<<= Back
Next =>>
You Are On Question Answer Bank SET 584
29201. കാസർഗോഡ് പട്ടണത്തെ U ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദി? [Kaasargodu pattanatthe u aakruthiyil chuttiyozhukunna nadi?]
Answer: ചന്ദ്രഗിരിപ്പുഴ [Chandragirippuzha]
29202. എ.ഡി 829 ൽ മാമാങ്കത്തിന് തുടക്കമിട്ടത് ഏത് ചേര രാജാവിന്‍റെ കാലത്താണ്? [E. Di 829 l maamaankatthinu thudakkamittathu ethu chera raajaavinre kaalatthaan?]
Answer: രാജശേഖര വർമ്മൻ [Raajashekhara varmman]
29203. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "തടികൊണ്ട് നിർമ്മിച്ച ഓട" കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthinte bhaagamaayi "thadikondu nirmmiccha oda" kandetthiya sthalam?]
Answer: കാലി ബംഗൻ [Kaali bamgan]
29204. ഹാരപ്പൻ ജനതയുടെ എഴുത്ത് ലിപി? [Haarappan janathayude ezhutthu lipi?]
Answer: ചിത്ര ലിപി (pictographic) [Chithra lipi (pictographic)]
29205. ഒന്നാം പാനിപ്പട്ട് യുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തിയ ലോദി രാജാവ്? [Onnaam paanippattu yuddhatthil baabar paraajayappedutthiya lodi raajaav?]
Answer: ഇബ്രാഹിം ലോദി [Ibraahim lodi]
29206. കേരള കാളീദാസന്‍ എന്നറിയപ്പെടുന്നത്? [Kerala kaaleedaasan ennariyappedunnath?]
Answer: കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍ [Keralavarmma valiyakoyi thampuraan]
29207. മ്യാന്‍മാറിന്‍റെ പഴയ പേര്? [Myaanmaarinre pazhaya per?]
Answer: ബര്‍മ്മ [Barmma]
29208. ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി? [Ettavum kooduthal pravartthikkunna peshi?]
Answer: കൺപോളകളിലെ പേശി [Kanpolakalile peshi]
29209. ബർദോളി സത്യാഗ്രഹത്തെ തുടർന്ന് വല്ലഭായി പട്ടേലിന് സർദാർ എന്ന സ്ഥാനപ്പേര് നൽകിയത്? [Bardoli sathyaagrahatthe thudarnnu vallabhaayi pattelinu sardaar enna sthaanapperu nalkiyath?]
Answer: ഗാന്ധിജി [Gaandhiji]
29210. ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം? [Britteeshu inthyayude venalkkaala thalasthaanam?]
Answer: സിംല [Simla]
29211. ‘മൃത്യുഞ്ജയം’ എന്ന നാടകം രചിച്ചത്? [‘mruthyunjjayam’ enna naadakam rachicchath?]
Answer: കുമാരനാശാൻ [Kumaaranaashaan]
29212. റബ്ബര്‍ ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം? [Rabbar uthpaadanatthil onnaam sthaanam?]
Answer: കോട്ടയം [Kottayam]
29213. ഉറക്കരോഗം ( സ്ളിപിങ് സിക്ക്നസ്) എന്നറിയപ്പെടുന്ന രോഗം? [Urakkarogam ( slipingu sikknasu) ennariyappedunna rogam?]
Answer: ആഫ്രിക്കൻ ട്രിപ്പനസോ മിയാസിസ് [Aaphrikkan drippanaso miyaasisu]
29214. ഗ്രീൻ പാർക്ക് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം? [Green paarkku krikkattu sttediyam sthithi cheyyunna sthalam?]
Answer: കാൺപൂർ [Kaanpoor]
29215. കേരളത്തിലെ ആദ്യ പ്ലാസ്റ്റിക് നിരോധിത ജില്ല? [Keralatthile aadya plaasttiku nirodhitha jilla?]
Answer: കോഴിക്കോട് [Kozhikkodu]
29216. അറ്റോർണി ജനറലിനെ നിയമിക്കുന്നത്? [Attorni janaraline niyamikkunnath?]
Answer: പ്രസിഡന്‍റ് [Prasidanru]
29217. ചോരയും ഇരുമ്പും(Iron & Blood) എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ്? [Chorayum irumpum(iron & blood) enna nayam sveekariccha adimavamsha raajaav?]
Answer: ബാല്‍ബന്‍ [Baalban]
29218. ശ്രീനാരായണഗുരു എസ്.എൻ.ഡി.പി രൂപീകരിച്ചത്? [Shreenaaraayanaguru esu. En. Di. Pi roopeekaricchath?]
Answer: 1903 മേയ് 15 [1903 meyu 15]
29219. ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റ ആത്മകഥയുടെ പേര്? [Do. E. Pi. Je abdul kalaaminta aathmakathayude per?]
Answer: വിംഗ്സ് ഓഫ് ഫയർ [Vimgsu ophu phayar]
29220. ഏറ്റവും വലിയ ദ്വീപ്? [Ettavum valiya dveep?]
Answer: ഗ്രീൻലാന്‍റ് [Greenlaanru]
29221. സ്ലിം ഡിസീസ് എന്നറിയപ്പെടുന്ന രോഗം? [Slim diseesu ennariyappedunna rogam?]
Answer: എയ്ഡ്സ് [Eydsu]
29222. കേരളത്തെ 'മലബാര്‍' എന്നാദ്യം വിശേഷിപ്പിച്ചതാര്? [Keralatthe 'malabaar' ennaadyam visheshippicchathaar?]
Answer: അല്‍ബറൂണി [Albarooni]
29223. 1857ലെ വിപ്ളവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത്? [1857le viplavatthinte buddhikendram ennariyappedunnath?]
Answer: നാനാ സാഹിബ് [Naanaa saahibu]
29224. 1979 ൽ അയർലന്റിൽ വച്ച് ബോംബു സ്ഫോടനത്തിൽ കൊല്ലപ്പെട്ട വൈസ്രോയി? [1979 l ayarlantil vacchu bombu sphodanatthil kollappetta vysroyi?]
Answer: മൗണ്ട് ബാറ്റൺ പ്രഭു [Maundu baattan prabhu]
29225. ധർമ്മപരിപാലനയോഗത്തിന്‍റെ ആസ്ഥാനം? [Dharmmaparipaalanayogatthinre aasthaanam?]
Answer: കൊല്ലം [Kollam]
29226. കോശ ശ്വസനം കണ്ടെത്തിയതാര്? [Kosha shvasanam kandetthiyathaar?]
Answer: ഹാൻസ് ക്രബ്സ് [Haansu krabsu]
29227. ഹുമയൂണിന്റെ ജീവചരിത്രം? [Humayooninte jeevacharithram?]
Answer: ഹുമയൂൺ നാമ [Humayoon naama]
29228. വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി? [Vishvasundari pattam nediya aadya inthyaakkaari?]
Answer: സുസ്മിത സെൻ [Susmitha sen]
29229. ഭരത്പൂർ ദേശീയോദ്യാനം (Keoladeo National Park) സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Bharathpoor desheeyodyaanam (keoladeo national park) sthithi cheyyunna samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
29230. സൂരജ്കുണ്ഡ് തടാകം പണികഴിപ്പിച്ചത്? [Soorajkundu thadaakam panikazhippicchath?]
Answer: സൂരജ്പാൽ തോമർ [Soorajpaal thomar]
29231. കാസിരംഗ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Kaasiramga kaduvaa samrakshana kendram sthithicheyyunna samsthaanam?]
Answer: ആസ്സാം [Aasaam]
29232. ആരുടെ തൂലികാനാമമാണ് 'ശ്രീ'? [Aarude thoolikaanaamamaanu 'shree'?]
Answer: വൈലോപ്പിള്ളി ശ്രീധരമേനോന്‍ [Vyloppilli shreedharamenon]
29233. കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്? [Keralatthile madan mohan maalavya ennu visheshippicchath?]
Answer: സർദാർ കെ.എം.പണിക്കർ [Sardaar ke. Em. Panikkar]
29234. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം? [Keralatthile ettavum valiya shuddhajala thadaakam?]
Answer: ശാസ്താംകോട്ട [Shaasthaamkotta]
29235. ആദ്യ വനിതാ രക്തസാക്ഷി? [Aadya vanithaa rakthasaakshi?]
Answer: പ്രീതി ലതാ വഡോദ്‌കർ [Preethi lathaa vadodkar]
29236. സൂര്യന്റെ പരിക്രമണകാലം? [Sooryante parikramanakaalam?]
Answer: 25 കോടി വർഷങ്ങൾ [25 kodi varshangal]
29237. ക്വോട്ടോ പ്രോട്ടോകോൾ ഏത് വാതകത്തിന്റെ ഉൽസർജനം കുറ... [Kveaatto prottokol ethu vaathakatthinte ulsarjanam kura...]
Answer: ഗ്രീൻഹൗസ് വാതകങ്ങൾ [Greenhausu vaathakangal]
29238. വൈദ്യശാസ്ത്രത്തിന്‍റെ പിതാവ്? [Vydyashaasthratthinre pithaav?]
Answer: ഹിപ്പോക്രാറ്റസ് [Hippokraattasu]
29239. കല്പന 1 എന്ന ഉപഗ്രഹം ഏത് ആവശ്യത്തിനുപയോഗിക്കുന്നു? [Kalpana 1 enna upagraham ethu aavashyatthinupayogikkunnu?]
Answer: കാലാവസ്ഥാ നിരീക്ഷണം [Kaalaavasthaa nireekshanam]
29240. കണ്ണൂർ വിമാനത്താവളത്തിന്‍റെ നിർമ്മാണ ചുമതല വഹിക്കുന്ന കമ്പനി? [Kannoor vimaanatthaavalatthinre nirmmaana chumathala vahikkunna kampani?]
Answer: കിൻഫ്ര [Kinphra]
29241. ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിച്ച ആദ്യ വിദേശി? [Onnaam svaathanthryasamaramennu visheshippiccha aadya videshi?]
Answer: കാറൽ മാർക്സ് [Kaaral maarksu]
29242. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ Wi-Fi നഗരം? [Inthyayile aadya sampoornna wi-fi nagaram?]
Answer: ബാംഗ്ലൂര്‍ [Baamgloor]
29243. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം? [Keralatthile aadyatthe anthaaraashdra vimaanatthaavalam?]
Answer: തിരുവനന്തപുരം [Thiruvananthapuram]
29244. റെഡ് ഓക്സൈഡിന്റെ സാന്നിദ്ധ്യം മൂലം ചുവന്ന നിറം കൈവ... [Redu oksydinte saanniddhyam moolam chuvanna niram kyva...]
Answer: ചൊവ്വ [Cheaavva]
29245. ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപു സേവനമനുഷ്ഠിച്ചത്? [Ethu naatturaajyatthe sarkkaar sarveesilaanu do. Palpu sevanamanushdticchath?]
Answer: മൈസൂർ [Mysoor]
29246. തവള - ശാസത്രിയ നാമം? [Thavala - shaasathriya naamam?]
Answer: റാണ ഹെക്സാഡക്റ്റൈല [Raana heksaadakttyla]
29247. ഫ്രിയോൺ - രാസനാമം? [Phriyon - raasanaamam?]
Answer: ഡൈക്ലോറോ ഡൈ ഫ്ളൂറോ മീഥേൻ [Dykloro dy phlooro meethen]
29248. ബിർസമുണ്ട വിമാനത്താവളം സ്ഥിതിചെയ്യുന്നത്? [Birsamunda vimaanatthaavalam sthithicheyyunnath?]
Answer: റാഞ്ചി [Raanchi]
29249. ഏറ്റവും വിലകൂടിയ ലേഹത്തിന്‍റെ പേര് എന്താണ്? [Ettavum vilakoodiya lehatthinre peru enthaan?]
Answer: റോഡിയം [Reaadiyam]
29250. പ്രദ്യുമ്നാഭ്യൂദയം എന്ന സംസ്കൃത നാടകത്തിന്‍റെ രചയിതാവ്? [Pradyumnaabhyoodayam enna samskrutha naadakatthinre rachayithaav?]
Answer: രവിവർമ്മ കുലശേഖരൻ [Ravivarmma kulashekharan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution