ബഷീർ: ഏകാന്ത വിഥിയിലെ അവദൂതൻ’ എന്ന ജീവചരിത്രം എഴുതിയത്? [‘basheer: ekaantha vithiyile avadoothan’ enna jeevacharithram ezhuthiyath?]
Answer: എം.കെ സാനു [Em. Ke saanu]
28867. തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി? [Thykkaadu ayyaa svaami kshethratthile aaraadhanaamoortthi?]
Answer: ശിവൻ [Shivan]
28868. ബ്ലൂ മൗണ്ടയ്ൻസ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Bloo maundaynsu naashanal paarkku sthithi cheyyunna samsthaanam?]
Answer: മിസോറാം [Misoraam]
28869. സ്പെയിനിന്‍റെ തലസ്ഥാനം? [Speyininre thalasthaanam?]
Answer: മാഡ്രിഡ് [Maadridu]
28870. ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നതാരാണ്? [Inthyayil hykkodathi jadjimaarude niyamanam nadatthunnathaaraan?]
Answer: രാഷ്ട്രപതി [Raashdrapathi]
28871. CIS (Commonwealth of Independent states ) ന്‍റെ രൂപീകരണത്തിന് വഴിതെളിച്ച പ്രഖ്യാപനം? [Cis (commonwealth of independent states ) nre roopeekaranatthinu vazhitheliccha prakhyaapanam?]
Answer: അൽമ അട്ട പ്രഖ്യാപനം -( കസാഖിസ്ഥാൻ ) [Alma atta prakhyaapanam -( kasaakhisthaan )]
28872. ‘സ്പീഷിസ് പ്ലാന്റേം’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്? [‘speeshisu plaantem’ enna jeevashaasathra pusthakatthinre kartthaav?]
Answer: കാൾലിനേയസ് [Kaallineyasu]
28873. ഡീപ്പ് ബ്ലൂ എന്ന കമ്പ്യൂട്ടർ ലോക ചാമ്പ്യൻ ഗാരി കാസ്പ്പറോവിനെ തോൽപിച്ച വർഷം ?
[Deeppu bloo enna kampyoottar loka chaampyan gaari kaaspparovine tholpiccha varsham ?
]
Answer: 1997
28874. ഡീപ്പ് ജൂനിയർ,ഹൈഡ്ര എന്നിവ ഏതു കായികയിനവുമായി ബന്ധപ്പെട്ട കംപ്യൂട്ടറാണ് ?
[Deeppu jooniyar,hydra enniva ethu kaayikayinavumaayi bandhappetta kampyoottaraanu ?
]
Answer: ചെസ്
[Chesu
]
28875. ഒരു ലായനിയിലെ പഞ്ചസാരയുടെ അളവ് അളക്കുന്നതിനുള്ള ഉപകരണം? [Oru laayaniyile panchasaarayude alavu alakkunnathinulla upakaranam?]
Answer: സക്കാരി മീറ്റർ [Sakkaari meettar]
28876. റസലിംഗ് നാഷണൽ ഗെയിം ആയിറ്റുള്ള രാജ്യം? [Rasalimgu naashanal geyim aayittulla raajyam?]
Answer: തുറുക്കി [Thurukki]
28877. പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനായി അയ്യങ്കാളി നടത്തിയ സമരം? [Pothuvazhiyiloode thaazhnna jaathikkaarkku sanchaarasvaathanthryatthinaayi ayyankaali nadatthiya samaram?]
Answer: വില്ലുവണ്ടി സമരം (വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ) [Villuvandi samaram (vengaanoor muthal kavadiyaar kottaaram vare)]
28878. ജോൺ എഫ് കെന്നഡി വധിക്കപ്പെട്ടവർഷം? [Jon ephu kennadi vadhikkappettavarsham?]
Answer: 1963
28879. വിശുദ്ധനാട്? [Vishuddhanaad?]
Answer: പാലസ്തീൻ. [Paalastheen.]
28880. കേരളത്തിൽ നിന്നാദ്യമായി ഗ്രാൻ്റ് മാസ്റ്റർ പദവി ലഭിച്ച ചെസ്സ് താരം ?
[Keralatthil ninnaadyamaayi graan്ru maasttar padavi labhiccha chesu thaaram ?
]
Answer: ജി.എൻ.ഗോപാൽ
[Ji. En. Gopaal
]
28881. വിജയനഗര ഭരണാധികാരികൾ പുറത്തിറക്കിയ സ്വർണ്ണ നാണയം? [Vijayanagara bharanaadhikaarikal puratthirakkiya svarnna naanayam?]
Answer: വരാഹം [Varaaham]
28882. ക്ഷീരപഥം ഏതു ക്ലസ്റ്ററിന്റെ ഭാഗമാണ് ? [Ksheerapatham ethu klasttarinte bhaagamaanu ?]
Answer: ലോക്കൽ ഗ്രൂപ്പ് [Lokkal grooppu]
28883. ഫ്രഞ്ച് പിന്തുണയോടെ വിയറ്റ്നാമിൽ ഭരണം നടത്തിയിരുന്ന നേതാവ്? [Phranchu pinthunayode viyattnaamil bharanam nadatthiyirunna nethaav?]
Answer: ബവോദായി [Bavodaayi]
28884. അലസ വാതകങ്ങൾ കണ്ടെത്തിയത്? [Alasa vaathakangal kandetthiyath?]
Answer: വില്യം റാംസേ [Vilyam raamse]
28885. മനുഷ്യന്‍റെ ഹൃദയമിടിപ്പ് എത്രയാണ്? [Manushyanre hrudayamidippu ethrayaan?]
Answer: മിനിട്ടില്‍ 72 പ്രാവശ്യം [Minittil 72 praavashyam]
28886. തലശ്ശേരിയേയും മാഹിയേയും ബന്ധിപ്പിക്കുന്ന നദി? [Thalasheriyeyum maahiyeyum bandhippikkunna nadi?]
Answer: മയ്യഴിപ്പുഴ [Mayyazhippuzha]
28887. അതിരാണിപാടത്തിലെൻറ് കഥ പറയുന്ന എസ്.കെ.പൊറ്റക്കാട്ടിന്‍റെ കൃതി ? [Athiraanipaadatthilenru katha parayunna esu. Ke. Pottakkaattinre kruthi ?]
Answer: ഒരു ദേശത്തിന്‍റെ കഥ [Oru deshatthinre katha]
28888. ലൂയീസ് കരോളിന്‍റെ ആലീസ് ഇൻ വണ്ടർലാന്‍റ് എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്ന വംശനാശം സംഭവിച്ച പക്ഷി? [Looyeesu karolinre aaleesu in vandarlaanru enna pusthakatthil prathipaadikkunna vamshanaasham sambhaviccha pakshi?]
Answer: ഡോഡോ പക്ഷി [Dodo pakshi]
28889. 2019-ലെ ജി-20 ഉച്ചകോടി എവിടെ വച്ചാണ്? [2019-le ji-20 ucchakodi evide vacchaan?]
Answer: ജപ്പാനിലെ സോക്കയിൽ [Jappaanile sokkayil]
28890. ചെഗ്വേര ജനിച്ച രാജ്യം? [Chegvera janiccha raajyam?]
Answer: അർജന്റീന [Arjanteena]
28891. കേരളത്തിൽ നിന്നാദ്യമായി ഇന്റർനാഷണൽ പദവി ലഭിച്ച ചെസ്സ് താരം ?
[Keralatthil ninnaadyamaayi intarnaashanal padavi labhiccha chesu thaaram ?
]
Answer: ജി.എൻ.ഗോപാൽ
[Ji. En. Gopaal
]
28892. ഗാന്ധിജിയുടെ ജന്മദിനം? [Gaandhijiyude janmadinam?]
Answer: 1869 ഒക്ടോബർ 2 [1869 okdobar 2]
28893. ഇന്ത്യയിൽ ആദ്യമായി പേപ്പർ കറൻസികൾ കൊണ്ടുവന്ന രാജ്യം? [Inthyayil aadyamaayi peppar karansikal konduvanna raajyam?]
Answer: ബ്രിട്ടൺ [Brittan]
28894. ജി.എൻ.ഗോപാൽ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
[Ji. En. Gopaal ethu kaayikayinavumaayi bandhappettirikkunnu?
]
Answer: ചെസ്
[Chesu
]
28895. സൂര്യന് ചുറ്റും ഭൂമി കറങ്ങുന്നുവെന്ന് പ്രാചീന കാലത്ത് തന്നെ കണ്ടെത്തിയ ഭാരതീയ ശാസ്ത്രജ്ഞൻ? [Sooryanu chuttum bhoomi karangunnuvennu praacheena kaalatthu thanne kandetthiya bhaaratheeya shaasthrajnjan?]
Answer: ആര്യഭടൻ [Aaryabhadan]
28896. പ്രാചീന ഒളിമ്പിക്സിൽ ആദ്യമായി ഗുസ്തി അവതരിപ്പിക്കപ്പെട്ടിരുന്ന വർഷം ?
[Praacheena olimpiksil aadyamaayi gusthi avatharippikkappettirunna varsham ?
]
Answer: ബി.സി.708
[Bi. Si. 708
]
28897. രാജ്യസഭാ അദ്ധ്യക്ഷനായ ആദ്യ മലയാളി? [Raajyasabhaa addhyakshanaaya aadya malayaali?]
Answer: കെ ആർ നാരായണൻ [Ke aar naaraayanan]
28898. പ്ലാസ്റ്റിക് ലയിക്കുന്ന പദാർത്ഥം? [Plaasttiku layikkunna padaarththam?]
Answer: ക്ലോറോ ഫോം [Kloro phom]
28899. കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷനേത്? [Keralatthile aadyatthe korppareshaneth?]
Answer: തിരുവനന്തപുരം [Thiruvananthapuram]
28900. വിദ്യാഭ്യാസ ദിനം? [Vidyaabhyaasa dinam?]
Answer: നവംബർ 11 [Navambar 11]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution