<<= Back Next =>>
You Are On Question Answer Bank SET 578

28901. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " യുവർ പെർഫക്ട് ബാങ്കിംഗ് പാർട്ണർ "? [Ethu baankin‍re mudraavaakyamaanu " yuvar perphakdu baankimgu paardnar "?]

Answer: ഫെഡറൽ ബാങ്ക് [Phedaral baanku]

28902. വാഗാ അതിർത്തിയിൽ Beating Retreat border ceremony ആരംഭിച്ച വർഷം? [Vaagaa athirtthiyil beating retreat border ceremony aarambhiccha varsham?]

Answer: 1959

28903. അരുവിക്കര ഡാം സ്ഥിതി ചെയ്യുന്ന നദി? [Aruvikkara daam sthithi cheyyunna nadi?]

Answer: കരമന (തിരുവനന്തപുരം) [Karamana (thiruvananthapuram)]

28904. ഏറ്റവും കൂടുതല്‍ നെല്ല് ഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal‍ nellu ulppaadippikkunna raajyam?]

Answer: ചൈന [Chyna]

28905. ശരീരത്തിലെ ഏറ്റവും കടുപ്പമുള്ള പദാർത്ഥം? [Shareeratthile ettavum kaduppamulla padaarththam?]

Answer: ഇനാമൽ [Inaamal]

28906. ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ട നേതാവ് ? [Inthyayude vandya vayodhikan ennariyappetta nethaavu ?]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]

28907. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്? [Vinaagiriyil‍ adangiyirikkunna aasid?]

Answer: അസറ്റിക് ആസിഡ് [Asattiku aasidu]

28908. ഒരു ലോഹത്തെ വലിച്ചു നീട്ടി നേർത്ത കമ്പിയാക്കാൻ സാധിക്കുന്ന സവിശേഷ ന? [Oru lohatthe valicchu neetti nerttha kampiyaakkaan saadhikkunna savishesha na?]

Answer: ഡക്ടിലിറ്റി [Dakdilitti]

28909. താഷ്കന്‍റ് കരാറില്‍ ഒപ്പിട്ട ഇന്ത്യന്‍ പ്രധാന മന്ത്രി? [Thaashkan‍ru karaaril‍ oppitta inthyan‍ pradhaana manthri?]

Answer: ലാല്‍ബഹദൂര്‍ ശാസ്ത്രി [Laal‍bahadoor‍ shaasthri]

28910. പോപ്പിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Poppin‍re nagaram ennu visheshippikkappedunna sthalam?]

Answer: റോം [Rom]

28911. ഗുസ്‌തിയോട് സാദൃശ്യമുണ്ടായിരുന്ന ഗ്രീസിലെ കായിക ഇനം ? [Gusthiyodu saadrushyamundaayirunna greesile kaayika inam ? ]

Answer: പാൻക്രാഷൻ [Paankraashan ]

28912. അന്റാർട്ടിക്കയിൽ 400 ദിവസം ചെലവഴിച്ച ഇന്ത്യൻ വനിതാ ശാസ്ത്രജ്ഞ? [Antaarttikkayil 400 divasam chelavazhiccha inthyan vanithaa shaasthrajnja?]

Answer: മംഗള മണി [Mamgala mani]

28913. സുമേറിയക്കാരുടെ പ്രധാന ദേവതയായ നന്നാർ ദേവതയുടെ ക്ഷേത്രമായ "സിഗുറാത്ത്" സ്ഥിതി ചെയ്തിരുന്ന നഗരം? [Sumeriyakkaarude pradhaana devathayaaya nannaar devathayude kshethramaaya "siguraatthu" sthithi cheythirunna nagaram?]

Answer: ഉർ നഗരം [Ur nagaram]

28914. ജലത്തിന്‍റെ സാന്ദ്രത [ Density ]? [Jalatthin‍re saandratha [ density ]?]

Answer: 1000 Kg/m3

28915. ആനമുടിയുടെ ഉയരം? [Aanamudiyude uyaram?]

Answer: 2695 മീറ്റര്‍ [2695 meettar‍]

28916. ബ്ലോക്ക് തല ഭരണ വികസനം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Blokku thala bharana vikasanam sambandhiccha enveshana kammeeshan‍?]

Answer: ജി.വി.കെ റാവു കമ്മീഷൻ [Ji. Vi. Ke raavu kammeeshan]

28917. താജിക്കിസ്ഥാന്‍റെ തലസ്ഥാനം? [Thaajikkisthaan‍re thalasthaanam?]

Answer: ദുഷാൻബെ [Dushaanbe]

28918. ഗ്രീൻലാൻഡ് സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം? [Greenlaandu sthithi cheyyunna bhookhandam?]

Answer: വടക്കേ അമേരിക്ക [Vadakke amerikka]

28919. ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത? [Hykkodathi jadjiyaaya aadya vanitha?]

Answer: അന്നാ ചാണ്ടി [Annaa chaandi]

28920. ബുദ്ധ; ഹിന്ദു; മുസ്ലിം; ക്രിസ്ത്യൻ മതവിശ്വാസികൾ ഒരു പോലെ പാവനമായി കരുതുന്ന ശ്രീലങ്കയിലെ മല? [Buddha; hindu; muslim; kristhyan mathavishvaasikal oru pole paavanamaayi karuthunna shreelankayile mala?]

Answer: ആദമിന്‍റെ കൊടുമുടി [Aadamin‍re kodumudi]

28921. യമുന നദിയുടെ ഉത്ഭവം? [Yamuna nadiyude uthbhavam?]

Answer: ഉത്തരാഖണ്ഡിലെ യമുനോത്രി ഗ്ളോസിയറിൽ നിന്ന് [Uttharaakhandile yamunothri glosiyaril ninnu]

28922. ‘ഫ്രാങ്കന്‍സ്റ്റീൻ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘phraankan‍stteen’ enna kathaapaathratthin‍re srushdaav?]

Answer: മേരി ഷെല്ലി [Meri shelli]

28923. മരച്ചീനി ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ? [Maraccheeni inthyayileykku konduvanna videshikal?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

28924. ഹിറ്റ്ലറുടെ കാമുകി? [Hittlarude kaamuki?]

Answer: ഇവാ ബ്രൗൺ [Ivaa braun]

28925. ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ? [Aavar‍tthana pattika kandupidiccha shaasthrajnjanaanu ?]

Answer: മെന്റ് ലി [Mentu li]

28926. മനാസ് നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം? [Manaasu naashanal paarkkile samrakshitha mrugam?]

Answer: റോയൽ ബംഗാൾ കടുവ [Royal bamgaal kaduva]

28927. ഗ്രീസിലെ കായിക ഇനമായിരുന്നു പാൻക്രാഷനുമായി സാമ്യമുണ്ടായിരുന്ന കായിക ഇനം ? [Greesile kaayika inamaayirunnu paankraashanumaayi saamyamundaayirunna kaayika inam ? ]

Answer: ഗുസ്‌തി [Gusthi ]

28928. ന്യൂക്‌ളിയർ റിയാക്ടറിൽ ഇന്ധനമായി ഉപയോഗിക്കുന്ന ലോഹങ്ങൾ? [Nyookliyar riyaakdaril indhanamaayi upayogikkunna lohangal?]

Answer: യൂറേനിയം; തോറിയം; പ്‌ളൂട്ടോണിയം [Yooreniyam; thoriyam; ploottoniyam]

28929. ശുദ്ധ മലയാളത്തിൽ രചിച്ച ആദ്യമഹാകാവ്യം? [Shuddha malayaalatthil rachiccha aadyamahaakaavyam?]

Answer: കൃഷ്ണഗാഥ [Krushnagaatha]

28930. തൊണ്ണൂറാമാണ്ട ലഹള എന്നും അറിയപ്പെടുന്നത്? [Thonnooraamaanda lahala ennum ariyappedunnath?]

Answer: ഊരൂട്ടമ്പലം ലഹള [Ooroottampalam lahala]

28931. ചെറിയ ദ്വീപ് ? [Cheriya dveepu ?]

Answer: ബിത്ര [Bithra]

28932. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്? [Samsthaana manushyaavakaasha kammishan‍re cheyarmaaneyum amgangaleyum niyamikkunnath?]

Answer: ഗവർണ്ണർ [Gavarnnar]

28933. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര്? [Inthyayude desheeya geethamaaya vandemaatharam rachicchathaar?]

Answer: ബങ്കിം ചന്ദ്ര ചാറ്റർജി [Bankim chandra chaattarji]

28934. ഡൈനാമിറ്റിന്‍റെ രാസനാമം? [Dynaamittin‍re raasanaamam?]

Answer: ഗ്ലിസറൈൽ ട്രൈനൈട്രേറ്റ് [Glisaryl drynydrettu]

28935. ന്യൂട്രോൺ കണ്ടുപിടിച്ചത്? [Nyoodron kandupidicchath?]

Answer: ജയിംസ് ചാഢ് വിക് [Jayimsu chaaddu viku]

28936. ‘മോക്ഷപ്രദീപഖണ്ഡനം’ എന്ന കൃതി രചിച്ചത്? [‘mokshapradeepakhandanam’ enna kruthi rachicchath?]

Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal‍]

28937. സ്നേഹഗായകന്‍ എന്നറിയപ്പെടുന്നത്? [Snehagaayakan‍ ennariyappedunnath?]

Answer: കുമാരനാശാന്‍. [Kumaaranaashaan‍.]

28938. കേരളത്തിലും കർണാടക തീരങ്ങളിലും കാലവർഷത്തിന് മുമ്പായി ലഭിക്കുന്ന മഴ? [Keralatthilum karnaadaka theerangalilum kaalavarshatthinu mumpaayi labhikkunna mazha?]

Answer: മാംഗോഷവർ [Maamgoshavar]

28939. ഭഗവത് ഗീത ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്? [Bhagavathu geetha imgleeshileykku vivartthanam cheythath?]

Answer: ചാൾസ് വിൽക്കിൻസ് [Chaalsu vilkkinsu]

28940. ബ്രിട്ടനും ഫ്രാൻസും ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത്? [Brittanum phraansum jarmmanikkethire yuddham prakhyaapicchath?]

Answer: 1939 സെപ്റ്റംബർ 3 [1939 septtambar 3]

28941. ഏറ്റവും വലിയ ലിംഫ് ഗ്രന്ധി? [Ettavum valiya limphu grandhi?]

Answer: പ്ലീഹ [Pleeha]

28942. ബൊളീവിയയുടെ നാണയം? [Boleeviyayude naanayam?]

Answer: ബൊളിവിയാനോ [Boliviyaano]

28943. ഉദയസൂര്യന്‍റെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? [Udayasooryan‍re naadu ennariyappedunna samsthaanam?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

28944. രാജസ്ഥാനിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധൂനദിതട കേന്ദ്രം? [Raajasthaanil kendreekaricchirunna sindhoonadithada kendram?]

Answer: കാലിബംഗൻ [Kaalibamgan]

28945. ഉപരാഷ്ട്രപതിയെ തെരഞ്ഞടുക്കുന്നത്? [Uparaashdrapathiye theranjadukkunnath?]

Answer: പാര്‍ലമെന്റ് അംഗങ്ങള്‍ [Paar‍lamentu amgangal‍]

28946. തടാകങ്ങളുടെ നഗരം? [Thadaakangalude nagaram?]

Answer: ഉദയ്പൂർ [Udaypoor]

28947. 1998-ൽ കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ കേരളത്തിലെ മുഖ്യമന്ത്രി? [1998-l kudumbashree paddhathi udghaadanam cheyyappedumpol keralatthile mukhyamanthri?]

Answer: ഇ.കെ. നായനാർ [I. Ke. Naayanaar]

28948. ഏതാണ്ട് നാലായിരം വർഷം മുൻപ് ചൈനയിലുണ്ടായിരുന്ന ഗുസ്തി: [Ethaandu naalaayiram varsham munpu chynayilundaayirunna gusthi: ]

Answer: ഷുവായ് ജിയോ [Shuvaayu jiyo ]

28949. സുവർണ്ണ ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു ? [Suvarnna kshethram evide sthithi cheyyunnu ?]

Answer: അമൃത് സർ ( പഞ്ചാബ് ) [Amruthu sar ( panchaabu )]

28950. ബിർസമുണ്ട വിമാനത്താവളം? [Birsamunda vimaanatthaavalam?]

Answer: റാഞ്ചി [Raanchi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution