<<= Back
Next =>>
You Are On Question Answer Bank SET 579
28951. യൂറോപ്യൻ ചിനുക്ക് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? [Yooropyan chinukku enna aparanaamatthil ariyappedunnath?]
Answer: ഫൊൻ [Pheaan]
28952. ഏതാണ്ട് നാലായിരം വർഷം മുൻപ് ചൈനയിലുണ്ടായിരുന്ന ഷുവായ് ജിയോയുമായി സാമ്യമുണ്ടായിരുന്ന കായിക ഇനം ?
[Ethaandu naalaayiram varsham munpu chynayilundaayirunna shuvaayu jiyoyumaayi saamyamundaayirunna kaayika inam ?
]
Answer: ഗുസ്‌തി
[Gusthi
]
28953. പ്രശസ്തമായ വിസ്പറിംങ് ഗ്യാലറി സ്ഥിതി ചെയ്യുന്നത്? [Prashasthamaaya visparimngu gyaalari sthithi cheyyunnath?]
Answer: ഗോൽഗുംബസ് ബ്രീജാപ്പൂർ) [Golgumbasu breejaappoor)]
28954. ആത്മകഥ - രചിച്ചത്? [Aathmakatha - rachicchath?]
Answer: ഇ.എം.എസ് നമ്പൂതിരിപ്പാട് (ആത്മകഥ) [I. Em. Esu nampoothirippaadu (aathmakatha)]
28955. ബാലസാഹിത്യകൃതിയായ ഒരിടത്തൊരു കുഞ്ഞുണ്ണി ആരുടെ രചന? [Baalasaahithyakruthiyaaya oridatthoru kunjunni aarude rachana?]
Answer: സിപ്പി പള്ളിപ്പുറം [Sippi pallippuram]
28956. തെക്കേ അമേരിക്കയിലെ ആൻഡീസ് പർവത നിരയിൽ വീശുന്ന ഉഷ്ണക്കാറ്റാണ്? [Thekke amerikkayile aandeesu parvatha nirayil veeshunna ushnakkaattaan?]
Answer: സോൺഡെ [Sonde]
28957. നോബൽ സമ്മാനത്തിന് ആദ്യമായി ഗാന്ധിജി നോമിനേറ്റ് ചെയ്യപ്പെട്ടവർഷം? [Nobal sammaanatthinu aadyamaayi gaandhiji nominettu cheyyappettavarsham?]
Answer: 1937
28958. പഞ്ചലോഹത്തിലെ ഘടകങ്ങൾ? [Panchalohatthile ghadakangal?]
Answer: സ്വർണ്ണം; ചെമ്പ്;വെള്ളി;ഈയം;ഇരുമ്പ് [Svarnnam; chempu;velli;eeyam;irumpu]
28959. ആഗ്ര ഏതു നദിക്കു താരത്താണ്? [Aagra ethu nadikku thaaratthaan?]
Answer: യമുന [Yamuna]
28960. ഗുസ്തി മത്സരത്തിലെ പ്രധാനപ്പെട്ട രണ്ടു ശൈലികൾ?
[Gusthi mathsaratthile pradhaanappetta randu shylikal?
]
Answer: ഫ്രീസ്റ്റൈൽ,ഗ്രീക്കോ-റോമൻ
[Phreesttyl,greekko-roman
]
28961. മനുഷ്യാവകാശ ദിനം? [Manushyaavakaasha dinam?]
Answer: ഡിസംബർ 10 [Disambar 10]
28962. കാശ്മീർ കീഴടക്കിയ മുഹമ്മദ് ഗസ്നിയുടെ മകൻ? [Kaashmeer keezhadakkiya muhammadu gasniyude makan?]
Answer: മസൂദ് [Masoodu]
28963. കേരളത്തിന് പുറത്ത് നിന്ന് ലഭിച്ചിട്ടുള്ള കേരള പരാമർശമുള്ള ആദ്യത്തെ പ്രാചീനരേഖ? [Keralatthinu puratthu ninnu labhicchittulla kerala paraamarshamulla aadyatthe praacheenarekha?]
Answer: അശോകന്‍റെ രണ്ടാം ശിലാശാസനം [Ashokanre randaam shilaashaasanam]
28964. ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി? [Inthyayile aadya ikko doorisam paddhathi?]
Answer: -തെൻമല [-thenmala]
28965. കത്താൻ സഹായിക്കുന്ന വാതകം? [Katthaan sahaayikkunna vaathakam?]
Answer: ഓക്സിജൻ [Oksijan]
28966. ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച്? [Lokatthile ettavum valiya sttokku ekschenchu?]
Answer: ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് [Nyooyorkku sttokku ekschenchu]
28967. ഫ്രീസ്റ്റൈൽ ഏതു കായികയിനവുമായി ബന്ധപ്പെട്ട ശൈലിയാണ് ?
[Phreesttyl ethu kaayikayinavumaayi bandhappetta shyliyaanu ?
]
Answer: ഗുസ്‌തി
[Gusthi
]
28968. ചണം ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം? [Chanam ulpaadanatthil onnaam sthaanatthu nilkkunna samsthaanam?]
Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]
28969. ‘അരയ പ്രശസ്തി’ എന്ന കൃതി രചിച്ചത്? [‘araya prashasthi’ enna kruthi rachicchath?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
28970. അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി? [Attappaadiyiloode ozhukunna nadi?]
Answer: ശിരുവാണി [Shiruvaani]
28971. Wheatfield with crows ആരുടെ പ്രശസ്തമായ ചിത്രമാണ്? [Wheatfield with crows aarude prashasthamaaya chithramaan?]
Answer: വിൻസന്‍റ് വാൻഗോഗ് [Vinsanru vaangogu]
28972. എയർ കണ്ടീഷൻ കണ്ടുപിടിച്ചത്? [Eyar kandeeshan kandupidicchath?]
Answer: കരിയർ [Kariyar]
28973. പുതിയ ലോകസഭ സമ്മേളി ക്കുമ്പോൾ അംഗങ്ങൾ സത്യ പ്ര തിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്ന തിലും നടപടികൾ നിയന്ത്രിക്കുന്ന താര്? [Puthiya lokasabha sammeli kkumpol amgangal sathya pra thijnja cheyyunna chadangilum speekkare thiranjedukkunna thilum nadapadikal niyanthrikkunna thaar?]
Answer: പ്രോട്ടേം സ്പീക്കർ [Prottem speekkar]
28974. ബി.എസ്.എഫ് രൂപികൃതമായ വർഷം? [Bi. Esu. Ephu roopikruthamaaya varsham?]
Answer: 1965
28975. ടൈഫൂൺസ് ചുഴലിക്കാറ്റുകൾ എവിടെയാണ് വീശിയടിക്കുന്നത്? [Dyphoonsu chuzhalikkaattukal evideyaanu veeshiyadikkunnath?]
Answer: ചൈനാക്കടൽ [Chynaakkadal]
28976. സെറി ഫെഡിന്‍റെ ആസ്ഥാനം? [Seri phedinre aasthaanam?]
Answer: പട്ടം (തിരുവനന്തപുരം) [Pattam (thiruvananthapuram)]
28977. അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്’ എന്ന കൃതിക്ക് പശ്ചാത്തലമായത്? [Arundhathi royiyude ‘godu ophu smaal things’ enna kruthikku pashchaatthalamaayath?]
Answer: മീനച്ചിലാര്‍ [Meenacchilaar]
28978. ഭാഷ അടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം? [Bhaasha adisthaanatthil roopamkonda aadya samsthaanam?]
Answer: ആൻന്ധ്രപ്രദേശ് [Aanndhrapradeshu]
28979. ക്വിക്ക് സിൽവർ? [Kvikku silvar?]
Answer: മെർക്കുറി [Merkkuri]
28980. ‘വിപ്ളവത്തിന്‍റെ കവി’; ‘നവോത്ഥാനത്തിന്‍റെ കവി’ എന്നിങ്ങനെ കുമാരനാശാനെ വിശേഷിപ്പിച്ചത്? [‘viplavatthinre kavi’; ‘navoththaanatthinre kavi’ enningane kumaaranaashaane visheshippicchath?]
Answer: തായാട്ട് ശങ്കരൻ [Thaayaattu shankaran]
28981. മണ്ണിരയ്ക്ക് എത്ര ഹൃദയങ്ങളുണ്ട്? [Manniraykku ethra hrudayangalundu?]
Answer: 5
28982. ലോകസഭയിലെ പരവതാനിയുടെ നിറമെന്ത്? [Lokasabhayile paravathaaniyude niramenthu?]
Answer: പച്ച [Paccha]
28983. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ല? [Keralatthil ettavum kooduthal nadikal ozhukunna jilla?]
Answer: കാസർഗോഡ് [Kaasargodu]
28984. ഭൂമധ്യരേഖ; ഉത്തരായനരേഖ; ദക്ഷിണായനരേഖ എന്നിവ കടന്നു പോകുന്ന ഏക ഭൂഖണ്ഡം? [Bhoomadhyarekha; uttharaayanarekha; dakshinaayanarekha enniva kadannu pokunna eka bhookhandam?]
Answer: ആഫ്രിക്ക [Aaphrikka]
28985. മലയാളത്തിലെ ആദ്യസ്വകാര്യ ചാനല്‍? [Malayaalatthile aadyasvakaarya chaanal?]
Answer: ഏഷ്യാനെറ്റ് (1993) [Eshyaanettu (1993)]
28986. കുമാരനാശാനെ ചിന്നസ്വാമി എന്ന് വിളിച്ചത്? [Kumaaranaashaane chinnasvaami ennu vilicchath?]
Answer: ഡോ;പല്‍പ്പു [Do;palppu]
28987. രബീന്ദ്രനാഥ ടാഗോറിന്‍റെ വീട്ടു പേര്? [Rabeendranaatha daagorinre veettu per?]
Answer: ജൊറാസെങ്കോ ഭവൻ [Joraasenko bhavan]
28988. ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെട്ടിരുന്നത്? [Garbhashreemaan ennariyappettirunnath?]
Answer: സ്വാതിതിരുനാള്‍ [Svaathithirunaal]
28989. ജപ്പാനിൽ അനുഭവപ്പെടുന്ന ഉഷ്ണക്കാറ്റ്? [Jappaanil anubhavappedunna ushnakkaattu?]
Answer: യാവോ [Yaavo]
28990. ഗ്രീക്കോ-റോമൻ ഏതു കായികയിനവുമായി ബന്ധപ്പെട്ട ശൈലിയാണ് ?
[Greekko-roman ethu kaayikayinavumaayi bandhappetta shyliyaanu ?
]
Answer: ഗുസ്‌തി
[Gusthi
]
28991. " ആത്മകഥ" ആരുടെ ആത്മകഥയാണ്? [" aathmakatha" aarude aathmakathayaan?]
Answer: ഇ.എം.എസ് [I. Em. Esu]
28992. വിവേകാനന്ദ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം? [Vivekaananda prathima sthithi cheyyunna sthalam?]
Answer: കന്യാകുമാരി [Kanyaakumaari]
28993. ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന സ്ഥലം? [Bhaarathappuzha arabikkadalil cherunna sthalam?]
Answer: പൊന്നാനി [Ponnaani]
28994. സ്വർണ്ണത്തിന്‍റെ ശുദ്ധത അളക്കുന്ന ഉപകരണം? [Svarnnatthinre shuddhatha alakkunna upakaranam?]
Answer: കാരറ്റ് അനലൈസർ [Kaarattu analysar]
28995. സ്വർഗ്ഗീയ ഫലം എന്നറിയപ്പെടുന്നത്? [Svarggeeya phalam ennariyappedunnath?]
Answer: കൈതച്ചക്ക [Kythacchakka]
28996. ‘ബലിക്കുറുപ്പുകൾ’ എന്ന കൃതിയുടെ രചയിതാവ്? [‘balikkuruppukal’ enna kruthiyude rachayithaav?]
Answer: എ അയ്യപ്പൻ [E ayyappan]
28997. ഡോക്ടർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? [Dokdar enna aparanaamatthil ariyappedunnath?]
Answer: ഹർമാറ്റൻ [Harmaattan]
28998. യു.എ.ഇ യുടെ നാണയം? [Yu. E. I yude naanayam?]
Answer: ദിർഹം [Dirham]
28999. ഭരണഘടനപ്രകാരം ലോകസ ഭയിലെ അംഗസംഖ്യ എത്രവരെയാകാം? [Bharanaghadanaprakaaram lokasa bhayile amgasamkhya ethravareyaakaam?]
Answer: 552
29000. ഫ്രീസ്റ്റൈൽ,ഗ്രീക്കോ-റോമൻ എന്നീ ഗുസ്തി ശൈലികളിലുള്ള
വ്യത്യാസം ?
[Phreesttyl,greekko-roman ennee gusthi shylikalilulla
vyathyaasam ?
]
Answer: ത്സരത്തിനിടയിൽ കാലുകൾ ഉപയോഗിക്കുന്നതിലെ വ്യത്യാസം
[Thsaratthinidayil kaalukal upayogikkunnathile vyathyaasam
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution