<<= Back
Next =>>
You Are On Question Answer Bank SET 583
29151. “ഒരു വേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായി വരും” ആരുടെ വരികൾ? [“oru vela pazhakkameriyaal irulum melle velicchamaayi varum” aarude varikal?]
Answer: കുമാരനാശാൻ [Kumaaranaashaan]
29152. ബുദ്ധനും മഹാവീരനും സമാധിയായത് ആരുടെ കാലത്ത്? [Buddhanum mahaaveeranum samaadhiyaayathu aarude kaalatthu?]
Answer: അജാതശത്രു [Ajaathashathru]
29153. 2011 ലെ സെൻസസ്സ് പ്രകാരം കേരളത്തിലെ ഏറ്റവും സാക്ഷരതയുള്ള ജില്ല? [2011 le sensasu prakaaram keralatthile ettavum saaksharathayulla jilla?]
Answer: പത്തനംതിട്ട [Patthanamthitta]
29154. ആയുർവേദത്തിലെ ത്രിമൂർത്തികൾ ആരെല്ലാം? [Aayurvedatthile thrimoortthikal aarellaam?]
Answer: ചരകൻ; ശുശ്രുതൻ; വാഗ്ഭടൻ [Charakan; shushruthan; vaagbhadan]
29155. നാറ്റോ യിൽ ഏറ്റവും ഒടുവിൽ അംഗമായ രാഷ്ട്രങ്ങൾ? [Naatto yil ettavum oduvil amgamaaya raashdrangal?]
Answer: അൽബേനിയ; ക്രോയേഷ്യ - 2009 ൽ [Albeniya; kroyeshya - 2009 l]
29156. ‘ഡ്യൂമ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘dyooma‘ ethu raajyatthe paarlamenru aan?]
Answer: റഷ്യ [Rashya]
29157. നിസ്സഹകരണ പ്രസ്ഥാനത്തെ തുടർന്ന് പ്രാക്ടീസ് ഉപേക്ഷിച്ച പ്രഗത്ഭ അഭിഭാഷകർ? [Nisahakarana prasthaanatthe thudarnnu praakdeesu upekshiccha pragathbha abhibhaashakar?]
Answer: ചിത്തരഞ്ജൻ ദാസ്; മോത്തിലാൽ നെഹൃ; രാജേന്ദ്രപ്രസാദ് [Chittharanjjan daasu; motthilaal nehru; raajendraprasaadu]
29158. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്? [Inthyayile ettavum neelam koodiya anakkettu?]
Answer: ഹിരാക്കുഡ് ( ഒഡീഷ ) [Hiraakkudu ( odeesha )]
29159. മഡഗാസ്ക്കറുടെ പുതിയപേര്? [Madagaaskkarude puthiyaper?]
Answer: മലഗാസി [Malagaasi]
29160. പട്ടിക വർഗ്ഗക്കാർ കുറവുള്ള ജില്ല? [Pattika varggakkaar kuravulla jilla?]
Answer: ആലപ്പുഴ [Aalappuzha]
29161. ശരീരത്തിന് ഏറ്റവുമധികം ഊർജ്ജം നൽകാൻ കഴിയുന്ന പോഷകമേത്? [Shareeratthinu ettavumadhikam oorjjam nalkaan kazhiyunna poshakameth?]
Answer: കൊഴുപ്പ് [Keaazhuppu]
29162. പിങ്ങ് പോങ്ങ് എന്നറിയപ്പെടുന്ന കായിക ഇനo? [Pingu pongu ennariyappedunna kaayika inao?]
Answer: ടേബിൽ ടെന്നീസ് [Debil denneesu]
29163. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല? [Keralatthile ettavum janasamkhya kuranja jilla?]
Answer: വയനാട് [Vayanaadu]
29164. "വിപ്ലവം തോക്കിൻ കുഴലിലൂടെ" എന്ന് പ്രസ്താവിച്ചത്? ["viplavam thokkin kuzhaliloode" ennu prasthaavicchath?]
Answer: മാവോത്- സെ- തൂങ് [Maavoth- se- thoongu]
29165. ഗുരുവിന് വിഷം നൽകാൻ വിധിക്കപ്പെട്ട സോക്രട്ടീസിന്‍റെ ശിഷ്യൻ? [Guruvinu visham nalkaan vidhikkappetta sokratteesinre shishyan?]
Answer: പ്ലേറ്റോ (യഥാർത്ഥ പേര്: അരിസ്റ്റോക്ലീസ്) [Pletto (yathaarththa per: aristtokleesu)]
29166. ലോകത്തിന്‍റെ നിയമ തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Lokatthinre niyama thalasthaanam ennu visheshippikkappedunna sthalam?]
Answer: ഹേഗ് [Hegu]
29167. ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം.? [Inthyayile audyogika bhaashakalude ennam.?]
Answer: 22
29168. ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിനുവേണ്ട പോഷകങ്ങളേവ? [Shareeratthinte sugamamaaya pravartthanatthinuvenda poshakangaleva?]
Answer: ധാതുക്കൾ [Dhaathukkal]
29169. ഏറ്റവും കൂടുതൽ തവണ എഷ്യൻ ഗെം യിംസ് ആഥിഥേയേത്വം വഹിച്ച രാജ്യം? [Ettavum kooduthal thavana eshyan gem yimsu aathitheyethvam vahiccha raajyam?]
Answer: തായിലന്റ് [Thaayilantu]
29170. ഗ്വാളിയാറിലും ഝാൻസിയിലും നേതൃത്വം നൽകിയത്? [Gvaaliyaarilum jhaansiyilum nethruthvam nalkiyath?]
Answer: റാണി ലക്ഷ്മിബായി [Raani lakshmibaayi]
29171. ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത്? [Chericheraa prasthaanam ( non aligned movement) enna aashayam aadyamaayi pracharippicchath?]
Answer: വി.കെ.കൃഷ്ണമേനോൻ [Vi. Ke. Krushnamenon]
29172. ബ്രഹ്മർഷി ദേശം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? [Brahmarshi desham ennariyappettirunna samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
29173. ലോകത്തിലെ ഏറ്റവും വലിയ വജ്രഖനി? [Lokatthile ettavum valiya vajrakhani?]
Answer: കിംബർലി ദക്ഷിണാഫ്രിക്ക [Kimbarli dakshinaaphrikka]
29174. "ദി ബേർഡ് ഓഫ് ടൈം" എന്ന കൃതി രചിച്ചത്? ["di berdu ophu dym" enna kruthi rachicchath?]
Answer: സരോജിനി നായിഡു [Sarojini naayidu]
29175. കോശങ്ങളിലെ രോഗങ്ങളെ ക്കുറിച്ചുള്ള പഠനം? [Koshangalile rogangale kkuricchulla padtanam?]
Answer: സൈറ്റോപതോളജി [Syttopatholaji]
29176. സുനാമി ഏതു ഭാഷയിലെ വാക്കാണ്? [Sunaami ethu bhaashayile vaakkaan?]
Answer: ജപ്പാനീസ് [Jappaaneesu]
29177. ആസ്പർജില്ലോസിസ് രോഗത്തിന് കാരണമായ ഫംഗസ്? [Aasparjillosisu rogatthinu kaaranamaaya phamgas?]
Answer: ആസ്പർജില്ലസ് ഓട്ടോമൈകോസിസ്സ് [Aasparjillasu ottomykosisu]
29178. ഒന്നാം ലോകമഹായുദ്ധത്തിൽ നിന്നും പിൻ വാങ്ങിയ ആദ്യ ത്രികക്ഷി സൗഹാർദ്ദത്തിലെ രാജ്യം? [Onnaam lokamahaayuddhatthil ninnum pin vaangiya aadya thrikakshi sauhaarddhatthile raajyam?]
Answer: റഷ്യ [Rashya]
29179. ഹൃദയമിടിപ്പിനെയും ശ്വാസോച്ഛ്വാസത്തെയും നിയന്ത്രിക്... [Hrudayamidippineyum shvaasochchhvaasattheyum niyanthriku...]
Answer: ദൂരം [Dooram]
29180. തണ്ണീർമുക്കം ബണ്ട് നിർമിച്ചിരിക്കുന്നത് ഏത് കായലിലാണ്? [Thanneermukkam bandu nirmicchirikkunnathu ethu kaayalilaan?]
Answer: വേമ്പനാട്ട് കായൽ [Vempanaattu kaayal]
29181. ശ്രീലങ്കയുടെ ഔദ്യോഗിക ഭാഷ? [Shreelankayude audyogika bhaasha?]
Answer: സിംഹള; തമിഴ് [Simhala; thamizhu]
29182. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്? [Keralatthile aadyatthe medikkal kolej?]
Answer: തിരുവനന്തപുരം [Thiruvananthapuram]
29183. ഇന്ത്യയിലാദ്യമായി 3G സർവിസ് ആരംഭിച്ച കമ്പനി? [Inthyayilaadyamaayi 3g sarvisu aarambhiccha kampani?]
Answer: എ.ടി.എൻ.എൽ [E. Di. En. El]
29184. നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Naashanal dayari risarcchu insttittyoottu sthithi cheyyunna samsthaanam?]
Answer: ഹരിയാന (കര്‍ണാല്‍) [Hariyaana (karnaal)]
29185. ആദ്യമായി ഗാനരചനയ്ക്ക് ദേശീയ അവാർഡ് നേടിയ മലയാളി? [Aadyamaayi gaanarachanaykku desheeya avaardu nediya malayaali?]
Answer: വയലാർ രാമവർമ [Vayalaar raamavarma]
29186. ഹമ്മിംഗ് പക്ഷികളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Hammimgu pakshikalude naadu ennu visheshippikkappedunna sthalam?]
Answer: ട്രിനിഡാഡ് [Drinidaadu]
29187. പഴവർഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്? [Pazhavargangalile raani ennariyappedunnath?]
Answer: മംഗോസ്റ്റിൻ [Mamgosttin]
29188. ത്രീവേണി സംഗമം നടക്കുന്ന സ്ഥലം? [Threeveni samgamam nadakkunna sthalam?]
Answer: അലഹബാദ് (ഗംഗ;യമുന; സരസ്വതി) [Alahabaadu (gamga;yamuna; sarasvathi)]
29189. സൈലന്‍റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി? [Sylanru vaaliye desheeyodyaanamaayi prakhyaapiccha pradhaanamanthri?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
29190. ഭാഭ ആറ്റോമിക് റിസേർച്ച് സെന്റർ ~ ആസ്ഥാനം? [Bhaabha aattomiku risercchu sentar ~ aasthaanam?]
Answer: ട്രോംബെ [Drombe]
29191. ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നത്? [Jillaa jadjimaare niyamikkunnath?]
Answer: ഗവർണ്ണർ [Gavarnnar]
29192. സ്വപ്ന നഗരി എന്നറിയപ്പെടുന്നത്? [Svapna nagari ennariyappedunnath?]
Answer: കോഴിക്കോട് [Kozhikkodu]
29193. ‘ചെ: ഒരു ഓർമ്മ’ എന്ന കൃതി രചിച്ചത്? [‘che: oru ormma’ enna kruthi rachicchath?]
Answer: ഫിഡൽ കാസ്ട്രോ [Phidal kaasdro]
29194. ഹൃസ്വദൃഷ്ടിയിൽ വസ്തുക്കളുടെ പ്രതിബിമ്പം എവിടെ പതിക്കുന്നു? [Hrusvadrushdiyil vasthukkalude prathibimpam evide pathikkunnu?]
Answer: റെറ്റിനയുടെ മുൻപിൽ [Rettinayude munpil]
29195. 'ഓ മുർ അപുനാർ ദേശ് ' എന്നറിയപ്പെടുന്ന ; ഔദ്യോഗിക ഗാനം ഏതു സംസ്ഥാനത്തിന്റേതാണ്? ['o mur apunaar deshu ' ennariyappedunna ; audyogika gaanam ethu samsthaanatthintethaan?]
Answer: അസം [Asam]
29196. “സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും” ആരുടെ വരികൾ? [“snehikkayilla njaan novumaathmaavine snehicchidaatthoru thathvashaasthrattheyum” aarude varikal?]
Answer: വയലാർ [Vayalaar]
29197. ഗംഗയുടെ ഏറ്റവും വലിയ പോഷക നദി? [Gamgayude ettavum valiya poshaka nadi?]
Answer: യമുന [Yamuna]
29198. എ.കെ.ജി അതിജീവനത്തിന്‍റെ കനല്‍വഴികള്‍ എന്ന ഡോക്യുമെന്‍ററി എടുത്തത്? [E. Ke. Ji athijeevanatthinre kanalvazhikal enna dokyumenrari edutthath?]
Answer: ഷാജി എന്. കരുണ്‍ [Shaaji enu. Karun]
29199. ശ്രീ ശങ്കരാചാര്യന്‍ ജനിച്ച സഥലം സ്ഥലം? [ shree shankaraachaaryan janiccha sathalam sthalam?]
Answer: കാലടി [Kaaladi]
29200. കുത്തബ് മിനാറിന്റെ ഉയരം? [Kutthabu minaarinte uyaram?]
Answer: 237.8 അടി [237. 8 adi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution