<<= Back Next =>>
You Are On Question Answer Bank SET 581

29051. ഗരീബ് എക്സ്പ്രസിന്‍റെ നിറം? [Gareebu eksprasin‍re niram?]

Answer: പച്ച; മഞ്ഞ [Paccha; manja]

29052. പ്രാചീനകാലം മുതൽ ഇന്ത്യയിൽ മല്ലയുദ്ധം എന്ന പേരിലറിയപ്പെട്ടിരുന്ന കായികയിനം ? [Praacheenakaalam muthal inthyayil mallayuddham enna perilariyappettirunna kaayikayinam ? ]

Answer: ഗുസ്തി [Gusthi ]

29053. എം.ടി സിനിമാരംഗത്തേക്ക് കടന്നു വന്ന ചിത്രം? [Em. Di sinimaaramgatthekku kadannu vanna chithram?]

Answer: മുറപ്പെണ്ണ്‍ (കഥ; തിരക്കഥ ;സംഭാഷണം ) [Murappennu‍ (katha; thirakkatha ;sambhaashanam )]

29054. ഇന്ത്യയിൽ പ്രചാരമുള്ള ഗുസ്തിക്ക് പറയപ്പെടുന്ന മറ്റൊരു പേര് ? [Inthyayil prachaaramulla gusthikku parayappedunna mattoru peru ? ]

Answer: പെഹൽവാനി [Pehalvaani ]

29055. പഴശ്ശി മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Pazhashi myoosiyam sthithi cheyyunnath?]

Answer: കോഴിക്കോട് [Kozhikkodu]

29056. ഇലക്ട്രോൺ കണ്ടുപിടിച്ചതാര്? [Ilakdron kandupidicchathaar?]

Answer: ജെ. ജെ. തോംസൺ [Je. Je. Thomsan]

29057. ബാരോ മീറ്റർ കണ്ടു പിടിച്ചത്? [Baaro meettar kandu pidicchath?]

Answer: ടൊറി സെല്ലി [Dori selli]

29058. കേരളവൈക്കം ഹീറോ എന്നറിയപ്പെടുന്നത്? [Keralavykkam heero ennariyappedunnath?]

Answer: ഇ.വി.രാമസ്വാമി നായ്ക്കർ [I. Vi. Raamasvaami naaykkar]

29059. കേരളത്തിലെ ഏറ്റവും വലിയ റിസര്‍വ്വ് വനം? [Keralatthile ettavum valiya risar‍vvu vanam?]

Answer: റാന്നി [Raanni]

29060. ഇന്ത്യയിൽ പെഹൽവാനി എന്ന പേരിലറിയപ്പെട്ടിരുന്ന കായികയിനം ? [Inthyayil pehalvaani enna perilariyappettirunna kaayikayinam ? ]

Answer: ഗുസ്തി [Gusthi ]

29061. ഇന്ത്യയിലെ ആദ്യ പരസ്യ വിസർജ്ജനവിമുക്ത സംസ്ഥാനം? [Inthyayile aadya parasya visarjjanavimuktha samsthaanam?]

Answer: കേരളം. [Keralam.]

29062. ഇന്ത്യയിലെ ഗുസ്തിയിൽ ഉപയോഗിക്കുന്ന നാലു പ്രധാന തന്ത്രങ്ങൾ? [Inthyayile gusthiyil upayogikkunna naalu pradhaana thanthrangal? ]

Answer: ഹനുമന്തി, ജാംബു വന്തി, ജരാസന്ധി, ഭീമസേനി [Hanumanthi, jaambu vanthi, jaraasandhi, bheemaseni ]

29063. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഏതാണ്? [Keralatthile aadyatthe sinimaa sttudiyeaa ethaan?]

Answer: ഉദയാ [Udayaa]

29064. ഹനുമന്തി, ജാംബു വന്തി, ജരാസന്ധി, ഭീമസേനി എന്നിവ ഇന്ത്യയിലെ ഏത് കായികയിനവുമായി ബന്ധപ്പെട്ട തന്ത്രങ്ങളാണ് ? [Hanumanthi, jaambu vanthi, jaraasandhi, bheemaseni enniva inthyayile ethu kaayikayinavumaayi bandhappetta thanthrangalaanu ? ]

Answer: ഗുസ്തി [Gusthi ]

29065. അലക്സാണ്ടർ ദി ഗ്രേറ്റ് ഡാരിയസ് III നെ പരാജയപ്പെടുത്തി പേർഷ്യ പിടിച്ചടക്കിയ വർഷം? [Alaksaandar di grettu daariyasu iii ne paraajayappedutthi pershya pidicchadakkiya varsham?]

Answer: BC 331

29066. കേരളത്തിലെ മനുഷ്യനിർമ്മിത ദ്വീപ്? [Keralatthile manushyanirmmitha dveep?]

Answer: വെല്ലിംഗ്ടൺ ദ്വീപ് [Vellimgdan dveepu]

29067. സോനൽ മാൻസിങ്ങ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Sonal maansingu enthumaayi bandhappettirikkunnu?]

Answer: ഒഡീസി നൃത്തം [Odeesi nruttham]

29068. സ്റ്റാറ്റിസ്റ്റിക്കൽ സർവ്വേ ഓഫ് ഇന്ത്യ സ്ഥാപിച്ചത്? [Sttaattisttikkal sarvve ophu inthya sthaapicchath?]

Answer: മേയോ പ്രഭു [Meyo prabhu]

29069. മുസ്ലിം ലീഗ് " Direct Action Day " ആയി ആചരിച്ചത്? [Muslim leegu " direct action day " aayi aacharicchath?]

Answer: 1946 ആഗസ്റ്റ് 16 [1946 aagasttu 16]

29070. ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പ്രശസ്തനായ ഗുസ്തിക്കാരൻ ? [Inthyayil ninnulla ettavum prashasthanaaya gusthikkaaran ? ]

Answer: ഗുലാം മുഹമ്മദ് [Gulaam muhammadu ]

29071. സ്പർശനത്തോട് പ്രതികരിക്കാനുള്ള ചെടികളുടെ കഴിവ്? [Sparshanatthodu prathikarikkaanulla chedikalude kazhiv?]

Answer: സീസ്മോനാസ്റ്റിക് മൂവ്മെന്റ് [Seesmonaasttiku moovmentu]

29072. ഭക്ഷണത്തിൽ നിന്നും ശരീരത്തിന് ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ് രേഖപ്പെടുത്താനുള്ള യൂണിറ്റേത്? [Bhakshanatthil ninnum shareeratthinu labhikkunna oorjjatthinte alavu rekhappedutthaanulla yoonitteth?]

Answer: കലോറി [Kalori]

29073. മംഗൾയാൻ വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റ്? [Mamgalyaan vikshepikkaan upayogiccha rokkattu?]

Answer: പി.എസ്.എൽ.വി -സി [Pi. Esu. El. Vi -si]

29074. ആര്‍.ശങ്കറിന്‍റെ പേരില്‍ കാര്‍ട്ടൂണ്‍‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Aar‍. Shankarin‍re peril‍ kaar‍ttoon‍‍ myoosiyam sthithi cheyyunnath?]

Answer: കായംകുളം [Kaayamkulam]

29075. രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന അവയവം? [Rakthaanukkalude shavapparampu ennariyappedunna avayavam?]

Answer: പ്ളീഹ [Pleeha]

29076. രക്തത്തെ പോസിറ്റീവ് എന്നും നെഗറ്റീവ് എന്നും നിർണ്ണയിക്കാൻ സഹായിക്കുന്ന രക്തത്തിലെ ഘടകം? [Rakthatthe positteevu ennum negatteevu ennum nirnnayikkaan sahaayikkunna rakthatthile ghadakam?]

Answer: Rh ഘടകം [Rh ghadakam]

29077. ലോകാര്യോഗ്യ സംഘടയുടെ കണക്കു പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശുദ്ധവായു ലഭിക്കുന്ന നഗരം? [Lokaaryogya samghadayude kanakku prakaaram inthyayil‍ ettavum kooduthal‍ shuddhavaayu labhikkunna nagaram?]

Answer: പത്തനംതിട്ട [Patthanamthitta]

29078. മലയാള മനോരമ എന്ന പേരിന്‍റെ ഉപജ്ഞാതാവ്? [Malayaala manorama enna perin‍re upajnjaathaav?]

Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Keralavarmma valiyakoyitthampuraan]

29079. ‘ആനന്ദദർശനം’ എന്ന കൃതി രചിച്ചത്? [‘aanandadarshanam’ enna kruthi rachicchath?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

29080. ഭാരതപ്പുഴയുടെ ഉത്ഭവം? [Bhaarathappuzhayude uthbhavam?]

Answer: തമിഴ്നാട്ടിലെ ആനമല [Thamizhnaattile aanamala]

29081. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷരതാ ജില്ല? [Inthyayile aadya sampoor‍nna saaksharathaa jilla?]

Answer: എറണാകുളം [Eranaakulam]

29082. ചൈനയുടെ ദുഖം? [Chynayude dukham?]

Answer: ഹൊയാങ്ഹോ. [Hoyaangho.]

29083. നാരങ്ങാ വിഭാഗത്തിലുള്ള ഫലങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ജീവകം? [Naarangaa vibhaagatthilulla phalangalil dhaaraalamaayi kaanappedunna jeevakam?]

Answer: ജീവകം സി [Jeevakam si]

29084. ആദ്യ മാമാങ്കം നടന്ന വർഷം? [Aadya maamaankam nadanna varsham?]

Answer: AD 829

29085. എത്ര രൂപായുടെ നോട്ടിലാണ് ഇന്ത്യൻ പാർലമെന്‍റ് ചിത്രീകരിച്ചിട്ടുള്ളത്? [Ethra roopaayude nottilaanu inthyan paarlamen‍ru chithreekaricchittullath?]

Answer: 50 രൂപാ [50 roopaa]

29086. പല്ലികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Pallikale kkuricchulla shaasthreeya padtanam?]

Answer: സൗറോളജി [Saurolaji]

29087. വി.കെ ഗുരുക്കൾ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ? [Vi. Ke gurukkal ennariyappedunna navoththaana naayakan?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

29088. ‘പാട്ടബാക്കി’ എന്ന കൃതിയുടെ രചയിതാവ്? [‘paattabaakki’ enna kruthiyude rachayithaav?]

Answer: കെ ദാമോദരൻ [Ke daamodaran]

29089. ഇന്ത്യയിലെ ആദ്യ സ്റ്റാമ്പ് ഡിസൈനർ? [Inthyayile aadya sttaampu disynar?]

Answer: Captain HL Thuillier

29090. മൂന്ന് ‘C’ കളുടെ നഗരം (ക്രിക്കറ്റ്; സര്‍ക്കസ്; കേക്ക്) എന്നറിയപ്പെടുന്നത്? [Moonnu ‘c’ kalude nagaram (krikkattu; sar‍kkasu; kekku) ennariyappedunnath?]

Answer: തലശ്ശേരി [Thalasheri]

29091. വിന്ധ്യ - സത്പുര കുന്നുകള്‍ക്കിടയിലൂടെ ഒഴുകുന്ന നദി? [Vindhya - sathpura kunnukal‍kkidayiloode ozhukunna nadi?]

Answer: നര്‍മദ [Nar‍mada]

29092. യുഗാന്തർ സ്ഥാപിച്ചത്? [Yugaanthar sthaapicchath?]

Answer: അരവിന്ദഘോഷ്; ബരീൻ ഘോഷ്;ഭൂപേന്ദ്രനാഥ ദത്ത; രാജാ സുബോധ് മാലിക് [Aravindaghoshu; bareen ghoshu;bhoopendranaatha dattha; raajaa subodhu maaliku]

29093. ദേശീയ ഗ്രാമീണ വികസന ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ? [Desheeya graameena vikasana insttittyoottu sthithi cheyyunnathu evide?]

Answer: ഹൈദരാബാദ് [Hydaraabaadu]

29094. വിദേശത്ത് ഡബിൾ സെഞ്ച്വറി നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ ? [Videshatthu dabil senchvari nettam kyvarikkunna aadya inthyan kyaapttan ?]

Answer: വിരാട് കോഹിലി [Viraadu kohili]

29095. " വന്ദിപ്പിൻ മാതാവിനെ" ആരുടെ വരികൾ? [" vandippin maathaavine" aarude varikal?]

Answer: വള്ളത്തോൾ [Vallatthol]

29096. കേരളത്തിന്‍റെ വിസ്തീർണ്ണം? [Keralatthin‍re vistheernnam?]

Answer: 38863 ച.കി.മി [38863 cha. Ki. Mi]

29097. ബട്ടാവിയയുടെ പുതിയ പേര്? [Battaaviyayude puthiya per?]

Answer: ജക്കാർത്ത [Jakkaarttha]

29098. ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വാതക മൂലകം? [Jalam shuddheekarikkaan upayogikkunna vaathaka moolakam?]

Answer: ക്ലോറിൻ [Klorin]

29099. ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ്? [Chittharanjjan lokkomotteevu varksu?]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

29100. വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന? [Vykundta svaamikalude perilulla samghadana?]

Answer: വി.എസ്.ഡി.പി (വൈകുണ്ഠ സ്വാമി ധർമ്മ പ്രചാരണ സഭ) [Vi. Esu. Di. Pi (vykundta svaami dharmma prachaarana sabha)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution