<<= Back Next =>>
You Are On Question Answer Bank SET 582

29101. സൗരയൂഥത്തിന്റെ ഉൽപ്പത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തം ? [Saurayoothatthinte ulppatthiyumaayi bandhappetta siddhaantham ?]

Answer: നെബുലാർ സിദ്ധാന്തം [Nebulaar siddhaantham]

29102. സുഖവാസ കേന്ദ്രമായ തുഷാരഗിരി സ്ഥിതി ചെയ്യുന്ന ജില്ല? [Sukhavaasa kendramaaya thushaaragiri sthithi cheyyunna jilla?]

Answer: കോഴിക്കോട് [Kozhikkodu]

29103. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി? [Manushya shareeratthile ettavum valiya asthi?]

Answer: ഫീമർ (തുടയിലെ അസ്ഥി ) [Pheemar (thudayile asthi )]

29104. ബുദ്ധമത തത്വങ്ങളും ബുദ്ധമത സന്യാസിമാർ പാലിക്കേണ്ട കർത്തവ്യങ്ങളും പ്രതിപാദിക്കുന്ന ഗ്രന്ഥം? [Buddhamatha thathvangalum buddhamatha sanyaasimaar paalikkenda kartthavyangalum prathipaadikkunna grantham?]

Answer: വിനയ പീഠിക (രചന: ഉപാലി) [Vinaya peedtika (rachana: upaali)]

29105. ബേക്കൽ കോട്ട പണികഴിപ്പിച്ചത്? [Bekkal kotta panikazhippicchath?]

Answer: ശിവപ്പ നായക് [Shivappa naayaku]

29106. ദ്രവണാംഗം ഏറ്റവും കൂടിയ ലോഹം? [Dravanaamgam ettavum koodiya leaaham?]

Answer: ടങ്ങ്സ്റ്റണ്‍ [Dangsttan‍]

29107. ഇൻസുലിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ? [Insulin kandupidiccha shaasthrajnjan?]

Answer: ഫ്രെഡറിക് ബാൻഡിംഗ് [Phredariku baandimgu]

29108. പി സി.ആർ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Pi si. Aar desttethu rogavumaayi bandhappettirikkunnu?]

Answer: എയിഡ്സ് [Eyidsu]

29109. ലോകാരോഗ്യ സംഘടന (WHO - world Health Organization ) സ്ഥാപിതമായത്? [Lokaarogya samghadana (who - world health organization ) sthaapithamaayath?]

Answer: 1948 ഏപ്രിൽ 7 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 194 ) [1948 epril 7 ( aasthaanam: janeeva; amgasamkhya : 194 )]

29110. കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമിക്കുന്ന ഫ്രഞ്ചു കമ്പനി? [Kocchi medroyude kocchukal nirmikkunna phranchu kampani?]

Answer: അൽസ്റ്റോം [Alsttom]

29111. കിഴക്കിന്‍റെ ഓക്സ്ഫോർഡ് എന്നറിയപ്പെടുന്നത്? [Kizhakkin‍re oksphordu ennariyappedunnath?]

Answer: പൂന [Poona]

29112. ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചത്? [Onnaam svaathanthryasamaram aarambhicchath?]

Answer: 1857 മേയ് 10 [1857 meyu 10]

29113. ചട്ടമ്പിസ്വാമികള്‍ അറിവ് സമ്പാദിച്ച ചികിത്സാ വിഭാഗം? [Chattampisvaamikal‍ arivu sampaadiccha chikithsaa vibhaagam?]

Answer: സിദ്ധവൈദ്യം [Siddhavydyam]

29114. സ്വാമി ദയാനന്ദ സരസ്വതിയുടെ യഥാർത്ഥ പേര്? [Svaami dayaananda sarasvathiyude yathaarththa per?]

Answer: മൂൽ ശങ്കർ [Mool shankar]

29115. ലോക്താക്ക് തടാകം സ്ഥിതി ചെയ്യുന്നത്? [Lokthaakku thadaakam sthithi cheyyunnath?]

Answer: മണിപ്പൂര്‍ [Manippoor‍]

29116. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിലവിൽ വന്നത്? [Kendra thiranjeduppu kammishan nilavil vannath?]

Answer: 1950 ജനുവരി 25 [1950 januvari 25]

29117. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്? [Desheeya manushyaavakaasha kammishan‍re cheyarmaaneyum amgangaleyum niyamikkunnath?]

Answer: പ്രസിഡന്‍റ് [Prasidan‍ru]

29118. പച്ച ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം? [Paccha graham ennariyappedunna graham?]

Answer: യുറാനസ് [Yuraanasu]

29119. ജന്തുജന്യമായ നൂൽ എന്തു പദാർത്ഥംകൊണ്ട് നിർമ്മിക്കപ... [Janthujanyamaaya nool enthu padaarththamkeaandu nirmmikkapa...]

Answer: പ്രോട്ടീൻ [Protteen]

29120. ഏറ്റവും നല്ല കർഷകന് ഇന്ത്യാ ഗവൺമെന്‍റ് നല്കുന്ന ബഹുമതി? [Ettavum nalla karshakanu inthyaa gavanmen‍ru nalkunna bahumathi?]

Answer: കൃഷി പണ്ഡിറ്റ് [Krushi pandittu]

29121. ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal svarnnam uthpaadippikkunna samsthaanam?]

Answer: കർണാടക [Karnaadaka]

29122. ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ച വർഷം? [Imgleeshu eesttu inthyaa kampani roopeekariccha varsham?]

Answer: എ.ഡി. 1600 [E. Di. 1600]

29123. ഐതിഹ്യമാല - രചിച്ചത്? [Aithihyamaala - rachicchath?]

Answer: കൊട്ടാരത്തില് ശങ്കുണ്ണി (ചെറു കഥകള്) [Kottaaratthilu shankunni (cheru kathakalu)]

29124. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ച വർഷം? [Phranchu eesttu inthyaa kampani sthaapiccha varsham?]

Answer: 1664

29125. എരളാതിരി; നെടിയിരിപ്പു മൂപ്പൻ; കുന്നലമന്നവൻ എന്നി പേരുകളിൽ അറിയപ്പെട്ടിരുന്നത്? [Eralaathiri; nediyirippu mooppan; kunnalamannavan enni perukalil ariyappettirunnath?]

Answer: സാമൂതിരിമാർ [Saamoothirimaar]

29126. കേരളത്തിൽ അഭ്രം ( മൈക്ക) നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ല? [Keralatthil abhram ( mykka) nikshepam kandetthiyittulla jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

29127. ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു? [Lokasabhayude aadyatthe speekkar aaraayirunnu?]

Answer: ജി.വി. മാവ് ലങ്കാർ [Ji. Vi. Maavu lankaar]

29128. ആഗമാനന്ദന്‍റെ നേതൃത്വത്തിൽ ആരംഭിച്ച മാസികകൾ? [Aagamaanandan‍re nethruthvatthil aarambhiccha maasikakal?]

Answer: അമൃതവാണി & പ്രബുദ്ധ കേരളം [Amruthavaani & prabuddha keralam]

29129. പേർഷ്യൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം? [Pershyan samskaaram nilaninnirunna raajyam?]

Answer: ഇറാൻ [Iraan]

29130. കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കൂടുതലുള്ള ജില്ല? [Keralatthil pattikavar‍gakkaar‍ kooduthalulla jilla?]

Answer: വയനാട് [Vayanaadu]

29131. മൈ മ്യൂസിക്‌ മൈ ലൈഫ് ആരുടെ ആത്മകഥയാണ്? [My myoosiku my lyphu aarude aathmakathayaan?]

Answer: പണ്ഡിറ്റ്‌ രവിശങ്കർ [Pandittu ravishankar]

29132. കവാലി സംഗീതത്തിന്‍റെ പിതാവ് ആരാണ്? [Kavaali samgeethatthin‍re pithaavu aaraan?]

Answer: അമീർ ഖുസ്രു [Ameer khusru]

29133. ലോക ടോയ്ലറ്റ് ദിനം എന്ന്? [Loka doylattu dinam ennu?]

Answer: നവംബർ 19 [Navambar 19]

29134. തുരുബിക്കാത്ത ലോഹത്തിന്‍റെ പേര് എന്താണ്? [Thurubikkaattha leaahatthin‍re peru enthaan?]

Answer: ഇറീഡിയം [Ireediyam]

29135. ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്ന ശ്വേതരക്താണു? [Aantibodikal uthpaadippikkunna shvetharakthaanu?]

Answer: ലിംഫോ സൈറ്റ് [Limpho syttu]

29136. ഡല്‍ഹിയില്‍ നിന്ന് മലയാളം വാര്‍ത്താപ്രക്ഷേപണം തുടങ്ങിയത്? [Dal‍hiyil‍ ninnu malayaalam vaar‍tthaaprakshepanam thudangiyath?]

Answer: 1949 ജനുവരി 1 [1949 januvari 1]

29137. വിഷങ്ങളെക്കുറിച്ചുള്ള പഠനം ഏതുപേരിൽ അറിയപ്പെടുന്നു... [Vishangalekkuricchulla padtanam ethuperil ariyappedunnu...]

Answer: ടോക്സിക്കോളജി [Doksikkolaji]

29138. നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രകാശത്തിന്റെ പ്രതിഭാസം? [Nakshathrangal minnitthilangaan kaaranamaaya prakaashatthinte prathibhaasam?]

Answer: Refraction ( അപവർത്തനം) [Refraction ( apavartthanam)]

29139. ആദ്യമായി സെസ് ഏർപ്പെടുത്തിയ തുറമുഖം? [Aadyamaayi sesu erppedutthiya thuramukham?]

Answer: കാണ്ട് ല; [Kaandu la;]

29140. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം? [Onnaam buddhamatha sammelanam nadanna sthalam?]

Answer: രാജഗൃഹം; BC 483 [Raajagruham; bc 483]

29141. ‘ഹിസ്റ്ററി ഓഫ് ആനിമൽസ്’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌? [‘histtari ophu aanimals’ enna jeevashaasathra pusthakatthin‍re kar‍tthaav?]

Answer: അരിസ്റ്റോട്ടിൽ [Aristtottil]

29142. എണ്ണയിലെ ആസിഡ്? [Ennayile aasid?]

Answer: സ്റ്റിയറിക് ആസിഡ് [Sttiyariku aasidu]

29143. ദേശീയപതാകയിൽ ഫുട്ബോൾ ആലേഖനം ചെയ്തിരിക്കുന്ന രാജ്യം? [Desheeyapathaakayil phudbol aalekhanam cheythirikkunna raajyam?]

Answer: ബ്രസീൽ [Braseel]

29144. ഓണററിയായി ഓസ്കാർ നേടിയ ഇന്ത്യക്കാരൻ? [Onarariyaayi oskaar nediya inthyakkaaran?]

Answer: സത്യജിത് റേ -1992 [Sathyajithu re -1992]

29145. ജിപ്സത്തെ എത്ര ഡിഗ്രി ചൂടാക്കിയാണ് പ്ലാസ്റ്റര് ഓഫ് പാരീസ് നിര്മ്മിക്കുന്നത്? [Jipsatthe ethra digri choodaakkiyaanu plaasttaru ophu paareesu nirmmikkunnath?]

Answer: 125 ഡിഗ്രി [125 digri]

29146. കൊച്ചി സർവ്വകലാശാലയുടെ ആസ്ഥാനം? [Kocchi sarvvakalaashaalayude aasthaanam?]

Answer: കളമശ്ശേരി (എറണാകുളം) [Kalamasheri (eranaakulam)]

29147. മാപ്പിളകലാപവുമായി ബന്ധപ്പെട്ട് വധിക്കപ്പെട്ട മലബാര്‍ ഡിസ്ട്രിക്ട് കളക്ടര്‍? [Maappilakalaapavumaayi bandhappettu vadhikkappetta malabaar‍ disdrikdu kalakdar‍?]

Answer: എച്ച്.വി.കനോലി [Ecchu. Vi. Kanoli]

29148. ഡാനിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ച വർഷം? [Daanishu eesttu inthyaa kampani sthaapiccha varsham?]

Answer: 1616

29149. ഒന്നാം സ്വാതന്ത്ര്യസമരകാലത്തെ ബ്രിട്ടനിലെ പ്രധാനമന്ത്രി? [Onnaam svaathanthryasamarakaalatthe brittanile pradhaanamanthri?]

Answer: പാർമസ്റ്റൻ പ്രഭു [Paarmasttan prabhu]

29150. 1956ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം? [1956l keralam roopeekarikkumpol jillakalude ennam?]

Answer: 5
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution