<<= Back Next =>>
You Are On Question Answer Bank SET 585

29251. കനാലുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Kanaalukalude naadu ennu visheshippikkappedunna sthalam?]

Answer: പാക്കിസ്ഥാൻ [Paakkisthaan]

29252. മലയാള സിനിമയുടെ പിതാവ്? [Malayaala sinimayude pithaav?]

Answer: ജെ.സി. ഡാനിയേല്‍ [Je. Si. Daaniyel‍]

29253. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യ ഉള്ള ജില്ല? [Keralatthil ettavum kuravu janasamkhya ulla jilla?]

Answer: വയനാട് [Vayanaadu]

29254. പല്ലിന്റെ തിളക്കം കൂട്ടാൻ ടൂത്ത്പേസ്റ്റിൽ ചേർക്കുന... [Pallinte thilakkam koottaan dootthpesttil cherkkuna...]

Answer: കാത്സ്യം ഫ്ളൂറൈഡ് [Kaathsyam phloorydu]

29255. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രം? [Lokatthile ettavum valiya buddhakshethram?]

Answer: ബോറോബദർ (ഇന്തോനേഷ്യ) [Borobadar (inthoneshya)]

29256. രക്താർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പ്? [Rakthaarbuda chikithsaykku upayogikkunna aisodoppu?]

Answer: ഫോസ്ഫറസ് 32 [Phospharasu 32]

29257. ഏറ്റവും കൂടുതല്‍കാലം നീയമസഭാ സ്പീക്കര്‍ ആയിരുന്ന വ്യക്തി? [Ettavum kooduthal‍kaalam neeyamasabhaa speekkar‍ aayirunna vyakthi?]

Answer: വക്കം പുരുഷോത്തമന്‍ [Vakkam purushotthaman‍]

29258. പതിനൊന്ന് മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Pathinonnu maulika kadamakale kuricchu prathipaadikkunna bharanaghadanaa vakuppu?]

Answer: ആർട്ടിക്കിൾ 51 A [Aarttikkil 51 a]

29259. ഗതിമാൻ എക്സ്പ്രസിന്‍റെ ആദ്യ യാത്ര? [Gathimaan eksprasin‍re aadya yaathra?]

Answer: ആഗ്ര - ഡൽഹി [Aagra - dalhi]

29260. കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി വനിത? [Kendra manthriyaaya aadya malayaali vanitha?]

Answer: ലക്ഷ്മി എൻ മേനോൻ [Lakshmi en menon]

29261. കേരളത്തിൽ ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്? [Keralatthil inchi gaveshana kendram sthithicheyyunnath?]

Answer: അമ്പലവയൽ [Ampalavayal]

29262. ദേശിയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷന്‍റെ ആദ്യ ചെയർമാൻ? [Deshiya pattikajaathi- pattikavargga kammeeshan‍re aadya cheyarmaan?]

Answer: ശ്രീ രാംധൻ [Shree raamdhan]

29263. സാവിത്രി എന്ന കൃതി രചിച്ചത്? [Saavithri enna kruthi rachicchath?]

Answer: അരബിന്ദ ഘോഷ് [Arabinda ghoshu]

29264. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "H മാതൃകയിലുള്ള സെമിത്തേരികൾ " കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthinte bhaagamaayi "h maathrukayilulla semittherikal " kandetthiya sthalam?]

Answer: ഹാരപ്പ [Haarappa]

29265. സൗരയൂഥത്തിലെ പച്ചഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം? [Saurayoothatthile pacchagraham ennariyappedunna graham?]

Answer: യുറാനസ് [Yuraanasu]

29266. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത്? [Manushya shareeratthile ethu avayavattheyaanu saar‍su rogam baadhikkunnath?]

Answer: ശ്വാസകോശം [Shvaasakosham]

29267. ഗുപ്ത കാലഘട്ടത്തിലെ മുഖ്യ ന്യായാധിപൻ? [Guptha kaalaghattatthile mukhya nyaayaadhipan?]

Answer: മഹാദണ്ഡ നായകൻ [Mahaadanda naayakan]

29268. AD 1649 ജനുവരി 30 തിന് രാജ്യദ്രോഹ കുറ്റം ചുമത്തി വധിക്കപ്പെട്ട ഇംഗ്ലീഷ് ഭരണാധികാരി? [Ad 1649 januvari 30 thinu raajyadroha kuttam chumatthi vadhikkappetta imgleeshu bharanaadhikaari?]

Answer: ചാൾസ് I [Chaalsu i]

29269. കോസലത്തിന്‍റെ പുതിയപേര്? [Kosalatthin‍re puthiyaper?]

Answer: ഫൈസാബാദ് [Physaabaadu]

29270. പൊതുസ്ഥലങ്ങളിൽ ടയറുകൾ കത്തിക്കുന്നത് നിരോധിച്ച ദേശിയ ട്രൈബ്യൂണൽ? [Pothusthalangalil dayarukal katthikkunnathu nirodhiccha deshiya drybyoonal?]

Answer: നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ [Naashanal green drybyoonal]

29271. ഏഷ്യയിലെ ആദ്യ ചിത്രശലഭം സഫാരി പാര്‍ക്ക്? [Eshyayile aadya chithrashalabham saphaari paar‍kku?]

Answer: തെന്മല (കൊല്ലം) [Thenmala (kollam)]

29272. കേരളത്തിലെ 2 ഡീസല്‍ വൈദ്യുത നിലയങ്ങള്‍? [Keralatthile 2 deesal‍ vydyutha nilayangal‍?]

Answer: ബ്രഹ്മപുരം ഡീസല്‍ വൈദ്യുത നിലയം; നല്ലളം ഡീസല്‍ വൈദ്യുത നിലയം [Brahmapuram deesal‍ vydyutha nilayam; nallalam deesal‍ vydyutha nilayam]

29273. കേരളത്തിലെ ജനസംഖ്യ കൂടിയ ജില്ല? [Keralatthile janasamkhya koodiya jilla?]

Answer: മലപ്പുറം [Malappuram]

29274. ക്രയോലൈറ്റിൽ നിന്നും ലഭിക്കുന്ന പ്രധാന ലോഹം? [Krayolyttil ninnum labhikkunna pradhaana loham?]

Answer: അലുമിനിയം [Aluminiyam]

29275. അമേരിക്കൻ ഭരണഘടന പ്രാബല്യത്തിൽ വന്നതെന്ന്? [Amerikkan bharanaghadana praabalyatthil vannathennu?]

Answer: 1788 ജൂൺ 21 [1788 joon 21]

29276. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർവൽക്രുത പഞ്ചായത്ത്? [Inthyayile aadya kampyoottarvalkrutha panchaayatthu?]

Answer: വെള്ളനാട് [Vellanaadu]

29277. മലേഷ്യയുടെ തലസ്ഥാനം? [Maleshyayude thalasthaanam?]

Answer: ക്വാലാലംപൂർ [Kvaalaalampoor]

29278. ‘മദിരാശി യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്? [‘madiraashi yaathra’ enna yaathraavivaranam ezhuthiyath?]

Answer: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Kodungalloor kunjikkuttan thampuraan]

29279. ശബ്ദത്തെക്കുറിച്ചുള്ള പഠനം? [Shabdatthekkuricchulla padtanam?]

Answer: അക്ക്വസ്റ്റിക്സ് [Akkvasttiksu]

29280. ഹിഗ്സ് ബോസോൺ എന്ന പേരിന് നിദാനമായ ശാസ്ത്രജ്ഞർ? [Higsu boson enna perinu nidaanamaaya shaasthrajnjar?]

Answer: സത്യേന്ദ്രനാഥ് ബോസ് & പീറ്റർ ഹിഗ്സ് [Sathyendranaathu bosu & peettar higsu]

29281. സിന്ധൂനദിതട സംസ്ക്കാരത്തിന് ആ പേര് നൽകിയത്? [Sindhoonadithada samskkaaratthinu aa peru nalkiyath?]

Answer: സർ.ജോൺ മാർഷൽ [Sar. Jon maarshal]

29282. സുന്ദർബൻസ് ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Sundarbansu dygar riservvu sthithi cheyyunna samsthaanam?]

Answer: പഞ്ചിമബംഗാൾ [Panchimabamgaal]

29283. കേരളത്തിലെ ആദ്യ കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷന്‍? [Keralatthile aadya kosttgaar‍du stteshan‍?]

Answer: വിഴിഞ്ഞം [Vizhinjam]

29284. കോവളം ബീച്ച് സ്ഥിതി ചെയ്യുന്നത്? [Kovalam beecchu sthithi cheyyunnath?]

Answer: തിരുവനന്തപുരം [Thiruvananthapuram]

29285. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര് ? [Inthyayude desheeya gaanamaaya janaganamana rachicchathaaru ?]

Answer: രവീന്ദ്രനാഥ ടഗോർ. [Raveendranaatha dagor.]

29286. ഇന്ത്യയെ കൂടാതെ ചൊവ്വയിലേക്ക് ബഹിരാകാശ പേടകം അയച്ച മറ്റു രാജ്യങ്ങൾ? [Inthyaye koodaathe chovvayilekku bahiraakaasha pedakam ayaccha mattu raajyangal?]

Answer: റഷ്യ; അമേരിക്ക; യൂറോപ്യൻ സ്പേസ് ഏജൻസി [Rashya; amerikka; yooropyan spesu ejansi]

29287. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക പ്രതികാരമായി സർ മൈക്കൽ ഒ. ഡയറിനെ വധിച്ചതാര് ? [Jaaliyan vaalaabaagu koottakkolaykka prathikaaramaayi sar mykkal o. Dayarine vadhicchathaaru ?]

Answer: ഉദം സിങ് [Udam singu]

29288. Ac യെ DC ആക്കി മാറ്റാൻ അളക്കുന്നതിനുള്ള ഉപകരണം? [Ac ye dc aakki maattaan alakkunnathinulla upakaranam?]

Answer: റക്ടിഫയർ [Rakdiphayar]

29289. ഭഗവാൻ മഹാവീർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Bhagavaan mahaaveer vanyajeevi sanketham sthithi cheyyunna inthyan samsthaanam?]

Answer: ഗോവ [Gova]

29290. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി എവിടെ സ്ഥിതിച... [Manushyashareeratthile ettavum cheriya asthi evide sthithicha...]

Answer: മധ്യകർണം [Madhyakarnam]

29291. ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി? [Inthyayile ettavum valiya kodumudi?]

Answer: ഗോഡ് വിൻ ആസ്റ്റിൻ ( മൗണ്ട് K2 ) ( പാക് അധിനിവേശ കാശ്മീർ ) [Godu vin aasttin ( maundu k2 ) ( paaku adhinivesha kaashmeer )]

29292. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് 'ലിറ്റിൽ ബോയ് ഫ്രം മാൻലി'? [Ethu raajyatthin‍re desheeya vyakthithvamaanu 'littil boyu phram maanli'?]

Answer: ഓസ്ട്രേലിയ [Osdreliya]

29293. തിരുനാവായിൽ നിരാഹാര സത്യാഗ്രഹം നയിച്ചത്? [Thirunaavaayil niraahaara sathyaagraham nayicchath?]

Answer: കെ. കേളപ്പൻ [Ke. Kelappan]

29294. മരുഭൂമികള് ഉണ്ടാകുന്നതെങ്ങനെ - രചിച്ചത്? [Marubhoomikalu undaakunnathengane - rachicchath?]

Answer: ആനന്ദ് (നോവല് ) [Aanandu (novalu )]

29295. മുഹമ്മദ് ഗോറി ഇന്ത്യയിൽ ആദ്യം പിടിച്ചടക്കിയ സ്ഥലം? [Muhammadu gori inthyayil aadyam pidicchadakkiya sthalam?]

Answer: മുൾട്ടാൻ ( പാക്കിസ്ഥാൻ) [Multtaan ( paakkisthaan)]

29296. തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത്? [Thonnooraamaandu lahala ennariyappedunnath?]

Answer: ഊരാട്ടമ്പലം ലഹള [Ooraattampalam lahala]

29297. കാഴ്ചശക്തി ഏറ്റവും കൂടിയ നേത്രഭാഗം? [Kaazhchashakthi ettavum koodiya nethrabhaagam?]

Answer: പീതബിന്ദു [Peethabindu]

29298. സാഹിത്യമഞ്ജരി - രചിച്ചത്? [Saahithyamanjjari - rachicchath?]

Answer: വള്ളത്തോള് നാരായണമേനോന് (കവിത) [Vallattholu naaraayanamenonu (kavitha)]

29299. വട്ടച്ചൊറിക്ക് കാരണമാകുന്ന രോഗാണു? [Vattaccheaarikku kaaranamaakunna rogaanu?]

Answer: ഫംഗസ് [Phamgasu]

29300. ഡോ.ബി.ആർ.അംബേദ്ക്കറുടെ സമാധി സ്ഥലം? [Do. Bi. Aar. Ambedkkarude samaadhi sthalam?]

Answer: ചൈത്രഭൂമി [Chythrabhoomi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution