<<= Back Next =>>
You Are On Question Answer Bank SET 580

29001. കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള കോർപ്പറേഷൻ? [Keralatthil janasamkhya ettavum kooduthalulla korppareshan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

29002. സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭ മണ്ഡലം? [Sampoornnamaayi vydyutheekariccha keralatthile aadya niyamasabha mandalam?]

Answer: മങ്കട [Mankada]

29003. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി വനിത? [Raajeevu gaandhi khelrathna avaardu nediya aadya malayaali vanitha?]

Answer: കെ.എം.ബീനാ മോൾ [Ke. Em. Beenaa mol]

29004. ഉത്തര കൊറിയയുടെ തലസ്ഥാനം? [Utthara koriyayude thalasthaanam?]

Answer: പ്യോങ്ഗ്യാങ് [Pyonggyaangu]

29005. ഹേമന്തകാലത്ത് യൂറോപ്പിൽ അനുഭവപ്പെടുന്ന അതിശൈത്യമായ പ്രാദേശിക വാതം? [Hemanthakaalatthu yooroppil anubhavappedunna athishythyamaaya praadeshika vaatham?]

Answer: മിസ്ട്രൽ [Misdral]

29006. അൽബറൂണി “ഹിലി” രാജ്യമെന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം? [Albarooni “hili” raajyamennu visheshippiccha naatturaajyam?]

Answer: കോലത്തുനാട് [Kolatthunaadu]

29007. ഏറ്റവും ചെറിയ ഉപനിഷത്ത്? [Ettavum cheriya upanishatthu?]

Answer: ഈശോവാസ്യോപനിഷത്ത് [Eeshovaasyopanishatthu]

29008. ‘സഹൃന്‍റെ മകൻ’ എന്ന കൃതിയുടെ രചയിതാവ്? [‘sahrun‍re makan’ enna kruthiyude rachayithaav?]

Answer: വൈലോപ്പള്ളി ശ്രീധരമേനോൻ [Vyloppalli shreedharamenon]

29009. വിഷ്ണുവിന്റെ വാസസ്ഥലം? [Vishnuvinte vaasasthalam?]

Answer: വൈകുണ്ഠം [Vykundtam]

29010. സ്ത്രീപുരുഷാനുപാതം കുറഞ്ഞ സംസ്ഥാനം? [Sthreepurushaanupaatham kuranja samsthaanam?]

Answer: ഹരിയാന [Hariyaana]

29011. പോസ്റ്റോഫീസുകള്‍ ആധുനികവല്‍ക്കരിക്കാനുള്ള തപാല്‍ വകുപ്പിന്‍റെ നൂതന സംരംഭം? [Posttopheesukal‍ aadhunikaval‍kkarikkaanulla thapaal‍ vakuppin‍re noothana samrambham?]

Answer: പ്രോജക്ട് ആരോ [Projakdu aaro]

29012. ആദ്യ ശിശു സൗഹൃത സംസ്ഥാനം? [Aadya shishu sauhrutha samsthaanam?]

Answer: കേരളം [Keralam]

29013. ലോകബാങ്കിന്‍റെ ആസ്ഥാനം എവിടെ? [Lokabaankin‍re aasthaanam evide?]

Answer: വാഷിങ്ടൺ ഡി സി [Vaashingdan di si]

29014. ശതവാഹന രാജവംശത്തിന്‍റെ ആസ്ഥാനം? [Shathavaahana raajavamshatthin‍re aasthaanam?]

Answer: ശ്രീകാകുളം [Shreekaakulam]

29015. ലോകസഭയിൽ ക്വാറം തികയാൻ എത്ര അംഗങ്ങൾ സന്നി ഹിതരാവണം? [Lokasabhayil kvaaram thikayaan ethra amgangal sanni hitharaavanam?]

Answer: ആകെ അംഗങ്ങളുടെ പത്തിലൊന്ന് [Aake amgangalude patthilonnu]

29016. ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത്? [Inthyayil aadyamaayi thapaal samvidhaanam konduvannath?]

Answer: അലാവുദ്ധീൻ ഖിൽജി [Alaavuddheen khilji]

29017. ‘അകനാനൂറ്’ എന്ന കൃതി രചിച്ചത്? [‘akanaanoor’ enna kruthi rachicchath?]

Answer: രുദ്രവർമ്മൻ [Rudravarmman]

29018. ആഡ്രിയാട്ടിക്കിന്‍റെ രാജ്ഞി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Aadriyaattikkin‍re raajnji ennu visheshippikkappedunna sthalam?]

Answer: വെനീസ് [Veneesu]

29019. ഗുസ്തിയിലെ ഏറ്റവും പഴക്കമുള്ള ശൈലി ? [Gusthiyile ettavum pazhakkamulla shyli ? ]

Answer: ഫ്രീസ്റ്റൈൽ [Phreesttyl ]

29020. ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി? [Jibraalttar kadalidukku neenthi kadanna aadya inthyaakkaari?]

Answer: ആരതിപ്രധാൻ [Aarathipradhaan]

29021. പ്ലീനി എഴുതിയ പ്രസിദ്ധ ഗ്രന്ഥം? [Pleeni ezhuthiya prasiddha grantham?]

Answer: Natural History

29022. പ്രാചീന ഗ്രീക്ക്കാരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഗുസ്തിമത്സരത്തോട് സാദൃശ്യമുള്ള ശൈലി ? [Praacheena greekkkaarude idayil prachaaratthilundaayirunna gusthimathsaratthodu saadrushyamulla shyli ? ]

Answer: ഫ്രീസ്റ്റൈൽ [Phreesttyl ]

29023. പൊതിയിൽ മല (ആയ്ക്കുടി)ഇപ്പോഴത്തെപ്പേര്? [Pothiyil mala (aaykkudi)ippozhatthepper?]

Answer: അഗസ്ത്യകൂടം [Agasthyakoodam]

29024. ഏഷ്യയിൽ നിന്നും ഏറ്റവും ഒടുവിൽ UN ൽ ചേർന്ന 191 മത്തെ രാജ്യം? [Eshyayil ninnum ettavum oduvil un l chernna 191 matthe raajyam?]

Answer: ഈസ്റ്റ് തിമൂർ [Eesttu thimoor]

29025. സഞ്ചാരികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്? [Sanchaarikalude raajakumaaran ennariyappedunnath?]

Answer: മാർക്കോ പോളോ [Maarkko polo]

29026. ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന ദിവസം? [Bhoomi sooryanodu ettavum adutthu varunna divasam?]

Answer: ജനുവരി 3 [Januvari 3]

29027. പൊന്നാനിയുടെ പഴയ പേര്? [Ponnaaniyude pazhaya per?]

Answer: തിണ്ടിസ് [Thindisu]

29028. സ്വാമി ദയാനന്ദ സരസ്വതിയുടെ ശിഷ്യനായ പ്രധാന സ്വാതന്ത്ര്യസമര സേനാനി? [Svaami dayaananda sarasvathiyude shishyanaaya pradhaana svaathanthryasamara senaani?]

Answer: ലാലാ ലജ്പത് റായ് [Laalaa lajpathu raayu]

29029. ഗ്രീക്ക്കാരുടെ ഗുസ്തിയിൽ മാറ്റങ്ങൾ വരുത്തി റോമാക്കാർ വികസിപ്പിച്ച ശൈലി ? [Greekkkaarude gusthiyil maattangal varutthi romaakkaar vikasippiccha shyli ? ]

Answer: ഗ്രീക്കോ-റോമൻ ശൈലി [Greekko-roman shyli ]

29030. ആസ്ത്രേലിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി? [Aasthreliyan pradhaanamanthriyude audyogika vasathi?]

Answer: ദ ലോഡ്ജ് [Da lodju]

29031. വാതകങ്ങളുടെ ഡീ ഹൈഡേഷനായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം? [Vaathakangalude dee hydeshanaayi upayogikkunna kaathsyam samyuktham?]

Answer: കാത്സ്യം ഓക്സൈഡ് [Kaathsyam oksydu]

29032. ഗുസ്തിയിലെ ഗ്രീക്കോ-റോമൻ ശൈലി വികസിപ്പിച്ചതാര് ? [Gusthiyile greekko-roman shyli vikasippicchathaaru ? ]

Answer: റോമാക്കാർ [Romaakkaar ]

29033. പോർച്ചുഗലിലെ കാതറിനെ വിവാഹം കഴിച്ചപ്പോൾ ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ രാജാവിന് സ്ത്രീധനമായി ലഭിച്ച പ്രദേശം? [Porcchugalile kaatharine vivaaham kazhicchappol imglandile chaalsu randaaman raajaavinu sthreedhanamaayi labhiccha pradesham?]

Answer: ബോംബെ [Bombe]

29034. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ നദി? [Inthyayil ettavum neelam koodiya nadi?]

Answer: ഗംഗ [Gamga]

29035. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ആദ്യ ചെയർമാൻ? [Upsc- yooniyan pabliku sarvveesu kammishan‍re aadya cheyarmaan?]

Answer: സർ. റോസ് ബാർക്കർ [Sar. Rosu baarkkar]

29036. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ? [Keralatthile aadyatthe depyootti speekkar?]

Answer: കെ.ഒഐഷാ ഭായി [Ke. Oaishaa bhaayi]

29037. ഭഗവത് ഗീതയ്ക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനം? [Bhagavathu geethaykku gaandhiji ezhuthiya vyaakhyaanam?]

Answer: അനാസക്തി യോഗം [Anaasakthi yogam]

29038. മിഷൻ സത്യനിഷ്ഠ പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത്? [Mishan sathyanishdta paddhathi bandhappettirikkunnath?]

Answer: ഇന്ത്യൻ റെയിൽവേ. [Inthyan reyilve.]

29039. പ്രാചീനകാലം മുതൽ ഗുസ്തി ഇന്ത്യയിൽ അറിയപ്പെട്ടിരുന്ന പേര് ? [Praacheenakaalam muthal gusthi inthyayil ariyappettirunna peru ? ]

Answer: മല്ലയുദ്ധം [Mallayuddham ]

29040. പിന്നാക്ക സമുദായം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Pinnaakka samudaayam sambandhiccha enveshana kammeeshan‍?]

Answer: മണ്ടൽ കമ്മീഷൻ [Mandal kammeeshan]

29041. ഫറൂക്ക് പട്ടണത്തിന് ഫറൂക്കാബാദ് എന്ന് പേര് നൽകിയത്? [Pharookku pattanatthinu pharookkaabaadu ennu peru nalkiyath?]

Answer: ടിപ്പു സുൽത്താൻ [Dippu sultthaan]

29042. ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം? [Inthyayil aadyamaayi medikkal koleju sthaapikkappetta sthalam?]

Answer: കൊൽക്കത്ത [Kolkkattha]

29043. കേരളാ സര്‍വ്വകാലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍ ആരായിരുന്നു? [Keralaa sar‍vvakaalaashaalayude aadyatthe vysu chaan‍salar‍ aaraayirunnu?]

Answer: ഡോജോണ്‍ മത്തായി [Deaajeaan‍ matthaayi]

29044. അമേരിക്കൻ വൈസ് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Amerikkan vysu prasidan‍rn‍re audyogika vasathi?]

Answer: നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ [Nampar van obsarvettari sarkkil]

29045. ശബരിമല സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം? [Shabarimala sthithi cheyyunna vanyajeevi sanketham?]

Answer: പെരിയാർ വന്യജീവി സങ്കേതം [Periyaar vanyajeevi sanketham]

29046. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് കോസ്റ്റാവറസ്സ് നിർമ്മിച്ച ചിത്രം? [Kammyoonisttu prasthaanatthekkuricchu kosttaavarasu nirmmiccha chithram?]

Answer: ദി കൺഫഷൻ - 1970 [Di kanphashan - 1970]

29047. സമ്പൂർണ്ണ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Sampoornna viplavatthinte pithaavu ennariyappedunnath?]

Answer: ജയപ്രകാശ് നാരായണൻ [Jayaprakaashu naaraayanan]

29048. കേരള ഹൈകോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി? [Kerala hykodathi cheephu jasttisaaya aadya malayaali?]

Answer: വനിത കെ കെ ഉഷ [Vanitha ke ke usha]

29049. അന്താരാഷ്ട്ര ഫുട്ബോള് മത്സരത്തിന്‍റെ സമയ ദൈര്ഘ്യം? [Anthaaraashdra phudbolu mathsaratthin‍re samaya dyrghyam?]

Answer: 90 min

29050. “ഓമന തിങ്കൾ കിടാവോ” എന്ന താരാട്ട് പാട്ടിന്‍റെ രചയിതാവ്? [“omana thinkal kidaavo” enna thaaraattu paattin‍re rachayithaav?]

Answer: ഇരയിമ്മൻ തമ്പി [Irayimman thampi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution